India
- May- 2022 -8 May
സംസ്ഥാനത്ത് ഇന്ധന വിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് മാറ്റമില്ലാതെ പെട്രോൾ വില. പെട്രോൾ വില ഇന്നും 110ന് മുകളിൽ തുടരുകയാണ്. ഡീസൽ വിലയും 100ന് മുകളിൽ തന്നെയാണ്. ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് ഇന്ധന വിലയിൽ…
Read More » - 8 May
ഉയര്‍ന്ന നിലവാരത്തിലുള്ള കാറുകളുടെ നിര്‍മ്മാണത്തിനായി മസ്ക് ഇന്ത്യയില്‍ നിക്ഷേപം നടത്തണം: അദാര്‍ പൂനാവാല
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍, ടെസ്ല മേധാവി ഇലോണ്‍ മസ്ക് തയ്യാറാകണമെന്ന അഭ്യര്‍ത്ഥനയുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാല. ടെസ്ലയുടെ ഉയര്‍ന്ന നിലവാരത്തിലുള്ള കാറുകളുടെ നിര്‍മ്മാണത്തിനായി…
Read More » - 8 May
90കളിലെ വെറുപ്പിന്റെ യുഗം തിരിച്ചു കൊണ്ടുവരാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത് : ഒവൈസി
ഹൈദരാബാദ്: 1990കളിലെ വെറുപ്പിന്റെ കാലഘട്ടം തിരിച്ചു കൊണ്ടുവരാനാണ് ബിജെപിയും രാഷ്ട്രീയ സ്വയം സേവക സംഘവും ശ്രമിക്കുന്നതെന്ന് എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി. ഹൈദരാബാദിൽ നടന്ന ഒരു പൊതു…
Read More » - 8 May
ഗൂഗിൾ ഡോക്സ്: സവിശേഷതകൾ ഇങ്ങനെ
ഗൂഗിളിന്റെ ഓൺലൈൻ ആപ്ലിക്കേഷനുകളുടെ ഒരു സമഗ്ര പാക്കേജിന്റെ ഭാഗമാണ് ഗൂഗിൾ ഡോക്സ്. കൂടാതെ, ഒരു സൗജന്യ വെബ് അധിഷ്ഠിത ആപ്ലിക്കേഷൻ കൂടിയാണ് ഗൂഗിൾ ഡോക്സ്. ഡോക്യുമെന്റുകളും സ്പ്രെഡ്ഷീറ്റുകളും…
Read More » - 8 May
ജോലിസ്ഥലത്ത് ഉറങ്ങാമോ? പുതിയ മാറ്റങ്ങളുമായി വേക്ക്ഫിറ്റ്
ജോലി സമ്മർദ്ദത്തിന് ഇടയിൽ ഏവരും വിശ്രമവേളകൾ ആഗ്രഹിക്കാറുണ്ട്. എന്നാൽ, ആ വിശ്രമം അൽപനേരത്തെ ഉറക്കം ആയാലോ? ജീവനക്കാർക്ക് ജോലിക്കിടയിലും അൽപനേരം ഉറങ്ങാം എന്നുള്ള പുത്തൻ ന്യായവുമായി മുന്നോട്ടു…
Read More » - 8 May
‘തുർക്ക്മാൻ ഗേറ്റിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ ബുൾഡോസർ ആദ്യം പ്രയോഗിച്ചത് ഇന്ദിരാ ഗാന്ധി, 20 പേരാണ് അന്ന് മരിച്ചത്’: ബിജെപി
ന്യൂഡൽഹി: ജഹാംഗീർപുരിയിൽ നടക്കുന്ന ബുൾഡോസർരാജ് പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്ന ആരോപണം ശക്തമാകവേ, ന്യൂനപക്ഷങ്ങൾക്ക് മേൽ ആദ്യം ബുൾഡോസർരാജ് നടപ്പിലാക്കിയത് ഇന്ദിരാ ഗാന്ധിയാണെന്ന് വെളിപ്പെടുത്തി ബി.ജെ.പി. രാജ്യത്ത് ബുൾഡോസർ…
Read More » - 8 May
ഒടുവിൽ സ്കൂളിന്റെ പേര് വെളിപ്പെടുത്തി സുന്ദർ പിച്ചൈ
ഒരുപാട് നാളത്തെ ആകാംക്ഷയ്ക്ക് ശേഷം താൻ പഠിച്ച സ്കൂളിന്റെ പേരും വിവരങ്ങളും പുറത്തുവിട്ട് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ഇതിനോടകം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പിച്ചൈ ഞങ്ങളുടെ വിദ്യാർത്ഥിയായിരുന്നു…
Read More » - 8 May
രാജ്യത്ത് ഒരു ശതമാനം സ്ത്രീകൾ മദ്യപിക്കുകയും, ഒൻപതുശതമാനം സ്ത്രീകൾ മറ്റ് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്യുന്നു
ന്യൂഡൽഹി: രാജ്യത്ത് ഒരു ശതമാനം സ്ത്രീകൾ മദ്യപിക്കുകയും, ഒൻപതുശതമാനം സ്ത്രീകൾ മറ്റ് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന കുടുംബരോഗ്യ സർവേയുടെ റിപ്പോർട്ട് പുറത്ത്. പ്രായപൂര്‍ത്തിയാകും മുൻപ് അമ്മയാകുന്നവരുടെ എണ്ണം…
Read More » - 8 May
ഇന്ത്യൻ വിപണിയിൽ നേട്ടം കൊയ്ത് വിദേശ കൺസ്യൂമർ ബ്രാൻഡുകൾ
വിദേശ കൺസ്യൂമർ ബ്രാൻഡുകൾക്ക് ഇന്ത്യൻ വിപണിയിൽ മുന്നേറ്റം. 2022ലെ ആദ്യപാദത്തിലാണ് വിദേശ ബ്രാൻഡുകൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്നത്. വിദേശ ബ്രാൻഡുകളായ വേൾപൂൾ, ജോൺസൺ കൺട്രോൾസ് ഇന്റർനാഷണൽ, കൊക്കക്കോള,…
Read More » - 8 May
ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വില ഉയർന്നേക്കും, വിലയിരുത്തലുകളുമായി വിദഗ്ധർ
ഉപഭോക്തൃ വസ്തുക്കളുടെ വില 5 മുതൽ 7 ശതമാനം വരെ വർദ്ധിപ്പിക്കുമെന്ന് ഉപഭോക്തൃ ഇലക്ട്രോണിക്സ് നിർമ്മാതാക്കൾ. ചൈനയിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ അസംസ്കൃത വസ്തുക്കളുടെ വില…
Read More » - 8 May
കോൺഗ്രസ് ദരിദ്രർക്കും മധ്യവർഗ ഇന്ത്യൻ കുടുംബങ്ങൾക്കും വേണ്ടി മാത്രമാണ് ഭരിച്ചത്: രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്ര സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. എല്‍.പി.ജി സിലിണ്ടറിന്റെ വിലവര്‍ധനവും സബ്സിഡി പിന്‍വലിച്ചതും ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിലൂടെ രാഹുല്‍ വിമര്‍ശനമുന്നയിച്ചത്. ഇന്നത്തെ വിലയ്ക്ക് യു.പി.എ കാലത്ത്…
Read More » - 8 May
സൈബർ ലോകത്തെ ചതിക്കുഴികൾ അറിയാം, പരിശീലന പരിപാടിയുമായി കൈറ്റ് വിദ്യാർത്ഥികൾ
അമ്മമാർക്കുള്ള സൈബർ സുരക്ഷാ ബോധവൽക്കരണ പരിശീലനത്തിന് വയനാട് ജില്ലയിൽ തുടക്കമായി. പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങളായ വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് അമ്മമാർക്ക് ക്ലാസ് നൽകുന്നത്. സർക്കാറിന്റെ…
Read More » - 8 May
കുത്തനെ ഉയർന്ന് സിഎൻജി വില
രാജ്യത്ത് അനുദിനം ഉയരുന്ന പെട്രോൾ, ഡീസൽ വിലയിൽ നിന്നും രക്ഷ നേടാനാണ് പലരും സിഎൻജി വാഹനങ്ങളിലേക്ക് ചേക്കേറിയത്. എന്നാൽ, സിഎൻജി വാഹനം ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കും തിരിച്ചടി നേരിട്ടു…
Read More » - 8 May
ഹണിട്രാപ്പ് വീരനായ പ്രതിശ്രുത വരനെ ‘പൂട്ടി’ വനിതാ പൊലീസ് ഉദ്യോഗസ്ഥ: അസമിന്റെ ലേഡി ‘ദബാംഗിന്’ നിറഞ്ഞ കൈയ്യടി
ഗുവാഹത്തി: പ്രതിശ്രുത വരനെ തട്ടിപ്പുകേസിൽ അറസ്റ്റ് ചെയ്ത വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് സോഷ്യൽ മീഡിയയുടെയും അസം പോലീസ് സേനയുടെയും നിറഞ്ഞ കൈയ്യടി. അസമിലെ നാഗോൺ സദർ പോലീസ്…
Read More » - 8 May
നീണ്ടുപോയ നിയമപോരാട്ടം, ആപ്പിൾ നഷ്ടപരിഹാരം നൽകണം
നീണ്ട നിയമ പോരാട്ടത്തിന് പരിഹാരം. ഫോൺ സ്ലോ ആയതിന് ഉപയോക്താക്കൾക്ക് നഷ്ടപരിഹാരം നൽകാനൊരുങ്ങി ആപ്പിൾ. ആറു വർഷത്തെ നിയമ പോരാട്ടങ്ങൾക്കു ശേഷമാണ് ഇത്തരത്തിലൊരു വിധി വന്നത്. ഐഫോൺ…
Read More » - 8 May
കശ്മീരിൽ കനത്ത ഏറ്റുമുട്ടൽ : ഭീകരരെ വളഞ്ഞ് സൈന്യം
കുൽഗാം: കശ്മീരിൽ ഭീകരരും സുരക്ഷാസേനയുമായി കനത്ത ഏറ്റുമുട്ടൽ. ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിൽ, ചിയാൻ ദേവ്സർ ഗ്രാമത്തിലാണ് പൊരിഞ്ഞ പോരാട്ടം നടക്കുന്നത്. ‘ഭീകരരെ കുറിച്ച് കൃത്യമായ ഇൻഫർമേഷൻ…
Read More » - 8 May
ഒഴിഞ്ഞ വയറുമായിട്ടാണ് കുട്ടികൾ സ്കൂളിലെത്തുന്നത്’, പരിഹാരമായി പ്രഭാതഭക്ഷണം പ്രഖ്യാപിച്ച് സ്റ്റാലിൻ
ചെന്നൈ: തമിഴ്നാട്ടിലെ സ്കൂളുകളിൽ പ്രഭാതഭക്ഷണം നൽകുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. അധികാരത്തിലെത്തി ഒരുവര്‍ഷം പൂര്‍ത്തിയായ ശനിയാഴ്ച നിയമസഭയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. Also Read:വീട്ടുമുറ്റത്തിരുന്ന ബുള്ളറ്റ്…
Read More » - 8 May
മഞ്ജു വാര്യർ ഇനിമുതൽ അജിനോറ ബ്രാൻഡ് അംബാസഡർ
വിദേശ വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ ഇന്ന് ഒട്ടനവധി സാധ്യതകളുണ്ട്. വിദേശത്ത് ജോലി എങ്ങനെ ലഭിക്കുമെന്നും കൂടാതെ, തുടർപഠനത്തിനായി വിദേശ യൂണിവേഴ്സിറ്റികളിൽ എത്തരത്തിൽ അഡ്മിഷൻ എടുക്കാമെന്നും പലർക്കും അറിയില്ല. വിദേശ-വിദ്യാഭ്യാസ…
Read More » - 8 May
നിയമസഭാ മന്ദിരത്തിന്റെ കവാടത്തില്‍ ഖാലിസ്ഥാന്‍ കൊടി: പതാകകള്‍ നീക്കം ചെയ്തതായി പൊലീസ്
ഷിംല: ഹിമാചല്‍പ്രദേശ് നിയമസഭാ മന്ദിരത്തിന്റെ കവാടത്തില്‍ ഖാലിസ്ഥാന്‍ കൊടി നാട്ടിയതായി റിപ്പോർട്ട്. പഞ്ചാബില്‍ നിന്നുള്ളവരാണ് കൊടി നാട്ടിയതിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് നിഗമനം. കഴിഞ്ഞ ദിവസം അര്‍ധ…
Read More » - 8 May
ബദ്രിനാഥ് ദർശനം : ക്ഷേത്രം ജനങ്ങൾക്കായി തുറന്നു കൊടുത്തു
ചമോലി: പ്രശസ്ത തീർഥാടന കേന്ദ്രമായ ബദരിനാഥ് ഈ വർഷത്തെ ദർശനത്തിനായി ഭക്തജനങ്ങൾക്കായി തുറന്നു കൊടുത്തു. ഞായറാഴ്ച പുലർച്ചെയാണ് ക്ഷേത്രം വിശ്വാസികൾക്ക് തുറന്നു കൊടുത്തത്. അളകനന്ദ നദിയിൽ നദിയിൽ…
Read More » - 8 May
വിന്റർഫീൽ : ഇനി മൂന്നാറിലും ആലപ്പുഴയിലും
ലോകത്തിന്റെ പല ഭാഗത്തുനിന്നും വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്ന കേരളത്തിലെ രണ്ട് സ്ഥലങ്ങളാണ് മൂന്നാറും ആലപ്പുഴയും. ടൂറിസം രംഗത്ത് ഈ രണ്ടു സ്ഥലങ്ങളും വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്.…
Read More » - 8 May
‘പണിമുടക്കിയതിന് പണി’, കെഎസ്ആർടിസിയിൽ ജോലിക്ക് ഹാജരാവാത്തവരുടെ പട്ടിക തയ്യാറാക്കിത്തുടങ്ങി
തിരുവനന്തപുരം: പണിമുടക്ക് തകൃതിയായതോടെ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി കെഎസ്ആർടിസി മാനേജ്മെന്റ്. അച്ചടക്ക നടപടികളുടെ ഭാഗമായി കഴിഞ്ഞ പണിമുടക്ക് ദിവസം ജോലിക്ക് ഹാജരാവാത്തവരുടെ പട്ടിക തയ്യാറാക്കിയ കെഎസ്ആർടിസി, ഇനി…
Read More » - 8 May
താജ്മഹൽ ഉണ്ടാക്കിയത് ‘തേജോ മഹാലയ’ ശിവക്ഷേത്രം പൊളിച്ച്: പരിശോധിക്കാൻ കോടതിയിൽ ഹർജി
ലഖ്നൗ: താജ്മഹൽ ഉണ്ടാക്കിയത് തേജോ മഹാലയ ശിവക്ഷേത്രം പൊളിച്ചാണോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽ ഹർജി. ബി.ജെ.പി അയോധ്യ യൂനിറ്റിന്റെ മീഡിയ ചുമതല വഹിക്കുന്ന ഡോ.…
Read More » - 8 May
സൈക്കിളിൽ നിന്ന് വീണു, വീട്ടുകാരുടെ വഴക്ക് കേൾക്കാതിരിക്കാൻ അയൽവാസി വീഴ്ത്തിയിട്ടെന്ന് വ്യാജ പരാതി
ഇടുക്കി: സൈക്കിളിൽ നിന്ന് വീണതിന് വീട്ടുകാരുടെ വഴക്ക് കേൾക്കാതിരിക്കാൻ അയൽവാസി വീഴ്ത്തിയിട്ടെന്ന് വ്യാജ പരാതി നൽകി വിദ്യാർത്ഥി. അയൽവാസി തന്നെ ചവിട്ടി താഴെയിട്ട് റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നുവെന്നാണ് കുട്ടി…
Read More » - 8 May
പ്രസിഡന്റിനെ ഇംപീച്ച് ചെയ്യും : അവിശ്വാസ പ്രമേയവുമായി ശ്രീലങ്കൻ പ്രതിപക്ഷം
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കൻ സർക്കാരിനെ സമ്മർദത്തിലാക്കി പ്രതിപക്ഷം. പ്രധാന പ്രതിപക്ഷ പാർട്ടിയായ എസ്.ജെ.ബി, സർക്കാരിന് എതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ഒരുങ്ങുകയാണ്. വിലക്കയറ്റത്തിലും സാമ്പത്തിക…
Read More »