India

കു​ഴി​ബോം​ബ് സ്ഫോ​ട​നം : ജവാൻ കൊല്ലപ്പെട്ടു

കു​ഴി​ബോം​ബ് സ്ഫോ​ട​നത്തിൽ ജവാൻ കൊല്ലപ്പെട്ടു. ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ ജി​ല്ല​യി​ലാ​യി​രു​ന്നു അപകടം. സി​ആ​ർ​പി​എ​ഫ് ജ​വാ​നാണ് കൊ​ല്ല​പ്പെ​ട്ടത്. നി​ര​വ​ധി സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​ർ​ക്ക് പ​രി​ക്കേറ്റു.

സി​ആ​ർ​പി​എ​ഫി​ന്‍റെ പ​തി​വ് പ​ട്രോ​ളിം​ഗി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ ഒരു ജവാൻ കു​ഴി​ബോം​ബി​ൽ ച​വു​ട്ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ന​വം​ബ​റി​ലും കു​ഴി​ബോം​ബ് അപകടത്തി​ൽ ഒ​രു സി​ആ​ർ​പി​എ​ഫ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button