India
- Jul- 2022 -11 July
ഇന്ത്യ: മൊബൈൽ ഫോൺ ഇറക്കുമതിയിൽ 33 ശതമാനം ഇടിവ്
രാജ്യത്ത് മൊബൈൽ ഫോൺ ഇറക്കുമതി കുറയുന്നു. 2021- 23 ലെ കണക്കുകൾ പ്രകാരം, ഇറക്കുമതിയിൽ 33 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഇതോടെ, ആഭ്യന്തര ഉൽപ്പാദനം കുതിച്ചുയർന്നു. കഴിഞ്ഞ…
Read More » - 11 July
ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപ് കേസിലെ യഥാർത്ഥ വില്ലനെ തേടി ജനം: തെളിവുകൾ പോലും വ്യാജം
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് സംബന്ധിച്ച് മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ മലയാളികൾ ഞെട്ടലിലാണ്. ഇത്രനാളും പൊലീസും മാധ്യമങ്ങളും പൊതുസമൂഹവും വേട്ടയാടിയ നടൻ നിരപരാധിയെന്ന്…
Read More » - 11 July
കാലാവസ്ഥ അനുകൂലം: അമർനാഥ് യാത്ര ഇന്ന് പുനരാരംഭിക്കും
അമർനാഥ്: കാലാവസ്ഥ അനുകൂലമായാൽ അമർനാഥ് യാത്ര ഇന്ന് പുനരാരംഭിക്കുമെന്ന് വ്യക്തമാക്കി അധികൃതർ. അഞ്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് യാത്ര വീണ്ടും പുനരാരംഭിക്കുന്നത്. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ…
Read More » - 11 July
മധ്യ വേനലവധിക്ക് ശേഷം സുപ്രീം കോടതി ഇന്ന് തുറക്കും: സുപ്രധാന കേസുകളില്‍ വിധി ഇന്ന്
ന്യൂഡല്‍ഹി: മധ്യ വേനലവധിക്ക് ശേഷം സുപ്രീം കോടതി ഇന്ന് തുറക്കും. സുപ്രധാന കേസുകളില്‍ വിധി ഇന്ന് പറയും. കോടതിയലക്ഷ്യക്കേസിൽ വിവാദ വ്യവസായി വിജയ് മല്യയുടെ ശിക്ഷ…
Read More » - 11 July
രൂപയുടെ മൂല്യത്തകർച്ച, വിദേശ നാണയ ശേഖരത്തിൽ നേരിയ ഇടിവ്
ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ ഇത്തവണ ഇടിവ് രേഖപ്പെടുത്തി. ജൂലൈ ഒന്നിന് സമാപിച്ച ആഴ്ചയിലെ കണക്കുകളാണ് പുറത്തുവിട്ടത്. ഇതോടെ, വിദേശ നാണയ ശേഖരത്തിൽ 500 കോടി ഡോളറിന്റെ…
Read More » - 11 July
സംഭാവന പിരിച്ച് ദേശവിരുദ്ധ പ്രവര്‍ത്തികള്‍ക്കായി ഉപയോഗിച്ചു : മേധാ പട്കറിനെതിരെ കേസ്
ന്യൂഡല്‍ഹി: സംഭാവന ലഭിച്ച തുക ദുരുപയോഗം ചെയ്തെന്ന പരാതിയിൽ സാമൂഹിക പ്രവര്‍ത്തകയും നര്‍മ്മദ ബച്ചാവോ ആന്തോളന്‍ സ്ഥാപകയുമായ മേധാ പട്കറിനെതിരെ കേസ്. മധ്യപ്രദേശ് പൊലീസാണ് പരാതി ലഭിച്ചതിനെ…
Read More » - 11 July
മികവിന്റെ സൂചികകൾ ഉയർന്നു, ലോകത്തെ മികച്ച സമ്പദ് വ്യവസ്ഥകളിൽ ഇന്ത്യയ്ക്ക് മിന്നും വിജയം
ലോക രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകളുടെ പട്ടികയിൽ വൻ മുന്നേറ്റവുമായി ഇന്ത്യ. വളർച്ച മികവ് നിർണയിക്കുന്ന പട്ടികയിലാണ് ഇന്ത്യയുടെ മിന്നും വിജയം. പിഎച്ച്ഡി ചേംബർ ഓഫ് കൊമേഴ്സ് ആന്റ്…
Read More » - 11 July
യുവതിയെ പീഡിപ്പിക്കാൻ ഭർത്താവിനെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അയച്ചു: സിഐ അറസ്റ്റിൽ
ഹൈദരാബാദ്: പോലീസ് ഉദ്യോഗസ്ഥനെതിരെ പീഡന പരാതിയുമായി യുവതി. ഭർത്താവ് ഇല്ലാത്ത സമയത്ത് തന്നെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ഹൈദരാബാദിലെ വനസ്ഥലിപുരത്താണ് സംഭവം.…
Read More » - 11 July
ബിജെപിയിൽ ചേർന്നാൽ ലഭിക്കുക 40 കോടി: ഓഫർ വെളിപ്പെടുത്തി ഗോവൻ കോൺഗ്രസ് നേതാവ്
പനാജി: ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നാൽ ലഭിക്കുന്ന ഓഫറുകൾ വെളിപ്പെടുത്തി ഗോവയിലെ കോൺഗ്രസ് നേതാവ്. മുൻ കോൺഗ്രസ് മേധാവി ഗിരീഷ് ചോടാൻകറാണ് പാർട്ടി മാറുന്നതിന് ഓഫർ ചെയ്ത…
Read More » - 11 July
സ്റ്റീൽ എക്സ്ചേഞ്ച് ഇന്ത്യ: ഫർദർ പബ്ലിക് ഓഫറിംഗ് ഈ മാസം 12 മുതൽ
ഫർദർ പബ്ലിക് ഓഫറിംഗിന് തയ്യാറെടുപ്പുകൾ നടത്താൻ ഒരുങ്ങി സ്റ്റീൽ എക്സ്ചേഞ്ച് ഇന്ത്യ ലിമിറ്റഡ് (എഫ്പിഒ). ജൂലൈ 12 മുതലാണ് എഫ്പിഒ ആരംഭിക്കുന്നത്. എഫ്പിഒ മുഖാന്തരം ഏകദേശം 600…
Read More » - 11 July
സിറ്റി യൂണിയൻ ബാങ്ക്: ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസുമായി കൈകോർക്കുന്നു
സിറ്റി യൂണിയൻ ബാങ്കുമായി കൈകോർക്കാൻ ഒരുങ്ങി ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ്. ബാങ്ക് ഉപഭോക്താക്കൾക്ക് ലൈഫ്, ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ എന്നിവ ഉറപ്പുവരുത്താനാണ് ഇരു കമ്പനികളും ധാരണയിൽ…
Read More » - 11 July
ഉദയ്പൂര്‍ കൊലയ്ക്ക് എസ്ഡിപിഐയുമായി ബന്ധം: കനയ്യ ലാലിന്റെ കൊലയാളി റിയാസ് അട്ടാരി 2019ല്‍ എസ്ഡിപിഐ പ്രവര്ത്തകന്
ജയ്പൂര്‍: ഉദയ്പൂരിലെയും അമരാവതിയിലെയും ക്രൂരമായ കൊലപാതകങ്ങളിലൂടെ പുറത്തുവരുന്നത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കും (പിഎഫ്ഐ) അതിന്റെ രാഷ്ട്രീയ മുന്നണിയായ എസ്ഡിപിഐയ്ക്കും ഉള്ള ബന്ധമാണ്. കനയ്യ ലാലിന്റെ കൊലയാളി…
Read More » - 10 July
സ്വര്‍ണക്കടത്ത് കേസ്: നടക്കാന്‍ പാടില്ലാത്തത് സംഭവിച്ചു, സത്യം പുറത്തു വരുമെന്ന് വിദേശകാര്യമന്ത്രി
ഡൽഹി: സ്വര്‍ണക്കടത്ത് കേസില്‍ സത്യം പുറത്തുവരുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. എതുവ്യക്തിയും നിയമ വിധേയമായി പ്രവര്‍ത്തിക്കണമെന്നും യു.എ.ഇ കോണ്‍സുലേറ്റില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഉണ്ടായെന്നും അദ്ദേഹം…
Read More » - 10 July
ഫണ്ട് തട്ടിപ്പ്: ആക്ടിവിസ്റ്റ് മേധാ പട്കറിനെതിരെ കേസെടുത്തു
booked for misappropriating funds collected in the name of educating
Read More » - 10 July
കൂറുമാറ്റ വിവാദങ്ങൾക്കൊടുവിൽ ഗോവ എം.എൽ.എ മൈക്കിൾ ലോബോയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നും നീക്കി കോൺഗ്രസ്
പനാജി: പാർട്ടിയിൽ കൂറുമാറ്റത്തിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് എം.എൽ.എ മൈക്കിൾ ലോബോയെ ഗോവ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് കോൺഗ്രസ് പുറത്താക്കി. പാർട്ടിയെ ദുർബലപ്പെടുത്താൻ ലോബോയും മുൻ…
Read More » - 10 July
ഇപിഎഫ്ഒ: കേന്ദ്രീകൃത പെൻഷൻ വിതരണം നടപ്പാക്കാൻ സാധ്യത
രാജ്യത്ത് കേന്ദ്രീകൃത പെൻഷൻ വിതരണ സംവിധാനം നടപ്പാക്കാനുള്ള തയ്യാറെടുപ്പുമായി ഇപിഎഫ്ഒ. എല്ലാ പെൻഷൻകാർക്കും ഒറ്റയടിക്ക് ബാങ്ക് അക്കൗണ്ടിലേക്ക് പെൻഷൻ എത്തിക്കാൻ, കേന്ദ്രീകൃത പെൻഷൻ വിതരണ സംവിധാനം കൊണ്ട്…
Read More » - 10 July
മഹീന്ദ്ര ആന്റ് മഹീന്ദ്ര: ഇലക്ട്രിക് കാർ ബിസിനസിൽ കോടികളുടെ ബ്രിട്ടീഷ് നിക്ഷേപം
രാജ്യത്തെ പ്രമുഖ കാർ നിർമ്മാതാക്കളായ മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ ഇലക്ട്രിക് കാർ ബിസിനസിൽ കോടികളുടെ ബ്രിട്ടീഷ് നിക്ഷേപം. വൈദ്യുത കാർ നിർമ്മാണത്തിനായി രൂപം നൽകുന്ന ‘ഇവി കോ’…
Read More » - 10 July
വിദേശ സർവീസ്: എക്സൈസ് തീരുവയിൽ പുതിയ മാറ്റങ്ങളുമായി കേന്ദ്രം
രാജ്യാന്തര വിമാന സർവീസുകളുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവുമായി കേന്ദ്രം. റിപ്പോർട്ടുകൾ പ്രകാരം, എയർലൈനുകൾ വിദേശ സർവീസ് നടത്താൻ ഇന്ധനം വാങ്ങുമ്പോൾ എക്സൈസ് നികുതി നൽകേണ്ടതില്ല. അതേസമയം, ആഭ്യന്തര…
Read More » - 10 July
200 കോടിയുടെ തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖര്‍ ജയില്‍ അധികൃതര്‍ക്ക് കൈക്കൂലി നല്‍കുന്നതായി വിവരം
ന്യൂഡല്‍ഹി: തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖറെ കുറിച്ച് അവിശ്വസനീയമായ വിവരങ്ങള്‍ പുറത്തുവന്നു. ഇയാള്‍ ജയില്‍ അധികൃതര്‍ക്ക് വ്യാപകമായി കൈക്കൂലി നല്‍കുന്നതായാണ് വിവരം. അനധികൃത ഇടപാടുകള്‍ നടത്താനാണ്…
Read More » - 10 July
പ്രമേഹം നിയന്ത്രിക്കാൻ സിറ്റാഗ്ലിപ്റ്റിൻ കഴിക്കുന്നവരാണോ? എങ്കിൽ ഈ കാര്യങ്ങൾ അറിയാം
പ്രമേഹം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന സിറ്റാഗ്ലിപ്റ്റിൻ ഗുളികയുടെ വില കുറഞ്ഞേക്കും. റിപ്പോർട്ടുകൾ പ്രകാരം, ഗുളികയുടെ വില മൂന്നിലൊന്നായി കുറയാനാണ് സാധ്യത. ഗുളികയുടെ പേറ്റന്റ് ഇല്ലാതാകുന്നതോടെയാണ് വിലയിൽ മാറ്റങ്ങൾ വരുന്നത്.…
Read More » - 10 July
കുറഞ്ഞ ശമ്പളം: പ്രതിഷേധമായി സിക്ക് ലീവെടുത്ത് ഇൻഡിഗോ ടെക്നീഷ്യൻമാർ
ഡൽഹി: കുറഞ്ഞ ശമ്പളത്തിൽ പ്രതിഷേധിച്ച് ഇൻഡിഗോയുടെ വിമാന മെയിന്റനൻസ് ടെക്നീഷ്യൻമാർ അസുഖ അവധിയിൽ പ്രവേശിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഹൈദരാബാദിലും, ഡൽഹിയിലുമുള്ള ടെക്നീഷ്യൻമാരാണ് അവധിയിൽ പ്രവേശിച്ചത്.…
Read More » - 10 July
സംരംഭകരെ ചേർത്ത് പിടിക്കാൻ ഗൂഗിൾ, ‘സ്റ്റാർട്ടപ്പ് സ്കൂൾ ഇന്ത്യ’ പ്രോഗ്രാമുകൾ സംഘടിപ്പിക്കും
രാജ്യത്തെ സംരംഭകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. സംരംഭകരെ ചേർത്ത് പിടിക്കാൻ ‘സ്റ്റാർട്ടപ്പ് സ്കൂൾ ഇന്ത്യ’ പ്രോഗ്രാമുകൾക്കാണ് ഗൂഗിൾ തുടക്കം കുറിക്കുന്നത്. 9 ആഴ്ചകളോളം നീളുന്ന ഈ…
Read More » - 10 July
ഐപി: സുരക്ഷാ മാർഗ്ഗങ്ങൾ വർദ്ധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ, പുതിയ മാറ്റങ്ങൾ അറിയാം
ഇന്റർനെറ്റ് പ്രോട്ടോകോൾ അടിസ്ഥാനമാക്കിയുള്ള പുതിയ സുരക്ഷാ സംവിധാനങ്ങൾ നടപ്പാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. രാജ്യത്തുടനീളമുളള റെയിൽവേ സ്റ്റേഷനുകളിൽ ഐപി സേവനം ഉപയോഗപ്പെടുത്തിയുളള വീഡിയോ നിരീക്ഷണ സംവിധാനമാണ് (വിഎസ്എസ്) നടപ്പാക്കുന്നത്.…
Read More » - 10 July
ഉദയ്പൂര്‍ കൊലയാളി റിയാസ് അട്ടാരി 2019ല്‍ എസ്ഡിപിഐയില്‍ ചേര്‍ന്നിരുന്നു: വെളിപ്പെടുത്തലുകളുമായി പൊലീസ്
ജയ്പൂര്‍: ഉദയ്പൂരിലെയും അമരാവതിയിലെയും ക്രൂരമായ കൊലപാതകങ്ങളിലൂടെ പുറത്തുവരുന്നത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കും (പിഎഫ്ഐ) അതിന്റെ രാഷ്ട്രീയ മുന്നണിയായ എസ്ഡിപിഐയ്ക്കും ഉള്ള ബന്ധമാണ്. കനയ്യ ലാലിന്റെ കൊലയാളി റിയാസ്…
Read More » - 10 July
ശ്രീലങ്കൻ പ്രസിഡന്റിന്റെ അതേ ഗതി പ്രധാനമന്ത്രി മോദിക്കും നേരിടേണ്ടിവരും: തൃണമൂൽ എം.എൽ.എ ഇദ്രിസ് അലി
കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക്, ശ്രീലങ്കൻ പ്രസിഡന്റ് ഗൊതബയ രജപക്സെയുടെ അതേ ഗതി നേരിടേണ്ടിവരുമെന്ന് തൃണമൂൽ കോൺഗ്രസ് എം.എൽ.എ ഇദ്രിസ് അലി. കൊൽക്കത്തയിലെ സീൽദാ മെട്രോ സ്റ്റേഷന്റെ…
Read More »