India
- Feb- 2017 -12 February
വിവാദ നായകൻ ഓം സ്വാമിക്കെതിരെ കേസ്
ഡൽഹി: വിവാദ നായകൻ ഓം സ്വാമിക്കെതിരെ കേസ്. രാജ്ഘട്ടില്‍ വെച്ച് യുവതിയെ കടന്ന് പിടിച്ച് വസ്ത്രം നീക്കുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത ഓം സ്വാമിക്കെതിരെ കേസ് എടുത്തു.…
Read More » - 12 February
ജയലളിത അതിജീവിച്ചതുപോലെ താനും അതിജീവിക്കും; ശശികല
ഡൽഹി: തമിഴ്നാട് രാഷ്ട്രീയത്തിലെ അനിശ്ചിതത്വം തുടരുന്നതിനിടെ, എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാനായി അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികല കൂവത്തൂരിലെ റിസോർട്ടിൽ കൂടിക്കാഴ്ച നടത്തുന്നു. കൽപ്പാക്കത്ത് കഴിഞ്ഞിരുന്ന…
Read More » - 12 February
രാഹുല്‍ഗാന്ധിയുടെ റോഡ് ഷോയില്‍ ബിജെപിയുടെ പതാക ഉയര്‍ന്നു; സംഭവത്തിനുപിന്നില്‍
ഹരിദ്വാര്‍: ബിജെപിയെ വിമര്‍ശിച്ച് നടക്കുന്ന രാഹുല്‍ഗാന്ധിയുടെ റോഡ് ഷോയില്‍ ബിജെപിയുടെ പതാക ഉയര്‍ന്നു. ഉത്തരാഖണ്ഡിലാണ് സംഭവം നടന്നത്. റോഡ് ഷോയിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ ഇടിച്ചുകയറുകയായിരുന്നു. ബിജെപിയുടെ പതാകയും…
Read More » - 12 February
താന്‍ തന്നെ തമിഴ്നാട് ഭരിക്കും: എല്ലാ എംഎല്‍എമാരും തനിക്കൊപ്പമുണ്ടെന്ന് ശശികല
ചെന്നൈ: തമിഴ്നാട് എഐഎഡിഎംകെ തന്നെ ഭരിക്കുമെന്ന് ശശികല. തനിക്കിപ്പോഴും പ്രതീക്ഷയുണ്ടെന്നും എല്ലാ എംഎല്‍എമാരും തനിക്കൊപ്പമുണ്ടെന്നും ശശികല പറഞ്ഞു. പാര്‍ട്ടി ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി പുതിയ കാര്യമല്ലെന്നും നേരത്തെയും…
Read More » - 12 February
കള്ള നോട്ട് തിരിച്ചറിയാൻ റിസർവ് ബാങ്കുമായി കൈകോർത്ത് ബി.എസ്.എഫ്
കൊല്‍ക്കത്ത: കള്ള നോട്ട് കണ്ടുപിടിക്കാൻ റിസർവ് ബാങ്കുമായി കൈകോർത്ത് ബി.എസ്.എഫ്. രണ്ടായിരം രൂപയുടെ കള്ളനോട്ട് അതിര്‍ത്തിയില്‍ വ്യാപകമായതോടെ യഥാര്‍ഥ നോട്ടും കള്ളനോട്ടും കണ്ടാല്‍ തിരിച്ചറിയാന്‍ ജവാന്മാര്ക്ക് പരിശീലനം…
Read More » - 12 February
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. ഇത് സംബന്ധിച്ച വിവരം നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററിന് ലഭിച്ച ഉടൻതന്നെ വെബ്സൈറ്റ് അധികൃതർ പൂട്ടി. താല്കാലികമായിയാണ് വെബ്സൈറ്റ്…
Read More » - 12 February
മണപ്പുറം ഫിനാൻസിലെ കവർച്ച : മോഷണം നടത്തിയത് തൊഴിൽ രഹിതരായ യുവാക്കൾ
ഗുരുഗ്രാം: മണപ്പുറം ഫിനാൻസിന്റെ ഗുരുഗ്രാമം ശാഖയിൽ മോഷണം നടത്തിയത് സ്ഥിരം കുറ്റവാളികളല്ലെന്ന് റിപ്പോർട്ട്. ഇവരിൽ എല്ലാവരും ബിരുദധാരികളും തൊഴിൽരഹിതരുമാണെന്ന് പോലീസ് അറിയിച്ചു. ഫെബ്രുവരി 9 നാണ് 9…
Read More » - 12 February
കോൺഗ്രസ് എം.എൽ.എ യുടെ വീട്ടിൽ റെയ്ഡ് : കോടിക്കണക്കിന് രൂപയും സ്വർണവും പിടികൂടി
ബെംഗളൂരു: കോൺഗ്രസ് എം.എൽ.എയുടെ കൈയ്യിൽ നിന്നും 120 കോടി രൂപയും, 10 കിലോ സ്വർണ്ണവും ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഹൊസ്കോട്ട് എം.എൽ.എ എം.ടി.ബി നാഗരാജിന്റെ പക്കൽ നിന്നാണ്…
Read More » - 12 February
ജമ്മു കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ : മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു
ജമ്മു കാശ്മീരിൽ വീണ്ടുമുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ യാരിപ്പോറ ഗ്രാമത്തിൽ ഞായറാഴ്ച്ച രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത്. നാല് ഭീകരരെ സൈന്യം വധിച്ചുവെന്ന് പി.ടി.ഐ വാര്‍ത്താ…
Read More » - 12 February
ചരിത്രകുതിപ്പിൽ ഇന്ത്യ: ഇന്റർസെപ്റ്റർ മിസൈൽ പരീക്ഷണം വിജയം
ബലാസോർ: ഇന്ത്യയുടെ ഇന്റർസെപ്റ്റർ മിസൈൽ പരീക്ഷണം വിജയകരം. ദ്വിതല ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ വികാസദിശയിൽ സുപ്രധാന നാഴികക്കല്ലാണ് ഈ പരീക്ഷണം. ഒഡീഷ തീരത്തിനു സമീപം അബ്ദുൽ…
Read More » - 12 February
3 എംപിമാർ കൂടി പനീർശെൽവം പക്ഷത്തേക്ക് കൂറുമാറി
3 എംപിമാർ കൂടി പനീർശെൽവം പക്ഷത്തേക്ക് കൂറുമാറി. സെങ്കുട്ടുവൻ(തൂത്തിക്കുടി), ജയസിംഗ് ത്യാഗരാജ് ( വേലൂർ ), ആർ പി മരുത രാജ (പെരാമ്പല്ലൂർ) എന്നീ എം പി…
Read More » - 12 February
വിമാനത്തില്‍ നിന്നിറക്കിയത് ക്രെയിനുപയോഗിച്ച് , ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത് വമ്പൻ സജ്ജീകരണങ്ങൾ : ലോകത്തിലെ ഏറ്റവും ഭാരമേറിയ യുവതി മുബൈയിലെത്തിയപ്പോൾ
മുംബൈ: ചികിത്സയ്ക്കായി ലോകത്തിലെ ഏറ്റവും ഭാരമേറിയ യുവതികളിലൊരാളായ ഇറാന് സ്വദേശിനി ഇമാന് അഹമ്മദ് (36) മുംബൈയിലെത്തി. 500 കിലോഗ്രാം ഭാരമുള്ള യുവതിയെ പ്രത്യേകം സജ്ജീകരിച്ച വിമാനത്തില്‍ ഇന്നലെ…
Read More » - 12 February
ഹൈക്കോടതി ഉത്തരവ്: പോലീസ്- റവന്യൂ അംഗങ്ങൾ റിസോർട്ടുകളിൽ പരിശോധന നടത്തി
ചെന്നൈ: അണ്ണാ ഡിഎംകെ എംഎൽഎമാർ എവിടെയാണെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് ഉത്തരം തേടി പോലീസും റവന്യു ഉദ്യോഗസ്ഥരും മഹാബലിപുരം കൂവത്തൂരിലുള്ള ഗോൾഡൻ ബേ റിസോർട്ടിൽ പരിശോധന നടത്തി. നാല്…
Read More » - 12 February
സംശയകരമായ ബാങ്ക് നിക്ഷേപം ; മറുപടിക്കുള്ള സമയപരിധിയെക്കുറിച്ച് ആദായനികുതി വകുപ്പ്
ന്യൂ ഡൽഹി : നോട്ട് അസാധുവാക്കലിന് ശേഷം സംശയകരമായ ബാങ്ക് നിക്ഷേപം നടത്തിയവർക്ക് മറുപടി നൽകാനുള്ള സമയപരിധി ആദായനികുതി വകുപ്പ് നീട്ടി. നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കാനുള്ള…
Read More » - 12 February
മോദി കുളിമുറിയിൽ എത്തി നോക്കുന്നു ;രാഹുൽ ഗാന്ധി
മോദി കുളിമുറിയിൽ എത്തി നോക്കുന്നു എന്ന് രാഹുൽ ഗാന്ധി. മന്മോഹന് സിങ്ങിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മഴക്കോട്ട് പരാമര്‍ശത്തിനെതിരെയുള്ള മറുപടിയുമായാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയത്.…
Read More » - 12 February
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: 100 ബ്രാന്‍ഡുകള്‍ക്ക് എതിരെ പരാതി
ന്യൂഡൽഹി: രാജ്യത്തെ 100 ഓളം പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതായി അഡ്വര്‍ട്ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്…
Read More » - 12 February
ഉത്തര്‍പ്രദേശ് എം.എല്‍.സി തെരഞ്ഞെടുപ്പ് : ബി.ജെ.പിയ്ക്ക് വന്‍ വിജയം
ലക്നോ•ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് കൌണ്‍സിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് തിളക്കമാര്‍ന്ന വിജയം. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകളില്‍ മൂന്നിലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ ജയിച്ചു. ഗ്രാജ്വേറ്റ് മണ്ഡലങ്ങളായ ഗോരഖ്പൂര്‍-ഫൈസാബാദ്, ബറേലി-മൊറാദാബാദ്,…
Read More » - 11 February
തമിഴ്നാട്ടിലെ രാഷ്ട്രീയ പൊട്ടിത്തെറി: ബിജെപിക്ക് പങ്കില്ലെന്ന് വെങ്കയ്യ നായിഡു
ഹൈദരാബാദ്: തമിഴ്നാട്ടിലെ രാഷ്ട്രീയ തര്‍ക്കങ്ങളില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. സംഭവത്തില്‍ ബിജെപിക്ക് പങ്കില്ലെന്നാണ് വെങ്കയ്യ നായിഡു പറയുന്നത്. ആ നിയമസഭയില്‍ ബിജെപിക്ക് ഒരു അംഗം പോലുമില്ല.…
Read More » - 11 February
സുഹൃത്തുക്കള്‍ നോക്കിനില്‍ക്കെ അധ്യാപിക വിദ്യാര്‍ത്ഥിനിയുടെ തുണിയുരിഞ്ഞു
ബെംഗളൂരു: സുഹൃത്തുക്കളുടെ മുന്നില്‍വെച്ച് അധ്യാപിക വിദ്യാര്‍ത്ഥിനിയെ അപമാനിച്ചു. അധ്യാപിക അഞ്ചു വയസുകാരിയുടെ തുണിയുരിയുകയായിരുന്നു. ബെംഗളൂരുവിലെ ഈസ്റ്റ് വുഡ് സ്കൂളിലാണ് സംഭവം നടന്നത്. കുട്ടിയുടെ രക്ഷിതാവാണ് ഇക്കാര്യം സോഷ്യല്‍…
Read More » - 11 February
ഒരു എംപി കൂടി പനീർ ശെൽവം പക്ഷത്തേക്ക്
ഒരു എംപി കൂടി പനീർ ശെൽവം പക്ഷത്തേക്ക്. തിരുപ്പൂർ എംപി സത്യഭാമ പനീർശെൽവത്തിന് പിന്തുണ പ്രഖ്യാപിച്ചു. സത്യഭാമ കൂടി രംഗത്തെത്തിയതോടെ പനീർ ശെൽവത്തെ പിന്തുണയ്ക്കുന്ന എംപിമാരുടെ എണ്ണം…
Read More » - 11 February
രാജ്യസ്നേഹം : നിലപാട് വ്യക്തമാക്കി മോഹന്‍ ഭാഗവത്
ന്യൂഡല്‍ഹി• ഒരാളുടെ രാജ്യസ്നേഹത്തെ വിലയിരുത്താന്‍ ആര്‍ക്കും അവകാശമില്ലെന്ന് ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. രാജ്യം ഭരിക്കുന്ന സര്‍ക്കാരിന് പോലും അതിന് അവകാശമില്ലെന്നും ആര്.എസ്.എസ് സംഘചാലക് വ്യക്തമാക്കി. പത്രപ്രവര്‍ത്തകനായ…
Read More » - 11 February
ശശികലയ്ക്കെതിരെ മത്സരിക്കുന്നത് സെങ്കോട്ടയ്യനും എടപ്പാടി പളനിസാമിയും
ചെന്നൈ: ശശികലയ്ക്കെതിരെ മത്സരിക്കുന്നത് പനീര്‍സെല്‍വം മാത്രമല്ല. സെങ്കോട്ടയ്യനും എടപ്പാടി പളനിസാമിയും പരിഗണനയിലുണ്ട്. ശശികല മുഖ്യമന്ത്രിയാകാനുള്ള സാധ്യത മങ്ങി തുടങ്ങി. മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തില്‍ തര്‍ക്കം രൂക്ഷയമാകുകയാണ്.…
Read More » - 11 February
കാണണമെന്ന് ശശികല, താല്പര്യമില്ലെന്ന് ഗവര്‍ണര്‍: ശശികലയ്ക്ക് തിരിച്ചടി
ചെന്നൈ: ശശികലയുടെ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണ്. ഗവര്‍ണറെ വീണ്ടും കാണണമെന്ന് പറഞ്ഞ ശശികലയുടെ ആവശ്യം അംഗീകരിച്ചില്ല. ശശികലയെ കാണാന്‍ താല്പര്യമില്ലെന്നാണ് അറിയിച്ചത്. എഐഎഡിഎംകെ പ്രസീഡിയം ചെയര്മാന് സെങ്കോട്ടെയ്യനാണ് ഇതറിയിച്ചത്.…
Read More » - 11 February
നിരവധി കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് അറസ്റ്റില്‍
ജെയ്പൂര്‍: നിരവധി കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് പിടിയില്‍. റമീസ് എന്നയാളാണ് അറസ്റ്റിലായത്. 200 ഓളം കുട്ടികളെ വര്‍ഷങ്ങളായി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. രാജസ്ഥാനിലെ ജെയ്പുരിലാണ് സംഭവം. സ്കൂളുകളിലെ…
Read More » - 11 February
നടി റോജ അറസ്റ്റില്‍
വിജയവാഡ• വൈ.എസ്.ആര് കോണ്‍ഗ്രസ് എം.എല്‍.എയും തെന്നിന്ത്യന്‍ നടിയുമായ ആര്.കെ റോജയെ പോലീസ് അറസ്റ്റ് ചെയ്തു. അമരാവതിയില്‍ നടക്കുന്ന ദേശീയ വനിതാ പാര്‍ലമെന്റില്‍ പങ്കെടുക്കാനെത്തിയ അവരെ വിജയവാഡ ഗന്നവാരം…
Read More »