India
- May- 2022 -17 May
ആകാശത്ത് നിന്ന് ഗോളാകൃതിയിലുള്ള ലോഹരൂപങ്ങള്‍ ഭൂമിയിലേയ്ക്ക് പതിച്ചു
അഹമ്മദാബാദ്: ആകാശത്ത് നിന്നും അജ്ഞാത വസ്തുക്കള്‍ ഭൂമിയിലേയ്ക്ക് പതിച്ചു. ഗുജറാത്തിലെ വ്യത്യസ്ത പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസമാണ് അജ്ഞാത വസ്തുക്കള്‍ ആകാശത്ത് നിന്നും ഭൂമിയിലേയ്ക്ക് പതിച്ചത്. 1.5 മീറ്റര്‍…
Read More » - 17 May
കീറിയ ജീൻസ് ധരിക്കുന്നത് ഭാരതീയ സംസ്കാരത്തിൻറെ ഭാഗമല്ല; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി
ഹരിദ്വാര്‍: കീറിയ ജീന്‍സ് ധരിക്കുന്നത് ഭാരതീയ സംസ്കാരത്തിൻറെ ഭാഗമല്ലെന്നും അത് സംസ്കാരത്തെ നശിപ്പിക്കുന്നുവെന്നും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ തിരത് സിങ് റാവത്ത്. നേരത്തെയും സമാനരീതിയിലുള്ള…
Read More » - 17 May
മദ്യവില്‍പ്പന ശാലയ്ക്ക് നേരെ ഭീകരാക്രമണം, ഒരാള്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. മദ്യവില്‍പ്പന ശാലയ്ക്ക് നേരെ നടന്ന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബാരാമുള്ളയിലെ ദേവന് ഭാഗിലാണ് സംഭവം. ചൊവ്വാഴ്ച…
Read More » - 17 May
അസമില്‍ പ്രളയക്കെടുതി തുടരുന്നു, പാലവും റെയില്‍വേ പാളങ്ങളും ഒലിച്ചുപോയി: വീഡിയോ
ദിസ്പൂര്‍: അസമില്‍ പ്രളയക്കെടുതി രൂക്ഷം. 20 ജില്ലകളിലായി രണ്ടുലക്ഷം ജനങ്ങളെയാണ് പ്രളയം ബാധിച്ചിട്ടുള്ളത്. ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള ശ്രമം അധികൃതർ തുടരുകയാണ്. Assam is devastated…
Read More » - 17 May
കാമുകിയെ കാണാൻ ‘ഒളിച്ചെത്തി’ : കമിതാവിനെ പിടികൂടി നാട്ടുകാർ, കല്യാണം കഴിപ്പിച്ചു
ശബാനയെ കല്യാണം കഴിക്കാതെ ഒഴിഞ്ഞുമാറിയിരുന്ന രാജു, ഇടയ്ക്കിടെ ഇവരെ കാണാൻ എത്തിയിരുന്നു
Read More » - 17 May
‘ലക്ഷ്മണ് പുരി’യാകാനൊരുങ്ങി ‘ലക്നൗ’: പേര് മാറ്റത്തിന്റെ സൂചനയായി യോഗി ആദിത്യനാഥിന്റെ ട്വീറ്റ്?
ലക്നൗ: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം, യുപിയില്‍ നിരവധി സ്ഥലങ്ങളുടെ പേര് മാറ്റിയിരുന്നു. ഇതിന്റെ തുടർച്ചയായി, ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്നൗവിന്റെ പേര് മാറ്റിയേക്കുമെന്ന…
Read More » - 17 May
ഗ്യാന്‍വാപി മസ്ജിദില്‍ കൂടുതല്‍ സര്‍വേ നടത്തണം, ഒരു വിഭാഗത്തിന്റെ ആവശ്യം ശക്തമാകുന്നു
ലക്നൗ: ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയ സാഹചര്യത്തില്‍, മസ്ജിദില്‍ കൂടുതല്‍ സര്‍വേ നടത്തണമെന്ന് ഒരു വിഭാഗത്തിന്റെ ആവശ്യം ശക്തമാകുന്നു. ശിവലിംഗം കണ്ടെത്തിയ നിലവറയിലേയ്ക്കുള്ള വഴി അവശിഷ്ടങ്ങള്‍കൊണ്ട് അടഞ്ഞ…
Read More » - 17 May
മംഗളൂരുവിൽ മലയാളി യുവതിയെ മർദ്ദിച്ചു കൊന്നു, ആന്തരികാവയവങ്ങൾക്ക് ഗുരുതര പരുക്ക്: വിഷം കഴിച്ചതെന്ന് ഭർത്താവ്
മംഗളൂരു: ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി യുവതി മരിച്ചു. എറണാകുളം സ്വദേശിനിയും മംഗളൂരു കുംപള ചേതന്‍ നഗറിലെ താമസക്കാരിയുമായ ഷൈമ (44) ആണ്…
Read More » - 17 May
ജീവനക്കാരുടെ ശമ്പളം ഇരട്ടിയായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ച് മൈക്രോസോഫ്റ്റ്: കാരണം വ്യക്തമാക്കി സത്യ നാദെല്ല
ഡൽഹി: മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ശമ്പളം ഇരട്ടിയായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതായി സിഇഒ സത്യ നാദെല്ല. ഇ-മെയില്‍ വഴിയാണ് അദ്ദേഹം ഇക്കാര്യം ജീവനക്കാരെ അറിയിച്ചത്. ജീവനക്കാരുടെ മികച്ച പ്രകടനത്തിന് അഭിനന്ദനം…
Read More » - 17 May
ആശ്വാസത്തിന്റെ 41 ദിനങ്ങൾ: പെട്രോൾ വിലയിൽ ഇന്നും മാറ്റമില്ല
തുടർച്ചയായ 41ആം ദിവസവും സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. പെട്രോൾ വില 110നു മുകളിൽ തുടരുകയാണ്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 117.68 രൂപയും…
Read More » - 17 May
വിലക്കുറവിൽ ഐഫോൺ എസ്ഇ വൺ
വമ്പിച്ച വിലക്കുറവിൽ ഐഫോൺ എസ്ഇ വൺ സ്വന്തമാക്കാൻ അവസരം. ഫ്ലിപ്കാർട്ടിൽ നിന്നാണ് ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഈ ഫോൺ സ്വന്തമാക്കാൻ കഴിയുക. ഐഫോൺ എസ്ഇ 2020ന്റെ വിലയ്ക്കാണ്…
Read More » - 17 May
ഗ്യാൻവാപി മസ്ജിദ്: ശിവലിംഗം കണ്ടെത്തിയ മേഖല സംരക്ഷിക്കണമെന്ന് സുപ്രീംകോടതി
വാരണാസി: ഗ്യാൻവാപി മസ്ജിദ് സർവ്വേയിൽ ശിവലിംഗം കണ്ടെത്തിയ മേഖല സംരക്ഷിക്കണമെന്ന നിർണായക നിലപാടുമായി സുപ്രീംകോടതി. നിലവിൽ മജിസ്ട്രേറ്റ് പോലും ശിവലിംഗം കണ്ടിട്ടില്ലെന്നും ഇത് ആരെങ്കിലും തകർത്താൽ എന്തുചെയ്യുമെന്നും…
Read More » - 17 May
ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, മൂന്ന് മരണം: നിരവധി പേര്‍ക്ക് പരിക്ക്
ലക്നൗ: ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തില്‍, മൂന്ന് പേര് മരിച്ചതായാണ് വിവരം. ഉത്തര്‍പ്രദേശിലെ ലക്നൗ-ആഗ്ര എക്സ്പ്രസ് വേയിലാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. അപകടത്തില്‍…
Read More » - 17 May
ആശങ്കകൾക്ക് വിരാമം, കൊറോണ വൈറസ് നോട്ടിലൂടെ പകരില്ല
കോവിഡ് കാലത്ത് എല്ലാവരിലും ആശങ്ക സൃഷ്ടിച്ച ഒന്നാണ് കറൻസികളിലൂടെ കോവിഡ് പകരുമോ എന്നത്. എന്നാൽ, കറൻസികളിലൂടെ കോവിഡ് വ്യാപനം ഉണ്ടാകില്ല എന്നാണ് പുതിയ പഠന റിപ്പോർട്ട്. അമേരിക്കയിലെ…
Read More » - 17 May
ഭാര്യയ്ക്ക് സാരിയുടുക്കാൻ അറിയില്ല, വൃത്തിയിൽ നടക്കില്ല : യുവാവ് ആത്മഹത്യ ചെയ്തു
മുംബൈ: ഭാര്യ അണിഞ്ഞൊരുങ്ങി നടക്കാത്തതിനാൽ മനംനൊന്ത് ഭർത്താവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം നടന്നത്. 24 വയസ്സുകാരനായ ഇയാൾ ഔറംഗാബാദിലെ വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു എന്ന്…
Read More » - 17 May
മാതൃമരണനിരക്ക് കുറയ്ക്കാൻ പുതിയ പദ്ധതിയുമായി കേരളം
സംസ്ഥാനത്ത് മാതൃമരണനിരക്ക് കുറയ്ക്കാൻ പുതിയ പദ്ധതിയുമായി സർക്കാർ. മാതൃമരണത്തിന്റെ നിരക്ക് കുറച്ചു കൊണ്ടുവരാൻ പ്രസവ വാർഡിൽ വൈദ്യ ദ്രുതകർമ്മ സേന എന്ന പുതിയ ആശയമാണ് അവതരിപ്പിക്കുന്നത്. ശാസ്ത്രീയ…
Read More » - 17 May
അമ്മയുടെ മൃതദേഹം വീപ്പയിലാക്കി കോണ്‍ക്രീറ്റ് ചെയ്തു : മകൻ പോലീസ് പിടിയിൽ
86 കാരിയായ ഷെമ്പകത്തിന്റെ മൃതദേഹമാണ് ഇളയമകന് സുരേഷ് ഇത്തരത്തില്‍ വീട്ടില്‍ സൂക്ഷിച്ചത്
Read More » - 17 May
സൗന്ദര്യ വർദ്ധക രംഗത്തേക്ക് റിലയൻസ്
സൗന്ദര്യ വർദ്ധക ഉൽപ്പന്നങ്ങളുടെ രംഗത്തേക്ക് പുത്തൻ കാൽവെപ്പുമായി റിലയൻസ്. ബ്യൂട്ടി ആൻഡ് കോസ്മെറ്റിക് ഉൽപ്പന്നങ്ങളുടെ വിൽപനയിലേക്കാണ് അടുത്തതായി റിലയൻസ് വരുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തുടനീളം 400…
Read More » - 17 May
പെട്രോൾ, ഡീസൽ ഉപഭോഗം ഉയരുന്നു
രാജ്യത്ത് പെട്രോൾ, ഡീസൽ ഉപഭോഗത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. മെയ് മാസത്തിലെ ആദ്യ രണ്ടാഴ്ചയിലെ പെട്രോൾ വിൽപനയും ഏപ്രിൽ മാസത്തിലെ പെട്രോൾ വിൽപനയും താരതമ്യം ചെയ്യുമ്പോൾ 14 ശതമാനം…
Read More » - 17 May
കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകത്തിന് പിന്നിൽ ‘കശ്മീർ ഫയൽസ്’: ആരോപണവുമായി മെഹബൂബ മുഫ്തി
കശ്മീർ: കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകത്തിന് പിന്നിൽ ‘കശ്മീർ ഫയൽസ്’ എന്ന സിനിമയാണെന്ന ആരോപണവുമായി മെഹബൂബ മുഫ്തി. കശ്മീരിൽ കൊല്ലപ്പെട്ട രാഹുൽ ഭട്ടിന്റെ മരണത്തിന് കാരണം വിവേക് അഗ്നിഹോത്രി…
Read More » - 17 May
മാസങ്ങൾക്കകം ഇന്ത്യയിൽ 5ജി: ഈ ദശാബ്ദത്തിൽ തന്നെ 6ജിയും പരിഗണനയിലെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് 5ജി സാധ്യമാകാൻ പോകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 3ജി, 4ജി ടെലികോം ദാതാക്കൾ 5ജി ലോഞ്ച് ചെയ്യാൻ തയ്യാറെടുക്കുകയാണെന്നും പ്രധാനമന്ത്രി ടെലികോം റെഗുലേറ്ററി അതോറിറ്റിയായ…
Read More » - 17 May
തകർപ്പൻ ഓഫറിൽ iQ00 Z6 Pro 5G
ആമസോണിൽ നിന്നും വമ്പിച്ച ഓഫറോടെ iQ00 Z6 Pro 5G സ്വന്തമാക്കാം. എച്ച്ഡിഎഫ്സി ബാങ്ക് നൽകുന്ന ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ഓഫർ 3000 രൂപയാണ്. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ…
Read More » - 17 May
‘ഗ്യാൻവാപി മസ്ജിദ് തന്നെയാണ്, മസ്ജിദ് തന്നെയായിരിക്കും’ : വിട്ടുകൊടുക്കില്ലെന്ന് അസദുദ്ദീൻ ഒവൈസി
ന്യൂഡൽഹി: ഗ്യാൻവാപിയിലുള്ളത് മസ്ജിദ് തന്നെയാണെന്നും എക്കാലത്തും അത് മസ്ജിദ് തന്നെയായിരിക്കുമെന്നും എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ബാബറി മസ്ജിദ് നഷ്ടപ്പെട്ടുവെന്നും, ഒരു മസ്ജിദ് കൂടി നഷ്ടപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും…
Read More » - 17 May
രാജ്യത്ത് അവശ്യ വസ്തുക്കളുടെ വില ഉയരുന്നു
രാജ്യത്ത് പണപ്പെരുപ്പം ഉയർന്നതോടെ അവശ്യ വസ്തുക്കളുടെ വില ഉയരുന്നു. മൊത്തവില അടിസ്ഥാനമാക്കി 15.08 ശതമാനമാണ് ഏപ്രിൽ മാസത്തെ പണപ്പെരുപ്പ നിരക്ക്. എന്നാൽ, മാർച്ച് മാസത്തിൽ 14.55 ശതമാനമായിരുന്നു.…
Read More » - 17 May
പുതിയ നീക്കങ്ങളുമായി ബൈജൂസ്
ബിസിനസ് രംഗത്ത് പുത്തൻ നീക്കങ്ങളുമായി ബൈജൂസ് ലേണിംഗ് ആപ്പ്. അമേരിക്കൻ കമ്പനി ഏറ്റെടുക്കാനുള്ള നീക്കമാണ് ബൈജൂസ് നടത്തുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ. ചെഗ്ഗ് ഇൻകോർപ്പറേറ്റ് അല്ലെങ്കിൽ 2 യു…
Read More »