India
- Jan- 2022 -8 January
അങ്കം കുറിച്ചു, രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിൽ: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
ന്യൂഡൽഹി: രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ.…
Read More » - 8 January
രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിൽ, കോവിഡ് രോഗികൾക്ക് തപാൽ വോട്ട്:തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് വെച്ച മാർഗനിർദേശങ്ങൾ
രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. സുരക്ഷിതമായ…
Read More » - 8 January
ഒൻപതു വയസ്സുകാരി കിടപ്പ് മുറിയിൽ മരിച്ച നിലയിൽ
പാലക്കാട്: ഒറ്റപ്പാലത്ത് ഒന്‍പത് വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തില്‍ ഷാള്‍ കുരുങ്ങിയ നിലയിലായിരുന്നും മൃതദേഹം. അമ്മ പുറത്തുപോയ സമയമായിരുന്നു സംഭവം. വീട്ടില്‍ മടങ്ങിയെത്തിയപ്പോൾ കഴുത്തില്‍ ഷാള്‍…
Read More » - 8 January
ജിയോ : 5 ജി അവതരണവും ഓഹരി വില്പനയും ഈ വർഷം
കൊൽക്കത്ത: ജിയോയുടെ 5ജി അവതരണവും ഓഹരി വിൽപനയും ഈ വർഷം നടക്കുമെന്ന് റിപ്പോർട്ട്. അതേസമയം റിലയൻസ് ഇൻഡസ്ട്രസിന്റെ ഉടമസ്ഥതയിലുള്ള ടെലികോം വിഭാഗമായ ജിയോയുടെ ഐ.പി.ഒ ഈ വർഷമുണ്ടാകുമെന്ന…
Read More » - 8 January
BREAKING: പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച: പഞ്ചാബ് ഡിജിപിയെ പുറത്താക്കി, പുതിയ ഡിജിപിയെ നിയമിച്ചു
ന്യൂഡൽഹി : പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം പ്രതിഷേധക്കാർ തടഞ്ഞ സംഭവത്തിൽ പഞ്ചാബ് ഡിജിപി സിദ്ധാർഥ് ചതോപാധ്യായയെ പുറത്താക്കി. പഞ്ചാബിന്റെ പുതിയ ഡിജിപിയായി വിരേഷ് കുമാർ…
Read More » - 8 January
ബദരിനാഥ് ക്ഷേത്രം തുറക്കാന്‍ സഹായിച്ചത് ആരിഫ് മുഹമ്മദ് ഖാൻ: വെളിപ്പെടുത്തലുമായി മലയാളിയായ മുഖ്യ പൂജാരി
തിരുവനന്തപുരം: ബദരിനാഥ് ക്ഷേത്രം തുറക്കാന്‍ സഹായിച്ചത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണെന്ന വെളിപ്പെടുത്തലുമായി മലയാളിയായ മുഖ്യ പൂജാരി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് രാജ്യം ആകമാനം അടയ്ക്കപ്പെട്ട അവസ്ഥയിലാണ് കേരളത്തില്‍…
Read More » - 8 January
യെമന്‍ തീരത്ത് രണ്ട് മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യക്കാർ ഉള്ള യുഎഇ കപ്പൽ ഹൂതി വിമതര്‍ തട്ടിക്കൊണ്ട് പോയി
ദുബായ്: യെമന്‍ തീരത്ത് ഹൂതി വിമതര്‍ തട്ടിക്കൊണ്ട് പോയ യുഎഇ കപ്പലില്‍ രണ്ട് മലയാളികളും ഉള്ളതായി സ്ഥിരീകരണം. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 4 ഇന്ത്യക്കാര്‍ കപ്പലിലുണ്ടെന്നാണ് വിവരം.…
Read More » - 8 January
‘അമ്മയെ ഒന്നും ചെയ്യല്ലേ, എന്റമ്മ പാവമാണ്’: പൊലീസിന് മുന്നിൽ ചിരിച്ച് നിന്ന നീതുവിന്റെ മകന്റെ ചിരി മാഞ്ഞു
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ ദുരൂഹതകളും അണിയക്കഥകളും പുറത്തുവരുമ്പോൾ ഏകനായി സംഭവങ്ങൾക്കെല്ലാം ദൃക്സാക്ഷിയായ ഒരാളുണ്ട്, നീതുവിന്റെ മകൻ.…
Read More » - 8 January
ശ്രീധരനോട് ബഹുമാനമുണ്ടായിരുന്നു, പക്ഷെ ബിജെപിക്കാരനായപ്പോൾ അദ്ദേഹത്തിന് എന്തോ തകരാറ് സംഭവിച്ചു: തോമസ് ഐസക്
തിരുവനന്തപുരം: മെട്രോമാൻ ഇ ശ്രീധരനെ വിമർശിച്ച് മുൻ ധനമന്ത്രി തോമസ് ഐസക് രംഗത്ത്. മലയാളികളുടെ മനസ്സിൽ വളരെയേറെ ബഹുമാനമുണ്ടായിരുന്ന ഒരു വ്യക്തിത്വമായിരുന്നു ഇ. ശ്രീധരൻ, പക്ഷെ അദ്ദേഹം…
Read More » - 8 January
‘വിദ്വേഷ പ്രസംഗങ്ങൾ വെറുതെ വിടരുത് ‘: പ്രതികരിക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി വിദ്യാർത്ഥികൾ
ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് വിദ്യാർത്ഥികൾ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദ്യാർത്ഥികളും അധ്യാപകരുമാണ് പ്രധാനമന്ത്രിക്ക് കത്ത് എഴുതിയത്. വിദ്വേഷ…
Read More » - 8 January
നീതു ഭർത്താവിൽ നിന്നകന്നത് അദ്ദേഹം തല്ലാത്തതിനാൽ: ലഹരി ഉപയോഗിച്ച ശേഷം ക്രൂരമായി പെരുമാറുന്ന കാമുകനോട് ഇഷ്ടം
കോട്ടയം: നീതു കാമുകനെ തേടിപ്പോയത് ഭർത്താവ് തല്ലാത്തതിനാൽ. ലഹരി ഉപയോഗിച്ച ശേഷം ക്രൂരമായി നീതു രാജിനെ മർദ്ദിക്കുന്ന ആളായിരുന്നു കാമുകൻ ഇബ്രാഹിം ബാദുഷ. ഈ മർദ്ദനവും ക്രൂരതയുമെല്ലാം…
Read More » - 8 January
ഒരിക്കൽ കോവിഡ് ബാധിച്ചവർക്ക് ഒമിക്രോൺ ബാധിക്കാനുള്ള സാധ്യത 5 മടങ്ങ് വരെ കൂടുതൽ: ലോകാരോഗ്യസംഘടന
ന്യൂഡല്‍ഹി : ഒരു തവണ കോവിഡ് വന്നവര്‍ക്ക് ഒമിക്രോൺ വകഭേദം ബാധിക്കാനുള്ള സാധ്യത മൂന്ന് മുതല്‍ 5 മടങ്ങ് വരെ അധികമാണെന്ന് ലോകാരോഗ്യസംഘടന. കോവിഡ് ബാധയെ തുടര്‍ന്ന്…
Read More » - 8 January
‘ഉസ്മാൻ കട്ടപ്പനയെ വിട്ടയയ്ക്കുക’: സമൂഹമാധ്യമം വഴി വിദ്വേഷം പരത്തിയെന്ന കേസിൽ അറസ്റ്റ് ചെയ്ത യുവാവിന് പിന്തുണ പോസ്റ്റ്
ഇടുക്കി: സാമൂഹ്യമാധ്യമം വഴി വിദ്വേഷം പരത്തുന്ന പോസ്റ്റർ പ്രചരിപ്പിച്ചുവെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത എസ്ഡിപിഐ പ്രവര്‍ത്തകനെ പിന്തുണച്ച് സാമൂഹ്യ പ്രവർത്തകർ. ഇടുക്കി കട്ടപ്പന സ്വദേശി ഉസ്മാന് ഹമീദിനെയാണ്…
Read More » - 8 January
ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചു: മിഷനറീസ് ഓഫ് ചാരിറ്റിക്ക് വിദേശ സംഭാവന സ്വീകരിക്കാനുള്ള വിലക്ക് നീക്കി കേന്ദ്രം
കൊൽക്കത്ത: നൊബേൽ സമ്മാന ജേതാവായ മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ വിദേശസഹായം സ്വീകരിക്കാനുള്ള വിലക്ക് നീക്കി കേന്ദ്രം. ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചതോടെയാണ് വിലക്ക് നീക്കിയത്.…
Read More » - 8 January
മാഫിയയിൽ നിന്നും പിടിച്ചെടുത്ത ഭൂമി ഹിന്ദു അഭയാർഥികൾക്ക് വീതിച്ചു നൽകി : ചരിത്ര നീക്കവുമായി യോഗി ആദിത്യനാഥ്
ലക്നൗ: അഭയാർത്ഥികളായി എത്തിയ ഹിന്ദു വംശജർക്ക് അഭയം നൽകാനുള്ള ചരിത്ര തീരുമാനവുമായി യോഗി ആദിത്യനാഥ്. പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട ഹിന്ദുക്കൾക്കാണ് വീട് വയ്ക്കാനുള്ള ഭൂമി…
Read More » - 8 January
കോവളം ക്രാഫ്റ്റ് ടൂറിസം വില്ലേജ്: കേന്ദ്ര സർക്കാർ ആദ്യ ഗഡുവായി നൽകിയത് 18.13 ലക്ഷം രൂപ
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ കോവളത്തെ ക്രാഫ്റ്റ് ടൂറിസം വില്ലേജിലെ കൈത്തറി പദ്ധതിക്ക് കേന്ദ്ര സർക്കാർ ആദ്യ ഗഡുവായി നൽകിയത് 18.13 ലക്ഷം രൂപയെന്ന്…
Read More » - 8 January
ഒരേസമയം ഭർത്താവുമായും കാമുകനുമായും ലൈംഗിക ബന്ധം : പ്രവാസിയായ ഭർത്താവിന്റെ സമ്പാദ്യം മുഴുവൻ കാമുകന് കാഴ്ചവെച്ചു
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് കുഞ്ഞിനെ കടത്തിയ സംഭവത്തില്‍ പിടിയിലായ നീതുവിന്റെ കാമുകന് ഇബ്രാഹിം ബാദുഷയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍…
Read More » - 8 January
ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ല, സംസ്ഥാനം അടച്ചിടില്ല: വീണ ജോർജ്ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. അടച്ചിടല്‍ ഒഴിവാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും ലോക്ഡൗണ്‍ ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.…
Read More » - 8 January
‘കുഞ്ഞിനെയും കൊണ്ട് ക്ലാസിലിരുന്ന് പഠിച്ച ആളാണ് ഞാൻ, എന്റെ നാട്ടിൽ രാത്രി 1 മണിക്കൊക്കെ ഇറങ്ങി നടക്കാം’: ബിന്ദു അമ്മിണി
തനിക്ക് നേരെ സ്ഥിരമായി ഉയരുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിലപാട് വ്യക്തമാക്കി സാമൂഹ്യപ്രവർത്തക ബിന്ദു അമ്മിണി രംഗത്ത്. തന്നെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഗോഡ്ഫാദര്‍മാരോ ഗോഡ്മദർമാരോ ഒന്നും ഉണ്ടായിരുന്നില്ലെന്നും സ്വന്തമായി കഷ്ടപ്പെട്ടാണ്…
Read More » - 8 January
മുൻ കശ്മീർ മുഖ്യമന്ത്രിമാരുടെ എസ്.എസ്.ജി സുരക്ഷ പിൻവലിച്ചു : ഉത്തരവിറക്കി കേന്ദ്രസർക്കാർ
ശ്രീനഗർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരുടെ സ്പെഷ്യൽ സെക്യൂരിറ്റി ഗാർഡ്സിന്റെ സംരക്ഷണം പിൻവലിച്ചെന്ന് കേന്ദ്രസർക്കാർ. ഫറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, ഗുലാം നബി ആസാദ്, മെഹബൂബ മുഫ്തി…
Read More » - 8 January
സുരക്ഷാവീഴ്ച, ശിക്ഷ 200 രൂപ പിഴ : ദുർബലമായ വകുപ്പുകളിൽ കേസെടുത്ത് പഞ്ചാബ് പോലീസ്, വിശദീകരണമാവശ്യപ്പെട്ട് കേന്ദ്രസർക്കാർ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം തടഞ്ഞ കേസിൽ പ്രതികൾക്കെതിരെ കേസെടുത്ത പഞ്ചാബ് പോലീസ് ചുമത്തിയത് ദുർബലമായ വകുപ്പുകളെന്ന് റിപ്പോർട്ടുകൾ. ഇവർക്കെതിരെ 200 രൂപ പിഴയുള്ള വകുപ്പുകൾ ചുമത്തിയാണ്…
Read More » - 8 January
പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച: പഞ്ചാബ് ഡിജിപിക്ക് നോട്ടിസ്, 5 മണിക്കകം മറുപടി നൽകണം, ഇല്ലെങ്കിൽ നടപടി
ന്യൂഡൽഹി : പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം കർഷകർ തടഞ്ഞ സംഭവത്തിൽ പഞ്ചാബ് ഡിജിപിക്ക് നോട്ടിസ്. ശനിയാഴ്ച വൈകിട്ട് അഞ്ചിനകം മറുപടി നല്‍കണം. ഇല്ലെങ്കില്‍ ചട്ടപ്രകാരം…
Read More » - 8 January
ബസിൽ തൊട്ടടുത്തിരുന്ന ബിടെക് വിദ്യാർത്ഥിനിയെ തോണ്ടലും ലൈംഗിക സ്പർശവും: ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍ അറസ്റ്റില്‍
പോത്തന്‍കോട്: ബസിൽ തൊട്ടടുത്തിരുന്ന ബിടെക് വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍ അറസ്റ്റില്‍. കൊല്ലത്ത് കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ സുരേഷ്…
Read More » - 8 January
പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച: ക്യാപ്റ്റൻ എതിർത്ത പഞ്ചാബ് ഡിജിപി സിദ്ധാർത്ഥ് ചതോപാധ്യായയെ തിരഞ്ഞെടുത്തത് സിദ്ദു
ന്യൂഡൽഹി: ജനുവരി അഞ്ചിന് രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു പഞ്ചാബിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിൽ നടന്ന വൻ സുരക്ഷാ വീഴ്ച. നേരത്തെ ഖാലിസ്ഥാൻ ഭീകരർ പുറത്തു വിട്ട…
Read More » - 8 January
സൈന്യത്തിൽ നിന്നും സിഖുകാരെ ഒഴിവാക്കുന്നുവെന്ന് വ്യാജവാർത്ത : പ്രചരിപ്പിക്കുന്നത് ദൃശ്യങ്ങളടക്കം
ന്യൂഡൽഹി: ക്യാബിനറ്റ് സുരക്ഷാ കമ്മിറ്റിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത പ്രചരിക്കുന്നു. ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് സിഖ് വിഭാഗത്തെ ഒഴിവാക്കാന്‍ ക്യാബിനറ്റ് സുരക്ഷാ കമ്മിറ്റി നീക്കം…
Read More »