India
- Jun- 2016 -16 June
തക്കാളിയുടെ തീവിലയ്ക്കു പിന്നിൽ മയിലുകൾക്കും പങ്കുണ്ടോ?
ഉടുമൽപേട്ട: തക്കാളിയുടെ തീവിലയ്ക്ക് പിന്നിൽ മയിലുകൾക്കും പങ്കെന്ന് കൗതുകകരമായ റിപ്പോർട്ട്. തമിഴ്നാട്ടിലെ കൃഷിയിടങ്ങളിൽ വിളഞ്ഞുപാകമായി നിൽക്കുന്ന തക്കാളി മയിൽക്കൂട്ടങ്ങളാണു തിന്ന് തീർക്കുന്നത് . ഇതേതുടർന്ന് വളരെ വലിയ…
Read More » - 16 June
ദബോല്‍കര്‍-പന്‍സാരെ-കല്‍ബുര്‍ഗി വധം: കൊലയാളികളെ പരിശീലിപ്പിച്ചത് ആരെന്നതിനെ കുറിച്ച് നിര്‍ണായക വിവരം
മുംബൈ: ഡോ.നരേന്ദ്ര ദാബോല്കര്, ഗോവിന്ദ പന്‍സാരെ എന്നിവരെ കൊലപ്പെടുത്തിയവരെ വെടിയുതിര്‍ക്കാന്‍ പരിശീലിപ്പിച്ചത് മുന്‍ സൈനികനെന്ന് സി.ബി.ഐ. സൈന്യത്തില്‍നിന്ന് വിരമിച്ച ആളാണ് കൊലയാളികളെ പരിശീലിപ്പിച്ചത്. സതാര, പൂനെ, നാസിക്…
Read More » - 16 June
ആം ആദ്മി വക്താവ് അല്‍ക ലാംബയെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു
ന്യൂഡല്‍ഹി: ആം ആദ്മി വക്താവ് അല്‍ക ലാംബയെ രണ്്ടു മാസത്തേക്കു സസ്പെന്‍ഡ് ചെയ്തു. ഗതാഗത മന്ത്രി ഗോപാല്‍ റായിയുടെ രാജിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് പാര്‍ട്ടി…
Read More » - 16 June
മരിച്ചെന്നു കരുതിയ സൈനികന് ഏഴുവര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചെത്തി : സിനിമയെ വെല്ലുന്ന കഥ
ഡെറാഡൂണ്‍ : ഒരപകടത്തില്‍ ഓര്മ നഷ്ടപ്പെടുക, മറ്റൊരു അപകടത്തില്‍ ഓര്മ തിരിച്ചുകിട്ടുക. കേള്‍ക്കുമ്പോള്‍ സിനിമാകഥപോലെ തോന്നാം. എന്നാല്‍ സിനിമയല്ലിത്. ഏഴുവര്‍ഷങ്ങള്‍ക്കുശേഷം ഓര്മ വീണ്ടുകിട്ടി സ്വന്തം കുടുംബത്തില്‍ തിരിച്ചെത്തിയ…
Read More » - 16 June
സിഖ് കൂട്ടക്കൊലയിൽ ആരോപണം: കമൽ നാഥ് പാർട്ടി ചുമതലകൾ രാജിവെച്ചു
ന്യൂഡൽഹി: 1984 ലെ സിഖ് കൂട്ടക്കൊലയിൽ ആരോപണവിധേയനായ കോൺഗ്രസ് നേതാവ് കമൽനാഥ് പഞ്ചാബിലെ പാർട്ടി ചുമതല രാജിവച്ചു.എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ കമല്‍നാഥിന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിന്റെ…
Read More » - 16 June
ടാറ്റ ഇലക്ട്രിക് നാനോ കാര്‍ വിപണിയിലേക്ക്
പ്രമുഖ കാര്‍ നിര്‍മാതാക്കളായ ടാറ്റ മോട്ടേഴ്സ് ചെറുകാറായ നാനോയുടെ ഇലക്ട്രിക് പതിപ്പിനെ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. നോര്‍വീജിയന്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാണ വിദഗ്ദ്ധരായ മില്‍ജോബില്‍ ഗ്രെന്‍ലാന്‍ഡ് എന്ന കമ്പനിയുമായുള്ള…
Read More » - 16 June
സ്ത്രീകള്‍ തഹസീല്‍ദാരെ തട്ടിക്കൊണ്ടു പോയി; പണം നല്‍കിയില്ലെങ്കില്‍ പീഡനക്കേസില്‍ പെടുത്തുമെന്നു ഭീഷണി
ജയ്പ്പൂര്‍: തഹസീല്‍ദാരെ തട്ടിക്കൊണ്ടു പോയി മൂന്നു സ്ത്രീകള്‍ അടങ്ങുന്ന സംഘം തടങ്കലില്‍ പാര്‍പ്പിച്ചതായി പൊലീസ്. ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ തഹസീല്‍ദാരെ പീഡനക്കേസില്‍ കുടുക്കുമെന്നും സ്ത്രീകള്‍ ഭീഷണിപ്പെടുത്തി. 62…
Read More » - 15 June
പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി ● രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 5 പൈസയും ഡീസല്‍ ലിറ്ററിന് ₹ 1.26 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്കുകള്‍…
Read More » - 15 June
യുവാവിന്റെ ആത്മഹത്യാശ്രമ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കില്‍; പിന്നീട് സംഭവിച്ചത് അവിചാരിതം
ഗുഡ്ഗാവ്: ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിനെ സുഹൃത്തുക്കള്‍ രക്ഷപ്പെടുത്തി. ഗുഡ്ഗാവില്‍ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന വരുണ്‍ മാലിക്(30) എന്ന യുവാവാണ്…
Read More » - 15 June
സിംബാബ്വേ പരമ്പര പത്ത് വിക്കറ്റിന്റെ ഉജ്ജ്വല വിജയം കൊയ്ത് ഇന്ത്യ
ഹരാരെ: തുടര്‍ച്ചയായ മൂന്നാംജയത്തോടെ സിംബാബ്വേയ്ക്ക് എതിരായ ഏകദിന പരമ്പര ടീം ഇന്ത്യ തൂത്തുവാരി. മൂന്നാം മത്സരത്തില്‍ 10 വിക്കറ്റിന്റെ ഉജ്ജ്വല ജയത്തോടെയാണ് ഇന്ത്യ ആതിഥേയര്‍ക്ക് മേല്‍ ആധിപത്യം…
Read More » - 15 June
ഇന്ത്യ-അമേരിക്ക-ജപ്പാന് നാവികാഭ്യാസം നിരീക്ഷിക്കാന്‍ ചൈന ചരക്കപ്പല്‍ അയച്ചു
ന്യൂഡല്‍ഹി ● ഇന്ത്യയും അമേരിക്കയും ജപ്പാനും സംയുക്തമായി നടത്തുന്ന നാവികാഭ്യാസം നിരീക്ഷിക്കാന്‍ ചൈന ചരക്കപ്പല്‍ അയച്ചാതായി വെളിപ്പെടുത്തല്‍. ജപ്പാനാണ് ഇത്തരത്തില്‍ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ്…
Read More » - 15 June
പതിനാറ് വയസ്സായവര്‍ക്കും സ്കൂട്ടര്‍ ലൈസന്‍സ് നല്കാന് ശുപാര്‍ശ
ന്യൂഡല്‍ഹി: 16 വയസ്സുള്ളവര്‍ക്കും സ്കൂട്ടര്‍ ലൈസന്‍സ് നല്കാന് നിര്‍ദേശിക്കുന്ന നിയമഭേദഗതി മന്ത്രിമാരുടെ സമിതി മുന്നോട്ടുവച്ചു. വിദ്യാര്‍ഥികള്‍ക്കു യാത്രാസൗകര്യം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണു നടപടി. 100 സിസിക്ക് താഴെയുള്ള ഗിയറില്ലാത്ത…
Read More » - 15 June
പ്രതിയെ കണ്ടെത്താനായി 18 സിംഹങ്ങളെ ‘കസ്റ്റഡിയിലെടുത്തു’
അലഹബാദ്: ഗുജറാത്തില്‍ 18 ആണ് സിംഹങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് പേരെ സിംഹങ്ങൾ കടിച്ചു കീറി കൊന്നതിനെ തുടർന്നാണ് ഇത്. സിംഹങ്ങളുടെ കൈരേഖ പരിശോധിച്ച് ഏത് സിംഹമാണ്…
Read More » - 15 June
ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 മരണം
ഷില്ലോങ്: മേഘാലയിലെ ഉള്‍ഗ്രാമമായ സോനാപൂരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേര് മരിച്ചു. ചൊവ്വാഴ്ച രാത്രി 9.45നാണ് അപകടമുണ്ടായത്. അഞ്ചുപേരെ ബുധനാഴ്ച രാവിലെ ഗുരുതര പരുക്കുകളോടെ രക്ഷപ്പെടുത്തി.…
Read More » - 15 June
വളർത്ത് മൃഗങ്ങളെ കൊന്നെന്ന് ആരോപിച്ച് അമ്പതോളം തെരുവ് നായ്ക്കളെ ചുട്ടുകൊന്നു
ചെന്നൈ: ചെന്നൈയില്‍ അന്‍പതോളം തെരുവു നായ്ക്കളെ തീ കൊളുത്തി കൊന്നതായി പരാതി. മേല്മരുവത്തൂരിന് സമീപം കീഴമൂരിലാണ് അന്‍പതോളം തെരുവ് നായ്ക്കളെ ഒരു സംഘം ആളുകള്‍ ചുട്ടുകൊന്നത്. ഭക്ഷണത്തില്‍…
Read More » - 15 June
വിവാദ പരാമര്‍ശം;സാധ്വി പ്രാചിക്കെതിരെ കേസ്
ന്യൂഡല്‍ഹി: സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗം നടത്തിയതിന് സാധ്വിപ്രാചിക്കെതിരെ എഫ്.ഐ .ആര് രജിസ്റ്റര്‍ ചെയ്തു. ബഹുജന്‍ മുക്തി മോര്‍ച്ച പ്രവര്ത്തകന് സന്ദീപ് കുമാറിന്റെ പരാതിയിലാണ് സാധ്വി…
Read More » - 15 June
ഭാര്യയെ വച്ചുമാറാന്‍ ശ്രമിച്ച ഭര്‍ത്താവിനെതിരെ കേസ്
ഭുവനേശ്വര്‍: ഒഡിഷയിലെ പ്രമുഖവ്യവസായി ത്രൈലോക്യ മിശ്രയുടെ മകന് സബ്യസാചി മിശ്രയ്ക്കെതിരെ മാനസികശാരീരിക പീഡനത്തിന്റെ പേരില്‍ ഭാര്യ ലോപമുദ്ര മിശ്ര പൊലീസില്‍ പരാതി നല്കി. മാനസികവും ശാരീരികവുമായ പീഡനത്തിനു…
Read More » - 15 June
ഇന്ത്യയില്‍ അഞ്ചുവര്‍ഷത്തിനു ശേഷം പോളിയോ വൈറസ് കണ്ടെത്തി; ജാഗ്രതാ നിര്‍ദ്ദേശം
ഹൈദരാബാദ്: ഹൈദരാബാദില്‍ പോളിയോ വൈറസ് കണ്ടെത്തിയത് ആരോഗ്യ രംഗത്ത് കനത്ത ഭീതിയുളവാക്കുന്നു.നഗരത്തിലെ ഒരു ഓവുചാലില്‍നിന്നുള്ള വെള്ളത്തിന്റെ സാമ്പിളിലാണ് വൈറസ് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് ഹൈദരാബാദിലെയും രംഗറെഡ്ഡി ജില്ലയിലെയും…
Read More » - 15 June
പരീക്ഷ എഴുതി, സ്വയം മാർക്ക് ഇട്ടു : നൂറിൽ നൂറ് കിട്ടിയപ്പോൾ പണി ആയി
അഹമ്മദാബാദ്: ഗുജറാത്തില്‍ പന്ത്രണ്ടാം ക്ളാസ് പരീക്ഷയെഴുതിയ വിദ്യാര്‍ഥി സ്വന്തം പരീക്ഷാ പേപ്പറില്‍ മൂല്യനിര്‍ണയം നടത്തി മുഴുവന്‍ മാര്‍ക്കും ഇട്ടു. ഹര്‍ഷദ് സര്വയ എന്ന വിദ്യാര്‍ഥിയാണ് സ്വയം മാർക്കിട്ടത്.…
Read More » - 15 June
പഞ്ചാബിലെ മയക്കുമരുന്ന് പ്രശ്നം ഒരു മാസം കൊണ്ട് പരിഹരിക്കും എന്ന് പറഞ്ഞ രാഹുല്‍ഗാന്ധിക്ക് ട്രോളുകളുടെ ചാകര!
രാഹുല്‍ഗാന്ധി എന്ത് പ്രസ്താവന ഇറക്കിയാലും ട്രോളേഴ്സിന് അന്ന് ചാകരയാണ്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാഹുല്‍ ഇന്നലെ നടത്തിയ പ്രസ്താവനയുടേയും അവസ്ഥ മറ്റൊന്നായിരുന്നില്ല. പഞ്ചാബിലെ മയക്കുമരുന്ന് ഉപഭോഗത്തിനെതിരെ…
Read More » - 15 June
മോദിയുടെ ‘ചായ് പേ ചര്‍ച്ച’യ്ക്കു ബദലായി പഞ്ചാബില്‍ ‘ക്യാപ്റ്റനൊപ്പം കാപ്പി’
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ചായ് പേ ചര്‍ച്ച’യ്ക്കു പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ ബദല്‍: ക്യാപ്റ്റനൊപ്പം കാപ്പി (കോഫി വിത്ത് ക്യാപ്റ്റന്‍). സംസ്ഥാനത്തിന്റെ വിവിധ…
Read More » - 15 June
ഡെക്കാന്‍ ക്രോണിക്കിളിന് ഐ.ഡി.ബി.ഐയുടെ കത്രികപ്പൂട്ട്
ന്യൂഡല്‍ഹി: വായ്പയുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ പ്രമുഖ മാധ്യമം ഡെക്കാന്‍ ക്രോണിക്കിളിനെയും അനുബന്ധ സ്ഥാപനങ്ങള്‍ക്കും ഐ.ഡി.ബി.ഐ ബാങ്കിന്റെ പൂട്ട്. വായ്പ തിരിച്ചടവ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ ഹോള്‍ഡിംഗ്സ്…
Read More » - 15 June
ഒര്‍ലാന്‍ഡോ ആക്രമണം : ഇന്ത്യയിലും ജിഹാദിന് സാദ്ധ്യത
മുംബൈ: ഒര്‍ലാന്‍ഡോ മോഡല്‍ ആക്രമണങ്ങള്‍ക്ക് ഇന്ത്യയിലും സാദ്ധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്കി. ഓണ്‍ലൈനിലെ തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടരാകുന്ന ഒറ്റയാന് പോരാളികളാകും ആക്രമണം നടത്തുക. ശക്തമായ നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും…
Read More » - 15 June
നിത്യജീവിതത്തില്‍ പ്രയോജനപ്രദമാകുന്ന 10 വൈദികനിയമങ്ങള്
കാലുകള്‍ ശുചിയാക്കതെ രാത്രി കിടക്കരുത്. നേരമ്പോക്കിനാണങ്കിലും ചൂതുകളി ഒഴിവാക്കുക. അന്യരെ ആശ്രയിച്ചു നടത്തേണ്ട കാര്യങ്ങള്‍ കഴിയുന്നതും ഉപേക്ഷിക്കണം. പരാധീനമായ എല്ലാകാര്യങ്ങളും ദുഃഖത്തിലേയ്ക്ക് നയിക്കും. നാസ്തികത, വേദനിന്ദ, ദേവനിന്ദ,…
Read More » - 15 June
രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമെതിരെ കെജ്രിവാള്
ന്യൂഡല്‍ഹി:രാഷ്ട്രപതി ബില്‍ തിരിച്ചയച്ചതു കേന്ദ്രത്തിന്റെ ശുപാര്‍ശ പ്രകാരമാണെന്നു കെജ്രിവാള് ആരോപിച്ചു.പ്രതിപലം പറ്റുന്ന അധിക പദവിയില്‍നിന്ന് (ഓഫീസ് ഓഫ് പ്രോഫിറ്റ്) പാര്‍ലമെന്ററി സെക്രട്ടറി തസ്തിക ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍…
Read More »