India
- May- 2022 -27 May
ആദ്യ സെയിലിനൊരുങ്ങി ഇൻഫിനിക്സ് നോട്ട് 12 ടർബോ
ഇൻഫിനിക്സ് നോട്ട് 12 ടർബോ ഇന്ത്യൻ വിപണിയിൽ. ഇൻഫിനിക്സിന്റെ പുതിയ സ്മാർട്ട്ഫോണുകളാണ് ഇൻഫിനിക്സ് നോട്ട് 12 ടർബോ. ഗെയിമിംഗിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ഇൻഫിനിക്സ്…
Read More » - 27 May
ഫാറൂഖ് അബ്ദുള്ളയ്ക്ക് കുരുക്കായി ഇഡിയുടെ നോട്ടീസ്
ശ്രീനഗര്‍: ഫാറൂഖ് അബ്ദുള്ളയ്ക്ക് കുരുക്കായി കള്ളപ്പണം വെളുപ്പിക്കല്‍ കേസ്. കേസുമായി ബന്ധപ്പെട്ട്, ഫാറൂഖ് അബ്ദുളളയോട് മെയ് 31ന് ഡല്‍ഹി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്…
Read More » - 27 May
പാരദ്വീപ് ഫോസ്ഫേറ്റ്: വിപണിയിലേക്കുള്ള അരങ്ങേറ്റം ഗംഭീരം
പാരദ്വീപ് ഫോസ്ഫേറ്റിന്റെ ഓഹരി വിപണിയിലേക്കുള്ള അരങ്ങേറ്റം ഗംഭീരം. ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്തു. ബിഎസ്ഇയിൽ ഇഷ്യു വിലയായ 42 രൂപയെക്കാൾ നാല് ശതമാനം പ്രീമിയത്തോടെ 43.55…
Read More » - 27 May
മരുമകളുടെ പീഡന പരാതി: ഉത്തരാഖണ്ഡ് മുൻമന്ത്രി ആത്മഹത്യ ചെയ്തു
ന്യൂഡൽഹി: ഉത്തരാഖണ്ഡ് റോഡ്വേസ് യൂണിയൻ നേതാവും സംസ്ഥാന സർക്കാരിൽ മന്ത്രിയുമായിരുന്ന രാജേന്ദ്ര ബഹുഗുണ (59 ) ആത്മഹത്യ ചെയ്തു. വീടിനു സമീപം നിർമ്മിച്ച ഓവർഹെഡ് ടാങ്കിൽ കയറി…
Read More » - 27 May
മുഗളന്മാർ നശിപ്പിച്ച 36,000 ക്ഷേത്രങ്ങൾ പുനർനിർമ്മിക്കും: മുൻ കർണാടക മന്ത്രി കെ ഈശ്വരപ്പ
ബംഗളൂരു: മുഗളന്മാർ നശിപ്പിച്ച 36,000 ക്ഷേത്രങ്ങൾ പുനർനിർമ്മിക്കുമെന്ന് മുൻ കർണാടക മന്ത്രി ഈശ്വരപ്പ. സംഘർഷങ്ങൾ ഒന്നുമില്ലാതെ തന്നെ പുനർനിർമ്മാണം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. 36,000 ക്ഷേത്രങ്ങളാണ് മുഗളന്മാർ…
Read More » - 27 May
300 ശ്ലോകങ്ങൾ മാറ്റിവച്ചിരിക്കുന്നത് കിണറിനു വേണ്ടി: ഗ്യാൻവാപിയെക്കുറിച്ച് ഹൈന്ദവ ഗ്രന്ഥങ്ങൾ നൽകുന്ന തെളിവുകൾ
ഗ്യാൻവാപി ഹിന്ദുക്കളുടെയാണോ അതോ ഇസ്ലാമിക വിശ്വാസികളുടെയാണോയെന്ന തർക്കം സോഷ്യൽ മീഡിയയിൽ കൊഴുക്കുകയാണ്. ഈ അവസരത്തിൽ ശ്രദ്ധേയമാവുകയാണ് കൃഷ്ണപ്രിയയുടെ ഫേസ്ബുക്ക് കുറിപ്പ്. ഹിന്ദുമത ഗ്രന്ഥമായ സ്കന്ദപുരാണത്തിൽ, ഗ്യാൻവാപിയെക്കുറിച്ചു കൃത്യമായി…
Read More » - 27 May
എൻസിഡി കടപ്പത്രങ്ങൾ പുറത്തിറക്കി ഇൻഡൽ മണി
ഇൻഡൽ മണി ലിമിറ്റഡ് എൻസിഡി കടപ്പത്രങ്ങളുടെ രണ്ടാം ഭാഗം പുറത്തിറക്കി. സെക്വേർഡ് എൻസിഡികളുടെ മുഖവില 1,000 രൂപയാണ്. ഗോൾഡ് ലോൺ മേഖലയിലെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ…
Read More » - 27 May
ഓൺലൈൻ ഷോപ്പിംഗ്: വ്യാജ റിവ്യൂ തടയാൻ പുതിയ സംവിധാനം
ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ പലരും ഉൽപ്പന്നത്തിൻറെ റിവ്യൂ നോക്കാറുണ്ട്. എന്നാൽ, ഇത്തരം പ്ലാറ്റ്ഫോമുകളിലെ വ്യാജ റിവ്യൂ കാരണം ഒട്ടേറെപ്പേരാണ് വഞ്ചിതരായിട്ടുളളത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 27 May
ബിഎംഡബ്ല്യു: ഇന്ത്യൻ വിപണി കീഴടക്കാൻ വമ്പൻ പദ്ധതികൾ
ഇന്ത്യൻ വിപണിയിൽ കൂടുതൽ ചുവടുറപ്പിക്കാൻ വൻ പദ്ധതികളുമായി രംഗത്തെത്തിയിരിക്കുകയാണ് ബിഎംഡബ്ല്യു. ഇലക്ട്രിക് വാഹന വിഭാഗത്തിൽ ഒന്നിലധികം മോഡലുകൾ അവതരിപ്പിക്കാനാണ് ബിഎംഡബ്ല്യു ലക്ഷ്യമിടുന്നത്. ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളാണ്…
Read More » - 27 May
ഹിജാബ് വിവാദങ്ങള്‍ക്ക് തിരികൊളുത്തി ഒരു വിഭാഗം വിദ്യാര്‍ത്ഥിനികള്‍
ബംഗളൂരു: കര്‍ണാടകയില്‍ വീണ്ടും ഹിജാബ് വിവാദം കുത്തിപ്പൊക്കി ഒരു വിഭാഗം വിദ്യാര്‍ത്ഥിനികള്‍. ക്ലാസുകളില്‍ ഹിജാബ് ധരിച്ച് പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട്, മംഗളൂരു യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനികള്‍…
Read More » - 27 May
വണ്ടർല ഹോളിഡേയ്സ്: അറ്റാദായം വർദ്ധിച്ചു
വണ്ടർല ഹോളിഡേയ്സിന്റെ 2022 സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ചു. അവസാന പാദത്തിൽ 8.51 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. മാർച്ച് പാദത്തിലെ വിൽപ്പനയിൽ 73.24…
Read More » - 27 May
ടോറന്റ് ഫാർമസ്യൂട്ടിക്കൽസ്: നാലു ബ്രാൻഡുകൾ ഏറ്റെടുത്തേക്കും
ഡോ. റെഡ്ഡീസിന്റെ നാല് ബ്രാൻഡുകൾ ഏറ്റെടുക്കാൻ ഒരുങ്ങി ടോറന്റ് ഫാർമസ്യൂട്ടിക്കൽസ്. രാജ്യത്തെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ഡോ. റെഡ്ഡീസ്. ഗൈനക്കോളജി ഉത്പന്നമായ Styptovit- E, ബെനിൻ പ്രോസ്റ്റാറ്റിക്…
Read More » - 27 May
‘തെളിവില്ല’: ലഹരിമരുന്ന് കേസില്‍ ആര്യന് ഖാന് ക്ലീന്‍ ചിറ്റ് നല്കി നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ
മുംബൈ: ആഢംബര കപ്പൽ മയക്കുമരുന്ന് കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ക്ലീന്‍ ചിറ്റ് നല്കി നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ. എന്‍.സി.ബി കുറ്റപത്രത്തിലാണ്…
Read More » - 27 May
തിരുച്ചിറപ്പള്ളി എൻഐടിയിൽ സൂപ്പർ കംപ്യൂട്ടർ സ്ഥാപിച്ചു
ദേശീയ സൂപ്പർ കംപ്യൂട്ടിംഗ് മിഷന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി തിരുച്ചിറപ്പള്ളി എൻഐടിയിൽ അത്യാധുനിക സൂപ്പർ കംപ്യൂട്ടർ സിസ്റ്റം ഉദ്ഘാടനം ചെയ്തു. ‘പരം പൊരുൾ’ എന്ന് പേര് നൽകിയിരിക്കുന്ന…
Read More » - 27 May
ഡൽഹി കലാപത്തിൽ പൊലീസിന് നേരെ തോക്കുചൂണ്ടിയ പ്രതിയ്ക്ക് ജാമ്യം: ഷാരൂഖിനു നാട്ടിൽ വൻവരവേൽപ്
ഡൽഹി: രാജ്യത്തെ ഞെട്ടിച്ച ഡൽഹി കലാപത്തിൽ പോലീസിനു നേരെ തോക്കുചൂണ്ടിയ പ്രതിയെ ആഘോഷത്തോടെ സ്വീകരിച്ച് നാട്ടുകാർ. ഷാരൂഖ് പത്താൻ എന്ന പ്രതിയ്ക്കാണ് പരോൾ ലഭിച്ചു നാട്ടിലെത്തിയപ്പോൾ ജനങ്ങൾ…
Read More » - 27 May
രത്തൻ ഇന്ത്യ എന്റർപ്രൈസസ്: ഡ്രോൺ കമ്പനിയിലെ 60 ശതമാനം ഓഹരികളും സ്വന്തമാക്കി
ഡ്രോൺ കമ്പനിയിലെ 60 ശതമാനം ഓഹരികൾ സ്വന്തമാക്കി രത്തൻ ഇന്ത്യ എന്റർപ്രൈസസ്. പ്രമുഖ ഡ്രോൺ കമ്പനിയായ ത്രോട്ടിൽ എയ്റോസ്പേസ് സിസ്റ്റത്തിന്റെ 60 ശതമാനം ഓഹരിയാണ് രത്തൻ ഇന്ത്യ…
Read More » - 27 May
സുതാര്യ ബാക്ക്പാനൽ? നത്തിംഗ് ഫോണിന്റെ സവിശേഷത ഇങ്ങനെ
ടെക് ലോകത്ത് ഏറെ ചർച്ചയായ നത്തിംഗ് കമ്പനിയുടെ സ്മാർട്ട്ഫോൺ ഉടൻ വിപണിയിലെത്തും. പുതിയ റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ 21ന് ഫോൺ പുറത്തിറങ്ങുമെന്നാണ് വിവരം. നത്തിംഗ് ഫോൺ 1…
Read More » - 27 May
നടിയും മോഡലുമായ മഞ്ജുഷ നിയോഗിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊൽക്കത്ത: നടിയും മോഡലുമായ മഞ്ജുഷ നിയോഗിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ പട്ടുലിയുടെ വീട്ടിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. മൂന്ന് ദിവസത്തിനിടെയുള്ള രണ്ടാമത്തെ സംഭവമാണിത്. രണ്ട്…
Read More » - 27 May
പ്രതിരോധ, രക്ഷാപ്രവർത്തന രംഗങ്ങളിൽ ഡ്രോണുകൾ കൂടുതലായി ഉപയോഗിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡൽഹി: ഡ്രോണുകളുടെ ഉപയോഗം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രസംഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രഗതി മൈതാനിൽ നടന്ന ഭാരത് ഡ്രോൺ മഹോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ…
Read More » - 27 May
എം.പി വസതിയിൽ നിന്ന് ഭഗവന്ത് സിങ് മാനെ ഒഴിപ്പിക്കാനൊരുങ്ങി ലോക്സഭാ സെക്രട്ടറിയേറ്റ്
ന്യൂഡൽഹി: ആം ആദ്മി നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗവന്ത് സിങ് മാനെ എം.പി വസതിയിൽ നിന്ന് ഒഴിപ്പിക്കാനൊരുങ്ങി ലോക്സഭാ സെക്രട്ടറിയേറ്റ്. എം.പി സ്ഥാനം രാജി വെച്ച് രണ്ട്…
Read More » - 27 May
രണ്ട് മിനിറ്റ് കൊണ്ട് ഹോം ലോൺ, അതും വാട്സ്ആപ്പ് വഴി
ഹോം ലോൺ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് എച്ച്ഡിഎഫ്സി ബാങ്ക്. വെറും രണ്ടു മിനിറ്റിനുള്ളിൽ ഹോം ലോൺ ലഭ്യമാക്കുന്നതാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ പുതിയ പദ്ധതി. ‘സ്പോട്ട്…
Read More » - 27 May
ഫോൺപേ: സ്വർണ നിക്ഷേപത്തിന് പുതിയ പദ്ധതി
സ്വർണ നിക്ഷേപത്തിന് ഉപഭോക്താക്കൾക്ക് പുതിയ പദ്ധതിയൊരുക്കി ഫോൺപേ. സ്വർണ നിക്ഷേപത്തിനായി സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനാണ് ഫോൺപേ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ പദ്ധതി പ്രകാരം, ഉപഭോക്താക്കൾക്ക് എല്ലാ മാസവും ഒരു…
Read More » - 27 May
7- ഇലവന്റെ ഫ്രാഞ്ചൈസികൾ തുറക്കാനൊരുങ്ങി റിലയൻസ്
അമേരിക്കൻ മൾട്ടിനാഷണൽ ശൃംഖലയായ 7- ഇലവന്റെ ഇന്ത്യയിലെ മാസ്റ്റർ ഫ്രാഞ്ചൈസികൾ സ്വന്തമാക്കി റിലയൻസ് റീട്ടെയിൽ. ടെക്സാസിലെ ഡാളസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റീട്ടെയിൽ കൺവീനിയൻസ് സ്റ്റോറുകളുടെ ഭാഗമാണ് 7-…
Read More » - 27 May
ബുക്കർ പ്രൈസ് വീണ്ടും ഇന്ത്യയിലേക്ക്: രാജ്യത്തിന്റെ അഭിമാനമായി ഗീതാഞ്ജലി ശ്രീ
ന്യൂഡൽഹി: ഇന്ത്യൻ സാഹിത്യ ലോകത്തിന്റെ അഭിമാനം വാനോളമുയർത്തി കൊണ്ട് ബുക്കർ സമ്മാനം വീണ്ടും ഇന്ത്യയിലേക്ക്. ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീയാണ് ബുക്കർ സമ്മാനം കരസ്ഥമാക്കിയത്. ലണ്ടനിൽ നടന്ന…
Read More » - 27 May
ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടം ഗുജറാത്തിൽ സജ്ജമാകുന്നു
ലോകത്തിൽ ഏറ്റവും വലിപ്പം കൂടിയ ഓഫീസ് കെട്ടിടം ഗുജറാത്തിൽ സജ്ജമാകുന്നു. ഗുജറാത്തിലെ സൂറത്ത് നഗരത്തിൽ നിന്ന് 10 കിലോമീറ്റർ അപ്പുറമുള്ള ഗ്രാമത്തിലാണ് പുതിയ കെട്ടിടം ഒരുങ്ങുന്നത്. സൂറത്ത്…
Read More »