India
- Aug- 2016 -2 August
ആധാര്‍ കാര്‍ഡിലെ മൊബൈല്‍ നമ്പര്‍ ശരിയാണെന്ന് ഉറപ്പുവരുത്താൻ നിർദ്ദേശം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാകുന്നതിന് ആധാര്‍ കാര്‍ഡിലെ മൊബെല്‍ നമ്പര്‍ ശരിയാണെന്നുറപ്പുവരുത്തണമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. ആധാര്‍ അധിഷ്ഠിത…
Read More » - 2 August
മദ്യപിച്ചാല്‍ കുടുംബാംഗങ്ങള്‍ക്കും തടവ് : ശിക്ഷ കര്‍ശനമാക്കാന്‍ ‘വിവാദ അബ്കാരി നിയമം’
പാറ്റ്ന : ബീഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുന്നതിനായി വിവാദമായ അബ്കാരി നിയമം പാസാക്കി.ഇനി മുതല്‍ മദ്യനിരോധനം ലംഘിക്കുന്നവരുടെ കുടുംബാംഗങ്ങള്‍ക്കും തടവുശിക്ഷ ഉറപ്പാക്കുന്ന വിവാദ അബ്കാരി നിയമമാണ് ബീഹാര്‍…
Read More » - 1 August
സിനിമ തുടങ്ങുന്നതിന് മുന്‍പുള്ള പുകയില വിരുദ്ധ പരസ്യത്തെക്കുറിച്ച് പുതിയ നിര്‍ദ്ദേശം
ന്യൂഡല്‍ഹി : സിനിമ തുടങ്ങുന്നതിന് മുന്‍പുള്ള പുകയില വിരുദ്ധ പരസ്യത്തെക്കുറിച്ച് പുതിയ നിര്‍ദ്ദേശം. തിയറ്ററുകളിലും ടി.വിയിലും സിനിമ ഇടക്കിടക്ക് കയറി വരുന്ന പുകയില വിരുദ്ധ പരസ്യം ഇനി…
Read More » - 1 August
അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളി
ന്യൂഡല്‍ഹി : ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളി. സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സാമൂഹിക പ്രവര്ത്തകന്…
Read More » - 1 August
ജനങ്ങള്‍ ഓക്സിജന്‍ സിലിണ്ടറുമായി നടക്കേണ്ടി വരുമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍
ന്യൂഡല്‍ഹി : ജനങ്ങള്‍ ഓക്സിജന്‍ സിലിണ്ടറുമായി നടക്കേണ്ടി വരുമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍. ഹിമാചല്‍ പ്രദേശില്‍ ദേശീയ പാത നിര്‍മ്മിക്കാന്‍ വന്‍ തോതില്‍ മരങ്ങള്‍ മുറിച്ച് മാറ്റിയെന്ന…
Read More » - 1 August
മുൻ മുഖ്യമന്ത്രിമാര്‍ സര്‍ക്കാര്‍ ബംഗ്ലാവുകള്‍ ഒഴിഞ്ഞുകൊടുക്കണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്
ന്യൂഡൽഹി:മുന്‍ മുഖ്യമന്ത്രിമാരുടെ സര്‍ക്കാര്‍ ബംഗ്ലാവിലെ സുഖവാസം അവസാനിപ്പിച്ച് സുപ്രീം കോടതി ഉത്തരവ്.മുഖ്യമന്ത്രിമാര്‍ തങ്ങളുടെ കാലാവധി കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഭവനങ്ങളില്‍ തുടരുന്നത് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ്…
Read More » - 1 August
ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ചു
ന്യൂഡല്‍ഹി : ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ചു. ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി നടത്തിയ രാജി വാഗ്ദാനം കേന്ദ്രനേതൃത്വം അംഗീകരിച്ചു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ 2014ലാണ് ആനന്ദിബെന്‍ പട്ടേല്‍…
Read More » - 1 August
മൈസൂരു കോടതിയില്‍ സ്ഫോടനം
മൈസൂരു : മൈസൂരു കോടതിയില്‍ സ്ഫോടനം. കോടതിയിലെ ടോയ്ലെറ്റിലാണ് സ്ഫോടനം നടന്നത്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരങ്ങള്‍. പോലീസും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
Read More » - 1 August
ട്രംപിന്റെ ഭാര്യയുടെ നഗ്ന ചിത്രം വൈറല്‍
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊനാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയയുടെ നഗ്ന ചിത്രം നഗരത്തില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന കുട്ടിപത്രമായ ന്യൂയോര്‍ക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ചു. മുന്‍ മോഡലിംഗ് താരമായ മെലാനിയ 1990കളിലെ…
Read More » - 1 August
ഫുഡീസ് ജാഗ്രതൈ… തിരുവനന്തപുരത്തെ പ്രധാന ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു
തിരുവനന്തപുരത്തെ പ്രധാന ഹോട്ടലുകളില്‍ വിൽക്കുവാൻ വേണ്ടി വച്ചിരുന്ന പഴകിയ ഭക്ഷണങ്ങൾ കോർപറേഷൻ അധികൃതർ പിടിച്ചെടുത്തു തിരുവനന്തപുരത്തെ പ്രധാനാ ഹോട്ടലുകൾ ആയ തക്കാരം പുളിമൂട്, വടക്കൻ കുശിനി…
Read More » - 1 August
പുലിക്കെന്താ ഹോട്ടലില്‍ കാര്യം ? പക്ഷേ ഇവിടെ സംഭവിച്ചത് അതാണ്..
നൈനിറ്റാള്‍ : മീററ്റ് സ്വദേശികളായ സുമിത് റാത്തോഡും ഭാര്യ ശിവാനിയും അവധി ആഘോഷിക്കാനെത്തിയതാണ് നൈനിറ്റാളില്‍. പക്ഷേ അത് ഇങ്ങനെയാകുമെന്ന് ഇവര്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല. രാത്രിയില്‍ ജനാലച്ചില്ലു…
Read More » - 1 August
ബന്ധുക്കളുടെ ഒത്താശയോടെ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം മൂത്രം കുടിപ്പിച്ചു
ബാര്‍മര്‍: രാജസ്ഥാനില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം മൂത്രം കുടിപ്പിച്ചു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് 20 കിലോമീറ്റര്‍ മാറിയുള്ള ഗ്രാമത്തിലാണ് സംഭവം. യുവതിയുടെ ബന്ധുക്കളുടെ…
Read More » - 1 August
കേന്ദ്രപ്രതിരോധ മന്ത്രിയ്ക്ക് രാഹുലിന്റെ വക ഉപദേശം
ന്യൂഡല്‍ഹി : ബോളിവുഡ് താരം ആമിര്‍ ഖാനെതിരെ രംഗത്തെത്തിയ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിനു ഉപദേശവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പരീഖറിനൊപ്പം ആര്‍എസ്എസ്സിനെയും രാഹുല്‍ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ്…
Read More » - 1 August
പട്ടിണിയിലായ ഇന്ത്യക്കാരെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിച്ചേക്കും
ന്യൂഡല്‍ഹി● സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട് ശമ്പളവും ഭക്ഷണവുമില്ലാതെ നരകയാതന അനുഭവിക്കുന്ന ഇന്ത്യക്കാരെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. എക്സിറ്റ് വീസയ്ക്കുള്ള നടപടികൾ അവസാനിച്ച ശേഷം ഇതിനുള്ള…
Read More » - Jul- 2016 -31 July
ആമിര്‍ ഖാന് മറുപടിയുമായി മനോഹര്‍ പരീക്കര്‍
ന്യൂഡല്‍ഹി : നടന് ആമീര്‍ഖാന്‍ മറുപടിയുമായി കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ നിതിന്‍ ഗോഖലെ സിയാച്ചിനെക്കുറിച്ചെഴുതിയ പുസ്തകത്തിന്റെ മറാത്തി പരിഭാഷ പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു…
Read More » - 31 July
രാജ്നാഥ് സിംഗിന്റെ സന്ദര്‍ശനം തടയണം- ഭീകരന് ഹാഫിസ് സയീദ്
കറാച്ചി● പാകിസ്ഥാന് സന്ദര്‍ശിക്കാന്‍ ഇന്ത്യ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ അനുവദിക്കരുതെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് മുന്‍ ലഷ്കര്‍-ഇ-തോയ്ബ തലവന്‍ ഹഫീസ് മൊഹമ്മദ് സയീദ്. കാശ്മീരിലെ ജനങ്ങളെ…
Read More » - 31 July
ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്ന സ്ത്രീകളെ വാഹനത്തിനൊപ്പം കത്തിക്കുമെന്ന് ഭീഷണി
ശ്രീനഗര്‍●ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്ന സ്ത്രീകളെ വാഹനത്തിനൊപ്പം കത്തിമെന്ന ഭീഷണിയുമായി കാശ്മീരില്‍ പോസ്റ്ററുകള്‍. സാങ്ബാസ് അസോസിയേഷന്റെ പേരിലാണ് ശ്രീനഗറില്‍ വിവിധ ഭാഗങ്ങളില്‍ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. പോരാട്ടം അവസാനിപ്പിക്കുന്നതുവരെ വ്യപാരസ്ഥപങ്ങളും…
Read More » - 31 July
സെല്‍ഫി ദുരന്തം ; ദേശീയ കായിക താരം കുളത്തില്‍ വീണ് മരിച്ചു
ഭോപ്പാല്‍ : ദേശീയ കായിക താരം സെല്‍ഫിയെടുക്കുന്നതിനിടെ കുളത്തില്‍ വീണ് മരിച്ചു. ഉത്തരാഖണ്ഡ് സ്വദേശിനിയായ പൂജ കുമാരി(20) ആണ് മരിച്ചത്. ഭോപ്പാല്‍ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ…
Read More » - 31 July
വിമാനത്താവളത്തില്‍ എംപിമാരുടെ കയ്യാങ്കളി
ന്യൂഡല്‍ഹി : വിമാനത്താവളത്തില്‍ എംപിമാരുടെ കയ്യാങ്കളി. എഐഎഡിഎംകെ എംപി ശശികല പുഷ്പയും ഡിഎംകെ എംപി ട്രിച്ചി ശിവയും തമ്മിലായിരുന്നു ശനിയാഴ്ച ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് കയ്യാങ്കളി നടന്നത്.…
Read More » - 31 July
കാശ്മീരിലെ പെല്ലറ്റ് ഗണ്‍ പ്രയോഗം നിര്‍ത്തണം – സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ
ന്യൂഡല്‍ഹി● കാശ്മീരില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം പെല്ലറ്റ് ഗണ്‍ ഉപയോഗിക്കുന്നത് ഉടനടി നിര്‍ത്തണമെന്ന് സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ. സംഘര്‍ഷത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിന് നഷ്ട പരിഹാരം…
Read More » - 31 July
അശ്ലീലദൃശ്യങ്ങളും വീഡിയോയും പ്രചരിപ്പിച്ചു ; കോളജ് വിദ്യാര്‍ഥിനി പുഴയില്‍ ചാടി മരിച്ചു
അശ്ലീലദൃശ്യങ്ങളും വീഡിയോയും പ്രചരിപ്പിച്ചതിനെത്തുടര്‍ന്നു കോളജ് വിദ്യാര്‍ഥിനി പുഴയില്‍ ചാടി മരിച്ചു. സഹപാഠിയായ വിദ്യാര്‍ഥി അറസ്റ്റില്‍. സൂറത്ത് ഡിആര്‍ബി കോളജിലെ ബികോം വിദ്യാര്‍ഥിനി ദീപിക (20) യാണ് ആത്മഹത്യ…
Read More » - 31 July
ഒരു ആം ആദ്മി എം.എല്‍.എ കൂടി അറസ്റ്റില്‍
ന്യൂഡല്‍ഹി ● ലൈംഗിക പീഡനത്തിനിരയായ വനിതാ പാര്‍ട്ടി പ്രവര്‍ത്തക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരു ആം ആദ്മി എം.എല്‍.എ കൂടി അറസ്റ്റില്‍. നരേലയില്‍ നിന്നുള്ള എം.എല്‍.എ ശരത്…
Read More » - 31 July
ഭര്‍ത്താവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഭാര്യയും മൂന്ന് മക്കളും ജീവനൊടുക്കി
ഹൈദരാബാദ് ● ഭര്‍ത്താവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഭാര്യയും പെണ്മക്കളും ജീവനൊടുക്കി. ഹൈദരാബാദിന് സമീപമുള്ള രംഗ റെഡ്ഢി ജില്ലയിലാണ് സംഭവം. ഭര്‍ത്താവ് ആത്മഹത്യ ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം ഭാര്യ…
Read More » - 31 July
ഇന്ത്യയുടെ അടുത്ത 15 വര്‍ഷത്തേക്കുള്ള വികസന ദര്‍ശനരേഖ പ്രധാനമന്ത്രി രാജ്യവുമായി പങ്കുവയ്ക്കും
നിതി ആയോഗിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കേണ്ട ഇന്ത്യയുടെ അടുത്ത 7 മുതല്‍ 15 വര്‍ഷം വരെയുള്ള വികസന ദര്‍ശനരേഖ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യവുമായി പങ്കുവയ്ക്കും. 2015-ല്‍ നിലവില്‍ വന്നതിനു…
Read More » - 31 July
അമ്മയേയും മകളേയും ബലാല്‍സംഗം ചെയ്ത കേസില്‍ 15 പേര് പിടിയില്‍
ലക്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വറില്‍ കാറില്‍ നിന്ന് വലിച്ചിറക്കി അമ്മയെയും മകളെയും കൂട്ടബലാത്സംഗം ചെയ്യുകയും കവര്‍ച്ച നടത്തുകയും ചെയ്ത സംഭവത്തില്‍ 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് പേരടങ്ങുന്ന…
Read More »