India
- May- 2016 -14 May
ഡേകെയര്‍ സെന്ററില്‍ കുഞ്ഞുങ്ങളെ അയക്കുന്ന മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പുമായി പൊലീസ്
ബംഗളൂരു: നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു വന്നിരുന്ന ഡേ കെയര്‍ സെന്ററില്‍ മൂന്നു വയസുകാരി ബലാല്‍സംഗത്തിനിരയായി. ബംഗളൂരുവിലെ ജഗ്ജീവന് റാം നഗര്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. ഡേ കെയര്‍…
Read More » - 14 May
ആര്.പി.എഫ് ജവാന് വെടിയേറ്റ് മരിച്ചു
പാട്ന: ബിഹാറില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്.പി.എഫ്) ജവാന് ട്രെയിനിനുള്ളില്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. അഭിഷേക് സിംഗാണ് വെടിയേറ്റ് മരിച്ചത്. മഗള് സരായ്-ബുസാര്‍ പാസഞ്ചര്‍ ട്രെയിനില്‍ ഇന്നലെ…
Read More » - 14 May
ഇടിമിന്നലേറ്റ് ഏഴു മരണം
മാല്‍ഡ: ബംഗാളിലെ മാല്‍ഡയില്‍ ശക്തമായ ഇടിമിന്നലില്‍ ഏഴുപേര്‍ മരിക്കുകയും പന്ത്രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അറുപതിമൂന്നുകാരനായ സെയ്ദ്വക്കാറും മരുമകളും കുടുംബത്തിലെ മറ്റു നാലു പേരോടൊപ്പം വയലില്‍ ജോലി…
Read More » - 14 May
ഇന്ത്യയില്‍ ഐ.എസ് പിടിമുറുക്കുന്നുവെന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി : ജെ.എന്‍.യുവില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം മുതലെടുക്കാന്‍ ഐ.എസ് ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഐ.എസ് സംഘടനയിലെ അംഗങ്ങളായ മൂന്ന് പേരാണ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.…
Read More » - 14 May
പീഡനം തുടർക്കഥ ; സഹോദരിമാർ പിതാവിനെ കൊലപ്പെടുത്തി
മീററ്റ്: ലൈംഗിക പീഡനങ്ങള്‍ സഹിക്കാതെ സഹോദരിമാര്‍ പിതാവിനെ തലയ്ക്കടിച്ച് കൊന്നു. പിതാവിനെ കൊലപ്പെടുത്തിയത് എന്തിനാണെന്നും എങ്ങിനെയാണെന്നും വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ഇത് ഇന്റര്‍നെറ്റില്‍ വൈറല്‍ ആയിതിനെ തുടര്‍ന്നാണ് കൊലപാതകത്തിന്റെ…
Read More » - 14 May
കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചു
പാട്ന: ബിഹാറിലും ജാര്‍ഖണ്ഡിലുമായി രണ്ടു മാദ്ധ്യപ്രവര്‍ത്തകര്‍ ഇന്നലെ വെടിയേറ്റു മരിച്ചു. ഹിന്ദി ദിനപത്രം ഹിന്ദുസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന രാജ്ദേയോ രഞ്ജനാണ് ബിഹാറില്‍ കൊല്ലപ്പെട്ടത്. ഒരു വാര്‍ത്താ ചാനലില്‍ പ്രവര്‍ത്തിക്കുന്ന…
Read More » - 14 May
ഉമ്മന്‍ചാണ്ടിക്കെതിരെ ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്കി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സോമാലിയ പരാമര്‍ശവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി.. തിരഞ്ഞെടുപ്പ് പ്രചരണത്തിന് തിരുവനന്തപുരത്ത് എത്തിയപ്പോള്‍ മോദി…
Read More » - 14 May
ധോണിക്ക് ഇര്ഫാന് പത്താനോട് പകയോ?
പൂനെ: 2014 വരെയുള്ള ഐപിഎല്ലിലെ ആദ്യ ആറ് സീസണുകളില്‍ വിവിധ ടീമുകള്‍ക്കായി 98 മത്സരങ്ങളാണ് ഇര്ഫാന് കളിച്ചത്. എന്നാല്‍ 2015ലെ ഐപിഎല്‍ താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തിയശേഷം…
Read More » - 14 May
54 അവശ്യമരുന്നുകളുടെ വില വെട്ടിക്കുറച്ചു
കോട്ടയം: അര്‍ബുദത്തിനും പ്രമേഹത്തിനുമടക്കമുള്ള 54 അവശ്യമരുന്നുകളുടെ വില നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍.പി.പി.എ) വെട്ടിക്കുറച്ചു. ഇതോടെ മരുന്നുകളുടെ വിലയില്‍ 55 ശതമാനത്തോളം കുറവുണ്ടാകും. സ്തനാര്‍ബുദത്തിനുള്ള ട്രാന്‍സ്റ്റുസുമാബ്…
Read More » - 14 May
ജിഷയെക്കുറിച്ച് ബി.എസ്.പി ദേശീയ നേതാവ് മായാവതി പരാമര്‍ശിച്ചില്ല; ബി.എസ്.പി സ്ഥാനാര്‍ഥിയുടെ പ്രതിഷേധം ഇങ്ങനെ
കോട്ടയം: പെരുമ്പാവൂരില്‍ കൊല്ലപ്പട്ട നിയമവിദ്യാര്‍ഥി ജിഷയുടെ വീട് സന്ദര്‍ശിക്കാനോ സംഭവത്തില്‍ പ്രതിഷേധിക്കാനോ തയാറാകാത്ത മായാവതിയുടെ നിലപാടില്‍ പ്രതിഷേധിച്ച് വൈക്കത്തെ ബി.എസ്.പി സ്ഥാനാര്‍ഥി പിന്മാറി. വോട്ടെടുപ്പിന് രണ്ടുദിനം മാത്രം…
Read More » - 13 May
പാര്‍ലമെന്റിന്റെ ഈ സെഷന് വെറുതെ പാഴായിപ്പോയില്ല
അഗസ്റ്റ വെസ്റ്റ്ലാന്റ് അഴിമതി, ഉത്തരാഖണ്ഡ് ഭരണ പ്രതിസന്ധി, വരള്‍ച്ചബാധിത സംസ്ഥാനങ്ങള്‍ എന്നിങ്ങനെ പലവിഷയങ്ങളുടേയും ഫലമായി പാര്‍ലമെന്റിന്റെ ഇരുസഭകളും പലതവണ തടസ്സപ്പെട്ടിട്ടും ഇന്നു സമാപിച്ച ബജറ്റ് സെഷന് വെറുതെ…
Read More » - 13 May
ആയിരം രൂപ എത്തുന്നത് ഇനി കൂടുതല്‍ സുരക്ഷാ സംവിധാനവുമായി
മുംബൈ : ആയിരം രൂപ എത്തുന്നത് ഇനി കൂടുതല്‍ സുരക്ഷാ സംവിധാനവുമായി. റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ ആയിരം രൂപ നോട്ടിലാണ് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നോട്ടിലുള്ള…
Read More » - 13 May
കോണ്‍ഗ്രസിന് തിരിച്ചടി നല്‍കിക്കൊണ്ട് മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിട്ടു പോയി
ലക്നൌ: കോണ്‍ഗ്രസിന് തിരിച്ചടിയായി മുതിര്‍ന്ന നേതാവും, മുന്‍കേന്ദ്രമന്ത്രിയുമായ ബേണിപ്രസാദ് വര്‍മ്മ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. മുലായം സിംഗ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയിലാണ് ബേണിപ്രസാദ് പുതുതായി ചെര്‍ന്നിരിക്കുന്നത്. കോണ്‍ഗ്രസില്‍…
Read More » - 13 May
ബൗദ്ധിക സ്വത്തവകാശ നയത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
സംരഭകത്വം, നവീന കണ്ടെത്തലുകള്‍, ക്രിയാത്മകത എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രമന്ത്രിസഭ പുതിയ ദേശീയ ബൗദ്ധിക സ്വത്തവകാശ നയത്തിന് അംഗീകാരം നല്കി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും ബൗദ്ധിക…
Read More » - 13 May
മികച്ച ട്രാവൽ ഡെസ്റ്റിനേഷനായി കേരളം
തിരുവനന്തപുരം: കുടുംബത്തിനൊപ്പം അവധിക്കാലം ചെലവഴിക്കാൻ രാജ്യത്തെ ഏറ്റവും നല്ല സംസ്ഥാനമായി കേരളം. ലോൺലി പ്ലാനെറ്റ് മാഗസിൻ നടത്തിയ 2016ലെ ബെസ്റ്റ് ഫാമിലി ഡെസ്റ്റിനേഷൻ അവാർഡാണ് മറ്റു സംസ്ഥാനങ്ങളെ…
Read More » - 13 May
മദ്യപിച്ച് വണ്ടിയോടിച്ചാല്‍ സര്‍ക്കാര്‍ ജോലിയില്‍ അയോഗ്യരാകും
ഹൈദരാബാദ് : ഹൈദരാബാദ് നഗരത്തിലൂടെ ഇനി മദ്യപിച്ച് വാഹനമോടിച്ചതിന് പിടിക്കപ്പെട്ടാല്‍ സര്‍ക്കാര്‍ ജോലിയിൽ അയോഗ്യരാകുന്നതിനോടൊപ്പം പാസ്പോര്‍ട്ടും വിസയും ലഭിക്കുന്നതിനും തടസ്സം നേരിടും. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കും ഇത്…
Read More » - 13 May
ഇന്നും രണ്ട് ആദിവാസിക്കുട്ടികള്‍ മരിച്ച വയനാട്ടിലെ ആദിവാസിമേഖല സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്
സുല്‍ത്താന്‍ ബത്തേരി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തെ ആദിവാസി മേഖലകൾ സന്ദർശിക്കാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത…
Read More » - 13 May
നിയമസഭയില്‍ ബി.ജെ.പി പ്രതിനിധി കാലുകുത്തിയാല്‍ അത് അപകടത്തിന്റെ ആരംഭം; എ.കെ ആന്റണി
കൊല്ലം : നിയമസഭയില്‍ ബി.ജെ.പി എം.എല്‍.എ കാലുകുത്തുന്ന സാഹചര്യം ഉണ്ടാകരുതെന്ന് എ.കെ ആന്റണി. ബിജെപി പ്രതിനിധി നിയമസഭയില്‍ കാലുകുത്തുന്ന സ്ഥിതി ഉണ്ടാകുന്നത് ആപത്തിന്റെ തുടക്കമായിരിക്കും. സംസ്ഥാനത്തിന്റെ അജണ്ട…
Read More » - 13 May
വി.എസ് പറഞ്ഞത് ആവര്‍ത്തിച്ചതല്ലാതെ മോദി കേരളത്തെ അപമാനിച്ചിട്ടില്ല ; രാജീവ് പ്രതാപ് റൂഡി
പ്രധാനമന്ത്രി കേരളത്തെ അപമാനിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി. വി.എസ്.അച്യുതാനന്ദന് 2013 ല്‍ പറഞ്ഞത് ആവര്‍ത്തിക്കുക മാത്രമാണ് മോദി ചെയ്തത്. കേരളത്തിന്റെ നേട്ടങ്ങളില്‍ പ്രധാനമന്ത്രിക്കും ബി.ജെ.പിക്കും അഭിമാനമുണ്ട്.…
Read More » - 13 May
പ്രാണി ഭീഷണി: താജ്മഹൽ നാശത്തിന്റെ വക്കിൽ
താജ്മഹലിന് ‘പ്രാണി’ഭീഷണി.തൂവെളള നിറത്തിലുളള മാര്‍ബിള്‍ ശില്പത്തില് പ്രാണികള്‍ പച്ചക്കുത്തുകള്‍ ഏല്‍പ്പിച്ചു കടന്നുപോകുന്നു . രാത്രികാലങ്ങളില്‍ താജിന്റെ ഭിത്തിയില്‍ വിശ്രമിക്കുന്ന പ്രാണികള്‍ നേരം വെളുക്കുമ്പോള്‍ കറുപ്പും, പച്ചയും കലര്‍ന്ന…
Read More » - 13 May
ഇന്ന് അവസാനിക്കുന്നത് 53 രാജ്യസഭാംഗങ്ങളുടെ കാലാവധി
ന്യൂഡല്‍ഹി: രാജ്യസഭയിലെ 53 അംഗങ്ങളുടെ കാലാവധി ഇന്ന് അവസാനിക്കും. സഭയുടെ സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം അംഗങ്ങളുടെ കാലാവധി ഒരുദിവസം അവസാനിക്കുന്നത്. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍നിന്ന് ഉള്ളവരാണ്…
Read More » - 13 May
ലോകത്തിലെ ഏറ്റവും വലിയ വിമാനം ഇന്ത്യയിലെത്തി
ഹൈദരാബാദ്: ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനം ഇന്ത്യയിലെത്തി. അന്റോനോവ് എഎന്‍-225 മ്രിയ എന്ന കാര്‍ഗോ വിമാനം ഹൈദരാബാദിലെ രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെ ലാന്‍ഡ്…
Read More » - 13 May
ജിഷ വധക്കേസില്‍ രാഷ്ട്രീയ ബന്ധമുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ
ന്യൂഡല്‍ഹി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ രാഷ്ട്രീയ ബന്ധമുള്ളവര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നെന്ന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ ലളിത കുമാരമംഗലം. ഇക്കാര്യം ചൂണ്ടികാട്ടി ജിഷയുടെ സഹോദരി…
Read More » - 13 May
ഇന്ത്യയിലെ ആദ്യ സൗരോര്‍ജ തീവണ്ടി പരീക്ഷണ ഓട്ടം നടത്തി
ജോധ്പൂര്‍: സൗരോര്‍ജം ഉപയോഗപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ തീവണ്ടിയുടെ പരീക്ഷണ ഓട്ടം രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്നു. ഓരോ കോച്ചിന്റെയും മുകളില്‍ രണ്ട് നിരയായി സ്ഥാപിച്ചിട്ടുള്ള സോളാര്‍ പാനലുകളില്‍ നിന്ന്…
Read More » - 13 May
പാക്കിസ്ഥാന് ദാവൂദിനെ ഒരു താലത്തില്‍വച്ച് ഇന്ത്യയ്ക്ക് കൈമാറുമെന്നു ആരെങ്കിലും കരുതുന്നുണ്ടോ?; പി. ചിദംബരം
ന്യൂഡല്‍ഹി: അധോലോക നായകന് ദാവൂദ് ഇബ്രാഹിമിനെ പാക്കിസ്ഥാന് ഒരിക്കലും ഇന്ത്യയ്ക്ക് കൈമാറില്ലെന്നു മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്നതും അവര്‍ സമ്മതിക്കില്ല. അങ്ങനെ അവര്‍…
Read More »