India
- Jul- 2022 -6 July
‘കാളി’ പോസ്റ്റർ വിവാദം: ‘ഖേദിക്കുന്നു’- മാപ്പ് പറഞ്ഞ് കാനഡ മ്യൂസിയം
ന്യൂഡൽഹി: ചലച്ചിത്ര നിർമ്മാതാവ് ലീന മണിമേഖലയുടെ ‘പുകയുന്ന കാളി’ പോസ്റ്റർ നീക്കം ചെയ്യണമെന്ന കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ ആവശ്യത്തെ തുടർന്ന് മാപ്പ് പറഞ്ഞ് കാനഡ മ്യൂസിയം. ഹിന്ദുക്കൾക്കും…
Read More » - 6 July
എകെജി സെന്ററിന് നേരെ എറിഞ്ഞത് ഏറുപടക്കമാവാമെന്ന് ഫോറന്‍സിക് വിഭാഗത്തിന്റെ പ്രാഥമിക നിഗമനം
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ എറിഞ്ഞത് ഏറുപടക്കത്തിന്റെ സ്വഭാവം മാത്രമുള്ള, വീര്യം കുറഞ്ഞ സ്ഫോടക വസ്തുവെന്ന് ഫോറന്‍സിക് വിഭാഗത്തിന്റെ പ്രാഥമിക നിഗമനം.…
Read More » - 6 July
അഫ്ഗാനിസ്ഥാനിൽ നിന്നെത്തിയ മുസ്ലീം മത പ്രഭാഷകനെ അജ്ഞാത സംഘം വെടിവെച്ച് കൊലപ്പെടുത്തി
മുംബൈ: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ യോല പട്ടണത്തിൽ മുസ്ലീം മത പ്രഭാഷകനെ അജ്ഞാത സംഘം കൊലപ്പെടുത്തി. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 35 കാരനായ മുസ്ലീം മത പ്രഭാഷകൻ ‘സൂഫി…
Read More » - 6 July
സ്വപ്നയെ എച്ച്ആർഡിഎസ് പുറത്താക്കി
പാലക്കാട്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഡയറക്ടർ സ്ഥാനത്തുനിന്ന് എച്ച്ആർഡിഎസ് പുറത്താക്കി. സ്വപ്നയുമായി ബന്ധപ്പെട്ട അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നതായി പുറത്താക്കുന്നതിന്റെ കാരണമായി ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ്…
Read More » - 6 July
തെലങ്കാനയുടെ കമ്യൂണിസ്റ്റ് മുഖമായ ഗദ്ദർ ബിജെപി സമ്മേളനത്തിൽ ആദ്യാവസാനം പങ്കെടുത്തു: അണികൾക്ക് അമ്പരപ്പ്
ഹൈദരാബാദ്: തെലങ്കാനയുടെ വിപ്ലവ കവിയും, കമ്യൂണിസ്റ്റ് അനുഭാവിയുമായ ഗദ്ദര്‍ ബിജെപി പൊതുസമ്മേളനത്തിനെത്തിയത് തെലങ്കാനയിലെ രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായി. ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത…
Read More » - 6 July
വിദ്യാര്‍ത്ഥിനികളെ തന്റെ വസതിയിലേക്ക് പാര്‍ട്ടിക്കായി വിളിച്ച് ലഹരി നൽകി പീഡനം: മജിസ്ട്രേറ്റ് അറസ്റ്റിൽ
റാഞ്ചി: ഐഐടി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഖുന്തി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അറസ്റ്റിൽ. ജാര്‍ഖണ്ഡിലെ ഖുന്തി എസ്ഡിഎം (സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്) സയ്യിദ് റിയാസ് അഹ്മദിനെ…
Read More » - 6 July
ലാലു പ്രസാദ് യാദവിന്റെ ആരോഗ്യ നില അതീവ ഗുരുതരം: വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി
പാട്ന: ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ആരോഗ്യ നില ഗുരുതരം. കോണിപ്പടിയില്‍ നിന്ന് വീണു പരുക്കേറ്റതിനെ തുടര്‍ന്നാണ് ലാലുപ്രസാദിനെ പട്നയിലെ പരസ് ആശുപത്രിൽ പ്രവേശിപ്പിച്ചത്. 75 കാരനായ…
Read More » - 6 July
കാളിയെക്കുറിച്ചുള്ള പരാമർശം: മഹുവ മൊയ്ത്രയെ തള്ളിപ്പറഞ്ഞ് തൃണമൂൽ കോൺഗ്രസ്
കൊൽക്കത്ത: കാളീദേവിയെ കുറിച്ച് പാർലമെന്റ് അംഗമായ മഹുവ മൊയ്ത്ര നടത്തിയ പരാമർശത്തെ തള്ളിപ്പറഞ്ഞ് തൃണമൂൽ കോൺഗ്രസ്. കാളി മാംസം കഴിക്കുകയും മദ്യം സേവിക്കുകയും ചെയ്യുന്ന ദൈവമാണ് എന്നായിരുന്നു…
Read More » - 6 July
സജി ചെറിയാന്റെ രാജിയാവശ്യപ്പെട്ട് സഭക്കകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം: മന്ത്രിയെ കൈവിട്ട് സിപിഐ
തിരുവനന്തപുരം: ഭരണഘടനക്കെതിരെ രൂക്ഷമായ വിമർശനമുയർത്തിയ മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും ബിജെപിയും ശക്തമായി രംഗത്ത്. കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറിയ പ്രതിഷേധങ്ങൾ…
Read More » - 6 July
ആദിത്യ താക്കറെയുടെ രാഷ്ട്രീയ ഇടപെടൽ മഹാരാഷ്ട്രയിൽ തിരിച്ചടിയായി, ഉദയനിധി മൂലം സ്റ്റാലിനും അതുണ്ടാവും: അണ്ണാമലൈ
ചെന്നൈ: മഹാരാഷ്ട്രയില്‍ ശിവസേന എംഎല്‍എമാർ യോദ്ധാവിന്റെ പക്ഷത്തു നിന്നും മാറി ബിജെപിയെ കൂട്ടി അധികാരം പിടിച്ചത് തമിഴ്നാട്ടില്‍ സ്റ്റാലിനുള്ള മുന്നറിയിപ്പാണെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ. തമിഴ്…
Read More » - 6 July
‘ആരും വിമർശിക്കാൻ പാടാത്തൊരു വിശ്വാസമോ?’: നൂപുർ ശർമ്മയെ പിന്തുണച്ച് ദിലീപ് ഘോഷ്
ഡൽഹി: സസ്പെൻഡ് ചെയ്യപ്പെട്ട ബിജെപിയുടെ ഔദ്യോഗിക വക്താവ് നൂപുർ ശർമയെ പിന്തുണച്ച് ബിജെപി പാർലമെന്റ് അംഗം ദിലീപ് ഘോഷ്. അക്രമങ്ങൾക്ക് പിറകിൽ നിൽക്കുന്ന ചിന്താധാരയെ അദ്ദേഹം തള്ളിപ്പറയുകയും…
Read More » - 6 July
എംഎൻപി റിക്വസ്റ്റ് നൽകുന്ന ഉപയോക്താക്കൾക്ക് പ്രത്യേക ഓഫർ, ഓഡിറ്റർമാരെ നിയമിക്കാനൊരുങ്ങി ട്രായ്
ടെലികോം സേവന ദാതാക്കളെ പ്രത്യേകം ശ്രദ്ധിക്കാൻ ഒരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). പോർട്ട് ചെയ്യുന്ന ഉപയോക്താക്കളെ പിടിച്ചുനിർത്താൻ പ്രത്യേക ഓഫർ വാഗ്ദാനം ചെയ്യുന്നതിനെതിരെയാണ്…
Read More » - 6 July
35കാരന്റെ വധുവായി നാലാം വിവാഹം നടത്തി തട്ടിപ്പ്: 54 കാരി ചെന്നൈയിൽ കുടുങ്ങി
ചെന്നൈ: പുനര്‍വിവാഹത്തിനു ശ്രമിക്കുന്ന പുരുഷന്മാരെ വിവാഹം കഴിച്ചു സ്വത്തും ആഭരണങ്ങളുമായി മുങ്ങുന്ന സ്ത്രീ പിടിയിൽ. ആന്ധ്രപ്രദേശിലെ തിരുപ്പതി സ്വദേശിയായ സുകന്യയെന്ന 54 കാരിയാണ് ചെന്നൈയിൽ അറസ്റ്റിലായത്. വിവാഹിതരായ…
Read More » - 6 July
നേട്ടത്തിന്റെ ട്രാക്കിലേറി ഇ-വാഹന വിപണി, ഇത്തവണ രേഖപ്പെടുത്തിയത് 10 ശതമാനം വളർച്ച
ഇലക്ട്രിക് വാഹന വിപണി വീണ്ടും നേട്ടത്തിന്റെ പാതയിൽ. രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിപണിയിലെ മുന്നേറ്റം. ‘പരിവാഹൻ’ വെബ്സൈറ്റിലെ കണക്കുകൾ പ്രകാരം, ജൂൺ മാസത്തിൽ പുതുതായി നിരത്തിലിറങ്ങിയത് 72,452…
Read More » - 6 July
‘പ്രാദേശിക പിന്തുണയിലൂടെ മാത്രമേ തീവ്രവാദത്തിന് രാജ്യത്ത് വേരൂന്നാൻ കഴിയൂ’: മുക്താർ അബ്ബാസ് നഖ്വി
ഡൽഹി: നൂപുർ ശർമ വിവാദം, ഉദയ്പൂർ ശിരഛേദം, ആൾട്ട് വാർത്താ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരായ കേസ് തുടങ്ങിയ വിവാദ വിഷയങ്ങൾ പ്രതിപക്ഷം മുതലെടുപ്പിനായി ഉപയോഗിക്കുകയാണെന്ന് കേന്ദ്രമന്ത്രി മുക്താർ…
Read More » - 6 July
കോടികളുടെ നികുതി വെട്ടിപ്പ്: ചൈനീസ് ഫോണ്‍ കമ്പനിയായ വിവോയുടെ ഓഫീസുകളില്‍ വ്യാപക റെയ്ഡ്
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ചൈനീസ് ഫോണ്‍ നിര്‍മ്മാണ കമ്പനിയായ വിവോയുടെ ഓഫീസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യാപക റെയ്ഡ് നടത്തി. രാജ്യവ്യാപകമായി 44 ലധികം ഓഫീസുകളിലാണ് എന്‍ഫോഴ്സ്മെന്റ്…
Read More » - 5 July
‘ജസ്റ്റിസ് സൂര്യകാന്ത് വിരമിക്കുന്നതുവരെ അദ്ദേഹത്തെ റോസ്റ്ററിൽ ഉൾപ്പെടുത്തരുത്’- ചീഫ് ജസ്റ്റിസിന് കത്ത്
ന്യൂഡൽഹി: നൂപുർ ശർമയുടെ ഹർജി പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി ജഡ്ജിമാർ നടത്തിയ പരാമർശത്തിനെതിരെ ചീഫ് ജസ്റ്റിസ് എൻ വി രമണയ്ക്ക് വിരമിച്ച ജഡ്ജിമാരുൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ തുറന്ന…
Read More » - 5 July
സംസ്ഥാനത്ത് ഭരണഘടനാപരമായ അരാജകത്വമുണ്ട്: മുഖ്യമന്ത്രി ഭരണഘടനാ ലംഘനം നടത്തിയെന്ന് ഗവർണർ
കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ ഭരണഘടനാപരമായ അരാജകത്വം നിലനില്‍ക്കുന്നതായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍. ജനാധിപത്യം അന്ത്യശ്വാസം വലിക്കുന്ന ഒരു സാഹചര്യമാണ് ബംഗാളിലുള്ളതെന്നും പോലീസ് രാജിന്റെ എല്ലാ ഘടകങ്ങളും അത്…
Read More » - 5 July
- 5 July
വിവോ: 44 ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് റെയ്ഡ് നടത്തി
വിവോയുടെ ഓഫീസുകളിൽ റെയ്ഡ് നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). പണം തട്ടിപ്പ് കേസിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തുടനീളം വിവോയുടെ 44 കേന്ദ്രങ്ങളിലാണ് റെയ്ഡ്…
Read More » - 5 July
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങി ഹെൽത്ത് വിസ്ത ഇന്ത്യ ലിമിറ്റഡ്
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് പുത്തൻ ചുവടുകളുമായി ഹെൽത്ത് വിസ്ത ഇന്ത്യ ലിമിറ്റഡ്. ഐപിഒ സംബന്ധിച്ച രേഖകൾ മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് സമർപ്പിച്ചിട്ടുണ്ട്. പോർട്ടിയ ബ്രാൻഡിന്റെ ഉടമസ്ഥരാണ് ഹെൽത്ത്…
Read More » - 5 July
ആദ്യ വാർഷിക ജനറൽ ബോഡി യോഗം നടത്താനൊരുങ്ങി എൽഐസി, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ആദ്യ വാർഷിക ജനറൽ ബോഡി യോഗം നടത്താനൊരുങ്ങുന്നു. ഇത് സംബന്ധിച്ച തീരുമാനങ്ങൾ സ്റ്റോക്ക് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ…
Read More » - 5 July
ഐസിഐസിഐ ബാങ്ക്: തിരഞ്ഞെടുത്ത കാലയളവിലെ വായ്പ നിരക്കുകൾ വർദ്ധിപ്പിച്ചു
വായ്പ നിരക്കുകളിൽ പുതിയ മാറ്റങ്ങളുമായി ഐസിഐസിഐ ബാങ്ക്. തിരഞ്ഞെടുത്ത കാലയളവിലെ വായ്പ നിരക്കുകളാണ് ബാങ്ക് ഉയർത്തിയത്. അടിസ്ഥാന നിരക്കിൽ 20 ബേസിസ് പോയിന്റാണ് വർദ്ധിപ്പിച്ചത്. പുതുക്കിയ വായ്പ…
Read More » - 5 July
അമര്‍നാഥ് തീര്‍ത്ഥാടന പാതയില്‍ രക്ഷാപ്രവര്‍ത്തകര്‍ അതീവ ജാഗ്രതയില്‍
കശ്മീര്‍: കനത്ത മഴയുടേയും മിന്നല്‍ പ്രളയത്തിന്റേയും പശ്ചാത്തലത്തില്‍ അമര്‍നാഥ് തീര്‍ത്ഥാടന പാതയില്‍ രക്ഷാപ്രവര്‍ത്തകര്‍ അതീവ ജാഗ്രതയിലാണ്. ജൂണ്‍ 30നാണ് തീര്‍ത്ഥാടനം ആരംഭിച്ചത്. പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ തീര്‍ത്ഥാടകരെ…
Read More » - 5 July
ഒഎൻഡിസി: 75 നഗരങ്ങളിൽ ഉടൻ പ്രവർത്തനം ആരംഭിക്കും
ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ഒഎൻഡിസി) ഉടൻ പ്രവർത്തനമാരംഭിക്കും. സർക്കാർ പിന്തുണയുള്ള വികേന്ദ്രീകൃത ഇ- കൊമേഴ്സ് ശൃംഖലയാണ് ഒഎൻഡിസി. റിപ്പോർട്ടുകൾ പ്രകാരം, ഓഗസ്റ്റ് മാസം മുതലാണ്…
Read More »