IndiaNews

ഹര്‍ദിക് പട്ടേല്‍ അറസ്റ്റില്‍

ജയ്പൂര്‍: ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭ നായകന്‍ ഹര്‍ദിക് പട്ടേല്‍ അറസ്റ്റില്‍. തന്റെ ജീവനു ഭീഷണിയുള്ളതിനാല്‍ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്ന് പിന്നീട് പട്ടേല്‍ പറഞ്ഞു.എന്നാല്‍ പട്ടേലിനെ അറസ്റ്റു ചെയ്തിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ രംഗത്തെത്തി.

രാജസ്ഥാന്‍ സര്‍ക്കാര്‍ പട്ടേലിനെ ഉടന്‍ വിട്ടയയ്ക്കണമെന്നും കേജരിവാള്‍ ആവശ്യപ്പെട്ടു. ജയ്പുരിലെ വിമാനത്താവളത്തില്‍ വച്ചാണ് ഹർദിക് പട്ടേലിനെ കസ്റ്റഡിയില്‍ എടുത്തത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നു പോലീസ് അറിയിച്ചെന്നും ഹര്‍ദിക് പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button