India
- Sep- 2016 -8 September
ജി.എസ്.ടി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
ന്യുഡല്‍ഹി: ചരക്ക് സേവന നികുതി ബില്ലിന് (ജി.എസ്.ടി) രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അംഗീകാരം. അടുത്ത ഏപ്രില്‍ ഒന്നിന് ജി.എസ്.ടി നിലവില്‍ വരും. രാജ്യസഭയുും ലോക്സഭയും പാസാക്കിയ ബില്ലിന്…
Read More » - 8 September
വീട്ടുവേലക്കാരിയെ ആംആദ്മി പാര്‍ട്ടി നേതാവ് പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
ചണ്ഡീഗഢ്● അടുത്ത തെരഞ്ഞെടുപ്പിനുവേണ്ടി കാത്തിരിക്കുന്ന ആംആദ്മിയെ പ്രതിസന്ധിയിലാക്കി പുതിയ ആരോപണവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്ത്. പാര്‍ട്ടി നേതാക്കള്‍ക്കെതിരെ വീണ്ടും ആരോപണം ഉയരുന്നത് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തലവേദ സൃഷ്ടിക്കുന്നതാണ്.…
Read More » - 8 September
എണ്ണൂറു വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടെത്തി
ധാക്ക : എണ്ണൂറു വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടെത്തി. ബംഗ്ലാദേശിലെ കഹരോളിലാണ് എണ്ണൂറു വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടെത്തിയത്. പുരാവസ്തു ഗവേഷകരാണ് ക്ഷേത്രം കണ്ടെത്തിയത്. മഹാവിഷ്ണുവിന്റെ അവതാരമായ…
Read More » - 8 September
ആന പ്രദര്‍ശനം നിരോധിക്കണമെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ്
ന്യൂഡല്‍ഹി:ആന പ്രദര്‍ശനത്തിന് നിരോധനം വരുന്നു.ആന പ്രദര്‍ശനം നിരോധിക്കണമെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ്. ഉത്സവങ്ങളിലും സര്‍ക്കസുകളിലും ആനകളെ നിരോധിക്കണമെന്ന് മൃഗസംരക്ഷണ ബോര്‍ഡ് കേന്ദ്ര സര്‍ക്കാരിന് ശിപാര്‍ശ നല്കി.…
Read More » - 8 September
ഐസിസ് ഭീകരരോട് ഏറ്റുമുട്ടി മരണം വരിച്ച 22 കാരിയായ പട്ടാളക്കാരിയുടെ വീരസ്മരണയില്‍ വിതുമ്പലോടെ ലോകം
ജന്മനാടിന് വേണ്ടിയുള്ള പേരാട്ടത്തിന് കയ്യും മെയ്യും മറന്ന് ഇറങ്ങിയ ഈ പട്ടാളക്കാരിയെ ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നത് ആഞ്ചലീന ജോളിയുമായുള്ള സാമ്യം ആയിരുന്നു. പക്ഷേ 22…
Read More » - 8 September
റിലയന്‍സ് ‘ജിയോ സിം’ വാസ്തവം എന്ത് ? യാഥാര്‍ത്ഥ്യം ഇതാണ്
റിലയന്‍സ് ജിയോ 4ജി കഴിഞ്ഞ വാരം അവതരിപ്പിച്ചതിന് പിന്നാലെ ജിയോ സിമ്മിനായുള്ള നെട്ടോട്ടത്തിലാണ് ആളുകള്‍. ഭൂരിഭാഗം റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ വന്‍ തിരക്കാണ്. ഡിസംബര്‍ 31…
Read More » - 8 September
പരിശോധനയ്ക്കായി എത്തിയ യുവതിയെ ഡോക്ടര്‍ പീഡിപ്പിച്ചു
ന്യൂഡല്‍ഹി : തൊണ്ടയില്‍ ഇന്ഫെക്ക്ഷന് ബാധിച്ച് ചികിത്സയ്ക്ക് എത്തിയ 24 കാരിയെ ഡോക്ടര്‍ പീഡിപ്പിച്ചു. ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയ്ക്ക് എത്തിയ പെണ്‍കുട്ടിയെ ചെക്ക് അപ്പ് റൂമിലേക്ക്…
Read More » - 8 September
അരവിന്ദ് കെജ്രിവാളിനും മന്ത്രിസഭക്കും വീണ്ടും തിരിച്ചടി നൽകി ഹൈക്കോടതിയുടെ നിർണ്ണായക ഉത്തരവ്
ന്യൂഡല്‍ഹി : അരവിന്ദ് കെജ്രിവാളിനുംമന്ത്രിസഭയ്ക്കും ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നും വീണ്ടും തിരിച്ചടി. 21 എഎപി എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രറ്ററിമാരായി നിയമിച്ച കെജ്രിവാള് സര്‍ക്കാരിന്റെ നടപടി ഡല്‍ഹി…
Read More » - 8 September
പ്രോസിക്യൂഷന് പ്രതിഭാഗവുമായി ചേര്‍ന്ന് ഒത്തുകളിക്കുന്നു: സൌമ്യയുടെ മാതാവ്
പാലക്കാട്: സൌമ്യ വധക്കേസില്‍ പ്രോസിക്യൂഷന് പ്രതിഭാഗവുമായി ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്ന് സൌമ്യയുടെ മാതാവ്. സുപ്രീം കോടതിയുടെ പരാമർശം തന്നെ ഒരുപാട് ദുഖിപ്പിച്ചുവെന്നു വിതുമ്പലോടെ അവർ പറഞ്ഞു. സൌമ്യയെ ഗോവിന്ദച്ചാമി…
Read More » - 8 September
സൗമ്യ വധക്കേസ്: ഗോവിന്ദച്ചാമിക്ക് പ്രയോജനപ്പെടുന്ന ചോദ്യവുമായി സുപ്രീംകോടതി!
ന്യൂഡൽഹി: സൗമ്യ വധക്കേസിൽ കോടതിയിൽ ഉത്തരം മുട്ടി പ്രോസിക്യൂഷൻ. ഗോവിന്ദച്ചാമിക്കെതിരെയുള്ള തെളിവ് എവിടെയെന്നും ഊഹാപോഹങ്ങൾ സ്വീകാര്യമല്ല എന്നും കോടതി വ്യക്തമാക്കി. സൗമ്യ മാനഭംഗത്തിന് ഇരയായിട്ടുണ്ട്. എന്നാൽ ഗോവിന്ദച്ചാമിയാണ്…
Read More » - 8 September
ആം ആദ്മി പാര്‍ട്ടിയെ അവഗണിച്ച് പുതിയ പാര്‍ട്ടിയുമായി നവ്ജോത് സിംഗ് സിദ്ദു
അമൃത്സര്‍: മുന്‍ എംപിയും ക്രിക്കറ്റ് താരവുമായ നവജോത് സിങ് സിദ്ദു ആവാസ് ഇ പഞ്ചാബ് എന്ന പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. മുന്‍ ഹോക്കി താരവും…
Read More » - 8 September
മൊബൈല്‍ സിം കാര്‍ഡ് അപ്ഗ്രഡേഷന് : ടെലികോമിന്റെ പുതിയ നിര്‍ദേശങ്ങള്‍ ഇതാ…
ന്യൂഡല്‍ഹി : മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് അപ്ഗ്രഡേഷനു ടെലികോം മന്ത്രാലയം പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കി. ഉപയോക്താക്കളുടെ ആവശ്യപ്രകാരമല്ലാതെ നിലവിലുള്ള 2ജി സിം കാര്‍ഡ് 3ജിയിലേക്കോ 4ജിയിലോക്കോ…
Read More » - 8 September
ഇന്ത്യ-യുഎസ് സൈനികസഹകരണത്തില്‍ വിറളിപൂണ്ട് ഹാഫിസ് സയീദ്
ന്യൂഡല്‍ഹി: സൈനിക താവളങ്ങള്‍ പങ്കുവയ്ക്കാനുള്ള ഇന്ത്യ- യുഎസ് കരാര്‍ പാക് വിരുദ്ധവും ഇസ്ലാം വിരുദ്ധവുമാണെന്ന് ലഷ്കര്‍ ഇ തയ്ബ കമാന്‍ഡര്‍ ഹാഫിസ് സയിദ്. അമേരിക്കയ്ക്ക് ചൈനയുമായും, ഇന്ത്യക്കു…
Read More » - 8 September
കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍
സാഹ്ജാനി: കര്‍ഷകര്‍ ചാര്‍പ്പായകള്‍ എടുത്തുകൊണ്ടുപോയതില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കട്ടിലുമായി പോയ കര്‍ഷകരെ മോഷ്ടാക്കളെന്നു വിളിക്കുന്നവര്‍ 90,000 കോടിയുടെ തട്ടിപ്പുനടത്തിയ മദ്യരാജാവ് വിജയ് മല്യയെ…
Read More » - 8 September
ആസിയാന്‍ ഉച്ചകോടി: പ്രധാനമന്ത്രി ലാവോസില്‍
ലാവോസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെയും കിഴക്കനേഷ്യന്‍ രാഷ്ട്രങ്ങളുടെയും നേതാക്കള്‍ പങ്കെടുക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലാവോസ് തലസ്ഥാനമായ വിയന്ടിയനിലെത്തി. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി സമ്മേളനത്തിന്…
Read More » - 8 September
പൂവാലശല്യം തീര്‍ക്കാന്‍ എം.എല്‍.എ. സ്വീകരിച്ച മാര്‍ഗ്ഗം വിവാദമാകുന്നു!
മുംബൈ: മഹാരാഷ്ട്രയിൽ പെൺകുട്ടിയെ ശല്യം ചെയ്ത യുവാവിനെ എംഎൽഎയുടെ നിർദ്ദേശപ്രകാരം മർദ്ദിച്ചത് വിവാദമാകുന്നു. നിയമം കയ്യിലെടുത്ത എംഎൽഎക്കെതിരെ ബിജെപിയും കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. യുവാവ് ശല്യം ചെയ്ത പ്രായപൂർത്തിയാകാത്ത…
Read More » - 8 September
ഇന്‍സാറ്റ് 3 ഡി.ആര്. വിക്ഷേപണം ഇന്ന്
ചെന്നൈ: ഇന്ത്യയുടെ ഏറ്റവും പുതിയ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ് 3 ഡി.ആര്. ഇന്ന് വിക്ഷേപിക്കും. ബുധനാഴ്ച രാവിലെ 11.10-ന് വിക്ഷേപണത്തിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചതായി ഐ.എസ്.ആര്.ഒ. അധികൃതര്‍…
Read More » - 8 September
അവിഹിതബന്ധം സംശയിച്ച് യുവാവ് ഭാര്യയുടെ മുന്‍ ഭര്‍ത്താവിനെ തലയറുത്ത് കൊന്നു
ന്യൂഡല്‍ഹി● അവിഹിതബന്ധം സംശയിച്ച് യുവാവ് ഭാര്യയുടെ മുന്‍ ഭര്‍ത്താവിനെ തലയറുത്ത് കൊന്നു. ഗുഡ്ഗാവിലാണ് സംഭവം. വിവാഹമോചനശേഷവും ഭാര്യ മുന്‍ ഭര്‍ത്താവുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന സംശയമാണ് ക്രൂരമായ കൊലപാതകത്തിലേക്ക്…
Read More » - 8 September
മൂന്നു വയസുകാരിയെ കാറില്‍ പൂട്ടിയിട്ട് മാതാപിതാക്കള്‍ ഭക്ഷണം കഴിക്കാന്‍ പോയി
ഹൈദരാബാദ് : മൂന്നു വയസുകാരിയെ കാറില്‍ പൂട്ടിയിട്ട് മാതാപിതാക്കള്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയി. ഹൈദരാബാദിലെ ഷംഷാബാദിലാണ് സംഭവം. മാതാപിതാക്കള്‍ ഹോട്ടലിനു പുറത്തെത്തിയപ്പോള്‍ കുട്ടി ഉറങ്ങുകയായിരുന്നു. തുടര്‍ന്ന്…
Read More » - 7 September
വന്‍ മനുഷ്യക്കടത്ത് സംഘം അറസ്റ്റില്‍
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ വന്‍ മനുഷ്യക്കടത്ത് സംഘം അറസ്റ്റില്‍. ഗള്‍ഫ് രാജ്യങ്ങളിലേക്ക് സ്ത്രീകളെ കയറ്റി യച്ചിരുന്ന സംഘത്തെയാണ് പോലീസ് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 26 സ്ത്രീകളെ…
Read More » - 7 September
ഗണേശ നിമഞ്ജനത്തിനിടെ പൊലീസുകാരനെ തടാകത്തില്‍ മുക്കികൊല്ലാന്‍ ശ്രമിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
താനെ: മുംബൈയിലെ കല്യാണില്‍ പൊലീസുകാരനെ തടാകത്തില്‍ മുക്കികൊല്ലാന്‍ ശ്രമിക്കുന്ന ഗണേശോത്സവ് മണ്ഡല് പ്രവര്‍ത്തകരുടെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്.ഗണേശോത്സവം സമാപിച്ചതിന് ശേഷമാണ് യുവാക്കള്‍ പൊലീസുകാരനെ തടാകത്തില്‍ തള്ളിയിട്ട് മുക്കികൊല്ലാന്‍…
Read More » - 7 September
ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്യാന്‍ പോയ ചങ്ങാടംമറിഞ്ഞ് പത്ത് പേര് മരിച്ചു, ആറ് പേരെ കാണാതായി
കര്‍ണ്ണാടക: കര്‍ണാകടത്തിലെ ഷിമോഗ ജില്ലയില്‍ ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്യാന്‍ പോയ ചങ്ങാടം മറിഞ്ഞ് പത്ത് പേര് മരിച്ചു. ഗണേശോത്സവത്തോട് അനുബന്ധിച്ച് ഹഡോനാഹിനിയിലെ തുഗഭദ്ര നദിയില്‍…
Read More » - 7 September
അസൂയ പൂണ്ട അമ്മായി 18 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ മൂന്നാംനിലയില്‍നിന്നു വലിച്ചെറിഞ്ഞു
കാന്‍പൂര്‍● തനിക്ക് ആണ്‍കുഞ്ഞ് ജനിക്കാത്തതില്‍ അസൂയ പൂണ്ട സ്ത്രീ അനുജന്റെ ഭാര്യയുടെ കുഞ്ഞിനെ വലിച്ചെറിഞ്ഞു. മനുഷ്യത്വരഹിതമായ ഈ പ്രവൃത്തി നടന്നത് ഉത്തര്‍പ്രദേശിലെ കാന്‍പുരിലുള്ള ആശുപത്രിയിലാണ്. ആശുപത്രിയുടെ മൂന്നാംനില…
Read More » - 7 September
ട്രെയിന്‍ ടിക്കറ്റ് നിരക്ക് നിര്‍ണയം ഇനി വിമാന നിരക്കുകളുടെ മാതൃകയില്‍
ട്രെയിന്‍ ടിക്കറ്റ് നിരക്ക് നിര്‍ണയം ഇനി വിമാന നിരക്കുകളുടെ മാതൃകയില്‍. റെയില്‍വേയില്‍ തിരക്കിനനുസരിച്ച് നിരക്ക് മാറുന്ന രീതിയാണ് വരുന്നത്. വെള്ളിയാഴ്ച മൂന്ന് പ്രീമിയം ട്രെയിനുകളില്‍ നിരക്ക് കൂടും.…
Read More » - 7 September
അജ്ഞാത ചാവേറാക്രമണ ഭീഷണി ; വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി
കൊല്‍ക്കത്ത : അജ്ഞാത ചാവേറാക്രമണ ഭീഷണിയെ തുടര്‍ന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കി. ചൊവ്വാഴ്ച അര്‍ധ രാത്രിയായിരുന്നു കൊല്‍ക്കത്ത പോലീസ് ആസ്ഥാനത്തേക്ക് ഫോണ്‍…
Read More »