
ജിഎസ്ടി വരുമ്പോൾ ഏതൊക്കെ സാധനങ്ങൾക്ക് വില കൂടുകയും കുറയുകയും ചെയ്യുമെന്ന് നോക്കാം
വില കൂടുന്നവ
*സിഗററ്റ്, മദ്യം
*മൊബൈല്‍ ഫോണ്‍ ബിൽ
*തുണിത്തരങ്ങള്‍
*ബ്രാന്‍ഡഡ് ആഭരണങ്ങള്‍
* വിമാനടിക്കറ്റ്
* ഹോട്ടൽ ഭക്ഷണം
*ബാങ്കിങ് സേവനങ്ങൾ
വില കുറയുന്നവ
*വാഹനങ്ങള്‍ (എന്‍ട്രി ലെവല്‍ കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍, എസ്‌യുവി തുടങ്ങിയവയ്ക്കു വില കുറയും)
* കാര്‍ ബാറ്ററി
* പെയിന്റ്, സിമന്റ്
* ഇലക്ട്രോണിക് ഉപകരണങ്ങള്‍
Post Your Comments