India
- Oct- 2016 -16 October
മോദിയെ അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല; ട്രംപ്
ന്യൂജഴ്സി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഹിന്ദു സമൂഹത്തെയും പ്രകീര്‍ത്തിച്ച് അമെരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊനാള്‍ഡ് ട്രംപ്.റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഹിന്ദുസമൂഹം സംഘടിപ്പിച്ച സന്നദ്ധ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു…
Read More » - 16 October
പീസ് സ്കൂളിന്റെ പാഠപുസ്തകങ്ങളുടെ പ്രസാധകരെയും പ്രതിചേര്‍ക്കും; അന്വേഷണം മുംബൈയിലേക്ക്
കൊച്ചി: കൊച്ചിയിലെ പീസ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ നിയമവിരുദ്ധ പാഠഭാഗം ഉള്‍പ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം മുംബൈയിലേക്ക്. പാഠപുസ്തകങ്ങളുടെ പ്രസാധകരായ ബറൂജ് പബ്ലിക്കേഷന്സിനെ പ്രതി ചേര്‍ക്കാന്‍ പൊലീസ് തീരുമാനിച്ചു.കൊച്ചി…
Read More » - 16 October
കണ്ണൂരിലെ കണ്ണീർ മാറണമെങ്കിൽ നേതാക്കള്‍ അണികളെ ഇളക്കിവിടാതെ അവരെ നിയന്ത്രിക്കുകയാണ് വേണ്ടത് ; സുഗതകുമാരി
തിരുവനന്തപുരം : കണ്ണൂരിലെ കണ്ണീരിന് അറുതി വേണമെന്നു കവയിത്രി സുഗതകുമാരി. കണ്ണൂരിലെ അനിഷ്ടസംഭവങ്ങളിൽ നേതാക്കൾ നടപടിയെടുത്താൽ മാത്രമേ ഇതിനൊരു അറുതി വരൂ. നേതാക്കൾ പരസ്പരം കൂടിക്കാഴ്ച…
Read More » - 16 October
150 ഓളം പ്രാവുകള്‍ അറസ്റ്റില്‍
ജമ്മു: പെട്ടിക്കുള്ളില്‍ കടത്താന്‍ ശ്രമിക്കവേ ജമ്മു പോലീസ് പിടികൂടിയ 150 പ്രാവുകള്‍ ചാരവൃത്തിക്ക് ഉപയോഗിച്ചതെന്ന് സംശയം. ഒക്ടോബര്‍ അഞ്ചിന് വിക്രംചൗക്കിലാണ് പെട്ടിക്കുള്ളിലാക്കിയ അവസ്ഥയില്‍ പ്രാവുകളെ കണ്ടെത്തിയത്. ഇതിനു…
Read More » - 16 October
പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി ബ്രിക്സില്‍
പനാജി: പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്സ് രാജ്യങ്ങള്‍ ലോകരാജ്യങ്ങളുടെ വളര്‍ച്ചയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന തീവ്രവാദത്തിനെതിരെ കൈകോര്‍ക്കണമെന്ന് മോദി ആവശ്യപ്പെട്ടു. പൗരന്മാരുടെ സുരക്ഷയ്ക്ക്…
Read More » - 16 October
തന്റെ അപരനെകണ്ട് അമ്പരന്ന് വിരാട് കൊഹ്ലി
സ്പോർട്സിലും സിനിമാരംഗത്തും രാഷ്ട്രീയ മേഖലയിൽ നിന്നും ഉള്ള പ്രമുഖര്‍ക്ക് അപരൻമാർ ഉണ്ടാവുന്നത് സാധാരണയാണ്. സിനിമാ താരം ദുല്‍ഖര്‍ സല്‍മാന്റെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയുമൊക്കെ അപരന്മാരെ കണ്ട്…
Read More » - 16 October
പാകിസ്ഥാന് ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തി
ന്യൂഡല്‍ഹി/കറാച്ചി● പാകിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പി.ഐ.എ) ഇന്ത്യയിലേക്കുള്ള രണ്ട് സര്‍വീസുകള്‍ നിര്‍ത്തി. കറാച്ചി-മുംബൈ, കറാച്ചി-ഡല്‍ഹി സര്‍വീസുകളാണ് നിര്‍ത്തിയത്. ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം രൂക്ഷമായതോടെ യാത്രക്കാരുടെ എണ്ണത്തില്‍…
Read More » - 16 October
കാശ്മീരിൽ വീണ്ടും പാക് പ്രകോപനം
നൗഷാര: വീണ്ടും കശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം വെടിയുതിർത്തു. നൗഷാര മേഖലയിലെ നാല് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയാണ് പാക് പ്രകോപനം ഉണ്ടായത്. വെടിയുതിര്‍ക്കൽ കൂടാതെ മോര്‍ട്ടാര്‍ ഷെല്‍…
Read More » - 16 October
നക്സലുകള്‍ പിടിയില്‍
ന്യൂഡല്‍ഹി● നോയിഡയിൽ ആറു നക്സലുകൾ പിടിയിലായി. ഡൽഹി എൻസിആർ മേഖലയിൽ ആക്രമണം നടത്താനെത്തിയവരാണ് പിടിയിലായതെന്ന് സൂചനയുണ്ട്. പിടിയിലായവരിൽ ഒരാൾ ബോംബ് നിര്‍മ്മാണ വിദഗ്ധനാണ്. ഹിൻഡൻ വിഹാറിൽ പോലീസ്…
Read More » - 16 October
പഴയ സൗഹൃദം പുതിയ രണ്ട് സൗഹൃദത്തെക്കാള്‍ നല്ലത് – പ്രധാനമന്ത്രി
പനാജി● ഒരു പഴയ സൗഹൃദം പുതിയ രണ്ട് സൗഹൃദത്തെക്കാള്‍ നല്ലതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് മോദിയുടെ…
Read More » - 15 October
കാശ്മീരിലെ കര്‍ഫ്യൂ പിന്‍വലിച്ചു
ശ്രീനഗര്‍ : കാശ്മീര്‍ താഴ്വരയില് കഴിഞ്ഞ മൂന്നു മാസമായി നിലനിന്ന കര്‍ഫ്യൂ പിന്‍വലിച്ചു. കര്‍ഫ്യൂ പിന്‍വലിച്ചെങ്കിലും ആളുകള്‍ കൂട്ടംകൂടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതോടെയാണ് നടപടി.…
Read More » - 15 October
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം വ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും; കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം വ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് മുസ് ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍…
Read More » - 15 October
ശബരിമല സ്ത്രീപ്രവേശനം: അവസാനവാക്ക് തന്ത്രിയുടേത്; പ്രയാർ ഗോപാല കൃഷ്ണൻ
തിരുവനന്തപുരം : ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ അവസാനവാക്ക് തന്ത്രിയുടേതാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.ഓരോ ക്ഷേത്രപ്രതിഷ്ഠയ്ക്ക് ശേഷവും ആചാര്യവിധിപ്രകാരം തന്ത്രി തീരുമാനിക്കുന്ന നിത്യവൈദികനിഷ്ഠ മാറ്റാന്‍…
Read More » - 15 October
പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന സരസ്വതി നദി യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നതായി വിദഗ്ദ്ധ സമിതി റിപ്പോർട്ട് നൽകി
ന്യൂഡല്‍ഹി: പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന സരസ്വതി നദി യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നതായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. ഹിമാലയത്തില്‍ നിന്ന് ഉദ്ഭവിച്ച് പടിഞ്ഞാറന്‍ കടലില്‍ (അറബിക്കടല്‍) പതിച്ചിരുന്ന നദിയായിരുന്നു…
Read More » - 15 October
ബന്ധു നിയമനം; പി കെ ശ്രീമതിക്കെതിരെ കടുത്ത നടപടിക്ക് സാധ്യത
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ ഇ പി ജയരാജന്റെ രാജിക്ക് ശേഷം പി കെ ശ്രീമതിക്കെതിരെ സംസ്ഥാന സമിതിയിൽ കടുത്ത വിമർശനം. ഗുരുതരമായ പിഴവ് ശ്രീമതിയുടെ ഭാഗത്താണ് ഉണ്ടായതെന്ന…
Read More » - 15 October
39 ഭാര്യമാരും, 94 മക്കളും, 33 പേരമക്കളുമായി ഒരു കുടുംബസ്ഥന്
മിസോറാമിലെ സിയോണ ചാനയ്ക്ക് 39 ഭാര്യമാരും, 94 മക്കളും, 33 പേരമക്കളുമാണുള്ളത്. 167 അംഗങ്ങളുള്ള ചാനയുടെ ഈ വലിയ കുടുംബം ഒരൊറ്റ കെട്ടിടത്തിനുള്ളിലാണ് താമസിക്കുന്നത്. ഇവിടെ മക്കള്‍ക്കും…
Read More » - 15 October
ആദിവാസി, പട്ടിക വിഭാഗങ്ങളെ ദ്രോഹിക്കുന്നതിലും ദളിത് പീഡകരെ സഹായിക്കുന്നതിലും സിപിഎം ഒന്നാമത്; സി കെ ജാനു.
കോഴിക്കോട് :സംസ്ഥാനത്ത് ദളിത് പീഡകരെ സംരക്ഷിക്കുന്നതിലും ആദിവാസികളെയും പട്ടിക വിഭാഗങ്ങളെയും ദ്രോഹിക്കുന്നതിലും സിപിഎം ഒന്നാം സ്ഥാനത്തെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ ചെയര്‍പഴ്സണ്‍ സി.കെ. ജാനു.”പരപ്പനങ്ങാടിയില്‍ പട്ടികജാതി…
Read More » - 15 October
യുവാവ് റെയില്‍വേ മന്ത്രിയോട് ഡയപ്പര്‍ ആവശ്യപ്പെട്ടു ; പിന്നീട് സംഭവിച്ചത്
ന്യൂഡല്‍ഹി : യുവാവ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനോട് മകള്‍ക്ക് ഡയപ്പര്‍ ആവശ്യപ്പെട്ടു. പ്രഭാകര്‍ എന്ന യുവാവാണ് ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ മകള്‍ക്കായി ഡയപ്പര്‍ ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത്.…
Read More » - 15 October
പെട്രോളിനും ഡീസലിനും വില കൂട്ടി
മുംബൈ: പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 1.34 രൂപയും ഡീസലിന് ലിറ്ററിന് 2.37 രൂപയുമാണ് കൂട്ടിയത്. പുതുക്കിയ വില ശനിയാഴ്ച അര്‍ധരാത്രി നിലവില്‍വരും.ആഗോളവിപണിയില്‍…
Read More » - 15 October
വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം; പ്രതികൾ അറസ്റ്റിൽ
മുസാഫര്‍പൂര്‍;ഒരു വിദ്യാര്‍ത്ഥിയെ മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഞെട്ടലോടെയാണ് എല്ലാവരും കണ്ടതും ഷെയർ ചെയ്തതും.നിരവധി പേര് ഷെയര്‍ ചെയ്ത ദൃശ്യങ്ങള്‍ എവിടെ നിന്നുള്ളതാണെന്ന്…
Read More » - 15 October
ആശുപത്രിയില്‍ വച്ച് നാടോടികള്‍ തട്ടിയെടുത്ത കുഞ്ഞിനെ ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം തിരികെ കിട്ടി; കോടതിയിൽ നാടകീയ രംഗങ്ങൾ
തൃശൂര്‍: ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ മാതാ പിതാക്കൾക്ക് തിരിച്ചു കിട്ടിയപ്പോൾ കോടതിയിൽ നാടകീയവും വികാര നിർഭരവുമായ രംഗങ്ങൾ അരങ്ങേറി.കന്യാകുമാരി പാലച്ചനാടാര്‍ മുത്തു(41), ഭാര്യ സരസു…
Read More » - 15 October
വാരാണസിയിലെ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് നിരവധി മരണം
വാരാണസി : വാരാണസിയിലെ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് നിരവധി മരണം. ആത്മീയ ഗുരു ജയ് ഗുരുദേവിന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം. ഇടുങ്ങിയ പാതയിലൂടെ കൂടുതല്‍…
Read More » - 15 October
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് റഷ്യയുടെ പരിപൂര്‍ണ പിന്തുണ
പനാജി: ഇന്ത്യ- റഷ്യ നയതന്ത്ര സൗഹൃദം ലക്ഷ്യമിട്ട് ഇരു രാഷ്ട്രത്തലവന്മാരും ചേര്‍ന്ന് 16 കരാറുകളില്‍ ധാരണയായി. ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഗോവയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി…
Read More » - 15 October
അച്ചടക്കമില്ലാത്ത യാത്രക്കാര്‍ക്ക് വിമാനയാത്രയ്ക്ക് വിലക്ക്
ന്യൂഡല്‍ഹി : അച്ചടക്കമില്ലാത്ത യാത്രക്കാര്‍ വിമാനത്തിന്റെയും സഹയാത്രികരുടെയും സുരക്ഷയ്ക്ക് ഭീഷണിയായതിനെ തുടര്‍ന്ന് ഇന്ത്യ വിലക്കേര്‍പ്പെടുത്താനൊരുങ്ങുന്നു. സര്‍ക്കാര്‍ തയ്യാറാക്കുന്ന നോ ഫ്ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്ക് വിമാന യാത്ര നിഷേധിക്കുന്നതാണ് പുതിയ…
Read More » - 15 October
ത്രിപുരയിലും സിപിഎം വേട്ടയാടുന്നതായി ബിജെപിയുടെ പരാതി
സിപിഎം കേഡറുകള്‍ തന്നെ ആക്രമിച്ചതായി പരാതിപ്പെട്ട് ത്രിപുര ബിജെപി പ്രസിഡന്റ് ബിപ്ലാബ് കുമാര്‍ ദേബ് രംഗത്തെത്തി. അഗര്‍ത്തലയിലുള്ള തന്റെ വസതിയുടെ വെളിയില്‍ വച്ച് സിപിഎം കേഡറുകളായ ആളുകള്‍…
Read More »