India
- Jun- 2022 -15 June
കാകാസന പോസുമായി താരപുത്രി : കയ്യടിയുമായി സോഷ്യൽ മീഡിയ
എല്ലാ പ്രായത്തിലും തലത്തിലുമുള്ള ആളുകൾക്ക് പരിശീലിക്കാൻ കഴിയുന്ന ഒന്നാണ് യോഗ
Read More » - 15 June
‘ബി.ജെ.പി സർക്കാർ സായുധ സേനയിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷണ ശാലയാക്കി മാറ്റുന്നു’: പ്രിയങ്ക ഗാന്ധി
ഡൽഹി: സായുധ സേനയിലേക്കുള്ള റിക്രൂട്ട്മെന്റിനായി കേന്ദ്രസർക്കാർ ആവിഷ്ക്കരിച്ച ‘അഗ്നിപഥ്’ പദ്ധതിയ്ക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബി.ജെ.പി സർക്കാർ സായുധ സേനയിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷണ ശാലയാക്കി…
Read More » - 15 June
അഗ്നിപഥ് പദ്ധതി നടപ്പാക്കരുത്, കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി
ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ അഗ്നിപഥിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്നതിനിടയിലാണ് കേന്ദ്ര…
Read More » - 15 June
നിങ്ങൾ ദിവസവും ചെയ്യേണ്ട മികച്ച 10 യോഗാസനങ്ങൾ
അടിസ്ഥാനപരമായ ഒരു രോഗാവസ്ഥയും കൂടാതെ നിങ്ങൾക്ക് എല്ലായ്പ്പോഴും അലസതയും ക്ഷീണവും അനുഭവപ്പെടുന്നുണ്ടോ? ദിവസേനയുള്ള 10 മിനിറ്റ് യോഗ ദിനചര്യ നിങ്ങളെ കൂടുതൽ ഊർജ്ജസ്വലനാക്കാൻ സഹായിക്കുകയും ശരീരത്തിന്റെയും മനസിന്റെയും…
Read More » - 15 June
ജിഹാദി ഭീകരരെയാണ് എല്ലാവരും മാതൃകയാക്കേണ്ടത് എന്ന് അല്‍ ഖ്വയ്ദ തലവന്‍ അയ്മന് അല്‍ സവാഹിരി
കാബൂള്‍: ജിഹാദി ഭീകരരെയാണ് എല്ലാവരും മാതൃകയാക്കേണ്ടത് എന്ന് അല്‍ ഖ്വയ്ദ തലവന്‍ അയ്മന് അല്‍ സവാഹിരിയുടെ നിര്‍ദ്ദേശം. അല്‍ ഖ്വയ്ദയുടെ ഔദ്യോഗിക മാദ്ധ്യമമായ അസ് സാഹബിലൂടെ പുറത്തുവിട്ട…
Read More » - 15 June
കാട്ടാനയുടെ ആക്രമണം : വനപാലകന് പരിക്ക്
കോയമ്പത്തൂർ: കാട്ടാനയുടെ ആക്രമണത്തിൽ വനപാലകനു പരിക്കേറ്റു. വനം വകുപ്പ് ഉദ്യോഗസ്ഥൻ നാഗരാജിനാണ് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പേരൂരിൽ തമ്പടിച്ചിരുന്ന കാട്ടാനയെ വിരട്ടുന്നതിനിടയിലാണ് സംഭവം. പേരൂർ വേളാങ്കണ്ണിനഗറിൽ ജനവാസകേന്ദ്രത്തിനു…
Read More » - 15 June
‘വിശ്വാസ്യത എത്രയുണ്ടെന്ന് അറിയില്ല’ മലക്കം മറിഞ്ഞ് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലത്തിലെ വിവരങ്ങളില്‍ വിശ്വാസ്യത എത്രയുണ്ടെന്ന് തനിക്ക് അറിയില്ലെന്നും വിഷയം കോണ്‍ഗ്രസ് ആഘോഷമാക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മാധ്യമങ്ങള്‍…
Read More » - 15 June
കശ്മീരി പണ്ഡിറ്റുകൾക്കെതിരായ വിവാദ പരാമർശം: സായ് പല്ലവിക്കെതിരെ രൂക്ഷവിമർശനം
ഹൈദരാബാദ്: കശ്മീരി പണ്ഡിറ്റുകൾക്കെതിരെ വിവാദ പരാമർശം നടത്തിയ നടി സായ് പല്ലവിക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ രൂക്ഷവിമർശനം ഉയരുന്നു. കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവും, പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളും തമ്മില്‍…
Read More » - 15 June
രണ്ട് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു : ആയ അറസ്റ്റിൽ
ഭോപ്പാല്‍: രണ്ട് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സ്ത്രീ അറസ്റ്റില്‍. കുട്ടിയെ നോക്കാന്‍ വന്ന രജനി ചൗധരി(30) എന്ന സ്ത്രീയാണ് അറസ്റ്റിലായത്. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. കുട്ടിയുടെ…
Read More » - 15 June
മോദി പട്ടിയെപ്പോലെ മരിക്കുമെന്ന് കോൺഗ്രസ് നേതാവ് ഷെയ്ഖ് ഹുസൈൻ: പരാമർശം ഇഡിക്കെതിരായ പ്രതിഷേധത്തിനിടെ
നാഗ്പൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ്. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച്…
Read More » - 15 June
‘ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസിന് ഷാർജാ ഭരണാധികാരിയുടെ സഹായം തേടി’: സ്വപ്ന
കൊച്ചി: ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയിരുന്നെന്ന് സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലം. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ബിസിനസിന് മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ…
Read More » - 15 June
നീറ്റ് പരീക്ഷയ്ക്ക് പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ
ഗാസിയാബാദ്: നീറ്റ് പരീക്ഷയ്ക്ക് പരിശീലനത്തിനെത്തിയ 19വയസുകാരിയെ അദ്ധ്യാപകൻ പീഡിപ്പിച്ചതായി പരാതി. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നടന്ന സംഭവത്തിൽ പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാസിയാബാദിലെ നീറ്റ്…
Read More » - 15 June
ടോറന്റിൽ നിന്ന് സിനിമ ഡൗൺലോഡ് ചെയ്യുന്നവർ സൂക്ഷിക്കുക, 10 ലക്ഷം രൂപ വരെ പിഴ ചുമത്തും
നിരോധിത വെബ്സൈറ്റുകളിൽ നിന്ന് സിനിമകളും സീരിയലുകളും ഡൗൺലോഡ് ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടാൽ 10 ലക്ഷം രൂപ വരെ പിഴ ചുമത്തും. നിരോധിക്കപ്പെട്ട വെബ്സൈറ്റുകളുടെ പട്ടികയിൽ ഉൾപ്പെട്ട 9എക്സ്മൂവീസിൽ നിന്നും…
Read More » - 15 June
ഭീകരരെ ഫണ്ട് നല്കി സഹായിക്കുന്ന കേന്ദ്രങ്ങളേയും സംഘടനകളേയും കണ്ടെത്താന്‍ എന്‍ഐഎ
ശ്രീനഗര്‍: ഭീകരര്‍ക്ക് ഫണ്ട് നല്കി സഹായിക്കുന്ന കേന്ദ്രങ്ങളേയും സംഘടനകളേയും കണ്ടെത്താന്‍ എന്‍ഐഎ കശ്മീരില്‍ വ്യാപക റെയ്ഡ് നടത്തുന്നു. ഭീകരവേട്ടയ്ക്കൊപ്പം സാമ്പത്തിക സ്രോതസ്സുകളും സഹായികളേയും കണ്ടെത്താനാണ് സുരക്ഷാ സേനകള്‍ക്ക്…
Read More » - 15 June
ഷവോമി: ബാറ്ററി റീപ്ലേസ്മെന്റ് പ്രോഗ്രാം അവതരിപ്പിച്ചു
ഇന്ത്യൻ ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി പ്രമുഖ മൊബൈൽ നിർമ്മാതാക്കളായ ഷവോമി. ഇന്ത്യൻ ഉപയോക്താക്കൾക്കായി ബാറ്ററി റീപ്ലേസ്മെന്റ് പ്രോഗ്രാമാണ് ഷവോമി അവതരിപ്പിച്ചത്. 499 രൂപയ്ക്ക് വരെ ബാറ്ററി ലഭിക്കുമെന്നതാണ്…
Read More » - 15 June
5ജി സ്പെക്ട്രം ലേലത്തിന് മന്ത്രിസഭയുടെ അനുമതി
ന്യൂഡൽഹി: രാജ്യത്ത് 5ജി സ്പെക്ട്രം ലേലത്തിന് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് 5ജി…
Read More » - 15 June
എയർ ഇന്ത്യ: എയർ ഏഷ്യയുടെ മുഴുവൻ ഓഹരികളും വാങ്ങാൻ അനുമതി
എയർ ഏഷ്യയുടെ മുഴുവൻ ഓഹരികളും വാങ്ങാൻ എയർ ഇന്ത്യയ്ക്ക് അനുമതി ലഭിച്ചു. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയാണ് അനുമതി നൽകിയത്. എയർ ഏഷ്യ ഇന്ത്യയിൽ ടാറ്റ ഗ്രൂപ്പ്…
Read More » - 15 June
ഷവോമി: ഇൻസ്റ്റന്റ് ഡിസ്കൗണ്ടിൽ ഈ ഫോണുകൾ സ്വന്തമാക്കാം
ആമസോണിൽ ഷവോമി ഫോണുകൾക്ക് ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ഓഫറുകൾ. ഐസിഐസിഐ ബാങ്ക് നൽകുന്ന 6000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറിൽ ഷവോമി 12 പ്രോ സ്മാർട്ട്ഫോണുകളാണ് സ്വന്തമാക്കാൻ കഴിയുക.…
Read More » - 15 June
‘ഭാരത് ഗൗരവ്’ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു
ആദ്യ ‘ഭാരത് ഗൗരവ്’ ട്രെയിൻ കോയമ്പത്തൂരിൽ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യൻ റെയിൽവേയുടെ കീഴിലുള്ള ‘ഭാരത് ഗൗരവ്’ സ്കീമിൽ ഉൾപ്പെട്ട ആദ്യ ട്രെയിനാണ് യാത്ര ആരംഭിച്ചത്. കോയമ്പത്തൂരിൽ…
Read More » - 15 June
മതങ്ങളുടെ പേരിൽ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനെ ന്യായീകരിക്കാൻ സാധിക്കില്ല: സായ് പല്ലവി
ചെന്നൈ: വിവാദങ്ങൾ ഏറെ ഉടലെടുത്ത ‘കാശ്മീർ ഫയൽസ്’ ചലച്ചിത്രത്തിൽ പ്രതികരണവുമായി നടി സായി പല്ലവി. മതങ്ങളുടെ പേരിൽ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനെ ന്യായീകരിക്കാൻ സാധിക്കില്ലെന്ന് നടി ഒരു അഭിമുഖത്തിൽ…
Read More » - 15 June
5ജി സ്പെക്ട്രം: ലേലം ഈ വർഷം നടക്കും
ന്യൂഡൽഹി: 5ജി സ്പെക്ട്രം ലേലം ഈ വർഷം അവസാനത്തോടെ നടത്തും. ലേലം നടത്താൻ സർക്കാർ അനുമതി നൽകി. ലേലം പൂർത്തിയായാൽ മാസങ്ങൾക്കുള്ളിൽ രാജ്യത്ത് 5ജി സേവനം ലഭ്യമാകും.…
Read More » - 15 June
രാഹുൽ ഗാന്ധി മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നില്ല: ഇ.ഡി ചോദ്യം ചെയ്യുന്നതിൽ ആശങ്കയില്ലെന്ന് കെ.സി വേണുഗോപാൽ
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസില്‍ രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിൽ ആശങ്കയില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. നേതാക്കളെ അകാരണമായി കസ്റ്റഡിയിൽ എടുക്കുകയാണെന്നും ഇന്നും…
Read More » - 15 June
എച്ച്പിസിഎൽ: ഇന്ധന വിതരണം വെട്ടിക്കുറച്ചു
ഇന്ധന വിതരണം പകുതിയായി വെട്ടിക്കുറച്ച് എച്ച്പിസിഎൽ. റീട്ടെയ്ൽ വിതരണക്കാർക്കുള്ള ഇന്ധനമാണ് കുറച്ചത്. ഇന്നലെ സംസ്ഥാനത്തെ പല പെട്രോൾ പമ്പുകളിലും പകുതിയിൽ താഴെ ലോഡ് മാത്രമാണ് എത്തിയത്. സാധാരണ…
Read More » - 15 June
രാഹുലിന്റെ അറസ്റ്റിന് സാധ്യത: ജയിലിലിട്ട് ഭയപ്പെടുത്താമെന്നു കരുതേണ്ടെന്ന് കോൺഗ്രസ്
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്മെന്റ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. രാഹുൽ ഗാന്ധി രാജ്യം വിടാൻ സാധ്യതയുള്ളതിനാലാണ് അറസ്റ്റിലേക്ക് നീങ്ങുന്നത്. ഇതോടെ പ്രതിഷേധം കനപ്പിച്ച്…
Read More » - 15 June
ഉന്നതര്‍ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തൽ, രഹസ്യമൊഴി ഇഡി കേന്ദ്ര ഓഫീസിന് കൈമാറി
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ഇഡി കേന്ദ്ര ഓഫീസിന് കൈമാറി. മുഖ്യമന്ത്രിയ്ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുള്ള പശ്ചാത്തലത്തില്‍ കേന്ദ്ര ഡയറക്ടറേറ്റിന്റെ നിര്‍ദ്ദേശമനുസരിച്ചായിരിക്കും കേസിൽ ഇഡി തുടര്‍…
Read More »