India

പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാൻ തയാറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്

ന്യൂ ഡൽഹി : പാസ്പോർട് അപേക്ഷിക്കുന്നതിന് വേണ്ട മാനദണ്ഡങ്ങളിൽ കേന്ദ്ര സർക്കാർ ഇളവുകൾ അനുവദിച്ചു.

പ്രധാനപ്പെട്ട ഇളവുകൾ ചുവടെ ചേർക്കുന്നു

1.1989 ജനുവരി 26-ന് ശേഷം ജനിച്ചവര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല.

2.ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവ ഉപയോഗിക്കാം.

3.പങ്കാളിയുടെ പേര് ചേര്‍ക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കി.

4.മാതാപിതാക്കളില്‍ ഒരാളുടെ പേര് മാത്രം ചേര്‍ത്താലും അപേക്ഷ പരിഗണിക്കും.

5.വിവാഹമോചിതര്‍, വേര്‍പിരിഞ്ഞു താമസിക്കുന്നവര്‍ തുടങ്ങിയവരും പങ്കാളിയുടെ പേര് നല്‍കണമെന്നില്ല.

6. ഇനി മുതല്‍ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കിയാല്‍ മതി

കൂടുതല്‍ വിവരങ്ങള്‍ക്കായി .ഇവിടെ ക്ലിക്ക് ചെയുക

shortlink

Related Articles

Post Your Comments

Related Articles


Back to top button