India
- Dec- 2016 -24 December
ഭക്ഷ്യ വിഹിതം: കേരളത്തിന്റെ പ്രശ്നങ്ങള്‍ ഉടൻ പരിഹരിക്കും, രാംവിലാസ് പാസ്വാന്
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യവിഹിതവുമായി ബന്ധപ്പെട്ട കേരളത്തിന്റെ പ്രശ്നങ്ങള്‍ക്ക് ഉടൻ പരിഹാരം കാണുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്.ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായും സംസ്ഥാന ഭക്ഷ്യമന്ത്രിയുമായും ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം…
Read More » - 24 December
പ്രധാനമന്ത്രിയുടെ മാതാവ് ആശുപത്രിയിൽ: ആരോഗ്യനില ഗുരുതരം
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെന്നിനെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമാണെന്നാണ് സൂചന. പ്രധാനമന്ത്രി ഉടൻ തന്നെ ഗുജറാത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
Read More » - 24 December
പാസ്പോർട്ട് അപേക്ഷാ നടപടികളിൽ സന്യാസിമാർക്കും ഇളവ്
ന്യൂഡൽഹി: പാസ്പോര്‍ട്ട് അപേക്ഷാ നടപടികളിൽ കേന്ദ്ര സർക്കാർ ഇളവ് പ്രഖ്യാപിച്ചു.പുതിയ നിര്‍ദ്ദേശ പ്രകാരം , പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്ന സന്ന്യാസികള്‍ക്ക് മാതാപിതാക്കളുടെ സ്ഥാനത്ത് മതാചാര്യന്മാരുടേയോ ഗുരുക്കളുടെയോ പേര് നല്‍കാം.എന്നാല്‍…
Read More » - 24 December
നോട്ട് അസാധുവാക്കൽ: അഞ്ഞൂറ് രൂപ നോട്ടുകളുടെ അച്ചടി വർധിപ്പിച്ചു
നാസിക്: നോട്ട് അസാധുവാക്കിയതിനെ തുടർന്നുണ്ടായ നോട്ട് ക്ഷാമം പരിഹരിക്കുന്നതിനായി 500 രൂപ നോട്ടുകളുടെ അച്ചടി മൂന്നിരട്ടിയായി വര്‍ധിപ്പിച്ചു.പ്രതിദിനം 35 ലക്ഷം 500 രൂപ നോട്ടുകള്‍ അച്ചടിച്ചിരുന്ന സ്ഥാനത്ത്…
Read More » - 24 December
പാകിസ്ഥാനുമായി ഇന്ത്യ ചര്‍ച്ചയ്ക്ക് തയ്യാര്‍.. : പക്ഷേ പാകിസ്ഥാന് ഇന്ത്യയുടെ ഒരേ ഒരു വ്യവസ്ഥ അംഗീകരിച്ചാല്‍ മാത്രം ചര്‍ച്ചയെന്ന് ഇന്ത്യ
ന്യൂഡല്‍ഹി : പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇന്ത്യ. പക്ഷേ, ഭീകരവാദികളെ പിന്തുണയ്ക്കുന്ന നടപടി അവസാനിപ്പിക്കുകയും സമാധാനമുള്ള അന്തരീക്ഷവും പാക്കിസ്ഥാന് സൃഷ്ടിക്കുകയും വേണമെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ്…
Read More » - 24 December
കോണ്‍ഗ്രസ് കള്ളപ്പണക്കാരെ സംരക്ഷിക്കുന്നു എന്നതിന് ഏറ്റവും വ്യക്തമായ തെളിവ്
ന്യൂഡല്‍ഹി : ഇന്ത്യയില്‍ നവംബര്‍ എട്ടിന് വളരെ സുപ്രധാനമായ ഒരു തീരുമാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൈക്കൊണ്ടത്. അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ അസാധുവാക്കലിനു പിന്നില്‍ കള്ളപ്പണക്കാരെ പൂട്ടിക്കുക,…
Read More » - 23 December
പാക്കിസ്ഥാന് നൂറുകണക്കിന് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയക്കും
ഇസ്ളാമബാദ്: പാക്കിസ്ഥാന് 439 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയക്കും. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് ഇവരെ പാക് നാവിക സേന പിടികൂടിയത്. രണ്ട് സംഘമായാണ് ഇവര്‍ നാട്ടിലെത്തുന്നത്. വിവിധ പാക് ജയിലുകളിലായിരുന്നവരെയാണ്…
Read More » - 23 December
എച്ച്.ഐ.വി, പ്രമേഹം ഉൾപ്പെടെ 50 മരുന്നുകൾക്ക് 44 ശതമാനം വരെ വില കുറച്ച് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: അൻപത് അത്യാവശ്യ മരുന്നുകൾക്ക് 44 ശതമാനം വരെ വില കുറച്ചു കേന്ദ്രസർക്കാർ.കൂടാതെ 29 -ഓളം മരുന്നുകളുടെ വിലയിന്മേലും നാഷണൽ ഡ്രഗ് പ്രൈസിംഗ് റെഗുലേറ്റർ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.…
Read More » - 23 December
ബിജെപി എംപി രൂപ ഗാംഗുലി ആശുപത്രിയില്‍
കൊല്‍ക്കത്ത: പഴയകാല നടിയും ബിജെപി എംപിയുമായ രൂപ ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്കിലുള്ള എഎംആര്‍ഐ ആശുപത്രിയിലാണ് ചികിത്സ…
Read More » - 23 December
കള്ളപ്പണവേട്ട : ഇപ്പോഴുള്ളത് സാമ്പിള്‍ ഡിസംബറിന് ശേഷം കൂടുതല്‍ നടപടികള്‍
ഇപ്പോള്‍ നടക്കുന്ന കള്ളപ്പണവേട്ട സാംപിള്‍ മാത്രമെന്ന് കേന്ദ്രസര്‍ക്കാര്‍. ബിനാമി സ്വത്ത് കണ്ടെത്താനുള്ള നാടകീയ നടപടികള്‍ സര്‍ക്കാര്‍ ഡിസംബര്‍ മുപ്പതിന് ശേഷം പ്രഖ്യാപിക്കും. ലോക്കറില്‍ കള്ളപ്പണം സൂക്ഷിക്കുന്നത് തടയാന്‍…
Read More » - 23 December
മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് ആക്രമണം
മുംബൈ : മഹാരാഷ്ട്രയില്‍ ഗഡ്ചിറോളിയില്‍ മാവോയിസ്റ്റ് ആക്രമണം. സുര്‍ജാഗഡ് ഖനനപദ്ധതിയില്‍ നിന്ന് ഇരുമ്പയിര് കൊണ്ടുപോകുന്ന നാല്പത് ട്രക്കുകള്‍ മാവോയിസ്റ്റുകള്‍ തീവച്ചു നശിപ്പിച്ചു. നക്സല്‍ പ്രശ്നത്തെ തുടർന്ന് എട്ടുവര്‍ഷത്തോളം…
Read More » - 23 December
225 രാഷ്ട്രീയപ്പാർട്ടികളെ തിരഞ്ഞെടുപ്പു കമ്മീഷന്റെ പട്ടികയിൽ നിന്ന് ഒഴിവാക്കി
ന്യൂഡല്‍ഹി: 2005 മുതല്‍ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാത്ത പാര്‍ട്ടികളെ കമ്മിഷന്റെ പട്ടികയില്‍ നിന്നും ഒഴിവാക്കി. വേണ്ടി വന്നാൽ ഈ പാർട്ടികൾക്കെതിരേ നടപടി സ്വീകരിക്കണമെന്ന് പ്രത്യക്ഷനികുതി വകുപ്പിനോട് കമ്മീഷൻ…
Read More » - 23 December
ജി എസ് ടി നടപ്പാക്കൽ : തര്‍ക്കവിഷയങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്യും
ന്യൂ ഡൽഹി : ജി എസ് ടി നടപ്പാക്കുന്നതിനായി തര്‍ക്കവിഷയങ്ങള്‍ ഡല്‍ഹിയില്‍ തുടരുന്ന ജി എസ് ടി കൗണ്‍സില്‍ യോഗത്തിൽ ചർച്ച ചെയ്യും. നികുതി ഭരണം സംബന്ധിച്ച്…
Read More » - 23 December
സൗദി നാടു കടത്തിയ മലയാളി എൻ.ഐ.എ പിടിയിൽ
ന്യൂഡൽഹി: സൗദി അറേബ്യ നാടുകടത്തിയ വൻ കളളനോട്ടു റാക്കറ്റിലെ മുഖ്യ സൂത്രധാരനെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി അബ്ദുൾ സലാം എന്ന പൊടി സലാം ആണ്…
Read More » - 23 December
പാസ്പോര്‍ട്ടിന് അപേക്ഷിക്കാൻ തയാറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ന്യൂ ഡൽഹി : പാസ്പോർട് അപേക്ഷിക്കുന്നതിന് വേണ്ട മാനദണ്ഡങ്ങളിൽ കേന്ദ്ര സർക്കാർ ഇളവുകൾ അനുവദിച്ചു. പ്രധാനപ്പെട്ട ഇളവുകൾ ചുവടെ ചേർക്കുന്നു 1.1989 ജനുവരി 26-ന് ശേഷം ജനിച്ചവര്‍ക്ക്…
Read More » - 23 December
എഎപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിക്കെതിരെ അഴിമതിക്കേസില്‍ നോട്ടീസ്
പനജി : ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) ഗോവയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എല്‍വിസ് ഗോമസിന് അഴിമതി വിരുദ്ധ ബ്യൂറോ(എ.സി.ബി)യുടെ നോട്ടീസ്. ഹൗസിംഗ് ബോര്‍ഡ് അഴിമതിയുമായി ബന്ധപ്പെട്ടാണ് അടുത്ത…
Read More » - 23 December
നോട്ട് നിരോധനം; തീരുമാനം ഞെട്ടിച്ചെന്ന് ഫോബ്സ് മാഗസിന്
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ പ്രതികരിച്ച് ഫോബ്സ് മാഗസിന്. നോട്ട് നിരോധനം അധാര്‍മ്മികവും ജനത്തെ കൊള്ളയടിക്കുന്നതുമാണെന്ന് ഫോബ്സ് മാഗസിന് എഡിറ്റോറിയല്‍ പറയുന്നു. രാജ്യത്തെ 86 ശതമാനം കറന്‍സിയും പിന്‍വലിച്ചത്…
Read More » - 23 December
പോലീസ് ഉദ്യോഗസ്ഥനും യുവതിയും മരിച്ച നിലയിൽ
ജയ്പൂർ : ജഗത്പുര മേഖലയിൽ നിർമാണത്തിലിരിക്കുന്ന ആശുപത്രിക്കു സമീപം രാജസ്ഥാനിലെ ഭീകരവിരുദ്ധ സ്ക്വാഡിലെ അഡീഷനൽ എസ്പിയെയും സ്ത്രീയെയും വാഹനത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. നാൽപ്പത്തിരണ്ടുകാരനായ ആശിഷ് പ്രഭാകർ 30…
Read More » - 23 December
ഹര്‍ദിക് പട്ടേല്‍ അറസ്റ്റില്‍
ജയ്പൂര്‍: ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭ നായകന് ഹര്‍ദിക് പട്ടേല്‍ അറസ്റ്റില്‍. തന്റെ ജീവനു ഭീഷണിയുള്ളതിനാല്‍ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്ന് പിന്നീട് പട്ടേല്‍ പറഞ്ഞു.എന്നാല്‍ പട്ടേലിനെ അറസ്റ്റു…
Read More » - 23 December
ആയിരക്കണക്കിന് വര്‍ഷം മുന്‍പു തന്നെ ഇന്ത്യ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചിരുന്നുവെന്ന് ചരിത്രകാരന്മാര്
കൊല്‍ക്കത്ത : ആയിരക്കണക്കിന് വര്‍ഷം മുന്‍പുതന്നെ ഇന്ത്യ ഒരു കാഷ് ലസ് എക്കണോമിയായിരുന്നുവെന്നും പണത്തിനു പകരം ക്രെഡിറ്റ് കാര്‍ഡിന്റെ മാതൃകകള്‍ ഉപയോഗിച്ചിരുന്നതായും ചരിത്രകാരമാരുടെ കണ്ടെത്തല്‍. ഏതാണ്ട് അയ്യായിരത്തോളം…
Read More » - 23 December
പാര്‍ട്ടി സമ്മേളനത്തില്‍ സ്വന്തമായി ഭക്ഷണം കൊണ്ടുവന്ന് പ്രധാനമന്ത്രിയും മറ്റു പ്രവർത്തകരും
വാരണാസി:രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയുടെ സമ്മേളനം യു.പിയില്‍ അരങ്ങേറിയപ്പോൾ പ്രധാനമന്ത്രിയുൾപ്പെടെ എല്ലാവരും ഭക്ഷണം സ്വന്തം വീട്ടിൽ നിന്ന് കൊണ്ടുവന്നാണ് പ്രചാരണം വ്യത്യസ്തമാക്കിയത്.ക്ഷേത്രനഗരത്തില്‍ നടന്ന തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ 26,000-ത്തോളം…
Read More » - 23 December
ജ്ഞാനപീഠം പുരസ്കാരം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ ജ്ഞാനപീഠം പുരസ്കാരം പ്രഖ്യാപിച്ചു. ബംഗാളി കവിയും നിരൂപകനുമായ ശംഖ ഘോഷാണ് പുരസ്കാരത്തിന് അര്‍ഹനായത്. ഏഴു ലക്ഷം രൂപയും വെങ്കല ശില്പവും പ്രശസ്തി…
Read More » - 23 December
നോട്ട് അസാധുവാക്കല്‍ : ഇതുവരെ പിടിച്ച കള്ളപ്പണത്തിന്റെ കണക്ക് പുറത്ത് വിട്ടു
ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കിയശേഷം ഇതുവരെ പിടിച്ച കള്ളപ്പണത്തിന്റെ കണക്ക് പുറത്ത് വിട്ടു. 3,590 കോടിയുടെ വെളിപ്പെടുത്താത്ത സ്വത്ത് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ്. പുതിയവ അടക്കം…
Read More » - 23 December
ഇന്ത്യന്‍ സൈന്യത്തിന്റെ ട്രേഡ്മാര്‍ക്ക് വാഹനമായ ജിപ്സി പടിയിറങ്ങുന്നു : ഇനി ടാറ്റാ സഫാരി സ്റ്റോം സൈന്യത്തിന്റെ ഔദ്യോഗിക വാഹനമായി വിലസും
ന്യൂഡല്‍ഹി : ഇന്ത്യന്‍ സൈന്യത്തിന്റെ ട്രേഡ്മാര്‍ക്ക് വാഹനം മാരുതി ജിപ്സി പടിയിറങ്ങുന്നു . ഇനി ടാറ്റ സഫാരി സ്റ്റോം സൈന്യത്തിന്റെ ഔദ്യോഗിക വാഹനമാകും . ആദ്യപടിയായി 3200…
Read More » - 23 December
ജാര്‍ഖണ്ഡില്‍ മുഴുവന്‍ സര്‍വകലാശാലകളിലും എബി.വി.പി.യ്ക്ക് ജയം
റാഞ്ചി: ജാര്‍ഖണ്ഡിലെ അഞ്ച് സര്‍വകലാശാലകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അഞ്ചിലും എബിവിപിയ്ക്ക് ജയം. നാലിടത്ത് ഒറ്റയ്ക്കും ഒരിടത്ത് സഖ്യവുമായി മത്സരിച്ചാണ് എബിവിപി കരുത്ത് കാട്ടിയത്. റാഞ്ചി സര്‍വകലാശാലയിലാണ് അഖില്‍…
Read More »