ന്യൂഡല്‍ഹി:പത്താന്‍കോട്ട് വ്യോമസേനാതാവളത്തില്‍ ആക്രമണം നടത്തിയ നാലു ഭീകരരുടെ മൃതദേഹങ്ങള്‍ പാക്കിസ്ഥാന് വിട്ടു നല്‍കില്ല. ഇതിന് പകരം ഭീകരരുടെ ചിത്രങ്ങള്‍ പാക്കിസ്ഥാന് അയച്ചു നല്‍കും. ഭീകരരുടെ മൃതദേഹങ്ങള്‍ അനിശ്ചിതകാലത്തേക്ക് സൂക്ഷിച്ചു വെയ്ക്കാനാണ് എന്‍.ഐ.എയുടെ തീരുമാനം. ഇവരെ തിരിച്ചറിയും വരെ മൃതദേഹങ്ങള്‍ സൂക്ഷിക്കുമെന്ന് മുതിര്‍ന്ന ഓഫീസര്‍ വ്യക്തമാക്കി.
Post Your Comments