India
- Dec- 2016 -25 December
കള്ളപ്പണത്തിനെതിരെ അടുത്ത നടപടിയുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : 500,1000 രൂപ നോട്ടുകളുടെ നിരോധനത്തിന് ശേഷം കള്ളപ്പണത്തിനെതിരെ അടുത്ത നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. ഡിജിറ്റല്‍ കള്ളപണത്തിനെതിരെയാണ് സര്‍ക്കാര്‍ നടപടിയെടുക്കാന്‍ ഒരുങ്ങുന്നത്. കള്ളപ്പണക്കാര്‍ ബിറ്റ്കോയിന് പോലുള്ള ഡിജിറ്റല്‍…
Read More » - 25 December
ഉദ്യോഗസ്ഥനെ കൊണ്ട് ഷൂ ധരിപ്പിച്ചു; മുഖ്യമന്ത്രി വിവാദത്തില്‍
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിവാദത്തില്‍. ഉദ്യോഗസ്ഥനെ കൊണ്ട് സിദ്ധരാമയ്യ ഷൂ ധരിപ്പിച്ചെന്നാണ് ആരോപണം. സിദ്ധരാമയ്യയെ ഒരാള്‍ ഷൂ ധരിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മൈസൂരുവില്‍…
Read More » - 25 December
ജോലിഭാരം: അവധി പോലും നല്‍കിയില്ല; പോലീസുകാരന് സ്വയം വെടിവെച്ച് മരിച്ചു
ചെന്നൈ: ജോലിഭാരം താങ്ങാന്‍ കഴിയാതെ പോലീസ് ഉദ്യോഗസ്ഥന് സ്വയം വെടിവെച്ച് മരിച്ചു. ചെന്നൈയിലെ പറങ്കിമലയിലാണ് സംഭവം. സര്‍വ്വീസ് റൈഫിള്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. ഗോപിനാഥ് എന്ന യുവാവാണ് ആത്മഹത്യ…
Read More » - 25 December
സരബ്ജിത് സിംഗിന്റെ സഹോദരി ബി.ജെ.പിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി•പാക്കിസ്ഥാന് ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന് സരബ്ജിത് സിംഗിന്റെ സഹോദരി ദല്‍ബീര്‍ കൗര്‍ ബി.ജെ.പിയി ചേര്‍ന്നു. അമൃത്സറിൽ നടന്ന ചടങ്ങിലാണ് ദൽബീർ കൗർ പാർട്ടിയിൽ…
Read More » - 25 December
പാസ്പോര്‍ട്ട് അപേക്ഷാ മാനദണ്ഡങ്ങളില്‍ ഇളവിനെക്കുറിച്ച് ജനങ്ങളുടെ പ്രതികരണമാരാഞ്ഞ് സുഷമ സ്വരാജ്
ന്യൂഡല്‍ഹി : പാസ്പോര്‍ട്ട് അപേക്ഷാ മാനദണ്ഡങ്ങളില്‍ ഇളവിനെക്കുറിച്ച് ജനങ്ങളുടെ പ്രതികരണമാരാഞ്ഞ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല, മാതാപിതാക്കളില്‍ ഒരാളുടെ പേര് മതി,…
Read More » - 25 December
സോഫ്റ്റ്വെയര് എഞ്ചിനീയറായ പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്തി
പൂനൈ : സോഫ്റ്റ്വെയര് എഞ്ചിനീയറായ പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്തി. കേപ്ജമിനി കമ്പനിയില്‍ ജീവനക്കാരിയായ അന്താര ദാസ് ( 23) ആണ് ഓഫീസില്‍ നിന്നും ഏതാനും മീറ്റര്‍ അകലെ…
Read More » - 25 December
നോട്ട് അസാധുവാക്കല്‍ ക്ഷമയോടെ സ്വീകരിച്ചതിനു ജനങ്ങളോടു നന്ദി പറഞ്ഞ് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കല്‍ ക്ഷമയോടെ സ്വീകരിച്ചതിനു ജനങ്ങളോടു നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രസംഗപരിപാടിയായ മന് കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന…
Read More » - 25 December
തിളച്ച സാമ്പാറിൽ വീണ അഞ്ചു വയസുകാരന് ദാരുണാന്ത്യം
നൽഗോണ്ട : ഉച്ചഭക്ഷണത്തിനായി സ്കൂളിൽ തയാറാക്കിയ തിളച്ച സാമ്പാറിൽ വീണ് ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. വെള്ളിയാഴ്ച ഉച്ചക്കു ശേഷം നൽഗോണ്ട ജില്ലയിലെ ഇഡുലുരുവിലായിരുന്നു സംഭവം. ഉച്ചഭക്ഷണത്തിനായി…
Read More » - 25 December
പൊതുശൗചാലയ നിര്‍മ്മാണവുമായി ഗൂഗിള്‍
ന്യൂഡല്‍ഹി : പൊതുശൗചാലയ നിര്‍മ്മാണവുമായി ഗൂഗിള്‍. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് ഗൂഗിള്‍ പൊതു ശൗചാലയങ്ങള്‍ നിര്‍മിക്കുന്നത്. തുറസായ സ്ഥലത്തു മലമൂത്ര വിസര്‍ജനം തടയുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി…
Read More » - 25 December
ചെക്ക് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ന്യൂഡല്‍ഹി: ചെക്ക് മടങ്ങിയാല്‍ ജയില്‍ ശിക്ഷ വരെ ലഭിക്കാൻ സാധ്യതയുള്ള നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന. പൊതുബജറ്റിന് മുന്നോടിയായി വ്യാപാരി സമൂഹവുമായി ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ…
Read More » - 25 December
ഡിജിറ്റല്‍ പണമിടപാടുകള്‍ ലളിതമാക്കാന്‍ ആധാര്‍ പേയ്മെന്റ് ആപ്പ്
ന്യൂ ഡൽഹി : ഡിജിറ്റല്‍ പണമിടപാടുകള്‍ ലളിതമാക്കാന്‍ ആധാര്‍ പേയ്മെന്റ് ആപ്പ് ക്രിസ്മസ് സമ്മാനമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും. പുതിയ ആപ്പ് പുറത്തിറങ്ങുന്നതോടെ പ്ലാസ്റ്റിക് കാര്‍ഡുകളും…
Read More » - 25 December
ജയലളിതയ്ക്കു വേണ്ടി സ്വയം കുരിശിലേറിയ ആരാധകന് പുതിയ പാര്‍ട്ടിയുമായി രംഗത്ത്
ചെന്നൈ: തമിഴ്നാട്ടിൽ പുതിയ പാർട്ടി രൂപീകരിച്ച് അമ്മയുടെ ആരാധകൻ. അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന് പ്രതികാരം ചോദിക്കുന്നതിനായാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. അമ്മ മക്കള്‍…
Read More » - 25 December
തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് കേരളവുമായി അടുത്ത ബന്ധം
തിരുവനന്തപുരം: നാഗർകോവിലിൽ ജനിച്ചുവളർന്ന ഗിരിജാ വൈദ്യനാഥൻ തമിഴ്നാട് ചീഫ്സെക്രട്ടറിയായി ചുമതലയേറ്റു. ആഭ്യന്തരവകുപ്പ് അഡി.ചീഫ് സെക്രട്ടറി നളിനിനെറ്റോയുടെ അമ്മാവന്റെ മകളാണ് ഗിരിജ. 1981ലാണ് ഗിരിജ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിനൊപ്പം…
Read More » - 25 December
കോണ്‍ഗ്രസിന് തലവേദനയായി രാഹുല്‍ പുറത്തുവിട്ട രേഖ : കോടികള്‍ വാങ്ങിയിരിക്കുന്നത് കോണ്‍ഗ്രസിലെ സമുന്നത നേതാക്കള്‍ :
ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദി സഹാറയില്‍ നിന്നും കോടികള്‍ കൈപ്പറ്റിയതായി ആരോപിച്ചു രാഹുല്‍ ഗാന്ധി പുറത്തു വിട്ട രേഖയില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ…
Read More » - 25 December
ഇനി സ്ഥലം വില്‍പ്പനയ്ക്ക് അഡ്വാന്‍സ് നല്‍കുന്നത് ബാങ്ക് വഴി : റിസര്‍വ് ബാങ്കിന്റെ ഉത്തരവ് കേന്ദ്രം നിയമമാക്കി
തിരുവനന്തപുരം: രാജ്യത്ത് സ്ഥലം വില്‍പ്പനയ്ക്ക് അഡ്വാന്‍സ് നല്‍കുന്നത് ബാങ്ക് വഴിയാക്കി. കാഷ്ലെസ് ഇക്കോണമി അല്ലെങ്കില്‍ ഡിജിറ്റല്‍ പേമെന്റ് രീതിയിലേക്ക് സാമ്പത്തിക ഇടപാടുകള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായുള്ള പ്രാരംഭഘട്ട നടപടികള്‍ക്കാണ്…
Read More » - 25 December
ഡിജിറ്റല്‍ പണമിടപാടുകള്‍ക്കുള്ള സമ്മാന പദ്ധതി : ആദ്യ നറുക്കെടുപ്പ് ഇന്ന് നടക്കും
ന്യൂ ഡൽഹി : രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച സമ്മാന പദ്ധതിയുടെ ആദ്യ നറുക്കെടുപ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും മന്ത്രി രവിശങ്കര്‍ പ്രസാദും ഇന്ന്…
Read More » - 25 December
ഡല്‍ഹി വിമാനത്താവളത്തില്‍ പണം അടങ്ങിയ ബാഗ് കണ്ടെത്തി
ന്യൂഡല്‍ഹി: ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് ലക്ഷം രൂപ അടങ്ങിയ ബാഗ് കണ്ടെത്തി. ഇന്ത്യന്‍ കറന്‍സിയും വിദേശ കറന്‍സിയും ഉള്‍പ്പെടെ രണ്ട് ലക്ഷം രൂപ…
Read More » - 25 December
ഇന്ന് ക്രിസ്മസ്; ക്രിസ്മസിന്റെ യഥാർഥ സമ്മാനം എന്താണെന്ന് ഓർമിപ്പിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍: ക്രിസ്മസ് ദിനത്തില്‍ ലോകം മുഴുവനുമുള്ള കുട്ടികള്‍ നേരിടുന്ന ദുരിതങ്ങളെ അപലപിച്ച് മാര്‍പാപ്പയുടെ ക്രിസ്മസ് സന്ദേശം. ക്രിസ്മസിലെ യഥാര്‍ത്ഥ സമ്മാനം ക്രിസ്തുവാണെന്ന കാര്യം മറക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ…
Read More » - 25 December
എസ്.പി ത്യാഗിയുടെ ജ്യാമാപേക്ഷ : വിധി തിങ്കളാഴ്ച്ച
ന്യൂ ഡൽഹി : രാജ്യത്തെ തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ച അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ അഴിമതിക്കേസില്‍ അറസ്റ്റിലായ വ്യോമാ സേനാ മേധാവി എസ്.പി ത്യാഗിയുടെ ജ്യാമാപേക്ഷയില്‍ തിങ്കളാഴ്ച്ച…
Read More » - 25 December
ബലാത്സംഗക്കേസില്‍ സി.പി.എം നേതാവ് അറസ്റ്റില്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഭവനരഹിതയായ സ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ സി.പി.എം നേതാവ് അറസ്റ്റില്‍. സൗത്ത് 24 പര്‍ഗാനസിലെ സോണല്‍ സെക്രട്ടറിയായ റയിസുദീന് മൊല്ലയാണ് അറസ്റ്റിലായത്. ഒരു…
Read More » - 25 December
കള്ളപ്പണക്കാരെ പൂട്ടിക്കാന്‍ വീണ്ടും മോദി സ്ട്രൈക്ക് : വിജയം വരെ യുദ്ധം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
മുംബൈ: രാജ്യത്തെ നോട്ട് നിരോധനത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സത്യസന്ധരുടേയും സാധാരണക്കാരുടേയും ബുദ്ധിമുട്ട് നോട്ട് പിന്‍വലിച്ച് 50 ദിവസത്തിന് ശേഷം കുറയാന്‍ തുടങ്ങുമെന്ന് പ്രധാനമന്ത്രി…
Read More » - 25 December
അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരനാവാന്‍ ഇനി 100 രൂപ മാത്രം
ന്യൂഡല്‍ഹി: പാകിസ്താന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നീ അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിനുള്ള അപേക്ഷ ഫീസ് കുറച്ചു. നിലവിലുണ്ടായിരുന്ന 15,000 രൂപയില്‍ നിന്നും 100 രൂപയായാണ് അപേക്ഷഫീസ് കുറച്ചത്.ഹിന്ദു,…
Read More » - 24 December
പവര്‍ ബാങ്കുകള്‍ കൊണ്ടു പോകുന്നതിന് വിമാനങ്ങളില്‍ നിയന്ത്രണം
വിമാനയാത്രക്കാര്‍ തങ്ങളുടെ മൊബല് പവര്‍ ബേങ്കുകള്‍ ലഗേജില്‍ കൊണ്ടു പോകുന്നതിന് ഇന്ത്യന്‍ വിമാന കമ്പനികളില്‍ വിലക്ക്.എന്നാല്‍ പവര്‍ ബാങ്കുകള്‍ ഹാന്‍ഡ് ബാഗേജില്‍ കൊണ്ടു പോകാമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു.…
Read More » - 24 December
വീണ്ടും ആസിഡ് ആക്രമണം ഇത്തവണ വനിതാ പോലീസിന് നേരെ
വെല്ലൂർ: തമിഴ്നാട്ടിലേ വെല്ലൂർ ജില്ലയിലെ തിരുപത്തൂരിൽ മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം വനിതാ കോൺസ്റ്റബിളായ ലാവണ്യയുടെ നേരെ ആസിഡ് ആക്രമണം നടത്തി. മുഖത്തിനും വലത്തേ കെെയ്ക്കും സാരമായി…
Read More » - 24 December
യു.പി.എ ഭരണകാലത്ത് അദാനിക്കും അംബാനിക്കും കോടികള്‍ വായ്പ നല്കി; മൂന്നു ദശലക്ഷം കോടി എഴുതി തള്ളി – രേഖ പുറത്ത്
ന്യൂഡല്‍ഹി:കോര്‍പ്പറേറ്റുകളെ സഹായിച്ചത് യുപിഎ സര്‍ക്കാര്‍ ആണെന്ന രേഖകളുമായി ബി ജെപി.എന്‍ഡിഎ സര്‍ക്കാര്‍ അദാനിയുടേയും അംബാനിയുടേയും സര്‍ക്കാരാണെന്നായിരുന്നു ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണം. ഇതിനെതിരെയാണ് കണക്കുകളുമായി ബിജെപി…
Read More »