India
- Jun- 2022 -24 June
ഡെപ്യൂട്ടി സ്പീക്കര്‍ക്ക് 37 എം.എല്‍.എമാരുടെ കത്ത്: നിയമസഭാ കക്ഷി നേതാവായി ഏക്നാഥ് ഷിന്‍ഡെയെ തെരഞ്ഞെടുത്തു
മുംബൈ: മഹാരഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ശിവസേനയുടെ നിയമസഭാ കക്ഷി നേതാവായി ഏക്നാഥ് ഷിന്‍ഡെയെ തെരഞ്ഞെടുത്തു. ഡെപ്യൂട്ടി സ്പീക്കര്‍ക്ക് 37 എം.എല്‍.എമാരുടെ കത്ത് നൽകിയാണ് ഏക്നാഥ്…
Read More » - 24 June
കേരളത്തിലെ ഗതാഗതം സമഗ്രവീക്ഷണത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്: കെ.എൻ ബാലഗോപാൽ
തിരുവനന്തപുരം: കേരളത്തിലെ ഗതാഗതം സമഗ്രവീക്ഷണത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. അതിവേഗ റെയില്‍പാതകള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനം കേരളത്തിന്റെ വികസനത്തിനും സാമ്പത്തിക വളര്‍ച്ചക്കും അനിവാര്യമാണെന്ന്…
Read More » - 24 June
കുടുംബശ്രീയുടെ ഉല്‍പ്പന്നങ്ങള്‍ കടൽ കടത്തും, വിദേശ വിപണികളാണ് ലക്ഷ്യം: എം.വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: കുടുംബശ്രീ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിദേശ മാർക്കറ്റുകൾ ലഭ്യമാക്കുമെന്ന് മന്ത്രി എം ഗോവിന്ദൻ മാസ്റ്റർ. കേരളത്തില്‍ ഇനി ഒരിഞ്ച് സ്ഥലം പോലും അനാവശ്യമായി നികത്തില്ലെന്നും, ഒരിഞ്ച് ഭൂമി…
Read More » - 24 June
ഗോൾഡ് ബോണ്ട് സ്കീം: ആദ്യ സീരീസ് ഇന്നവസാനിക്കും
ഗോൾഡ് ബോണ്ട് സ്കീം സീരീസ്- ഒന്നിന്റെ വിൽപ്പന ഇന്ന് അവസാനിക്കും. ഇന്ന് കൂടി മാത്രമാണ് സ്കീം മുഖാന്തരം സ്വർണ ബോണ്ടുകൾ വാങ്ങാൻ സാധിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ നടപ്പുവർഷത്തെ…
Read More » - 24 June
സ്കോഡ ഒക്റ്റാവിയ: വിൽപ്പന കുതിച്ചുയരുന്നു
രാജ്യത്ത് സ്കോഡ ഒക്റ്റാവിയയുടെ വിൽപ്പന റെക്കോർഡ് നിരക്കിൽ തുടരുന്നു. വിൽപ്പനയിൽ പ്രതിമാസ, ത്രൈമാസ റെക്കോർഡുകളാണ് സ്കോഡ ഒക്റ്റാവിയ ഭേദിക്കുന്നത്. ഇത്തവണ ഒക്റ്റാവിയയുടെ 1,01,111 യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്. 2001…
Read More » - 24 June
അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി വ്യോമസേനയിൽ അഗ്നിവീറുകളെ നിയമിക്കാനുള്ള രജിസ്ട്രേഷന് ഇന്ന് തുടക്കം
ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി വ്യോമസേനയിൽ അഗ്നിവീറുകളെ നിയമിക്കാനുള്ള രജിസ്ട്രേഷൻ ഇന്ന് തുടങ്ങും. ജൂലൈ 5 വരെയാണ് രജിസ്ട്രേഷൻ കാലാവധി. രാവിലെ 10 മണിയോടെ അപേക്ഷകൾ…
Read More » - 24 June
‘സാമൂഹിക സമത്വവും നീതിയും ഉയർത്തിപിടിക്കുന്ന സ്ഥാനാർത്ഥിത്വം’: ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് ജഗൻ മോഹൻ റെഡ്ഡി
അമരാവതി: രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയും വൈ.എസ്.ആർ കോൺഗ്രസ് നേതാവുമായ ജഗൻ മോഹൻ റെഡ്ഡി. ദ്രൗപതി മുർമുവിന്റേത് സാമൂഹിക സമത്വവും…
Read More » - 24 June
ഫെഡറൽ ബാങ്ക്: ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ് നേടിയവരെ പ്രഖ്യാപിച്ചു
ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ് നേടിയവരെ പ്രഖ്യാപിച്ച് ഫെഡറൽ ബാങ്ക്. 2021-22 വർഷത്തെ സ്കോളർഷിപ്പിന് അർഹരായവരെയാണ് പ്രഖ്യാപിച്ചത്. സാമൂഹിക, സാമ്പത്തിക രംഗത്ത് പിന്നോക്കം നിൽക്കുന്നവർക്ക് പ്രൊഫഷണൽ വിദ്യാഭ്യാസം…
Read More » - 24 June
ഐസിഐസിഐ പ്രുഡൻഷൽ: വാർഷിക ബോണസ് പ്രഖ്യാപിച്ചു
ഐസിഐസിഐ പ്രുഡൻഷൽ ലൈഫ് ഇൻഷുറൻസിന്റെ വാർഷിക ബോണസ് പ്രഖ്യാപിച്ചു. 2022 സാമ്പത്തിക വർഷത്തെ വാർഷിക ബോണസാണ് പ്രഖ്യാപിച്ചത്. ഇത്തവണ 968.8 കോടി രൂപയാണ് വാർഷിക ബോണസ്. ഇത്തവണ…
Read More » - 24 June
ട്രെയിന്‍ കത്തിച്ച യുവാക്കള്‍ പിടിയില്‍
സെക്കന്ദരാബാദ്: അഗ്നിപഥ് പ്രതിഷേധത്തിന്റെ മറവില്‍ കലാപകാരികള്‍ ട്രെയിനുകള്‍ കത്തിച്ച ദൃശ്യങ്ങള്‍ പുറത്ത്. കലാപകാരികളില്‍ ഒരാള്‍ അറസ്റ്റിലായതോടെയാണ് തെളിവായി ദൃശ്യങ്ങള്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണില്‍ നിന്നാണ് പോലീസ് വീഡിയോകള്‍…
Read More » - 24 June
കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ച : ഭര്‍ത്താവ് നോക്കിനില്‍ക്കേ കാമുകനൊപ്പം ഒളിച്ചോടി നവവധു
യുവതി കല്യാണത്തിന് ലഭിച്ച മുഴുവന്‍ ആഭരണങ്ങളും അണിഞ്ഞാണ് കടന്നുകളഞ്ഞതെന്നും ആരോപണം
Read More » - 23 June
പ്രളയത്തിൽ ദുരിതത്തിലായ അസമിന് എല്ലാവിധ സഹായവും നൽകുമെന്ന് ഉറപ്പുനൽകി പ്രധാനമന്ത്രി
ഡൽഹി: പ്രളയത്തിൽ ദുരിതത്തിലായ അസമിന് എല്ലാവിധ സഹായവും നൽകുമെന്ന് ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ജനങ്ങളുടെ സുരക്ഷയ്ക്കായി ഒന്നിച്ച് പ്രവർത്തിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 23 June
ഉദ്ധവ് താക്കറയ്ക്കൊപ്പം മഹാവികാസ് സഖ്യം ഉറച്ചുനിൽക്കും: നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്ന് ശരദ് പവാർ
Mahavikas alliance to stand firm with Uddhav Thackeray: prove majority in Assembly says
Read More » - 23 June
ഉദ്ധവ് താക്കറെ സര്‍ക്കാര്‍ പതനത്തിന്റെ വക്കില്‍ നില്‍ക്കെ, ദേവേന്ദ്ര ഫഡ്നാവിസ് ഡല്‍ഹിയിലേയ്ക്ക്
മുംബൈ: മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ രാജി ആസന്നമായിരിക്കെ, മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് ഡല്‍ഹിയിലേയ്ക്ക് തിരിച്ചു. തലസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച…
Read More » - 23 June
വ്യോമ സേനയില്‍ അഗ്നിവീര്‍ ആകാം, അപേക്ഷകള്‍ ജൂലൈ 5വരെ: വിശദവിവരങ്ങൾ
ഡൽഹി: വ്യോമ സേനയില്‍ അഗ്നിവീര്‍ ആയി ചേരുന്നതിനുള്ള സെലക്ഷന് ടെസ്റ്റിനായി ഭാരതീയ വ്യോമ സേന അവിവാഹിതരായ ഭാരതീയ/നേപ്പാള്‍ പൗരന്മാരില് നിന്ന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്നു. ഓണ്‍ലൈന്‍ രജിസ്ട്രേഷന്…
Read More » - 23 June
കോളേജിൽ ഹിജാബ് ധരിക്കാൻ അനുവദിക്കില്ല: പ്രതിഷേധിച്ച് ടിസി വാങ്ങി മുസ്ലീം വിദ്യാർത്ഥിനികൾ
മംഗളൂരു: ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് കോളേജിൽ നിന്നും ടിസി വാങ്ങി മുസ്ലീം വിദ്യാർത്ഥിനികൾ. മംഗളൂരു ഹമ്പകട്ട യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥിനികളാണ് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങിയത്. നേരത്തെ…
Read More » - 23 June
ഹിന്ദുസ്ഥാൻ മോട്ടോഴ്സ്: കോണ്ടസ ബ്രാൻഡിനെ വിൽക്കാനൊരുങ്ങുന്നു
കോണ്ടസ ബ്രാൻഡിനെ വിൽക്കാനൊരുങ്ങി ഹിന്ദുസ്ഥാൻ മോട്ടോഴ്സ്. എസ്ജി കോർപ്പറേറ്റ് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡാണ് കോണ്ടസ സ്വന്തമാക്കുന്നത്. എത്ര രൂപയ്ക്കാണ് ഇരു കമ്പനികളും കരാറിൽ ഒപ്പുവച്ചതെന്ന് വ്യക്തമല്ല. സികെ…
Read More » - 23 June
ഇന്ത്യയുടെ ചരിത്രത്തിൽ മത്സരമില്ലാതെ രാഷ്ട്രപതിയെ തെരഞ്ഞെടുത്തത് 1977ൽ മാത്രം
ന്യൂഡൽഹി: ഇന്ത്യയുടെ 16-ാമത് രാഷ്ട്രപതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിൽ എൻഡിഎ ദ്രൗപദി മുർമുവിനെയും പ്രതിപക്ഷം യശ്വന്ത് സിൻഹയെയും സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചതോടെ വാശിയേറിയ മത്സരത്തിന് കളമൊരുങ്ങി. 1977ൽ മാത്രമാണ് മത്സരമില്ലാതെ…
Read More » - 23 June
രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ഡൽഹി: എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വ്യാഴാഴ്ച ഉച്ചയോടെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ മുർമുവിന്…
Read More » - 23 June
കുതിച്ചുയർന്ന് ജിസാറ്റ് 24, വിക്ഷേപണം വിജയകരം
ജിസാറ്റ് 24 വിക്ഷേപണം വിജയകരമായി പൂർത്തീകരിച്ചു. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ ഉപഗ്രഹ ദൗത്യ കരാറായിരുന്ന ജിസാറ്റ് 24 ഫ്രഞ്ച് ഗയാനയിലെ യൂറോപ്യൻ സ്പേസ് പോർട്ടലിൽ…
Read More » - 23 June
12 കാരിയെ അമ്മയും രണ്ടാനച്ഛനും ചേർന്ന് വിവാഹം കഴിപ്പിച്ചത് രണ്ടു തവണ: കുട്ടി ഗർഭിണിയായതോടെ അറസ്റ്റും
ഷിംല: പന്ത്രണ്ട് വയസ്സുകാരിയെ രണ്ട് തവണ വിവാഹം കഴിപ്പിച്ച മാതാവ് അറസ്റ്റില്‍. രണ്ടാം വിവാഹത്തില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാകുകയും ചെയ്തു. ഉത്തരാഖണ്ഡിലെ പിത്തോര്‍ഗഡിലാണ് സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിയെ വിവാഹം…
Read More » - 23 June
കാണ്‍പൂര്‍ കലാപത്തിന് ധനസഹായം നല്‍കിയതിന് അറസ്റ്റിലായ ബിരിയാണി കട ഉടമയുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്
ലക്നൗ: കാണ്‍പൂര്‍ കലാപത്തിന് ധനസഹായം നല്‍കിയതിന് അറസ്റ്റിലായ ബിരിയാണി കട ഉടമ നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തി. കലാപത്തില്‍ കല്ലേറ് ഉള്‍പ്പടെ നടത്തി തെരുവുകള്‍ കൂടുതല്‍ അക്രമാസക്തമാക്കാന്‍ ഇയാള്‍…
Read More » - 23 June
ക്ഷാമബത്ത വർദ്ധനവ് ജൂലൈ മാസം പ്രഖ്യാപിക്കും
സർക്കാർ ജീവനക്കാർക്ക് പ്രതീക്ഷ നൽകി ക്ഷാമബത്ത (ഡിഎ) വർദ്ധനവ് ജൂലൈ മാസം പ്രഖ്യാപിക്കും. കഴിഞ്ഞ ഡിഎ വർദ്ധനവ് ജനുവരി മാസമാണ് പ്രഖ്യാപിച്ചത്. സർക്കാർ ജീവനക്കാരുടെ ഡിഎ രണ്ട്…
Read More » - 23 June
ശിവസേനയുടെ അവസാന അനുനയ ശ്രമവും തള്ളി വിമത നേതാവ് ഏകനാഥ് ഷിന്‍ഡെ
മുംബൈ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍, ശിവസേനയുടെ അവസാന അനുനയ ശ്രമവും തള്ളി വിമത നേതാവ് ഏകനാഥ് ഷിന്‍ഡെ. എംഎല്‍എമാര്‍ മടങ്ങി എത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍…
Read More » - 23 June
ടാറ്റ നെക്സോണ്‍ ഇവിയ്ക്ക് തീപിടിച്ചു, അന്വേഷണം ആരംഭിച്ചതായി കമ്പനി: വീഡിയോ
fires, company launches probe: Video
Read More »