India
- Jul- 2016 -2 July
അച്ഛന് ആറ്റിലെറിഞ്ഞ കുഞ്ഞിന് ഭാഗ്യത്തിന്റെ പിന്‍ബലത്തില്‍ രക്ഷപെടല്‍!
മുംബൈ: ഷൂസ് വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് ആറുവയസുകാരിയെ പിതാവും സുഹൃത്തും കൂട്ടിക്കൊണ്ടുപോയി ആറ്റിൽ എറിഞ്ഞു. മഹാരാഷ്ട്രയിലെ ബദലാപ്പൂരിലാണ് സംഭവം. വാളിവഌ പാലത്തില്‍ നിന്നു ബുധനാഴ്ച രാത്രി ഉലാസ് നദിയിലേക്കു…
Read More » - 2 July
ആജീവനാന്ത റോഡ് നികുതി: കേരളത്തിന് ആശ്വാസം
ബെംഗളൂരു :ഒരുമാസത്തിലേറെ കർണാടകയിൽ തങ്ങുന്ന ഇതരസംസ്ഥാന വാഹനങ്ങളിൽനിന്ന് ആജീവനാന്ത റോഡ് നികുതി ഈടാക്കുന്ന നിയമഭേദഗതി റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ചും ശരി വെച്ചു.…
Read More » - 2 July
സംസ്ഥാനത്ത് അവയവ മാഫിയയുടെ വിളയാട്ടം : മനുഷ്യശരീരത്തിനു മാഫിയയുടെ വില മൂന്നുകോടി മുപ്പതുലക്ഷം രൂപ
കൊച്ചി : സംസ്ഥാനത്ത് അവയവമാഫിയ പിടിമുറുക്കിയതായി ഇന്റലിജെന്റ്സ് റിപ്പോര്‍ട്ട്. രാജ്യത്തു നടക്കുന്ന കുട്ടിക്കടത്തുകള്‍ അവയവ മോഷണത്തിനാണെന്ന് ഇന്റലിജെന്റ്സിനു വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ഇതിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍…
Read More » - 2 July
ഖരമാലിന്യം പ്രയോജനപ്രദമായ രീതിയില്‍ ഉപയോഗിക്കാനുള്ള വഴിയുമായി കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: ഗാസിപൂര്‍ മണ്ഡിയില്‍ കുന്നുകൂടിയിരിക്കുന്ന ഖരമാലിന്യം രാജ്യതലസ്ഥാനനഗരിക്ക് ഒരു തീരാതലവേദനയായി മാറിയിരിക്കുന്ന അവസ്ഥയില്‍, തികച്ചും പ്രയോജനപ്രദമായ രീതിയില്‍ ഈ ഖരമാലിന്യം ഒഴിവാക്കാനുള്ള മാര്‍ഗ്ഗവുമായി കേന്ദ്രഗതാഗത് മന്ത്രി നിതിന്‍…
Read More » - 2 July
പഞ്ചകേദാര ക്ഷേത്രങ്ങളില്‍പ്പെട്ട ഈ ശിവക്ഷേത്രം മന്ദാകിനിയുടെ തീരത്തോട് ചെര്‍ന്നു സ്ഥിതി ചെയ്യുന്നു
പഞ്ചകേദാര ക്ഷേത്രങ്ങള്‍ എന്നറിയപ്പെടുന്ന ശിവക്ഷേത്രങ്ങളില്‍പ്പെട്ടതാണ് കേദാര്‍നാഥ്. ഹിമാലയത്തിലുള്പ്പെട്ട ഗര്‍വാള്‍ മലനിരകളില്‍, പുണ്യനദി മന്ദാകിനിയുടെ തീരത്തോട് ചേര്‍ന്നാണ് കേദാര്‍നാഥ് സ്ഥിതിചെയ്യുന്നത്. മഞ്ഞുമൂടിയ തീവ്രതയേറിയ’ കാലാവസ്ഥയായതിനാല്‍ വര്‍ഷത്തില്‍ ആറു മാസങ്ങള്‍…
Read More » - 2 July
റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫോസിസ് ജീവനക്കാരിയെ വെട്ടിക്കൊന്ന സംഭവത്തില്‍ യുവാവ് പിടിയില്‍
ചെന്നൈ : ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ നുങ്കമ്പാക്കം സബേര്‍ബന്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കവെ വെട്ടിക്കൊന്ന കേസില്‍ ഒരാഴ്ചയ്ക്കു ശേഷം അറസ്റ്റ്. രാംകുമാര്‍ എന്ന യുവാവാണ് ഇന്നലെ…
Read More » - 1 July
കേന്ദ്രസര്‍ക്കാര്‍ വെളിച്ചത്ത് കൊണ്ട് വന്ന പണത്തിന്റെ കണക്ക് പുറത്ത്
ന്യൂഡല്‍ഹി ● കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആദായനികുതി വകുപ്പ് പുറത്തുകൊണ്ടുവന്ന വെളിപ്പെടുത്താത്ത വരുമാനം 43,000 കോടി രൂപ. കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുഖ് അധിയ അറിയിച്ചതാണിക്കാര്യം. ആദായനികുതി…
Read More » - 1 July
ഇന്ത്യയില്‍ ജിഹാദിനായി ഭീകരര്‍ പരസ്യമായി പണപ്പിരിവ് നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി ● കാശ്മീരില്‍ ജിഹാദിനായി ഭീകര സംഘടനാംഗങ്ങള്‍ പാകിസ്ഥാനിലെ കറാച്ചി നഗരത്തില്‍ പരസ്യമായി പൊതുജനങ്ങളില്‍ നിന്ന് പണപ്പിരിവ് നടത്തുന്ന ദൃശങ്ങള്‍ പുറത്ത്. എ.എന്‍.ഐ വാര്‍ത്താ എജന്‍സിയാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍…
Read More » - 1 July
ഇന്ത്യക്കാരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി
വിശാഖപട്ടണം ● വടക്കന്‍ നൈജീരിയയില്‍ രണ്ട് ഇന്ത്യക്കാരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. സിവില്‍ എന്‍ജിനിയറായ വിശാഖപട്ടണം സ്വദേശി മന്ഗിപുഡി സായി ശ്രീനിവാസ്, അദ്ദേഹത്തിന്റെ സഹപ്രവര്ത്തകന് അനീഷ് ശര്‍മ്മ എന്നിവരെയാണ്…
Read More » - 1 July
യുവാവിന്റെ ശല്യപ്പെടുത്തല്‍ സഹിക്കാനാവാതെ പെൺകുട്ടി ജീവനൊടുക്കി
ബറേലി ● യുവാവിന്റെ തുടര്‍ച്ചയായ ശല്യപ്പെടുത്തല്‍ സഹിക്കാനാവാതെ പെൺകുട്ടി ജീവനൊടുക്കി. ഉത്തർപ്രദേശിലെ രാംപുരയിലാണു സംഭവം. 18 കാരിയായ പെണ്‍കുട്ടിയാണ് അശുതോഷ് എന്ന യുവാവിന്റെ ശല്യം മൂലം തീകൊളുത്തി…
Read More » - 1 July
മോദി ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു
ന്യൂഡല്‍ഹി ● അഞ്ച് ദിവസത്തെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ജൂലൈ 7 ന് പുറപ്പെടും. മൊസാംബിക്ക്, ദക്ഷിണാഫ്രിക്ക, ടാന്‍സാനിയ, കെനിയ തുടങ്ങിയ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്. പ്രകൃതിവിഭവ…
Read More » - 1 July
ഏകീകൃത സിവില്‍കോഡ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ സാധ്യത
ന്യൂഡല്‍ഹി : ഏകീകൃത സിവില്‍കോഡ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ സാധ്യത. കേന്ദ്ര നിയമ മന്ത്രാലയം നിയമ കമ്മീഷന്റെ റിപ്പോര്‍ട്ട് തേടി. എല്ലാ ഇന്ത്യാക്കാര്‍ക്കും ഒരേ രീതിയില്‍ ബാധകമാകുന്ന തരത്തില്‍…
Read More » - 1 July
റിയാദ് വിമാനം എയ്റോബ്രിഡ്ജില്‍ ഇടിച്ചു
മുംബൈ ● എയര്‍ ഇന്ത്യയുടെ റിയാദ് – മുംബൈ വിമാനം യാത്രക്കാര്‍ക്ക് വിമാനത്തിലേക്ക് കയറുവാനുള്ള എയ്റോബ്രിഡ്ജില്‍ ഇടിച്ചു. വെള്ളിയാഴ്ച മുംബൈ ഛത്രപതി അന്തരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. 200…
Read More » - 1 July
വ്യാജവിവാഹങ്ങളിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുത്തയാള്‍ പിടിയില്‍
ഹൈദരാബാദ് : വ്യാജവിവാഹങ്ങളിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുത്തയാള്‍ പിടിയില്‍. തന്മയ് ഗോസ്വാമിയെന്ന് യുവാവാണ് പിടിയിലായത്. വിവാഹപരസ്യ വെബ്സൈറ്റുകളില്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയിലാണ് ഇയാള്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നത്.…
Read More » - 1 July
ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനം ; നിരവധി പേര് മരിച്ചു
ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനം. ഉത്തരാഖണ്ഡിലെ സിങ്ഗാലി മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. 40 പേര് മരിച്ചു. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. ഏഴോളം ഗ്രാമങ്ങളിലെ വീടുകള്‍ തകര്‍ന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപ്പേര്‍…
Read More » - 1 July
നേതാജി കൊല്ലപ്പെട്ടതിനെക്കുറിച്ച് അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : നേതാജി കൊല്ലപ്പെട്ടതിനെക്കുറിച്ച് അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതിന് കൃത്യമായ തെളിവുകളൊന്നുമില്ലെന്ന് 1978ലെ അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദേശീയ…
Read More » - 1 July
ഓണ്‍ലൈന്‍ വഴി ലക്ഷങ്ങളുടെ തട്ടിപ്പ് : തട്ടിപ്പുകാരുടെ ഇരകള്‍ സ്ത്രീകള്‍
ബംഗളൂരു: ഓണ്‍ലൈന്‍ പണത്തട്ടിപ്പിന് ഇരയായി 11 ലക്ഷം രൂപ നഷ്ടമായ വീട്ടമ്മ ആത്മഹത്യ ചെയ്തു. ബംഗളുരുവില്‍ സ്വാമി വിവേകാനന്ദാ റോഡിനു സമീപം താമസിക്കുന്ന ഐ.ടി ഉദ്യോഗസ്ഥന്റെ ഭാര്യ…
Read More » - 1 July
ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് ഉടന്‍ നടപ്പിലാക്കും
ന്യൂഡല്‍ഹി: ഏകീകൃതസിവില്‍ കോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് നിയമ മന്ത്രാലയം ലോ കമ്മീഷനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ആദ്യമായാണ് സര്‍ക്കാര്‍ ലോ കമ്മീഷന് ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കുന്നത്.നിയമ പരിഷ്കാരങ്ങള്‍ക്ക് നിര്‍ദേശം…
Read More » - 1 July
മയൂര്‍വിഹാര്‍ കൊലപാതകം : രജത് മടങ്ങിയത് മരണത്തിലേയ്ക്ക് : നടുക്കം മാറാതെ കോട്ടായി
പാലക്കാട്: ഡല്‍ഹിയില്‍ ദാരുണമായി കൊല്ലപ്പെട്ടത് പത്തുദിവസം മുമ്പുവരെ നാട്ടില്‍ കളിച്ചുനടന്ന ബാലനാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ കോട്ടായി നടുങ്ങി. കോട്ടായി ശാസ്തമംഗലം പ്രേംനിവാസില്‍ ഉണ്ണിക്കൃഷ്ണന്റെ മകനാണ് കൊല്ലപ്പെട്ട രജത്. ഇക്കഴിഞ്ഞ…
Read More » - 1 July
മോദിയുടെ കൈകളില്‍ ഭാരതം സുരക്ഷിതം : ലോകബാങ്ക് പ്രസിഡന്റ്
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് ലോകബാങ്ക് പ്രസിഡന്റ് ജിം യോംഗ്. പ്രധാനമന്ത്രിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായാണ്…
Read More » - 1 July
വിമാന യാത്രക്കാർക്ക് അധിക ബാഗേജിന് ഈടാക്കിയിരുന്ന തുകയിൽ മാറ്റം
ന്യൂഡല്‍ഹി: വിമാന യാത്രക്കാക്ക് സൗജന്യ ബാഗേജ് പരിധിക്കപ്പുറമുള്ള ചെക്ക് ഇന്‍ ബാഗേജിനുള്ള നിരക്ക് ഇന്നുമുതല്‍ കുറഞ്ഞു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) കഴിഞ്ഞമാസം നല്കിയ…
Read More » - 1 July
കേരളത്തിലെ നാല് ജില്ലകളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ‘ഭൂരിപക്ഷം’.
സുജാത ഭാസ്കര്‍ ന്യൂഡല്‍ഹി : കേരളത്തില്‍ നാലു ജില്ലകളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായി കഴിഞ്ഞെന്ന് വിശ്വഹിന്ദു പരിക്ഷത്ത് പ്രമേയം. മലപ്പുറം, കണ്ണുര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ പല ഗ്രാമങ്ങളിലും…
Read More » - 1 July
കാശ് മാത്രമല്ല എടിഎമ്മിൽ നിന്ന് ഇനി വെള്ളവും
കൊല്‍ക്കത്ത: ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി എടിഎം കൗണ്ടറുകള്‍ കൊല്‍ക്കത്തയില്‍ ആരംഭിച്ചു . ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ ശുദ്ധമായ വെള്ളമാണ് വാട്ടര്‍ എടിഎം കൗണ്ടറില്‍ നിന്ന് ലഭിക്കുന്നത്.…
Read More » - 1 July
തേജസ് ഇന്ന് ഇന്ത്യന്‍ സേനയുടെ ഭാഗമാകും
ബംഗളൂരു : തേജസ് ഇന്ന് ഇന്ത്യന്‍ സേനയുടെ ഭാഗമാകും. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഭാരം കുറഞ്ഞ പോര്‍വിമാനമാണ് (എല്‍.സി.എ) തേജസ്. ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡില്‍ നിര്‍മിച്ച വിമാനങ്ങളില്‍…
Read More » - Jun- 2016 -30 June
മലയാളി വിദ്യാര്‍ത്ഥിയുടെ കൊലപാതകം ; ഡല്‍ഹിയില്‍ സംഘര്‍ഷം
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥി മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ മലയാളികള്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. വൈകിട്ട് മയൂര്‍ വിഹാര്‍ പോലീസ് സ്റ്റേഷനിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചാണ്…
Read More »