India
- May- 2022 -11 May
ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിന് പുതിയ നിയമങ്ങള്‍ ഏര്‍പ്പെടുത്തി ഐആര്‍സിടിസി
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള നിയമങ്ങളില്‍ മാറ്റം വരുത്തി ഐആര്‍സിടിസി. ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നിയമങ്ങളിലാണ് ഐആര്‍സിടിസി മാറ്റങ്ങള്‍ വരുത്തിയിരിയ്ക്കുന്നത്. പുതിയ…
Read More » - 11 May
ഭര്‍ത്താവിന് ഭാര്യയെ ബലാത്സംഗം ചെയ്യാമോ? വ്യത്യസ്ത വിധികളുമായി ഹൈക്കോടതി: കേസ് സുപ്രീംകോടതിയിലേക്ക്
ഡൽഹി: ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ വ്യത്യസ്ത വിധികളുമായി ഡല്‍ഹി ഹൈക്കോടതി. ഐപിസി 375ൽ ഭർത്താവിനുള്ള ഇളവ് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ഷക്ധർ പറഞ്ഞു.…
Read More » - 11 May
രാത്രിയില്‍ വൈദ്യുതി പോകുന്നത് പതിവായതോടെ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ഒരു പ്രണയ കഥ
പാട്ന: രാത്രിയില്‍ സ്ഥിരമായി വൈദ്യുതി പോകുന്നത് പതിവായതോടെ, നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് പ്രണയ കഥ. ഇലക്ട്രീഷ്യനായ പ്രണയ നായകനാണ് സ്ഥിരമായ വൈദ്യുതി മുടക്കത്തിന് പിന്നിലെന്ന് ഗ്രാമവാസികള്‍…
Read More » - 11 May
പേരക്കുട്ടി വേണം, അല്ലെങ്കിൽ 5 കോടി നഷ്ടപരിഹാരം നൽകണം: മകനും മരുമകൾക്കുമെതിരെ പരാതിയുമായി മാതാപിതാക്കൾ
ഹരിദ്വാർ: മകനും മരുമകളും ഒരു വർഷത്തിനുള്ളിൽ തങ്ങൾക്ക് പേരക്കുട്ടിയെ നൽകണമെന്നും അല്ലെങ്കിൽ, അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും പരാതിയുമായി മാതാപിതാക്കൾ. ഉത്തരാഖണ്ഡിൽ നടന്ന സംഭവത്തിൽ, മകനും…
Read More » - 11 May
താജ്മഹൽ ഭൂമി ജയ്പൂർ രാജകുടുംബത്തിന്റേതാണ്, രേഖകൾ കൈവശമുണ്ട്: വെളിപ്പെടുത്തലുമായി രാജകുടുംബാംഗം
ജയ്പൂർ: താജ്മഹൽ ഭൂമി ജയ്പൂർ രാജകുടുംബത്തിന്റേതാണെന്ന വെളിപ്പെടുത്തലുമായി, രാജകുടുംബാംഗം രംഗത്ത്. രാജകുടുംബത്തിന്റെ കൊട്ടാരം താജ്മഹൽ ഭൂമിയിലായിരുന്നുവെന്നും മുഗൾ ചക്രവർത്തി ഷാജഹാൻ പിന്നീട്, ഭൂമി കൈവശപ്പെടുത്തുകയായിരുന്നുവെന്നും ജയ്പൂർ രാജകുടുംബാംഗവും,…
Read More » - 11 May
വർക്ക് ഫ്രം ഹോം നിർത്തി, ഓഫീസിൽ വന്ന് ജോലി ചെയ്യാൻ പറഞ്ഞു: 800-ലധികം വൈറ്റ്ഹാറ്റ് ജൂനിയർ ജീവനക്കാർ രാജിവച്ചു
ന്യൂഡൽഹി: കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് കമ്പനികളിൽ വർക്ക് ഫ്രം ഹോം അനുവദിച്ചിരുന്നു. രണ്ടുവർഷത്തിലേറെയായി മിക്ക കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് ഈ ആനുകൂല്യമാണ് നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ ഏറ്റവും…
Read More » - 11 May
തൃശ്ശൂരിൽ നിന്ന് മദ്യകുപ്പികളുമായി പോയ ലോറി മറിഞ്ഞു: കുപ്പിക്കായി തിക്കും തിരക്കും
തൃശ്ശൂര്‍: മണലൂരിലെ ഗോഡൗണിൽ നിന്ന് മദ്യവുമായി പോയ ലോറി തമിഴ്നാട്ടിൽ മറിഞ്ഞ് അപകടം. വാഹനം ഡ്രൈവറുടെ നിയന്ത്രണം വിട്ട്, മധുരയിലെ വിരഗനൂരിലെ ദേശീയപാതയിൽ ആണ് മറിഞ്ഞത്. 10…
Read More » - 11 May
കശ്മീരിന് ഇനി പുതിയ സൈനിക മേധാവി, ലഫ്.ജനറല്‍ അമര്‍ദീപ് സിംഗ് ഔജ്ല ചിനാര്‍ കോറിന്റെ പുതിയ മേധാവി
ശ്രീനഗര്‍: ജമ്മുകശ്മീരിന് ഇനി പുതിയ സൈനിക മേധാവി. ചിനാര്‍ കോറിന്റെ പുതിയ മേധാവിയായി ലഫ്.ജനറല്‍ അമര്‍ദീപ് സിംഗ് ഔജ്ല ചുമതലയേറ്റു. ഇനി ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കശ്മീരിലെ ഭരണം…
Read More » - 11 May
ഇന്ത്യന്‍ ആണവ ചരിത്രത്തിലെ അതിശക്തമായ പൊഖ്റാന്‍ ആണവ പരീക്ഷണത്തിന് ഇന്ന് 24 വയസ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആണവ ചരിത്രത്തിലെ ഏറ്റവും സുപ്രധാനവും അതിശക്തവുമായ പൊഖ്റാന്‍ ആണവ പരീക്ഷണത്തിന് ഇന്ന് 24 വയസ്. രാജ്യം സാങ്കേതിക വിദ്യാദിനമായി ആചരിക്കുന്ന ദിവസം കൂടിയാണിന്ന്. 1998…
Read More » - 11 May
ദേശീയ സാങ്കേതിക ദിനം: വാജ്പേയിയെ അനുസ്മരിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ദേശീയ സാങ്കേതിക ദിനത്തിൽ വാജ്പേയിയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1998 ൽ പൊഖ്റാനിൽ നടന്ന ആണവ പരീക്ഷണങ്ങൾ വിജയകരമാക്കിയ പ്രഗത്ഭരായ ശാസ്ത്രജ്ഞർക്കും അവരുടെ പ്രയത്നങ്ങൾക്കും…
Read More » - 11 May
രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്ത് സുപ്രിം കോടതി: പ്രതികരണവുമായി കെ.സി വേണുഗോപാല്‍
ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രിം കോടതി ഉത്തരവിൽ പ്രതികരിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കരിനിയമങ്ങള്‍ കാലോചിതമായി പരിഷ്കരിക്കണമെന്നതാണ് കോണ്‍ഗ്രസിന്റെ നിലപാടെന്നും നീതി ന്യായ…
Read More » - 11 May
ചുഴലിക്കാറ്റിൽ തീരത്തടിഞ്ഞത് സ്വർണ്ണ നിറമുള്ള തേര്
ആന്ധ്രാപ്രദേശ്: ചുഴലിക്കാറ്റിൽ സ്വർണ്ണ നിറത്തിലുള്ള രഥം ആന്ധ്രാ തീരത്തടിഞ്ഞു. തേര് വന്നത് മ്യാൻമർ, മലേഷ്യ, തായ്ലൻഡ് എന്നീ ഏതെങ്കിലും സ്ഥലങ്ങളിൽ നിന്നുമാവാനാണ് സാധ്യത. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ…
Read More » - 11 May
വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിന് മാതാപിതാക്കളുടെ സിബില്‍ സ്കോര്‍ നോക്കരുതെന്ന് ഹൈക്കോടതി
കൊച്ചി: വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിനു മാതാപിതാക്കളുടെ സിബില്‍ സ്കോര്‍ നോക്കരുതെന്ന് ഹൈക്കോടതി. മാതാപിതാക്കളുടെ ക്രെഡിറ്റ് റേറ്റിങ് നോക്കി വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നത് ഇത്തരം സംവിധാനത്തിന്റെ ലക്ഷ്യത്തെ…
Read More » - 11 May
നെഹ്റുവിന് ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് തങ്ങൾ ചെയ്യുന്നതെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ
ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന പൊതുതാത്പര്യ ഹർജികൾ പരിഗണിക്കുമ്പോൾ സുപ്രീം കോടതിയിൽ നടന്നത് തീപാറുന്ന വാഗ്വാദങ്ങൾ. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ്…
Read More » - 11 May
‘ഇന്ത്യയിലെ ഭരണകക്ഷി കൊട്ടിഘോഷിക്കുന്ന സിനിമ’: തരൂരിന് മറുപടിയുമായി അഗ്നിഹോത്രി
ന്യൂഡൽഹി: ‘കശ്മീർ ഫയൽസ്’ സിനിമ സിങ്കപ്പൂരിൽ നിരോധിച്ചതിന് പിന്നാലെ, വാദപ്രതിവാദവുമായി സംവിധായകൻ വിവേക് അഗ്നിഹോത്രിയും കോൺഗ്രസ് എം.പി. ശശി തരൂരും രംഗത്ത്. ട്വിറ്ററിലൂടെയാണ് അവർ പരസ്പരം പോരടിച്ചത്.…
Read More » - 11 May
കോഴിക്കോട് കണ്ടെത്തിയത് 266 വെടിയുണ്ടകൾ: ആളൊഴിഞ്ഞ പറമ്പിൽ വെടിവെച്ച് പരിശീലനവും
കോഴിക്കോട്: 266 വെടിയുണ്ടകൾ കണ്ടെടുത്ത ഞെട്ടലിലാണ് കോഴിക്കോട്. തൊണ്ടയാടിനടുത്ത് നെല്ലിക്കോട്ട് കോഴിക്കോട് ദേശീയപാതാ ബൈപ്പാസിനു സമീപത്തെ ഒഴിഞ്ഞ പറമ്പിൽനിന്നാണ് 266 വെടിയുണ്ടകൾ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. ഈ പറമ്പിൽ…
Read More » - 11 May
വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന് പൊതുതാത്പര്യ ഹർജി: വിധി ഇന്ന്
ന്യൂഡല്‍ഹി: വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന പൊതുതാത്പര്യ ഹർജികളിൽ ഡൽഹി ഹൈക്കോടതിയുടെ വിധി ഇന്ന്. ജസ്റ്റിസുമാരായ രാജീവ് ശക്ധേർ, സി ഹരിശങ്കർ എന്നിവരടങ്ങിയ ഡിവിഷൻ…
Read More » - 11 May
പി സി ജോർജ്ജ് പറയുന്നത് ക്രൈസ്തവ സമൂഹത്തിന്റെ ആകുലതകൾ: ഇനിയും ക്രൂശിക്കാൻ ശ്രമിച്ചാൽ നോക്കിയിരിക്കില്ലെന്ന് കെസിവൈഎം
എറണാകുളം: മതവിദ്വേഷ പ്രസംഗ വിവാദത്തിൽ, പിസി ജോർജ്ജിന് പിന്തുണയുമായി കേരള കത്തോലിക്ക യൂത്ത് മൂവ്മെന്റ്. സമകാലിക വിഷയങ്ങളിൽ ക്രൈസ്തവ സമൂഹത്തിനുള്ള ആകുലതകൾ തന്നെയാണ് പി.സി. ജോർജ്ജ് ചൂണ്ടികാണിച്ചതെന്ന്…
Read More » - 11 May
മുഖത്ത് സാനിറ്റൈസർ അടിച്ചും, ഇരുമ്പുപൈപ്പു കൊണ്ട് മാംസം അറ്റുപോകുന്നവിധം ഉരുട്ടി പീഡിപ്പിച്ചിട്ടും ഒറ്റമൂലി കൊടുത്തില്ല
മലപ്പുറം: നിലമ്പൂർ മുക്കട്ടയിൽ വീടുകയറി ആക്രമണം നടത്തിയ സംഭവത്തിലെ പരാതിക്കാരൻ കൊലക്കേസിൽ പ്രധാന പ്രതിയാണെന്ന വിവരം പുറത്തു വന്നതോടെ, പോലീസുകാർ പോലും ഞെട്ടലിലാണ്. മൈസൂർ സ്വദേശിയായ പാരമ്പര്യ…
Read More » - 11 May
കർണാടകയിലെ വൈദ്യനെ തട്ടിക്കൊണ്ടുവന്ന് 1 വർഷം ചങ്ങലയിലിട്ട് പീഡിപ്പിച്ചു, അവസാനം വെട്ടിനുറുക്കി പുഴയിൽ തള്ളി
നിലമ്പൂർ: പാരമ്പര്യ വൈദ്യനെ അതിക്രൂരമായി കൊലപ്പെടുത്തി മൃതദേഹം വെട്ടി നുറുക്കി ചാലിയാർ പുഴയിൽ തള്ളിയ കേസിൽ പ്രതി ഷൈബിൻ അഷ്റഫ് അറസ്റ്റിൽ. കൊലപാതകം നടത്തിയത് മൂലക്കുരുവിന്റെ ചികിത്സ…
Read More » - 11 May
ആർഎസ്എസുകാർ പോകുന്ന റൂട്ട് ശേഖരിച്ച് കൊലയാളികൾക്ക് റിപ്പോർട്ട് നൽകും: ഫയർഫോഴ്സ് ഉദ്യോഗസ്ഥന് സഞ്ജിത്ത് വധത്തിലും പങ്ക്
പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ പിടിയിലായ ഫയർഫോഴ്സ് ജീവനക്കാരൻ ജിഷാദിനെ കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സഞ്ജിത്ത് വധക്കേസിലും ജിഷാദിന് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.…
Read More » - 11 May
കമ്മ്യൂണിസ്റ്റ് ആണുങ്ങൾ അടിച്ചമർത്താൻ ശ്രമിച്ചിട്ടും ഉയിർത്തെഴുന്നേറ്റ പെൺകരുത്ത്: കെ ആർ ഗൗരി ഓർമ്മയായിട്ട് ഒരു വർഷം
കമ്മ്യൂണിസ്റ്റ് ആണധികാര ബോധം അടിച്ചമർത്താൻ ശ്രമിച്ചിട്ടും ഉയിർത്തെഴുന്നേറ്റ കെ ആർ ഗൗരിയമ്മ എന്ന പെൺകരുത്ത് ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ…
Read More » - 11 May
ലിംഗനിർണയം നിയമവിരുദ്ധം, അതിനെ നിസാരവത്കരിക്കരുത്: ജയേഷ്ഭായ് ജോർദാറിനെതിരെ കോടതി
ഡൽഹി: രൺവീർ സിംഗ് നായകനായ ‘ജയേഷ്ഭായ് ജോർദാർ’ എന്ന ചിത്രത്തിനെതിരെ ഹൈക്കോടതി. ഭ്രൂണത്തിന്റെ ലിംഗനിർണയം എന്ന നിയമവിരുദ്ധമായ സമ്പ്രദായത്തെ നിസാരവത്കരിക്കരുതെന്ന്, ചിത്രത്തിന്റെ നിർമ്മാതാക്കളോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു.…
Read More » - 11 May
ഉത്തർപ്രദേശിൽ റോഡുകളിലെ നിസ്കാരം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കം: സർവ്വേ പുരോഗമിക്കുന്നു
ലഖ്നൗ: കാണ്‍പൂരിലെ പള്ളികളില്‍ മതിയായ സ്ഥലമില്ലാത്തതിനാല്‍ മുസ്ലീങ്ങള്‍ക്ക് റോഡുകളില്‍ പ്രാര്‍ത്ഥന നടത്തേണ്ടി വരുന്നതായി അടുത്തിടെ പരാതികള്‍ ഉയര്‍ന്നിരുന്നു. ജില്ലയിലുടനീളമുള്ള 300-ലധികം പള്ളികളിലാണ് പ്രാര്‍ത്ഥനയ്ക്കുള്ള സ്ഥലം വിപുലീകരിക്കുന്നതിനുള്ള സാദ്ധ്യതകള്‍…
Read More » - 11 May
പോസ്റ്റ് ഓഫീസില്‍ കുട്ടികള്‍ക്ക് അക്കൗണ്ട് തുറന്നാല്‍ പ്രതിമാസം 2500 രൂപ വരെ നേടാം : വിശദാംശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് പോസ്റ്റ് ഓഫീസ് പദ്ധതികള്‍ ഏറെ പ്രയോജനകരമാണ്. പോസ്റ്റ് ഓഫീസ് എംഐഎസ് (Post Office MIS account) അത്തരത്തിലുള്ള ഒരു സേവിംഗ്സ് പദ്ധതിയാണ്,…
Read More »