Latest NewsNewsIndiaBusiness

രണ്ട് മിനിറ്റ് കൊണ്ട് ഹോം ലോൺ, അതും വാട്സ്ആപ്പ് വഴി

'സ്പോട്ട് ഓഫർ' എന്ന പദ്ധതിയിലൂടെയാണ് നിമിഷങ്ങൾക്കുള്ളിൽ ഉപഭോക്താക്കൾക്ക് ഹോം ലോൺ നൽകുന്നത്

ഹോം ലോൺ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് എച്ച്ഡിഎഫ്സി ബാങ്ക്. വെറും രണ്ടു മിനിറ്റിനുള്ളിൽ ഹോം ലോൺ ലഭ്യമാക്കുന്നതാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ പുതിയ പദ്ധതി. ‘സ്പോട്ട് ഓഫർ’ എന്ന പദ്ധതിയിലൂടെയാണ് നിമിഷങ്ങൾക്കുള്ളിൽ ഉപഭോക്താക്കൾക്ക് ഹോം ലോൺ നൽകുന്നത്.

‘സ്പോട്ട് ഓഫർ’ പദ്ധതി പ്രകാരം, ഹോം ലോൺ ലഭ്യമാകാൻ +91 9867000000 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ബാങ്ക് നിർദ്ദേശിച്ചിട്ടുള്ള വിവരങ്ങൾ നൽകിയതിനു ശേഷം നടപടി ക്രമങ്ങൾ പൂർത്തിയായാൽ ഉടനടി ഹോം ലോൺ ലഭ്യമാകും.

Also Read: ദഹന പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന അസ്വസ്ഥതകളും ഗ്യാസ് പ്രശ്നങ്ങളും തടയാൻ അയമോദകം

എച്ച്ഡിഎഫ്സി ബാങ്കും കോഗ്നോ എഐയും ചേർന്നാണ് ‘സ്പോട്ട് ഓഫർ’ പദ്ധതി വികസിപ്പിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button