മേയ്ക്ക് ഇന്‍ ഇന്ത്യ പ്രോഗ്രാമിന് ശേഷം പ്രധാനമന്ത്രി മോദിയുമൊത്തു അമീര്‍ഖാന്റെ ഡിന്നര്‍. ഈ സമയത്ത് അമീര്‍ഖാന്‍ തന്റെ വിവാദ പ്രസ്താവന തിരുത്തി ഇവിടെ യാതൊരു അസഹിഷ്‌നുതയുമില്ലെന്നു പറഞ്ഞത്. അമീറിനെ കൂടാതെ നടി കങ്കണാ റാവത്ത് തുടങ്ങിയ പ്രമുഖരും ബോളിവുഡില്‍ നിന്നും ഡിന്നറിനുണ്ടായിരുന്നു. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുള്ള ഈ രാജ്യത്ത് ആരെയും മുറിവേല്‍പ്പിച്ചോ അപമാനിച്ചോ സംസാരിക്കുന്നത് നല്ലതല്ലെന്ന് അവര്‍ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. അമീര്‍ഖാന്റെ പ്രസ്താവന രാജ്യത്ത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇന്‍ ക്രെടിബില്‍ ഇന്ത്യ, സ്‌നാപ് ഡീല്‍ തുടങ്ങിയവയുടെ അംബാസഡര്‍ സ്ഥാനം അമീറിന് നഷ്ടമായിരുന്നു.
Post Your Comments