India
- Jun- 2022 -22 June
മഹാരാഷ്ട്രയില്‍ നിര്‍ണ്ണായക നീക്കങ്ങള്‍: ഉദ്ധവ് സര്‍ക്കാര്‍ പുറത്തേക്ക്?
മുംബൈ: ഉദ്ധവ് സര്‍ക്കാര്‍ രാജിവച്ചേക്കുമെന്ന് സൂചന. സുപ്രധാന പ്രഖ്യാപനവുമായി സഞ്ജയ് റാവുത്ത്. സഭ പിരിച്ചുവിടുന്ന സാഹചര്യത്തിലേക്ക് നീങ്ങുന്നതായി റാവുത്ത് വ്യക്തമാക്കി. ട്വിറ്റര്‍ ബയോയില്‍ മാറ്റംവരുത്തി ആദിത്യ താക്കറെ,…
Read More » - 22 June
ശരീരത്തിന്റെ വലതുവശത്തെ രക്തചംക്രമണം കുറഞ്ഞു: നടൻ വിജയകാന്തിന്റെ മൂന്ന് കാൽവിരലുകൾ മുറിച്ചു മാറ്റി
ചെന്നൈ: നടൻ വിജയകാന്തിന്റെ മൂന്ന് കാൽവിരലുകൾ മുറിച്ചു മാറ്റി. കടുത്ത പ്രമേഹബാധയെ തുടർന്നാണ് വിരലുകൾ നീക്കം ചെയ്തത്. പ്രമേഹം കൂടിയതിനെ തുടർന്ന് ശരീരത്തിന്റെ വലതുവശത്തെ രക്തചംക്രമണം കുറഞ്ഞിരുന്നു.…
Read More » - 22 June
വിമത ക്യാമ്പിലേക്ക് എംഎൽഎമാർ ഒഴുകുന്നു: 40 എംഎൽഎമാരുടെ പിന്തുണയുമായി ഷിൻഡെ
മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറെ സർക്കാരിന്റെ പ്രതിസന്ധിക്ക് പരിഹാരമാകുന്നില്ല. ബിജെപിക്ക് പിന്തുണ നൽകിയില്ലെങ്കിൽ പാർട്ടി പിളർത്തുമെന്ന നിലപാടിലാണ് ഏക്നാഥ് ഷിൻഡെ. ഇന്ന് ഉച്ചക്ക് ഒരുമണിക്ക് ചേരുന്ന മന്ത്രിസഭാ…
Read More » - 22 June
മോദിയുടെ ഭരണനേട്ടങ്ങൾ ഉയർത്തി തെരഞ്ഞെടുപ്പ് ജയിച്ചു, ബിജെപിക്കെതിരെ കോൺഗ്രസിനൊപ്പം ഭരണം: ഉദ്ദവിനെതിരെ അണികൾ തിരിഞ്ഞു
മുംബൈ: മഹാരാഷ്ട്രയിൽ മഹാവികാസ് അഖാഡി സഖ്യത്തിന് കനത്ത തിരിച്ചടി നൽകി ശിവസേനയിലെ ഭൂരിപക്ഷം എംഎൽഎമാർ. ശിവസേന മന്ത്രി ഏക്നാഥ് ഷിൻഡേയുടെ നേതൃത്വത്തിൽ കോൺഗ്രസ് – എൻസിപി –…
Read More » - 22 June
ഗ്രാമങ്ങൾ ഡിജിറ്റലാകുന്നു, ഇന്ത്യക്ക് ശുഭ പ്രതീക്ഷ നൽകി ഊക്ല റിപ്പോർട്ട്
ഇന്ത്യയിൽ ഇന്റർനെറ്റ് വേഗം കുതിച്ചുയരുന്നു. ആഗോള ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റ് ഏജൻസിയായ ഊക്ല പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇന്റർനെറ്റ് വേഗത്തിൽ 115-ാം സ്ഥാനമാണ് ഇന്ത്യ കരസ്ഥമാക്കിയത്. കഴിഞ്ഞ…
Read More » - 22 June
ഉദ്ദവിനോട് ബിജെപിക്ക് പിന്തുണ നല്‍കണമെന്നും, ഇല്ലെങ്കിൽ ശിവസേന പിളരുമെന്നും ഷിൻഡേ : 35 എംഎൽഎമാരുടെ പിന്തുണ ഷിൻഡേയ്ക്ക്
മുംബൈ: മഹാരാഷ്ട്രയിൽ മഹാവികാസ് അഖാഡി സഖ്യത്തിന് കനത്ത തിരിച്ചടി നൽകി ശിവസേനയിലെ ഭൂരിപക്ഷം എംഎൽഎമാർ. ശിവസേന മന്ത്രി ഏക്നാഥ് ഷിൻഡേയുടെ നേതൃത്വത്തിൽ കോൺഗ്രസ് – എൻസിപി –…
Read More » - 22 June
ഗോത്രവർഗ വിഭാഗത്തിലെ ആദ്യത്തെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ അറിയാം
ന്യൂഡൽഹി : ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായതോടെ രാജ്യത്ത് ആദ്യമായി ഗോത്രവര്‍ഗ വിഭാഗത്തിൽ നിന്ന് പ്രഥമ വനിതാപദത്തിനരുകിൽ എത്തിയിരിക്കുകയാണ് ദ്രൗപതി മുര്‍മു. ഏകദേശം ഇരുപതോളം പേരുകൾ പരിഗണിച്ചതിൽ നിന്നാണ്…
Read More » - 22 June
നിങ്ങളൊരു എസ്ബിഐ ഉപഭോക്താവാണോ? എങ്കിൽ ഈ പദ്ധതി തീർച്ചയായും അറിയുക
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കൾക്ക് പുതിയ പദ്ധതി അവതരിപ്പിച്ചു. എസ്ബിഐയുടെ ലൈഫ് ഇൻഷുറൻസ് പദ്ധതിക്കാണ് തുടക്കം കുറിച്ചത്. പദ്ധതിയുടെ…
Read More » - 22 June
‘ആദ്യം പ്രമുഖര്‍ ജോലിക്കെടുക്കട്ടെ’: യുവാക്കളുടെ വിശ്വാസം നേടിയെടുക്കാന്‍ ഇത് സഹായിക്കുമെന്ന് അഖിലേഷ് യാദവ്
ലക്നൗ: കേന്ദ്ര പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്പോൾ പ്രതികരിച്ച് സമാജ്വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷന്‍ അഖിലേഷ് യാദവ്. അഗ്നിപഥ് പദ്ധതിയെ പിന്തുണച്ച വ്യവസായ പ്രമുഖര്‍ വിരമിച്ച…
Read More » - 22 June
20,000 രൂപയ്ക്ക് താഴെ സ്മാർട്ട്ഫോണുകൾ അന്വേഷിക്കുന്നവരാണോ? എങ്കിൽ മികച്ച ഓപ്ഷൻ ഇതാണ്
പ്രമുഖ മൊബൈൽ നിർമ്മാതാക്കളായ വൺപ്ലസിന്റെ സ്മാർട്ട്ഫോൺ മൺസൂൺ ഓഫർ വഴി വാങ്ങാൻ സുവർണാവസരം. ആമസോണിൽ OnePlus Nord CE 2 Lite 5G സ്മാർട്ട്ഫോണിന് 2,000 രൂപ…
Read More » - 22 June
ബ്രാഞ്ച് അദാലത്ത് നടത്താനൊരുങ്ങി ബാങ്ക് ഓഫ് ഇന്ത്യ
ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ച് അദാലത്ത് നടത്താനൊരുങ്ങുന്നു. കിട്ടാക്കട വായ്പക്കാർക്ക് വേണ്ടിയാണ് ബാങ്ക് അദാലത്ത് സംഘടിപ്പിക്കുന്നത്. രാജ്യത്തുടനീളം മാസം 28 വരെയാണ് അദാലത്ത് നടത്തുക. പ്രധാനമായും അഞ്ച്…
Read More » - 22 June
സ്വർണം റീസൈക്കിൾ: നാലാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യ
സ്വർണം റീസൈക്കിൾ ചെയ്യുന്ന രാജ്യങ്ങളുടെ കണക്കുകൾ പുറത്തുവിട്ടു. വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ടുകൾ പ്രകാരം, സ്വർണം റീസൈക്കിൾ ചെയ്യുന്ന കാര്യത്തിൽ ഇന്ത്യ നാലാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ,…
Read More » - 22 June
ക്രെഡിറ്റ് കാർഡ്: ചട്ടങ്ങൾ പാലിക്കാൻ സാവകാശം നൽകി
ക്രെഡിറ്റ് കാർഡ്- ഡെബിറ്റ് കാർഡ് നൽകുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ നടപ്പാക്കാൻ ബാങ്കുകൾക്കും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും (എൻബിഎഫ്സി) കൂടുതൽ സാവകാശം ലഭിച്ചു. റിസർവ് ബാങ്ക് ഓഫ്…
Read More » - 22 June
അമേരിക്കൻ വംശജനായ ഇന്ത്യൻ നടൻ ടോം ആൾട്ടർ: നടനെക്കുറിച്ച് നിങ്ങൾക്കറിയാത്ത ചില രസകരമായ വസ്തുതകൾ
1988ൽ സച്ചിൻ ടെണ്ടുൽക്കറെ ആദ്യമായി വീഡിയോ അഭിമുഖം നടത്തിയത് ടോം ആൾട്ടറാണ്
Read More » - 22 June
ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതിനാല്‍ വിദ്യാര്‍ത്ഥിനികള്‍ കോളേജില്‍ നിന്ന് ടിസി വാങ്ങി
ബെംഗളൂരു: ഹിജാബ് ധരിച്ച് ക്ലാസുകളിലിരിക്കാന്‍ അനുമതിയില്ലാത്തതിനെ തുടര്‍ന്ന് 5 വിദ്യാര്‍ത്ഥിനികള്‍ കോളേജില്‍ നിന്ന് ടിസി വാങ്ങി. മംഗളൂരു ഹമ്പകട്ട യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനികളാണ് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ…
Read More » - 22 June
ചൈനയ്ക്ക് മുന്നറിയിപ്പ് നല്കി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍
ന്യൂഡല്‍ഹി: ചൈനയുടെ കടന്നുകയറ്റ ശ്രമങ്ങളെ ഇന്ത്യ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ . ചൈനയുമായുള്ള തര്‍ക്കങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അതിര്‍ത്തി…
Read More » - 21 June
വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മുഖത്ത് തുപ്പി മഹിളാ കോണ്‍ഗ്രസ് നേതാവ്
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
Read More » - 21 June
മാവോയിസ്റ്റ് ആക്രമണം: മൂന്ന് സി.ആര്.പി.എഫ് ജവാന്മാര്ക്ക് വീരമൃത്യു
ഭുവനേശ്വര്‍: ഒഡിഷയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്നു സി.ആര്.പി.എഫ് ജവാന്മാര്ക്ക് വീരമൃത്യു. സംഭവത്തിൽ നാലു പേര്‍ക്ക് പരിക്കേറ്റു. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ റാങ്കിലുളള രണ്ടു പേരും ഒരു ജവാനുമാണ്…
Read More » - 21 June
റിസര്‍വ് ബാങ്കിന്റെ പുതിയ ഡെബിറ്റ് കാര്‍ഡ് ചട്ടം ജൂലൈ മുതൽ പ്രാബല്യത്തില്‍: വിശദവിവരങ്ങൾ
ഡല്‍ഹി: ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ സേവനദാതാക്കളുടെ സെര്‍വറില്‍ സൂക്ഷിക്കുന്നത് വിലക്കി, റിസര്‍വ് ബാങ്ക് കൊണ്ടുവന്ന ചട്ടം ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വരും. ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍…
Read More » - 21 June
ദ്രൗപതി മുർമു എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി
ഡൽഹി: എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ഒഡിഷയിൽ നിന്നുള്ള ദ്രൗപതി മുർമുവിനെ പ്രഖ്യാപിച്ചു. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. ഒഡിഷയിലെ മയൂർബഞ്ച് ജില്ലയിലെ ബൈദാപോസി ഗ്രാമത്തിൽ…
Read More » - 21 June
ജിസാറ്റ് 24: നാളെ കുതിച്ചുയരും
ജിസാറ്റ് 24 നാളെ വിക്ഷേപിക്കും. ഇന്ത്യയുടെ വാർത്ത വിനിമയ ഉപഗ്രഹമാണ് ജിസാറ്റ് 24. ഏരിയൻസ്പേസിന്റെ സഹായത്തോടെയാണ് ഉപഗ്രഹ വിക്ഷേപണം നടത്തുന്നത്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയാണ് ഏരിയൻസ്പേസ്. ഫ്രഞ്ച്…
Read More » - 21 June
ചോദ്യം ചെയ്യുന്നതിന് അര മണിക്കൂർ ഇടവേള നൽകി ഇഡി: രാത്രിയിൽ വീണ്ടും ഹാജരാകാൻ രാഹുൽ ഗാന്ധിയ്ക്ക് നിർദ്ദേശം
ഡൽഹി: നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഇഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇതിനിടെ അര മണിക്കൂർ ഇടവേള നൽകിയ ഇഡി, രാത്രി വീണ്ടും…
Read More » - 21 June
സുരക്ഷ സിപിഎം ഏറ്റെടുത്താൽ, ഒരുത്തനും മുഖ്യമന്ത്രിയുടെ അടുത്ത് വരില്ല: കോടിയേരി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷ സി പി എം ഏറ്റെടുത്താൽ ഒറ്റ ഒരുത്തൻ മുഖ്യമന്ത്രിയുടെ അടുത്തേക്ക് വരില്ലെന്ന വാദവുമായി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രിയുടെ സുരക്ഷ സിപിഎം ഏറ്റെടുക്കാമെന്ന് സംസ്ഥാന…
Read More » - 21 June
നിലവിലെ സൈനികരെ അഗ്നിപഥ് പദ്ധതിയില്‍ ഉള്‍പ്പെടുത്തില്ല, വിശദാംശങ്ങള്‍ പുറത്തുവിട്ട് ലഫ്. ജനറല്‍ അനില്‍ പുരി
ന്യൂഡല്‍ഹി: രാജ്യത്തെ യുവജനങ്ങളെ ഭാവിയിലേക്ക് സജ്ജരാക്കുക എന്നതാണ് അഗ്നിപഥ് പദ്ധതിയുടെ ലക്ഷ്യമെന്ന് സൈനികകാര്യ അഡീഷണല്‍ സെക്രട്ടറി ലഫ്. ജനറല്‍ അനില്‍ പുരി. അഗ്നിപഥ് പദ്ധതിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍…
Read More » - 21 June
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഐനോക്സ് ഗ്രീൻ എനർജി സർവീസ്
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് കടന്നുവരാനൊരുങ്ങി ഐനോക്സ് ഗ്രീൻ എനർജി സർവീസ്. ഓഹരി വിൽപ്പനയിലൂടെ 740 കോടി രൂപ സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി മാർക്കറ്റ് റെഗുലേറ്ററായ…
Read More »