India
- Aug- 2016 -26 August
ബീഹാര്‍ വെള്ളപ്പൊക്ക ബാധിതരെ പരിഹസിച്ച് ലാലുപ്രസാദ് യാദവ്
പാട്ന : വെള്ളപ്പൊക്കത്തില്‍ വലയുന്ന ബിഹാറിലെ ജനങ്ങളെ ആശ്വാസിപ്പിക്കാന്‍ ശ്രമിച്ച ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് വിവാദത്തിലായിരിക്കുകകയാണ് .നിങ്ങളുടെ വീടിനുള്ളില്‍ ഗംഗാ മാതാവ് കയറിയത് ഭാഗ്യമാണെന്ന…
Read More » - 26 August
സ്കോര്‍പീന്‍ അന്തര്‍വാഹിനിയുടെ രഹസ്യവിവരങ്ങള്‍ ചോര്‍ന്ന സംഭവം : കൂടുതല്‍ വിവരങ്ങള്‍ പുറത്ത് : ഇന്ത്യയില്‍ സുരക്ഷ ശക്തമാക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യ നിര്‍മ്മിക്കുന്ന സ്കോര്‍പീന്‍ അന്തര്‍വാഹിനികളുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ന്ന സംഭവം നിസാരവത്കരിക്കാന്‍ നാവികസേന ശ്രമിക്കുന്നതിനിടെ പുതിയ രേഖകള്‍ ദി ഓസ്ട്രേലിയന്‍ ദിനപത്രം വ്യാഴാഴ്ച പുറത്തുവിട്ടു. റെസ്ട്രിക്റ്റഡ്…
Read More » - 26 August
വീണ്ടും ഫേസ്ബുക്ക് ചതി; യുവതിക്ക് നഷ്ടമായത് ലക്ഷങ്ങള്‍!
മംഗളൂരു: ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്ത് മൂന്നുമാസം കൊണ്ട് 34 ലക്ഷവുമായി കടന്നു. ചതിക്കപ്പെട്ടെന്ന് മനസിലാക്കിയ നാല്പത്തിനാലുകാരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി .ദേറെബയല്‍ ലാന്‍ഡ് ലിങ്ക്സ്…
Read More » - 26 August
റെയില്‍വേ വികസനത്തില്‍ വന്‍കുതിച്ചുചാട്ടം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍
രാജ്യത്തെ റെയില്‍വേ ശൃംഖലയുടെ വികസനത്തിനായി ഒമ്പതു സംസ്ഥാനങ്ങളില്‍ ഒന്‍പതു പദ്ധതികള്‍ നടപ്പിലാക്കാനായി സാമ്പത്തികകാര്യങ്ങളുടെ ക്യാബിനറ്റ് കമ്മിറ്റി 24,000-കോടി രൂപ അനുവദിച്ചു. രാജ്യത്തെ അടിസ്ഥാനസൗകര്യ മേഖലയ്ക്ക് വന്‍കുതിച്ചുചാട്ടമാണ് ഈ…
Read More » - 26 August
സ്കോര്‍പീന്‍: തന്ത്രപ്രധാനമായ രഹസ്യരേഖകള്‍ ചോര്‍ന്നതല്ല മോഷ്ടിച്ചത് ഇന്ത്യന്‍ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തി ചാരന്മാര്
ന്യൂഡല്‍ഹി : സ്കോര്‍പീന്‍ അന്തര്‍വാഹിനികളെക്കുറിച്ചുള്ള തന്ത്രപ്രധാനരേഖകള്‍ ചോര്‍ന്നതല്ലെന്നും മോഷ്ടിക്കപ്പെട്ടതാണെന്നും ഫ്രഞ്ച് സര്‍ക്കാര്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 2011 ലാണ് അന്തര്‍വാഹിനിയുടെ വിവരങ്ങളടങ്ങിയ രേഖകള്‍ മോഷ്ടിക്കപ്പെട്ടത്. കമ്പനിയിലെ ജീവനക്കാരനായ ഫ്രഞ്ച്…
Read More » - 26 August
കേന്ദ്രക്യാബിനറ്റിലെ ഏറ്റവും ദരിദ്രന് മറ്റാരുമല്ല!
ന്യൂഡല്‍ഹി: കേന്ദ്രക്യാബിനറ്റിലെ മന്ത്രിമാരുടെ ഇടയില്‍ ഇപ്പോഴും ഏറ്റവും ദരിദ്രന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് പുതുതായി പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി എഴുതിയതും, പ്രധാനമന്ത്രിയെക്കുറിച്ച് എഴുതിയതുമായ ബുക്കുകളുടെ റോയല്‍റ്റി…
Read More » - 25 August
സൈനിക നടപടിയെ ന്യായീകരിച്ച് മെഹ്ബൂബ മുഫ്തി
ശ്രീനഗര്‍ : കശ്മീരില്‍ സൈനിക നടപടിയെ ന്യായീകരിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ഹിസ്ബുള്‍ മുജാഹീദ്ദീന്‍ കമാന്‍ഡറായ ബുര്‍ഹാന്‍ വാനിയുടെ വധമാണ് ചിലരെ പ്രകോപിതരാക്കിയത്. മാധ്യമങ്ങളുടെ…
Read More » - 25 August
രമ്യക്ക് നേരേ ചീമുട്ടയേറ്
പാകിസ്ഥാന്-അനുകൂല പരാമര്‍ശങ്ങള്‍ നടത്തി വിവാദം സൃഷ്ടിച്ച നടിയും, മുന്‍-കോണ്‍ഗ്രസ് എംപിയുമായ രമ്യയ്ക്ക് നേരേ മംഗലാപുരത്ത് ചീമുട്ടയേറ്. മംഗലാപുരം എയര്‍പോര്‍ട്ടില്‍ വച്ചാണ് ചില ഹിന്ദുത്വ-അനുകൂല സംഘടനകള്‍ രമ്യയ്ക്കെതിരെ മുദ്രാവാക്യം…
Read More » - 25 August
ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത
ന്യൂഡല്‍ഹി : ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇന്റര്‍നെറ്റ് (ഡാറ്റ) പാക്കുകളിന്മേല് 67 % വരെ ഇളവുകള്‍ അനുവദിച്ച സ്വകാര്യ ടെലകോം കമ്പനികളുടെ ചുവടു പിടിച്ച് പൊതുമേഖലാ…
Read More » - 25 August
“താങ്കളെപ്പോലെ ഒരാള്‍ യഥാര്‍ത്ഥത്തില്‍ ഉള്ളതാണോ” എന്ന ചോദ്യക്കാരന്‍ സുഷമാ സ്വരാജിന്റെ തകര്‍പ്പന്‍ മറുപടി!
ഇന്ത്യന്‍ രാഷ്ട്രീയക്കാരെപ്പറ്റിയുള്ള പൊതുജനങ്ങളുടെ ധാരണകള്‍ മാറ്റിമറിച്ച ഒരു രാഷ്ട്രീയനേതാവാണ് സുഷമാ സ്വരാജ്. പ്രത്യേകിച്ചും, സുഷമ വിദേശകാര്യ മന്ത്രിയായ ശേഷമാണ് ഏതൊരു സാധാരണക്കാരനും ഏത് പാതിരാത്രിയിലും സഹായം അഭ്യര്‍ത്ഥിച്ച്…
Read More » - 25 August
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് എബിപി സര്‍വ്വേ
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് എബിപി സര്‍വ്വേ. അടുത്തവര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ ബിജെപിയും സമാജ്വാദി പാര്‍ട്ടിയും മുന്നേറ്റമുണ്ടാക്കുമെന്നാണ് അഭിപ്രായസര്‍വ്വേ. എബിപി ന്യൂസും സെന്റര്‍…
Read More » - 25 August
ആര്‍എസ്എസ്-വിരുദ്ധ പരാമര്‍ശം: രാഹുല്‍ വീണ്ടും മറുകണ്ടം ചാടി!
ആര്‍എസ്എസ്-വിരുദ്ധ പരാമര്‍ശം കോടതിയില്‍ പിന്‍വലിച്ചു എന്ന വാര്‍ത്തകള്‍ പരന്നു കൊണ്ടിരിക്കെ, അതിനെ ഖണ്ഡിച്ചു കൊണ്ട് രാഹുല്‍ഗാന്ധി രംഗത്ത്. “ആര്‍എസ്എസിനെതിരെയുള്ള എന്റെ യുദ്ധം ഞാന്‍ ഒരിക്കലും അവസാനിപ്പിക്കുകയില്ല. പറഞ്ഞ…
Read More » - 25 August
ഭാര്യ വ്യാജ തട്ടികൊണ്ടുപോകല്‍ കഥ കെട്ടിച്ചമച്ചു ; കാരണം അമ്പരപ്പിക്കുന്നത്
മുംബൈ : മുംബൈ മീരാ റോഡിലെ താമസക്കാരിയായ യുവതി വ്യാജ തട്ടികൊണ്ടു പോകല്‍ കഥ കെട്ടിച്ചമച്ചു. ഭര്‍ത്താവില്‍ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുക്കാനാണ് ഭാര്യ വ്യാജ…
Read More » - 25 August
സവാള സൗജന്യമായി വില്‍ക്കുന്നു
ജയ്പൂര്‍ : സവാള സൗജന്യമായി വില്‍ക്കുന്നു. മധ്യപ്രദേശില്‍ ആവശ്യത്തിന് സംഭരണ കേന്ദ്രങ്ങളില്ലാത്തതിനാല്‍ ശേഖരിച്ച സവാള ചീഞ്ഞുപോകുന്നതിനെ തുടര്‍ന്ന് സൗജന്യമായി സവാള വില്ക്കാന് മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു.കനത്ത മഴയെ…
Read More » - 25 August
കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റു; പരിക്ക് ഗുരുതരം
കണ്ണൂര്‍: 30 പേരടങ്ങുന്ന സംഘമാണ് ആര്‍എസ്എസ് പ്രവര്ത്തകന് നേരെ ആക്രമണം നടത്തിയത്. ആര്‍എസ്എസ് പ്രവര്ത്തകന് മുഴക്കുന്നം കടുക്കപാലം സ്വദേശി സുകേശിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സുകേശിനെ തലശേരി…
Read More » - 25 August
മുങ്ങിക്കപ്പല്‍ രഹസ്യങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച് നിർണായക വിവരങ്ങൾ പുറത്ത്
ന്യൂഡല്‍ഹി: സ്കോര്‍പീന്‍ അന്തര്‍വാഹിനിയെ സംബന്ധിച്ചുള്ള രഹസ്യങ്ങള്‍ ചോര്‍ന്നത് ഇന്ത്യയില്‍ നിന്നല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പ്രതിരോധ മന്ത്രാലയം നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് വിവരം ചോർന്നത് ഇന്ത്യയിൽ നിന്നല്ല എന്ന്…
Read More » - 25 August
കാണാതായ കുട്ടിയുടെ മൃതദേഹം മാലിന്യക്കുഴിയില്‍
ന്യൂഡല്‍ഹി : കാണാതായ കുട്ടിയുടെ മൃതദേഹം മാലിന്യക്കുഴിയില്‍. വടക്കന്‍ ഡല്‍ഹിയിലെ സീലംപൂരിലാണ് മാലിന്യക്കുഴിയില്‍ എട്ടുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത്. ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലമെന്ന് നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും…
Read More » - 25 August
പാക് അധീന കശ്മീരിലെ ഭീകരാക്രമണ ഇരകൾക്ക് ധനസഹായം
ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ താമസിക്കുന്നവര്‍ക്ക് ധനസഹായം നല്‍കാനുള്ള തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. ഭീകരാക്രമണങ്ങള്‍, സ്ഫോടനങ്ങള്‍, അതിര്‍ത്തി ലംഘിച്ച് നടത്തുന്ന വെടിവെയ്പ്പ് എന്നിവയുടെ ഇരകള്‍ക്കാണ് സര്‍ക്കാര്‍ സഹായം നല്‍കുക.…
Read More » - 25 August
ഗാന്ധിജിയെ വധിച്ചത് ആർഎസ്എസ് എന്ന പ്രസ്താവന: രാഹുൽ ഗാന്ധിക്കെതിരെയുള്ള തെളിവ് പുറത്ത്
ആർഎസ്എസ് നൽകിയ മാനനഷ്ടകേസിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി കോടതിയിൽ ബോധിപ്പിച്ചത് നുണയാണെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്. ഗാന്ധിജിയെ കൊന്നത് ആർഎസ്എസ് അല്ലെന്നും അതുമായി ബന്ധപ്പെട്ടവരാണ് എന്നുമായിരുന്നു…
Read More » - 25 August
ഏറെ കോളിളക്കം സൃഷ്ടിച്ച ജെ.എന്‍.യു പീഡനം: ഐസ നേതാവ് കീഴടങ്ങി
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെ.എന്‍.യു)വില്‍ പി.എച്ച്.ഡി വിദ്യാര്‍ത്ഥിനിയായ 28കാരിയെ പീഡിപ്പിച്ച കേസില്‍ ഓള് ഇന്ത്യ സ്റ്റുഡന്റ് അസോസിയേഷന് (ഐസ) നേതാവ് അന്‍മോന്‍ രത്തന്‍ കീഴടങ്ങി. ബുധനാഴ്ച…
Read More » - 25 August
ഐ ടി മേഖലയിലെ ഉദ്യോഗസ്ഥർക്ക് ഭീഷണിയായി ഇന്റർനെറ്റ് ഓഫ് തിങ്സ്
വരും വര്‍ഷങ്ങളില്‍ ഐടി മേഖലയില്‍ തൊഴിലെടുക്കുന്നവരടക്കം നിരവധി പേരുടെ ജോലി തെറിപ്പിക്കുന്ന സാങ്കേതികമാറ്റമാണ് വരാനിരിക്കുന്നതെന്നാണ് മുന്നറിയിപ്പ്.ഇന്ത്യയില്‍ ഇന്റര്‍നെറ്റ് അധിഷ്ടിത വ്യവസായങ്ങൾ വര്‍ഷങ്ങള്‍ക്കകം 70,000 ത്തോളം പേരുടെ തൊഴില്‍…
Read More » - 25 August
പെണ്‍വേഷം കെട്ടിയ യുവാവ് ലേഡീസ് ഹോസ്റ്റലില്‍ കയറിയതില്‍ ദുരൂഹത
കോലാര്‍ : പെണ്‍കുട്ടികള്‍ താമസിക്കുന്ന സര്‍ക്കാര്‍ ഹോസ്റ്റലില്‍ യുവാവ് പെണ്‍വേഷത്തില്‍ കയറിയെന്ന പരാതിയില്‍ കോലാര്‍ എസ്പി അന്വേഷണത്തിന് ഉത്തരവിട്ടു. മാലൂരിലെ ഹോസ്റ്റലില്‍ ഈ മാസം 17ന് ഉണ്ടായ…
Read More » - 25 August
മാവോയിസ്റ്റുകളുടെ ലക്ഷകണക്കിന് അനധികൃത പണം ചിതലരിച്ചു
റാഞ്ചി : വൻവ്യവസായികളെയും ബിസിനസുകാരെയും കൽക്കരി, ഖനി മാഫിയ തലവൻമാരെയും ഭീഷണിപ്പെടുത്തിയും ലെവിയായും വാങ്ങിയ പണമാണ് ജാർഖണ്ഡ്– ഒഡീഷ അതിർത്തിയിലെ ചക്കിരി–ബക്രാകൊച്ച് വനത്തിൽ ‘സുരക്ഷിത’മായി മാവോയിസ്റ്റുകൾ കുഴിച്ചിട്ടത്.…
Read More » - 25 August
ഫയർ അലാം മുഴങ്ങി: എയർ ഇന്ത്യ വിമാനം അടിയന്തിരമായി താഴെയിറക്കി
ന്യൂഡൽഹി: മുംബൈയിൽനിന്ന് ന്യൂജഴ്സിയിലെ നെവാർക്ക് വിമാനത്താവളത്തിലേക്കു പറന്ന എയർ ഇന്ത്യ വിമാനം സാങ്കേതികതകരാറിനെ തുടർന്ന് അടിയന്തിരമായി കസഖ്സ്ഥാനിലിറക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഇന്ന് രാവിലെയാണ് കാർഗോ വിഭാഗത്തിലെ ഫയർ…
Read More » - 25 August
കാശ്മീരിൽ സുരക്ഷാസേനക്ക് നേരെ ഗ്രനേഡാക്രമണം
ശ്രീനഗർ:ജമ്മുകശ്മീരില്‍ സുരക്ഷാ സേനയ്ക്ക് നേരെ ഗ്രനേഡാക്രമണം .കശ്മിരിലെ പുല്‍വാമയിലാണ് സംഭവം .18 പോലീസുകാര്‍ക്ക് പരിക്കേറ്റു.ഗ്രനേഡാക്രമണത്തിന് പിന്നാലെ വെടിവെയ്പ്പും നടന്നതായി റിപ്പോര്‍ട്ടുകൾ വ്യക്തമാക്കി.പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത സുരക്ഷാ സേന…
Read More »