India
- Apr- 2016 -12 April
മാംഗ്ലൂരില്‍ പ്രമുഖ ഇസ്ലാമിക പണ്ഡിതന് ഡോ. സാക്കിര്‍ നായിക്കിന് വീണ്ടും വിലക്ക്
മാംഗ്ലൂര്‍: പ്രമുഖ ഇസ്ലാമിക പണ്ഡിതന് ഡോ. സാക്കിര്‍ നായിക്കിന് മംഗളൂരുവില്‍ പ്രവേശിക്കുന്നതിന് വീണ്ടും വിലക്കേര്‍പ്പെടുത്തി. ദക്ഷിണ കന്നട സലഫി മൂവ്മെന്റ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കുന്നതിന് സിറ്റി…
Read More » - 12 April
മോദിയും അദ്ദേഹത്തിന്റെ സര്‍ക്കാരും രാജ്യത്തെ ജനങ്ങള്‍ക്കുള്ള ദൈവത്തിന്റെ സമ്മാനം; രാധാമോഹന്‍ സിങ്
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഭാവിയെക്കുറിച്ചോര്‍ത്ത് ഇതുപോലെ ആശങ്കപ്പെടുന്ന മറ്റൊരു സര്‍ക്കാരും സ്വാതന്ത്രാനന്തര ഇന്ത്യയില്‍ അധികാരത്തില്‍ വന്നിട്ടില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിങ് . പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
Read More » - 12 April
റിയാലിറ്റി ഷോയ്ക്കു വേണ്ടി പരിശീലനം നടത്തുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു വീഡിയോ കാണാം
ഹൈദ്രാബാദ്: പ്രമുഖ ചാനലിലെ റിയാലിറ്റി വേണ്ടി സാഹസിക പ്രകടനത്തിന്റെ പരിശീലനം നടത്തുന്നതിനിടെ യുവാവ് പൊള്ളലേറ്റു മരിച്ചു. പത്തൊമ്പതു വയസ്സുകാരനായ ഹൈദ്രാബാദ് സ്വദേശി മുഹമ്മദ് ജലാലുദ്ദീനാണ് തീപ്രകടനത്തിനിടെ ഗുരുതരമായി…
Read More » - 12 April
ഷോക്കേറ്റ് ഗുരുതരാവസസ്ഥയിലായ യുവാവിനോട് പ്രദേശവാസികള്‍ ചെയ്ത ക്രൂരത
ബംഗളൂരു: പൊള്ളലേറ്റ് സഹായത്തിനായി കരഞ്ഞുകേണ ആളെ തിരിഞ്ഞുനോക്കാതെ പകരം അയാളുടെ ദയനീയാവസ്ഥ മൊബൈല്‍ വിഡിയോയില്‍ പകര്‍ത്തി. സംഭവത്തില്‍ ട്രാന്‍സ്ഫോര്‍മറില്‍നിന്ന് പൊള്ളലേറ്റ തൊഴിലാളി ആശുപത്രിയിലത്തൊനാകാതെ റോഡരികില്‍ കിടന്നത് കാല്‍മണിക്കൂറിലേറെ.…
Read More » - 11 April
“സേവ് ടൈഗര്‍” ഉദ്യമം ഫലംകാണുന്നതായി സൂചന
ന്യൂഡെല്‍ഹി: ഒരു നൂറ്റാണ്ടിന് ശേഷം ആദ്യമായി ലോകത്ത് കടുവകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ട്. 2010-ല്‍ 3,200 ആയിരുന്ന കടുവകളുടെ എണ്ണം 2016 ഏപ്രില്‍ ആയപ്പോഴേക്കും 3,890 ആയി…
Read More » - 11 April
പോലീസ് ആകാശത്തേക്ക് വെടിവച്ചു-വൈദ്യുത കമ്പി പൊട്ടി വീണ് പതിനൊന്ന് പേര് മരിച്ചു
ഗുവാഹത്തി: പോലീസ് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ വെടിവച്ചതിനെ തുടര്‍ന്ന് വൈദ്യുത കമ്പി പൊട്ടി വീണ് പതിനൊന്ന് മരണം. ആസാമിലെ തിന്‍സുകിയ ജില്ലയില്‍ പെന്ഗിരിയില് പോലീസ് സ്റ്റേഷനിലേക്ക് ഒരു കൊലപാതക…
Read More » - 11 April
ഡാന്‍സ് ബാറിലെ നര്‍ത്തകിമാരെ തൊട്ടാല്‍ ഇനി ജയിലിലാകും
മഹാരാഷ്ട്ര സര്‍ക്കാര്‍ ഡാന്‍സ് ബാര്‍ ബില്‍ പാസാക്കി. ഡാന്‍സ് ബാറിലെ നര്‍ത്തകരെ ചൂഷണത്തില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള ബില്ലാണ് ഇത്. ഇതനുസരിച്ച് ബാറിലെ നര്‍ത്തകിമാരെ സ്പര്‍ശിക്കുന്നതും അവര്‍ക്ക് നേരെ…
Read More » - 11 April
ഒരു ലക്ഷം പഞ്ചായത്തുകളില്‍ ബിഎസ്എന്‍എല്‍ വൈഫൈ ടവറുകള്‍ സ്ഥാപിക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ ഒരു ലക്ഷം പഞ്ചായത്തുകളില്‍ സര്‍ക്കാരിന്റെ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന ഗ്രാമീണ ബ്രോഡ്ബാന്‍ഡ് പദ്ധതിയുടെ ഭാഗമായി ബിഎസ്എന്‍എല്‍ വൈഫൈ ടവറുകള്‍ സ്ഥാപിക്കുന്നു. വൈഫൈ അധിഷ്ഠിത നെറ്റ്വര്‍ക്ക്…
Read More » - 11 April
ഒരുഗ്രാമത്തെ വരൾച്ചയിൽ നിന്നും രക്ഷിച്ചത് ഇങ്ങനെ.മാതൃകയാക്കേണ്ട വ്യക്തിത്വങ്ങൾ അറിയപ്പെടാതെ പോകുന്നു
ഒരു ഗ്രാമം കാർഷികാവശ്യങ്ങൾക്ക് പോലും വെള്ളമില്ലാതെ വരണ്ടുണങ്ങിയപ്പോൾ ഒരാൾ തുനിഞ്ഞിറങ്ങി , തങ്ങളുടെ ജലസ്രോതസ്സായ നദിയെ സംരക്ഷിക്കാനായി. ഒറ്റയ്ക്ക് നദി മുഴുവൻ വൃത്തിയാക്കാൻ കഴിയില്ല എന്ന അറിവോടുകൂടി…
Read More » - 11 April
കനയ്യ കുമാറിനും കൂട്ടര്‍ക്കും കിട്ടാന്‍ പോകുന്നത് കടുത്ത ശിക്ഷ
ന്യൂഡെല്‍ഹി: ഇക്കഴിഞ്ഞ ഫെബ്രുവരി 9-ന് പാര്‍ലമെന്റ് ആക്രമണക്കേസ് കുറ്റവാളി അഫ്സല് ഗുരു-അനുകൂല പരിപാടി സംഘടിപ്പിച്ച ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെ…
Read More » - 11 April
ബാലവിവാഹം നടത്താന്‍ ശ്രമിച്ച മാതാപിതാക്കള്‍ക്ക് എതിരെ പരാതിയുമായി പെണ്‍കുട്ടി നേരിട്ട് രംഗത്ത്
അഹമ്മദാബാദ്: തന്റെ സമ്മതമില്ലാതെ വിവാഹം കഴിപ്പിച്ചയയ്ക്കാന്‍ ശ്രമിച്ച മാതാപിതാക്കള്‍ക്കെതിരെ പെണ്‍കുട്ടി തന്നെ പരാതിയുമായി രംഗത്തെത്തി. വനിതാ സഹായ നമ്പരായ 181 ലേക്ക് വിളിച്ചാണ് പെണ്‍കുട്ടി സഹായമഭ്യര്‍ത്ഥിച്ചത്. ഗാന്ധിനഗറില്‍…
Read More » - 11 April
“ജല തീവണ്ടി” ഇന്ന് ലത്തൂരെത്തും
മുംബൈ: 10 വാഗണുകള്‍ നിറയെ വെള്ളവുമായി റെയില്‍വേയുടെ ആദ്യ “ജല തീവണ്ടി” ഇന്ന് മറാത്ത്-വാടാ മേഖലയിലെ ലത്തൂരെത്തിച്ചേരും. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ മിറാജില്‍ നിന്നാണ് വരള്‍ച്ച കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന…
Read More » - 11 April
വലിയ തുകയുടെ കറന്‍സികള്‍ പിന്‍വലിക്കാന്‍ സാധ്യത
മുംബൈ: ബാങ്കുകളില്‍ നിക്ഷേപവര്ധനയുടെ തോത് കുറഞ്ഞു, വായ്പകള്‍ കൂടി. പൊതുജനങ്ങളുടെ പക്കലുള്ള കറന്‍സി ക്രമാതീതമായി വര്‍ധിച്ചു. സമീപ ആഴ്ചകളിലെ പ്രതിഭാസമാണിത്. ജനങ്ങളുടെ കൈയിലുള്ള പണം സാധാരണഗതിയില്‍ ഉണ്ടാകാറുള്ളതിലും…
Read More » - 11 April
റെയില്‍വേ ട്രാക്കില്‍ ജീപ്പ് നിര്‍ത്തിയിട്ട് ദമ്പതിമാരുടെ ഫോട്ടോഷൂട്ട് ; 700 ലധികം പേര് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ബെംഗളൂരു: റെയില്‍വ്വേ ട്രാക്കില്‍ ജീപ്പ് നിര്‍ത്തിയിട്ടുള്ള ദമ്പതിമാരുടെ ഫോട്ടോഷൂട്ടിനിടെ അപകടം വഴിമാറിയത് തലനാരിഴയ്ക്ക്. റെയില്‍വേ ട്രാക്കില്‍ ജീപ്പ് നിര്‍ത്തിയിട്ട് സെല്‍ഫി എടുക്കുന്നതിനിടയില്‍ മംഗള എക്സ്പ്രസ് ട്രെയിന്‍ പാഞ്ഞടുക്കുകയായിരുന്നു.…
Read More » - 11 April
മോദി രണ്ട് തവണ കൂടി പ്രധാനമന്ത്രിയാകും – പ്രമുഖ വ്യവസായിയുടെ പ്രവചനം
ന്യൂഡല്‍ഹി: നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി രണ്ട് തവണ കൂടി തെരെഞ്ഞെടുക്കപ്പെടുമെന്ന് പ്രമുഖ ഇന്‍ഡോ-കനേഡിയന്‍ വ്യവസായി പ്രേം വാട്സ. ഇന്തോ-കനേഡിയന്‍ വ്യവസായിയായ വാട്സ ഫെയര്‍ഫാക്സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗിന്റെ…
Read More » - 10 April
ഇന്ത്യയുടെ സുന്ദരി
മുംബൈ: ഗുവാഹത്തി സ്വദേശിനിയായ പ്രിയദര്‍ശിനി ചാറ്റര്‍ജി വാശിയേറിയ മത്സരത്തിനൊടുവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സൗന്ദര്യ മത്സരമായ ഫെമിന മിസ് ഇന്ത്യ 2016ലെ സുന്ദരിപ്പട്ടം സ്വന്തമാക്കി. മുംബൈയിലെ യാഷ്…
Read More » - 10 April
ധോണിക്ക് പിഴ
റാഞ്ചി: ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി ഹമ്മര്‍ സ്കോര്‍പ്പിയോയായി റജിസ്റ്റര്‍ ചെയ്തതിന് പിഴയും നികുതിയുമായി 1.59 ലക്ഷം രൂപ അടച്ചു. ധോണി 2009ല്‍ വാങ്ങിയ ഹമ്മറിനു…
Read More » - 10 April
പാകിസ്ഥാനില്‍ ഭൂചലനം; ഇന്ത്യയിലും പ്രകമ്പനം
ഇസ്ലാമാബാദ്: പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. ഭൂകമ്പത്തിന്റെ പ്രകമ്പനം ജമ്മു-കശ്മീര്‍, ഡല്‍ഹി അടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു. പെഷവാറില്‍…
Read More » - 10 April
പരവൂര്‍ ദുരന്തം: പാകിസ്ഥാന് അനുശോചിച്ചു
ഇസ്ലാമബാദ്: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ പാകിസ്ഥാന് അനുശോചനം അറിയിച്ചു. വെടിക്കെട്ട് ദുരന്തത്തില്‍ നഷ്ടപ്പെട്ട വിലപ്പെട്ട ജീവനുകളില്‍ ആത്മാര്‍ഥമായ ദുഃഖം രേഖപ്പെടുത്തുന്നതായി പാകിസ്ഥാന് പ്രസ്താവനയില്‍ പറഞ്ഞു.…
Read More » - 10 April
പ്രധാനമന്ത്രി അല്‍പ്പസമയത്തിനകം കൊല്ലത്തെത്തും
തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലിക്കോപ്റ്ററില്‍ കൊല്ലത്തേക്ക് യാത്ര തിരിച്ചു. പരിക്കേറ്റും മറ്റും കൊല്ലത്ത് ആശുപത്രിയില്‍ കഴിയുന്നവരെ പ്രധാനമന്ത്രി സന്ദര്‍ശിക്കും. തുടര്‍ന്ന് കാറില്‍ ദുരന്തഭൂമിയും സന്ദര്‍ശിച്ചേക്കാം.…
Read More » - 10 April
പ്രധാനമന്ത്രി അജ്മീര്‍ ഷരീഫ് ദര്‍ഗയില്‍ ‘ചാദര്‍’ സമര്‍പ്പിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കു വേണ്ടി അജ്മേറിലെ ലോകപ്രശസ്തമായ ഖ്വാജാ മൊയിനുദ്ദീന്‍ ചിസ്തിയുടെ ദര്‍ഗയില്‍ ചാദര്‍ സമര്‍പ്പിച്ചു. സംസ്ഥാനങ്ങളുടെ ചുമതലയുള്ള കേന്ദ്രപാര്‍ലമെന്ററികാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയാണ് പ്രധാനമന്ത്രി…
Read More » - 10 April
പരവൂര്‍ രക്ഷാദൌത്യം: പ്രധാനമന്ത്രി ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ടു
ന്യൂഡെല്‍ഹി: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് നടന്ന വന്‍വെടിക്കെട്ട് ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടു. പൊള്ളല്‍…
Read More » - 10 April
പരവൂര്‍ ദുരന്തം: കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചു
പരവൂർ ദുരന്തം : മരണമടഞ്ഞവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു . പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും ലഭിക്കും. അതേസമയം പൊള്ളല്‍ ചികിത്സയില്‍ അതീവവൈദഗ്ദ്ധ്യമുള്ള…
Read More » - 10 April
കൊല്ലം പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം : പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേയ്ക്ക്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലം പരവൂരില്‍ വെടിക്കെട്ട് ദുരന്തമുണ്ടായ സ്ഥലം സന്ദര്‍ശിക്കും. ഉടന്‍തന്നെ ദുരന്തസ്ഥലം സന്ദര്‍ശിക്കുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അപകടത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ പ്രധാനമന്ത്രി…
Read More » - 10 April
അടുത്ത വിവാദത്തിന് തിരികൊളുത്തി കനയ്യ കുമാര്‍
ന്യൂഡെല്‍ഹി: രാജ്യദ്രോഹക്കുറ്റത്തിന് കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങി നടക്കുന്ന ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാര്‍ വിവാദ പ്രസ്താവനകള്‍ തുടരുന്നു. 1984 സിഖ്-വിരുദ്ധ കലാപത്തെ നിസ്സാരവത്കരിച്ച് സംസാരിച്ചതിന്…
Read More »