NewsIndia

ഇന്ന്‍ വായുസേനാ ദിനം, വായുസേനാംഗങ്ങളോടൊപ്പം ആശംസകളുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഒക്ടോബര്‍ 8-ന് ഇന്ത്യ വായുസേനാ ദിനം കൊണ്ടാടുകുയാണ്. വായുസേനാംഗങ്ങളോടൊപ്പം ചിലവഴിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ സുദിനത്തിന്‍റെ ആഹ്ലാദം ദേശവാസികളുമായി പങ്കിട്ടത്.

ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സിന്‍റെ ലോകപ്രശസ്ത വ്യോമാഭ്യാസ പ്രദര്‍ശന സംഘമായ “റെഡ് ആരോസ്” ഇന്ന്‍ ഡല്‍ഹിയില്‍ തങ്ങളുടെ വിസ്മയ പ്രകടനത്തിന്‍റെ ഒരു പ്രദര്‍ശനത്തിലൂടെ ഇന്ത്യയുടെ വായുസേനാ ദിനത്തിന്‍റെ ഭാഗമാകുന്നുണ്ട്.

1ss

shortlink

Related Articles

Post Your Comments

Related Articles


Back to top button