India
- Mar- 2016 -8 March
വനിതാദിനത്തിലും സ്ത്രീകള്‍ക്ക് ‘സുരക്ഷയില്ല’ ഡല്‍ഹിയില്‍ പതിനഞ്ചുകാരിക്ക് നേരെ യുവാവിന്റെ പ്രതികാരം
ന്യൂഡല്‍ഹി: പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്തശേഷം തീയിട്ടു കൊലപ്പെടുത്താന്‍ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഡല്‍ഹിയിലെ ഗൗതംബുദ്ദ നഗര്‍ ജില്ലയിലെ ഗ്രാമത്തില്‍…
Read More » - 8 March
വനിതാ സംരംഭകര്‍ക്കായ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതി
ന്യൂഡല്‍ഹി : വനിതാ സംരംഭകര്‍ക്കായ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതി. ഗ്രാമീണ മേഖലകളില്‍ നിന്നുളള സംരംഭകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇന്റര്‍നെറ്റ് വഴി വിറ്റഴിക്കാന്‍ അവസരമൊരുക്കുന്ന ഓണ്‍ലൈന്‍ വേദിയായ ”മഹിള…
Read More » - 8 March
സൗദി വിദേശകാര്യ മന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രി ആദേല്‍ അല്‍-ജുബൈര്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച…
Read More » - 8 March
ലോകവനിതാദിനത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ വനിതാ വിമാന സര്‍വീസുമായി എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയില്‍ നിന്ന് സാന്ഫ്രാന്സിസ്ക്കോയിലേയ്ക്കുള്ള എയര്‍ ഇന്ത്യയുടെ വിമാനത്തിലാണ് കൗതുകകരമായ ഈ വനിതാ പ്രാതിനിധ്യം.രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ പതിനാറ് വനിതാജീവനക്കാരാണുള്ളത്. മാര്‍ച്ച് ആറിന് പുറപ്പെട്ട വിമാനം…
Read More » - 8 March
പാക് അനുകൂല മുദ്രാവാക്യം വിളിക്കുന്നത് ദേശദ്രോഹമല്ലെന്ന് യെച്ചൂരി
ന്യൂഡല്‍ഹി : പാകിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിച്ചാൽ അത് ദേശദ്രോഹമല്ലെന്നും തെറ്റുമല്ലെന്നും സി.പി.ഐ,എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. ജെ.എന്‍.യു വിലെ വിവാദ ങ്ങളുടെ പശ്ചാത്തലത്തിലാണ് യെച്ചൂരിയുടെ ഈ…
Read More » - 7 March
പത്തു പാസായിട്ടു വേണം ഒരു കല്യാണം കഴിക്കാനെന്ന് 77 കാരന് വിദ്യാര്‍ത്ഥി
പണ്ടൊക്കെ പത്താംക്ലാസ് പാസാവുകയെന്നു പറഞ്ഞാല്‍ ചില്ലറ കാര്യമല്ല. എഴുതുന്നവരില്‍ അര്‍ഹരായവര്‍ മാത്രം ജയിക്കുന്ന ബാക്കിയുള്ളവര്‍ക്ക് വീണ്ടും തറമായി പഠിക്കാന്‍ അവസരമൊരുക്കുന്ന മനോഹരമായ എസ്.എസ്.എല്‍.സിക്കാലം പക്ഷേ ഇന്നില്ല. എഴുതിയവരില്‍…
Read More » - 7 March
പാക് സുരക്ഷാ സംഘം ഇന്ത്യയില്‍
ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പിന് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ശേഷിക്കെ പാക്കിസ്ഥാന് സുരക്ഷാ സംഘം ഇന്ത്യയിലെത്തി. ലോകകപ്പിന് വേദിയാകുന്ന ധര്‍മ്മശാല സ്റ്റേഡിയത്തിലെ സുരക്ഷ പരിശോധിക്കാനായാണ് പാക്കിസ്ഥാനില്‍ നിന്നുള്ള…
Read More » - 7 March
രാജ്യത്തെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു അമ്മയായി
മുംബൈ: രാജ്യത്തെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു ഹര്‍ഷ ചവ്ദ കുഞ്ഞിന് ജന്മം നല്കി. തിങ്കളാഴ്ച മുംബൈയിലെ ജാസ്ലോക് ആശുപത്രിയിലാണ് ഹര്‍ഷ ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ഡോ.…
Read More » - 7 March
കെമാല്‍ പാഷയെ പ്രശംസിച്ച് തസ്ലീമ നസ്റിന്
ന്യൂഡല്‍ഹി: പുരുഷന്മാര്ക്ക് ബഹുഭാര്യത്വം ആകാമെങ്കില്‍ എന്തുകൊണ്ട് മുസ്ലീം സ്ത്രീകള്‍ക്ക് ഇതായിക്കൂട എന്ന കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് കെമാല്‍ പാഷയുടെ പ്രസ്താനയെ പ്രശംസിച്ച് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ…
Read More » - 7 March
ഭര്‍ത്താവ് ഭാര്യയെ ഫേസ്ബുക്കില്‍ വില്പനയ്ക്ക് വച്ചു
ഇന്‍ഡോര്‍: സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ ഭര്‍ത്താവ് ഭാര്യയെ ഫേസ്ബുക്കില്‍ വില്പനയ്ക്ക് വച്ചു. മധ്യപ്രദേശിലെ ഖര്‍ഗോള്‍ ജില്ലയിയിലെ ദിലീപ് മാലി എന്നയാളാണ് ഇത്തരത്തില്‍ പോസ്റ്റ് ചെയ്തത്. ഒരു ലക്ഷം…
Read More » - 7 March
കനയ്യയുടെ തലയ്ക്ക് വിലയിട്ട പൂര്‍വാഞ്ചല്‍ സേന നേതാവ് അറസ്റ്റില്‍
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന് നേതാവ് കനയ്യ കുമാറിനെ വധിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച പൂര്‍വാഞ്ചല്‍ സേന നേതാവ് ആദര്‍ശ് ശര്‍മ്മയെ ഡല്‍ഹി പോലീസ്…
Read More » - 7 March
ജമ്മു കാശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരന് കൊല്ലപ്പെട്ടു
ശ്രീനഗര്‍ : ജമ്മു കാശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരന് കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഹിസ്ബുള്‍ കമാന്‍ഡര്‍ ദാവൂദ് ഷെയ്ഖിനെ സൈന്യം വധിച്ചത്. ബച്രു…
Read More » - 7 March
ഒറ്റ ക്ലിക്കില്‍ ഭാര്യ ലോകപ്രശസ്ത
ബംഗളുരു: ഭര്ത്താക്കന്മാര് സാധാരണ ഭാര്യമാരുടെ ഫോട്ടോ എടുക്കുക പതിവാണ്. അതിന് വലിയ പ്രത്യേകതയൊന്നും ആരും കാണാറില്ല. എന്നാല്‍ വെറുതെ ഭാര്യയുടെ ഫോട്ടോ എടുക്കുകയും അത് ലോകം മൊത്തം…
Read More » - 7 March
ഭീകരാക്രമണ മുന്നറിയിപ്പ്: രാജ്യത്ത് അതീവ ജാഗ്രത
ന്യൂഡല്‍ഹി: ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഉന്നതതലയോഗം വിളിച്ച് സുരക്ഷ വിലയിരുത്തി. ഡല്‍ഹി,ഗുജറാത്ത് ഉള്‍പ്പെടെയുള്ള നഗരങ്ങളിലും അതീവ ജാഗ്രത…
Read More » - 7 March
Video: സിപിഐ (എം)-ന് പുതിയ നിര്‍വചനവുമായി തൃണമൂല്‍ നേതാവ് ഡെറക് ഒ’ബ്രയന്‍
പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ്-സിപിഎം കൂട്ടുകെട്ടിന് തത്വത്തില്‍ അംഗീകാരമായിരിക്കെ, ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒ’ബ്രയന്‍ കോണ്‍ഗ്രസിനേയും സിപിഎം-നേയും പരിഹസിച്ച് രംഗത്തെത്തി. സിപിഐ(എം)-ന്റെ പുതിയ പേര് ഒ’ബ്രയന്റെ അഭിപ്രായപ്രകാരം…
Read More » - 7 March
രാജ്യ പ്രതിരോധത്തില്‍ മുന്‍ സര്‍ക്കാര്‍ കാണിച്ച പല അനാസ്ഥകളും പുറത്തു വരുന്നു: മനോഹര്‍ പരീക്കര്‍
ന്യൂഡല്‍ഹി: പ്രതിരോധ ഫണ്ട് ദുര്‍വിനിയോഗം ചെയ്തതും വിനിയോഗിക്കാതിരുന്നതും അടക്കം കോണ്‍ഗ്രസ് ഭരണകാലത്തെ പിടിപ്പുകേടും അഴിമതികളും പുറത്തുവരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീഖറാണ് ഏറെ ഗുരുതരമായ ഇത്തരം…
Read More » - 7 March
കാമുകന്റെ ബലാത്സംഗശ്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി കണ്ടെത്തിയ വഴി
കൊല്‍ക്കത്ത: ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടി രണ്ടു നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പശ്ചിമബംഗാളിലെ ഹൗറയിലാണ് സംഭവം. സംഭവത്തില്‍…
Read More » - 7 March
ചാനലുകള്‍ക്ക് ഡല്‍ഹി സര്‍ക്കാരിന്റെ നോട്ടീസ്
ന്യൂഡല്‍ഹി: ജെ.എന്‍.യു സംഭവത്തില്‍ ചാനലുകള്‍ക്ക് നോട്ടീസ്. വ്യാജദൃശ്യ പ്രചരണം നടത്തിയെന്ന് പറഞ്ഞാണ് നോട്ടീസയച്ചത്. ഡല്‍ഹി സര്‍ക്കാരിന്റേതാണ് നോട്ടീസ്. മജിസ്ട്രേറ്റ് അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.
Read More » - 7 March
രാഹുല്‍ഗാന്ധിയുടെ “ഫെയര്‍ ആന്‍ഡ് ലൌലി” ആരോപണം വസ്തുതകള്‍ മനസിലാക്കാതെ
ന്യൂഡല്‍ഹി: പുതുതായി സര്‍ക്കാര്‍ പ്രഖ്യാപിച്ച കള്ളപ്പണം നികുതിടിയടച്ച് വെളുപ്പിക്കാനുള്ള നയം മുതലാക്കി ബന്ധപ്പെട്ട അധികൃതരുടെ നിരീക്ഷണത്തിലുള്ള സ്ഥിരം നികുതിവെട്ടിപ്പുകാര്‍ രക്ഷപ്പെടുന്നത് തടയും എന്ന് കേന്ദ്രഗവണ്മെന്റ് അറിയിച്ചു. ഈ…
Read More » - 7 March
പിതാവ് മകളെ കൊലപ്പെടുത്തി ; കാരണം വിചിത്രം
ചണ്ഡീഗഡ് : പിതാവ് മകളെ കൊലപ്പെടുത്തി. പഞ്ചാബിലെ റോപ്വാരയിലായിരുന്നു സംഭവം. സ്കൂളില്‍ നിന്നും വരാന്‍ വൈകിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പതിനൊന്നാം ക്ലാസ്സുകാരിയായ മെഹക്ദീപ് കൗര്‍…
Read More » - 7 March
മുദ്രയോജന പദ്ധതിക്ക് വന്‍ സ്വീകാര്യം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മുദ്രയോജന പദ്ധതി ആരംഭിച്ച് ഒരു വര്‍ഷത്തിനകം ഒരു ലക്ഷം കോടിയിലേറെ രൂപ വായ്പ അനുവദിച്ചു. രണ്ടരക്കോടി ചെറുകിട കച്ചവട പദ്ധതികള്‍ക്കായാണ് ഈ തുക…
Read More » - 7 March
മകനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി പി.ചിദംബരം
ന്യൂഡല്‍ഹി: തന്റെ മകനായതിനാലാണ് കാര്‍ത്തിയെ ലക്ഷ്യമിടുന്നതെന്ന് മുന്‍ കേന്ദ്രധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. യഥാര്‍ത്ഥലക്ഷ്യം കാര്‍ത്തിയല്ല മറിച്ച് താനാണെന്നും ചിദംബരം ആരോപിച്ചു. കാര്‍ത്തി ചിദംബരത്തിന് വിദേശത്ത് വന്‍…
Read More » - 7 March
കുറഞ്ഞ ടിക്കറ്റ് നിരക്കുമായി എയര്‍ഏഷ്യ
മുംബൈ : എയര്‍ ഏഷ്യ കുറഞ്ഞ നിരക്കുമായി എത്തുന്നു. യാത്രക്കാരെ ആകര്‍ഷിക്കാന്‍ 1099 രൂപ അടിസ്ഥാന നിരക്കില്‍ ആഭ്യന്തര യാത്രകള്‍ നടത്താവുന്ന ഓഫറാണു കമ്പനി നല്‍കിയിരിക്കുന്നത്. 2016…
Read More » - 7 March
അഫ്സല് അനുസ്മരണം തടഞ്ഞതിനെ കനയ്യ എതിര്‍ത്തിരുന്നെന്ന് സര്‍വ്വകലാശാലാ രജിസ്ട്രാറുടെ മൊഴി
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനെതിരെ സര്‍വ്വകലാശാലാ രജിസ്ട്രാര്‍ ഭൂപീന്ദര്‍ സുത്ഷിയുടെ മൊഴി. ഫെബ്രുവരി ഒമ്പതിന് നടത്താനിരുന്ന അനുസ്മരണ പരിപാടി തടഞ്ഞതിനെ എതിര്‍ത്ത് കനയ്യ സംസാരിച്ചിരുന്നതായി…
Read More » - 7 March
ജെഎന്‍യു വിഷയത്തില്‍ പ്രതിപക്ഷ കക്ഷികളുടെ “ഇരട്ടത്താപ്പ്” മൂലം ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് മേല്‍ക്കൈ
ജെഎന്‍യു വിവാദത്തില്‍ പാര്‍ലമെന്റില്‍ എന്‍ഡിഎ-ഗവണ്മെന്റിനേയും ബിജെപിയേയും കടന്നാക്രമിക്കുമ്പോഴും ജനങ്ങളുടെ ഇടയില്‍ ഈ വിഷയത്തെക്കുറിച്ച് ഒന്നും മിണ്ടാന്‍ പറ്റാത്ത അവസ്ഥയിലാണ് പ്രതിപക്ഷകക്ഷികളായ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി (എസ്പി),…
Read More »