India
- Jan- 2017 -18 January
നോക്കിയ 6 ഫ്ളാഷ് സെയില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് പത്തുലക്ഷം കടന്നു
മൂന്നുവര്‍ഷത്തിനു ശേഷം വിപണിയിലെത്തുന്ന ‘നോക്കിയ ബ്രാന്‍ഡ്’ ഫോണിന് വിപണിയില്‍ വന്‍പ്രതികരണം. ഇതിനകം തന്നെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് പത്തുലക്ഷം കടന്നു. നോക്കിയ എന്ന ബ്രാൻഡിന്റെ വിശ്വാസ്യത തന്നെയാണ് ഈ…
Read More » - 18 January
നിയന്ത്രണം പാലിക്കണമെന്ന് ചൈനക്ക് മോദിയുടെ പരോക്ഷ മുന്നറിയിപ്പ്
ന്യൂഡൽഹി: ഏഷ്യാ- പസിഫിക് മേഖലയിൽ സൈനികമേധാവിത്വം നേടാൻ ശ്രമിക്കുന്ന ചൈനയ്ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ അനാവശ്യമായ ചൈനീസ് സൈനിക ഇടപെടൽ സുരക്ഷാ ഭീഷണി വർധിപ്പിക്കുന്നു.…
Read More » - 18 January
ഇന്ത്യ വളരുന്നുവെന്ന് ഐക്യരാഷ്ട്ര സഭയും; പരിഷ്കാര നടപടികള്‍ ഗുണകരമാകുമെന്നും യു.എന്‍ റിപ്പോര്‍ട്ട്
ന്യൂഡൽഹി: അതിവേഗം വളര്‍ച്ചനേടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്‍നിരയില്‍തന്നെ തുടരുമെന്ന് യു.എന്‍ റിപ്പോര്‍ട്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 7.7 ശതമാനം വളര്‍ച്ച നേടുമെന്നാണ് യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ്…
Read More » - 18 January
വിമുക്തഭടന്മാര്ക്ക് കൂടുതൽ ആനൂകൂല്യങ്ങള്‍; തെലുങ്കാന സർക്കാർ
ഹൈദരാബാദ്: തെലുങ്കാന സർക്കാർ വിമുക്തഭടന്മാര്ക്ക് ആനൂകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തു. ഇതാദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ സൈനികര്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു…
Read More » - 18 January
ചരക്കു തീവണ്ടി പാളം തെറ്റി
ഹൂബ്ലി: ചരക്കു തീവണ്ടി പാളം തെറ്റി. കർണാടകയിലെ ഹൂബ്ലി റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു അപകടം. തീവണ്ടിയുടെ അഞ്ചു ബോഗികളാണ് പാളം തെറ്റിയത്. ആർക്കും പരിക്ക് പറ്റിയതായി റിപ്പോർട്ട്…
Read More » - 18 January
കടുത്ത മഞ്ഞുവീഴ്ച്ച : ജനങ്ങൾ ദുരിതത്തിൽ
ശ്രീനഗർ : കടുത്ത മഞ്ഞുവീഴ്ച്ചയെ തുടർന്ന് ദുരിതത്തിലായി ജനങ്ങൾ. കഴിഞ്ഞ രാത്രി അനുഭവപ്പെട്ട രൂക്ഷമായ മഞ്ഞുവീഴ്ചയെ തുടർന്നാണ് കാഷ്മീർ താഴ്വരയിൽ ജനജീവിതം ബുദ്ധി മുട്ടിലായത്. എല്ലാ ഗതാഗതമാർഗ്ഗങ്ങളും…
Read More » - 18 January
യോഗയ്ക്കു പുറമെ ഗുസ്തിയിലും കഴിവ് തെളിയിക്കാന്‍ ബാബ രാംദേവ്
ന്യൂഡല്‍ഹി: യോഗ ഗുരു ബാബ രാംദേവ് ഒളിമ്പിക്സ് മെഡല്‍ ജേതാവുമായി ഗുസ്തി മത്സരം നടത്തും. 2008ല്‍ നടന്ന ബെയ്ജിംഗ് ഒളിമ്പിക്സിലെ വെള്ളിമെഡല്‍ ജേതാവ് ആന്‍ഡ്രി സ്റ്റാന്ഡ്നിക്കുമായാണ് രാംദേവ്…
Read More » - 18 January
കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വെങ്കയ്യാ നായിഡു
കോട്ടയം: രാജ്യത്തെ ഭൂരിഭാഗം സമ്പത്തും ചെറുവിഭാഗത്തിന്റെ കൈയ്യില്‍ എത്തിപെടാന്‍ കാരണം കോണ്‍ഗ്രസ്സിന്റെയും ഇടതുപക്ഷത്തിന്റെയും തെറ്റായ നയങ്ങളെന്ന് കേന്ദ്രമന്ത്രി വെങ്കയ്യാ നായിഡു. കോട്ടയത്ത് നടക്കുന്ന ബി.ജെ.പി സംസ്ഥാന കൗണ്‍സിലിന്…
Read More » - 18 January
സൗരോര്‍ജം ദാരിദ്ര്യ നിര്‍മ്മാജന പദ്ധതികള്‍ക്ക് വളരെയധികം ഉപയോഗപ്രദം :പീയുഷ് ഗോയല്‍
ന്യൂഡൽഹി: ദാരിദ്ര്യ നിര്‍മ്മാജന പദ്ധതികള്‍ക്ക് സൗരോർജം വളരെയധികം ഉപയോഗപ്രദമെന്ന് കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍. വളരെയധികം സ്ഥലം ഉള്ളവരും എന്നാല്‍ യാതൊരുവിധ പ്രയോജനവും ഇല്ലാതെ…
Read More » - 18 January
ബലാത്സംഗം ഉണ്ടാകുന്നതിന് വിചിത്ര കാരണം നിരത്തി പള്ളി ഇമാം
കൊല്‍ക്കത്ത: ബലാത്സംഗവും കൊലപാതകവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് പള്ളി ഇമാമിന്റെ ഉപദേശം. കുട്ടിക്കുപ്പായം ധരിക്കുന്നത് ഒഴിവാക്കിയാല്‍ ബലാത്സംഗം തടയാമെന്നാണ് അദ്ദേഹം പറഞ്ഞത്. കൊല്‍ക്കത്ത ടിപ്പു സുല്‍ത്താന്‍…
Read More » - 18 January
ബി.ജെ.പിയിൽ ചേരുമെന്ന വാർത്ത നിഷേധിച്ച് കുമാർ വിശ്വാസ്
ന്യൂഡൽഹി: ബി.ജെ.പിയിൽ ചേരുമെന്നും, തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നുമുള്ള വാർത്ത നിഷേധിച്ച് ആം ആദ്മി പാർട്ടി നേതാവ് കുമാർ വിശ്വാസ് .ഇതിനു മറുപടിയായി ,വാർത്തകളും, റിപ്പോർട്ടുകളും അനുസരിച്ച് പ്രധാനമന്ത്രി ടിഡിപിയിൽ…
Read More » - 18 January
ഇന്ത്യന്‍ കുട്ടികളുടെ അശ്ലീല പ്രചാരണത്തിന് ഇരുപത്തിനാല് ട്വിറ്റര്‍ അക്കൗണ്ട്; യു.എസ് സ്വദേശി അറസ്റ്റില്‍
ഹൈദരാബാദ്: ഇന്റര്‍നെറ്റില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് അമേരിക്കന്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂജേഴ്സി സ്വദേശിയായ 42 കാരന് ജെയിംസ് കിര്‍ക്ക് ജോണ്‍സിനെയാണ് ഹൈദരാബാദില്‍ വച്ച്…
Read More » - 18 January
സിന്ധുവും സാക്ഷിയും പവാറും ജോഷിയും പത്മ അവാര്‍ഡ് പട്ടികയില്‍
ന്യൂഡൽഹി:പദ്മ പുരസ്കാരത്തിന് 150 പേരുകള്‍.ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ് മേധാവി സത്യ നാദെല്ല ഉള്പ്പെടെയുള്ളവരേയാണ് പദ്മ ബഹുമതിക്കായി നാമനിര്‍ദേശം ചെയ്തത്.1730 നാമനിര്‍ദേശങ്ങളില്‍ നിന്നാണ് പ്രാഥമിക പട്ടികയിലേക്ക്…
Read More » - 18 January
ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ ചെന്നൈയിൽ പ്രതിഷേധം; അണിനിരന്നത് 5000 ത്തോളം ജനങ്ങൾ
ചെന്നൈ: ജെല്ലിക്കെട്ടിന് പിന്തുണയുമായി ചെന്നൈയില്‍ ഒത്തുകൂടിയത് 5000ത്തോളം ജനങ്ങൾ. അർധരാത്രി മറീന ബീച്ചിൽ വിദ്യാര്‍ത്ഥികളും ടെക്കികളും അടങ്ങുന്ന സംഘമാണ് പ്രതിഷേധവുമായി ഒത്തുകൂടിയത്. ജെല്ലിക്കെട്ടിന് അനുമതി ലഭിക്കും വരെ…
Read More » - 18 January
കെജ്രിവാളിന് കനത്ത പ്രഹരം: പ്രമുഖ ആപ്പ് നേതാവ് ബി.ജെ.പിയിലേക്ക്
ന്യൂഡല്‍ഹി•ആം ആദ്മി പാര്‍ട്ടി സ്ഥാപക നേതാക്കളില്‍ ഒരാളും കവിയുമായ കുമാര്‍ വിശ്വാസ് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഒന്നോ രണ്ടോ ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ…
Read More » - 18 January
മുതിർന്ന കോൺഗ്രസ് നേതാവും മകനും ബി.ജെ.പിയിലേക്ക്
ന്യൂഡൽഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എന്‍.ഡി തിവാരിയും മകന് രോഹിത് ശേഖറും ബി.ജെ.പി യിൽ ചേരുന്നതായി റിപ്പോർട്ട്.മുന്‍ യു.പി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി കൂടിയാണ് എന്‍.ഡി…
Read More » - 18 January
ജവാൻന്മാർക്ക് അത്യാധുനിക ഹെൽമെറ്റ് വരുന്നു
ന്യൂഡല്‍ഹി: ഇന്ത്യൻ കരസേനയിലെ ജവാൻന്മാർക്ക് ലോകോത്തര നിലവാരമള്ള അത്യാധുനിക ഹെൽമെറ്റ് കൊടുക്കുന്നു. സൈനിക ഒാപറേഷൻ സമയത്ത് ഒഴിച്ചുകൂടാനാവാത്ത ഹെൽമറ്റുകളുടെ ഗുണമേന്മ വർധിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. കാണ്‍പൂര്‍ ആസ്ഥാനമായുള്ള…
Read More » - 18 January
സൈനികവേഷത്തില്‍ തീവ്രവാദികള്‍ എത്താൻ സാധ്യത; സുരക്ഷ കർശനമാക്കി
ന്യൂഡല്‍ഹി: തീവ്രവാദികൾ സൈനികവേഷത്തിലെത്തി ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി. ഏഴ് തീവ്രവാദികളിലെ പഞ്ചാബിലെ ചക്രി, ഗുരുദാസ്പൂര്‍…
Read More » - 18 January
ഇപ്പോള്‍ അച്ചനും മകനും പിണക്കം മറന്ന് ഒറ്റക്കെട്ട് : യു.പി ഇവരുടെ കൈയില്‍ ഭദ്രമാകുമോ ?
ന്യൂഡല്‍ഹി : സമാജ്വാദി പാര്‍ട്ടിയില്‍ മുലായത്തിനും അഖിലേഷിനും ഇടയില്‍ മഞ്ഞുരുകുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉറപ്പായും സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് മുലായം, 38 പേരടങ്ങിയ പട്ടിക അഖിലേഷിനു കൈമാറി.…
Read More » - 18 January
എം.ജി.ആറിന്റെ ബന്ധുക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
ചെന്നൈ: എം.ജി.ആറിന്റെ ബന്ധുക്കള്‍ എ.ഐ.എ.ഡി.എം.കെ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. അദ്ദേഹത്തിന്റെ നൂറാം ജന്മദിനത്തിലാണ് ബന്ധുക്കൾ ബി.ജെ.പിയിൽ ചേർന്നത്. എം.ജി.ആറിന്റെ മൂത്ത മകന് എം.ജി ചക്രപാണിയുടെ ചെറുമകന് പ്രവീണ്‍,…
Read More » - 18 January
ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ത്താല്‍ ജീവപര്യന്തം തടവും പത്തുലക്ഷംരൂപ പിഴയും
ന്യൂഡൽഹി: ഭക്ഷ്യവസ്തുക്കളില്‍ മായം കലര്‍ത്തുന്നവര്‍ക്കുള്ള ശിക്ഷ കര്‍ശനമാക്കാന്‍ തീരുമാനം.മായം കലര്‍ന്ന ഭക്ഷണം കഴിച്ച് ആരെങ്കിലും മരിച്ചാല്‍ കുറ്റക്കാരെ ജീവപര്യന്തം ജയിലിലിടാനും പത്തുലക്ഷംരൂപ പിഴ ചുമത്താനും ലോ കമ്മിഷനാണ്…
Read More » - 18 January
സൈറയുടെ അനുഭവം തുറന്നു കാട്ടുന്നത് രാജ്യത്തെ കപട പുരോഗമനവാദികളുടെ ഇരട്ടത്താപ്പ് :വെങ്കയ്യ നായിഡു
ന്യൂഡൽഹി: ദംഗല്‍ നായിക സൈറാ വസീമുമായി ബന്ധപ്പെട്ട വിവാദം തുറന്നു കാട്ടൂന്നത് കപട പുരോഗമനവാദികളുടെ ഇരട്ടത്താപ്പെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു.രാജ്യത്ത് കടുത്ത അസഹിഷ്ണുതയാണെന്ന് പ്രസംഗിക്കുന്ന ഇക്കൂട്ടര്‍ സൈറയുടെ…
Read More » - 18 January
ദാവൂദിന്റെ സ്വത്ത് കണ്ടുകെട്ടല്‍ വാര്‍ത്ത: പ്രതികരണവുമായി യു.എ.ഇ അംബാസഡര്‍
ന്യൂഡല്‍ഹി• 1993 ലെ മുംബൈ ബോംബ് സ്ഫോടനക്കേസില്‍ ഇന്ത്യ തേടുന്ന അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് വകകള്‍ കണ്ടുകെട്ടിയെന്ന വാര്‍ത്തയോട് പ്രതികരണവുമായി യു.എ.ഇ രംഗത്ത്. ദാവൂദിന്റെ…
Read More » - 18 January
റെയില്‍ പാളത്തിലെ ഫോട്ടോഷൂട്ട് അവസാനം ദുരന്തത്തില്‍ കലാശിച്ചു
ന്യൂഡല്‍ഹി : റെയില്‍ പാളത്തിലെ ഫോട്ടോഷൂട്ട് അവസാനം ദുരന്തത്തില്‍ കലാശിച്ചു. റെയില്‍പ്പാളത്തില്‍ നിന്നു ഫോട്ടോയെടുക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് രണ്ടു സ്കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ട്രെയിന്‍ വരുന്ന പശ്ചാത്തലത്തില്‍…
Read More » - 17 January
ന്യൂനപക്ഷങ്ങൾക്കായി കേന്ദ്ര സർക്കാർ ലോകോത്തരനിലവാരമുളള അഞ്ചു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കും – നഖ്വി
ന്യൂഡൽഹി: കേന്ദ്രസർക്കാർ ന്യൂനപക്ഷങ്ങൾക്കായി ലോകോത്തര നിലവാരമുളള പുതിയ അഞ്ചു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി.2018 ആകുമ്പോഴേക്കും ഇത് യാഥാർഥ്യമാകും.ന്യൂനപക്ഷങ്ങൾക്കു…
Read More »