
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 34 തസ്തികകളിലായി ഒഴിവുകള്‍. യോഗ്യരായവര്‍ 4-10-2016 നും 22-10-2016 നും ഇടയിലുള്ള തീയതികളില്‍ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. ഓണ്‍ലൈന്‍ ടെസ്റ്റിലൂടെയും ഇന്റര്‍വ്യൂവിലൂടെയുമാണ് യോഗ്യരായവരെ കണ്ടെത്തുന്നത്.
http://thozhilvaartha.com/2016/10/06/sbi-recruitment-2016-apply-online-for-412-specialist-officer-posts/
Post Your Comments