India
- Apr- 2016 -13 April
പശ്ചിമ ബംഗാളിലെ ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ത്ഥി ഈ പ്രമുഖന്
പശ്ചിമ ബംഗാള്‍ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും സമ്പന്നന് മുന്‍ ഫുട്ബോള്‍ താരം ബൈചുങ് ബൂട്ടിയ. തൃണമൂല്‍ കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ സിലിഗുരി മണ്ഡലത്തിലാണ് ബൂട്ടിയ അസംബ്ലിയിലേക്കുള്ള മത്സരത്തിനായി…
Read More » - 13 April
ഡല്‍ഹി മെട്രോയില്‍ ഇനി മുഖം മറച്ചു യാത്ര ചെയ്യാനാകില്ല
ന്യൂഡല്‍ഹി:ഡല്‍ഹി മെട്രോയില്‍ ഇനി മുതല്‍ മുഖം മറച്ച് യാത്ര ചെയ്യാന്‍ അനുമതിയില്ല. കവര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സുരക്ഷ ഉറപ്പുവരുത്താനാണ് ഇങ്ങനെ ഒരു തീരുമാനം. സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.ഫ് ജവാന്മാരാണ്…
Read More » - 13 April
വെള്ളത്തിന്റെ ദുരുപയോഗം തടയാന്‍ നടപടികളുമായി ചണ്ഡിഗഡ്
ചണ്ഡിഗഡ്: ജലത്തിന്റെ അമിതോപയോഗം തടയാന്‍ ചണ്ഡിഗഡില്‍ വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ ജലം ഉപയോഗിക്കുന്നതിനാണ് നിയന്ത്രണം.വെള്ളം അമിതമായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ രണ്ടായിരം രൂപ പിഴ ഈടാക്കുമെന്ന്…
Read More » - 13 April
കൊല്ലപ്പെട്ട എന്‍.ഐ.എ ഉദ്യോഗസ്ഥന്‍െറ ഭാര്യയും മരിച്ചു
ന്യൂഡല്‍ഹി: വെടിയേറ്റു ചിക്ത്സയില്‍ കഴിയുകയായിരുന്ന എന്‍.ഐ.എ ഓഫിസര്‍ തന്‍സില്‍ അഹമ്മദിന്റെ ഭാര്യ ഫര്‍സാന അഹമ്മദ് മരണത്തിന് കീഴടങ്ങി. എന്‍.ഐ.എ ഉദ്യോഗസ്ഥനായ തന്‍സില്‍ അഹമ്മദ് സംഭവസ്ഥലത്തു തന്നെ കൊല്ലപ്പെട്ടിരുന്നു.…
Read More » - 13 April
ഹാന്ദ്വാരാ സംഭവം: അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിനെതിരെ വീഡിയോ തെളിവുകള്‍ സഹിതം തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം
ജമ്മു-കാശ്മീര്‍: ജമ്മു-കാശ്മീരിലെ ഹാന്ദ്വാരയില് പ്രതിഷേധക്കാര്‍ക്ക് നേരേയുണ്ടായ വെടിവയ്പ്പിനെത്തുടര്‍ന്ന് ഒരു പോലീസ്കാരനെ സസ്പെന്‍ഡ് ചെയ്തു. വെടിവയ്പ്പില്‍ ഒരു യുവ ക്രിക്കറ്ററടക്കം മൂന്ന് പേര്‍ക്ക് ജീവന് നഷ്ടമായി. ഒരു സൈനികന്…
Read More » - 13 April
അമിതവണ്ണമുള്ള യുവതിയെ ഓട്ടോ ഡ്രൈവര്‍ ഓട്ടോയില്‍ നിന്നും അപമാനിച്ച് ഇറക്കിവിട്ടു
മുംബൈ: യുവതിയെ ഡ്രൈവര്‍ ഓട്ടോയില്‍ നിന്ന് ഇറക്കിവിട്ടു. യുവതിയുടെ അമിത വണ്ണം കാരണം വാഹനം നീങ്ങുന്നില്ലെന്ന് പറഞ്ഞാണ് ഡ്രൈവര്‍ യുവതിയെ ഓട്ടോയില്‍ നിന്ന് ഇറക്കിവിട്ടത്. യുവതി ജുഹുവിലുള്ള…
Read More » - 13 April
സാമ്പത്തിക ലാഭം മാത്രം നോക്കി പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ ഇനി കുടുങ്ങും
ന്യൂഡല്‍ഹി:പരസ്യം കണ്ടു ഉല്‍പ്പന്നങ്ങള്‍ വാങ്ങി അതില്‍ പറയുന്ന ഗുണം ജനങ്ങള്‍ക്ക് ലഭിച്ചില്ലെങ്കില്‍ പരസ്യത്തില്‍ അഭിനയിച്ച താരങ്ങള്‍ സൂക്ഷിക്കുക. കുടുങ്ങുന്നത് നിങ്ങളാകാം. പുതിയ ഉപഭോക്തൃ നിയമം പ്രകാരം ഇത്തരം…
Read More » - 13 April
ഒറ്റ നിമിഷം കൊണ്ട് അനാഥരായ രണ്ടു ബാല്യങ്ങൾ.പുറ്റിങ്ങൽ അപകടത്തിന്റെ ജീവിച്ചിരിക്കുന്ന രക്ത സാക്ഷികൾ.
കൃഷ്ണയും കിഷോറും പുത്തനുടുപ്പും പുത്തൻ ആഭരണങ്ങളും അണിഞ്ഞു അച്ഛനമ്മമാരോടൊപ്പം അവരുടെ കയ്യും പിടിച്ചു ഉത്സവം കൂടാൻ പോയതല്ല. പകരം ജീവിതത്തിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന അച്ഛനമ്മമാർക്ക് ഉത്സവ…
Read More » - 13 April
വ്യോമയാന നയത്തിലെ മാറ്റം മന്ത്രിസമിതിയുടെ പരിഗണനയില്‍
ന്യൂഡല്‍ഹി: രാജ്യത്തെ വിമാന സര്‍വീസുകളുടെ ഭാവി നിശ്ചയിക്കുന്ന വ്യോമയാന നയത്തിന്റെ പരിഷ്കരിച്ച പതിപ്പ് മന്ത്രിതല സമിതിയുടെ പരിഗണനയ്ക്ക്. കേരളത്തിന്റെ സ്വന്തം വിമാന കമ്പനിയായ എയര്‍ കേരളയുടെ വിദേശ…
Read More » - 12 April
ജില്ലാ കളക്ടറോ എ.ഡി.എമ്മോ അറിയാതെ വെടിക്കെട്ട് നടക്കില്ല; പരവൂര്‍ സി.ഐ
കൊല്ലം: ജില്ലാ കളക്ടറോ എ.ഡി.എമ്മോ അറിയാതെ വെടിക്കെട്ട് നടക്കില്ലെന്ന് പരവൂര്‍ സി.ഐ. വെടിക്കെട്ടിനു മുമ്പ് തഹസീല്‍ദാര്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു. കളക്ടറും എ.ഡി.എമ്മും അറിയാതെ തഹസീല്‍ദാര്‍ എത്തില്ലല്ലോയെന്നും സി.ഐ…
Read More » - 12 April
ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥന്റെ കൊലപാതകം; പ്രതികള്‍ പിടിയില്‍
ലക്നൗ: ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥന് തന്‍സില്‍ അഹമ്മദിന്റെ കൊലപ്പെടുത്തലയ കേസില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. തന്‍സിലിനെ വെടിവച്ചു വീഴ്ത്തിയ റയാന് (20), മുനീര്‍…
Read More » - 12 April
എന്‍ഐഎ ഉദ്യോഗസ്ഥന്റെ കൊലപാതകത്തിനു പിന്നില്‍ ബന്ധുക്കള്‍
ന്യൂഡല്‍ഹി: എന്‍.ഐ.എ ഉദ്യോഗസ്ഥന് ഉത്തര്‍പ്രദേശിലെ ബിജ്നോറില് വെടിയേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത് തന്സീലിന്റെ അടുത്ത…
Read More » - 12 April
ഗുഡ്ഗാവ് ജില്ലയുടെ പേര് മാറ്റി
ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവ് ജില്ലയുടെ പേര് ഗുരുഗ്രാമം എന്നു മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മേവത് ജില്ലയുടെ പേര് ‘നു’ എന്ന് മാറ്റാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഗുഡ്ഗാവ് ജില്ലയുടെ…
Read More » - 12 April
ജൂണ്‍ ആദ്യവാരം തന്നെ മഴയെത്തും; കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
ന്യൂഡല്‍ഹി : ജൂണ്‍ ആദ്യവാരം തന്നെ കടുത്ത വരള്‍ച്ചയ്ക്ക് അറുതി വരുത്തിക്കൊണ്ട്മഴയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തില്‍ ഈ വര്‍ഷം സാമാന്യത്തില്‍ അധികം മഴകിട്ടുമെന്നാണ് നിരീക്ഷണം.…
Read More » - 12 April
ഇന്ത്യയുടെ ‘ഹാര്‍ലി വുമണ്‍’ അപകടത്തില്‍ മരിച്ചു
ഇന്ത്യയിലെ മികച്ച വനിതാ ബൈക്ക് റൈഡര്‍ വീനു പലിവാള്‍(42)റോഡപകടത്തില്‍ മരിച്ചു. ഹാര്‍ലി ഡേവിഡ്സണ് ബൈക്ക് ഓടിക്കുന്നതില്‍ വിദഗ്ധയായ വീനു ഭോപ്പാലിനടുത്ത് വിധിഷ ജില്ലയിലുണ്ടായ അപകടത്തിലാണ് മരിച്ചത്. ബൈക്കില്‍…
Read More » - 12 April
പശുവിനെ കശാപ്പ് ചെയ്തതിന് കിട്ടിയ ശിക്ഷ
ഇന്‍ഡോര്‍: നാല് പേര്‍ക്ക് പശുവിനെ കശാപ്പ് ചെയ്തതിന് ഒരു വര്‍ഷം തടവുശിക്ഷ. നിയാസുദീന്‍, ഇര്ഫാന് ഷെയ്ഖ്, ഷൊഹെയ്ബ്, ഇബ്രാഹിം എന്നിവരെയാണ് ശിക്ഷിച്ചത്. ശിക്ഷ വിധിച്ചത് ഇന്‍ഡോര്‍ ജുഡീഷ്യല്‍…
Read More » - 12 April
കള്ള് പാവങ്ങളുടെ ഹെല്‍ത്ത് ഡ്രിങ്കെന്നു മുന്‍ ബീഹാര്‍ മുഖ്യമന്ത്രി
പാട്ന: പാവപ്പെട്ടവരുടെ ഹെല്‍ത്ത് ഡ്രിങ്കാണ് കള്ളെന്ന് ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതിന് റാം മാഞ്ചി. ബീഹാറില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് മാഞ്ചിയുടെ പരാമര്‍ശം.കള്ളിനെ മദ്യമായി ബ്രാന്റ്…
Read More » - 12 April
ശനി ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിച്ചത് മൂലമാണ് കേരളത്തില്‍ വെടിക്കെട്ട് അപകടം ഉണ്ടായതെന്ന് സ്വരൂപാനന്ദ സരസ്വതി
മുംബൈ: കൊല്ലം പരവൂരിലെ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിനു കാരണം മഹാരാഷ്ട്രയിലെ ശനി ശിംഗ്നാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശിച്ചതിനെതുടര്ന്നുള്ള ദൈവ കോപം മൂലമെന്ന് ദ്വാരക ശാരദപീഠ ശങ്കരാചാര്യ…
Read More » - 12 April
പ്രധാനമന്ത്രിയെ പ്രശംസിച്ച് അരവിന്ദ് കേജ്രിവാള്
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ജലക്ഷാമം പരിഹരിക്കാനായി ആവശ്യമായ നടപടികള്‍ കൈകൊണ്ടതിനു പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കേജരിവാളിന്റെ പ്രശംസ.മഹാരാഷ്ട്ര മറാത്താവാടയിലെ ലാത്തൂരിലെ വരള്‍ച്ചാബാധിത മേഖലയിലേക്ക് അഞ്ച് ലക്ഷം…
Read More » - 12 April
എന്തുകൊണ്ട് താന്‍ സാധാരണ ജനങ്ങളുടെ മന്ത്രിയാണെന്ന് വീണ്ടും തെളിയിച്ച് സുഷമാ സ്വരാജ്
മോദി മന്ത്രിസഭയിലെ ഏറ്റവും കാര്യക്ഷമതയുള്ള ഭരണം വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റേതാണെന്നതിന് ഒരു തെളിവ് കൂടി. മലയാളിയായ സംഗീതയുടെ ഭര്‍ത്താവും നാവികനുമായ സുധീഷിന് കപ്പലില്‍ വച്ചുണ്ടായ അപകടത്തെത്തുടര്‍ന്ന്…
Read More » - 12 April
വെടിക്കെട്ട് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആര്.എസ്.എസ് നിലപാട് വ്യക്തമാക്കി ജെ.നന്ദകുമാര്‍
ന്യൂഡല്‍ഹി: കോടി കണക്കിന് രൂപ ചെലവാക്കിയുള്ള ക്ഷേത്രാഘോഷങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആര്.എസ്.എസ്. ഇത്തരം ചെലവേറിയ ക്ഷേത്ര ചടങ്ങുകള്‍ പ്രതീകാത്മക ചടങ്ങുകളായി ഒതുക്കണമെന്ന് ആര്.എസ്.എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ്…
Read More » - 12 April
വിവാഹാലോചന നിരസിച്ചതിന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി
ഉത്തരാഖണ്ഡ്: വിവാഹാലോചന നിരസിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ യുവാവ് പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയി. ബിനോജ് ജില്ലയിലുള്ള യുവാവും പെണ്‍കുട്ടിയുമായുള്ള വിവാഹം ബന്ധുക്കള്‍ നിശ്ചയിച്ചെങ്കിലും കോളേജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി സമ്മതിക്കാത്തതോടെ വിവാഹം…
Read More » - 12 April
സാധാരണ പേപ്പറില്‍ പ്രിന്റ് ചെയ്തെടുക്കുന്ന ആധാറും സാധുതയുള്ളവയാണെന്ന് യു.ഐ.ഡി.എ.ഐ
ന്യൂഡല്‍ഹി: ആധാര്‍ ലെറ്ററും, അതില്‍ നിന്നും മുറിച്ചെടുത്ത ഭാഗവും, ഡൗണ്‍ലോഡ് ചെയ്ത ശേഷം സാധാരണ പേപ്പറില്‍ പ്രിന്റ് ചെയ്തെടുക്കുന്ന ആധാറും സാധുതയുള്ളവയാണെന്ന് യൂണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ്…
Read More » - 12 April
സര്‍ക്കാര്‍ പരസ്യങ്ങളുടെ ഉള്ളടക്ക നിയന്ത്രണത്തിനായുള്ള സുപ്രീംകോടതിയുടെ നിര്‍ദ്ദേശം നടപ്പിലാകുന്നു
ന്യൂഡല്‍ഹി:സര്‍ക്കാര്‍ പരസ്യങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിനായി സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം മൂന്നംഗ സമിതിയെ നിയോഗിച്ചു. മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ബി.ബി.ഠന്‍ഡന്‍ അധ്യക്ഷനായ…
Read More » - 12 April
മാഗി നൂഡില്‍സ് സുരക്ഷിതം
ന്യൂഡല്‍ഹി: മാഗി നൂഡില്‍സിന്റെ ഗുണനിലവാര പരിശോധനാ ഫലം അനുകൂലമാണെന്ന് നെസ്ലെ ഇന്ത്യ. സെന്‍ട്രല്‍ ഫുഡ് ടെക്നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചതായി നെസ്ലെ…
Read More »