IndiaNews

പാര്‍ട്ടി സമ്മേളനത്തില്‍ സ്വന്തമായി ഭക്ഷണം കൊണ്ടുവന്ന് പ്രധാനമന്ത്രിയും മറ്റു പ്രവർത്തകരും

modi swayam

വാരണാസി:രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയുടെ സമ്മേളനം യു.പിയില്‍ അരങ്ങേറിയപ്പോൾ പ്രധാനമന്ത്രിയുൾപ്പെടെ എല്ലാവരും ഭക്ഷണം സ്വന്തം വീട്ടിൽ നിന്ന് കൊണ്ടുവന്നാണ് പ്രചാരണം വ്യത്യസ്തമാക്കിയത്.ക്ഷേത്രനഗരത്തില്‍ നടന്ന തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ 26,000-ത്തോളം പ്രവര്‍ത്തകരാണ് പങ്കെടുത്തത്.

ബിരിയാണി വിളമ്പി മറ്റു ചില പാർട്ടികൾ പ്രചാരണങ്ങൾക്ക് ആളെ കൂട്ടുമ്പോൾ ഇവിടെ പരിപാടിക്ക് മുന്നോടിയായി എല്ലാവരും ഭക്ഷണം കൊണ്ടുവരണം എന്നും അറിയിച്ചിരുന്നു. പ്രധാനമന്ത്രി മറ്റ് പ്രവര്‍ത്തകരോടൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button