എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. യാത്രക്കാരിൽ ഒരാൾക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് രാജ്കോട്ട് ഡൽഹി വിമാനം ജയ്പൂരിലെ സംഗനറിൽ അടിയന്തരമായി ഇറക്കിയത്.
സിമ എന്ന യാത്രക്കാരിക്കാണ് ഹൃദയാഘാതമുണ്ടായത്. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചതായി വിമാനത്താവള അധികൃതർ അറിയിച്ചു.
Post Your Comments