India
- Jan- 2017 -23 January
പെണ്‍വേഷം കെട്ടി അവിഹിത ബന്ധം: 43 കാരൻ പിടിയിൽ
പൂനെ: പെൺവേഷം കെട്ടി സുഹൃത്തിന്റെ ഭാര്യയ്ക്കൊപ്പം കാമകേളിയാടിയ നാല്പത്തിനാലുകാരൻ പിടിയിൽ. യുവതിയുടെ ഭർത്താവ് തന്നെയാണ് പൂനെ സ്വദേശി രാജേഷ് മേത്തയെ പിടികൂടി പൊലീസിലേൽപ്പിച്ചത്. യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ്…
Read More » - 23 January
ജെല്ലിക്കെട്ട് പ്രക്ഷോഭം-ഇന്ത്യാ വിരുദ്ധ പോസ്റ്ററുകളുമായി ചിലർ സമരക്കാർക്കിടയിൽ-പൊലീസ് സ്റ്റേഷന് കത്തിച്ച 25 പേര് അറസ്റ്റില്‍
ചെന്നൈ: ജെല്ലിക്കെട്ട് സമരക്കാരെ മറീന ബീച്ചില്‍നിന്ന് ഒഴിപ്പിക്കാന്‍ പോലീസ് ശ്രമിച്ചതിനു പിന്നാലെ ചെന്നൈ നഗരത്തില്‍ പരക്കെ സംഘര്‍ഷം. സംഘർഷത്തിൽ സമരക്കാരിൽ ചിലർ പോലീസ് സ്റ്റേഷന് തീവെച്ചു.സംഭവത്തില്‍…
Read More » - 23 January
നാലു കാലുകളും രണ്ട് ജനനേന്ദ്രിയങ്ങളുമായി ഒരു കുഞ്ഞ്
ബെല്ലേരി: നാലു കാലുകളും രണ്ടു പുരുഷ ജനനേന്ദ്രിയങ്ങളുമായി കുഞ്ഞ് ജനിച്ചു. ബെല്ലേരിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ജനിതക വൈകല്യങ്ങളുമായി കുഞ്ഞ് പിറന്നത്. റെയ്ചൂരിലെ സിന്ദനൂരെ സ്വദേശികളായ ചെന്നബാസവ (26),…
Read More » - 23 January
റെയിൽവേ സുരക്ഷാ ജീവനക്കാരുടെ എണ്ണം : കണക്കുകൾ പുറത്ത്
ന്യൂ ഡൽഹി : റെയിൽവേയിലെ സുരക്ഷാ ജീവനക്കാരുടെ എണ്ണം ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. ഹിരാഖണ്ഡ് എക്സ്പ്രസ് അപകടത്തിന് ശേഷം ഇൗസ്റ്റ് കോസ്റ്റ് റെയിൽവേ പുറത്തു വിട്ട റിപ്പോർട്ട്…
Read More » - 23 January
ഉപഭോക്താക്കള്‍ക്ക് ഇനി പണമിടപാടിന് സ്വന്തം വിരലടയാളം : കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതി ഉടന്‍
മുംബൈ : ആധാര്‍ അധിഷ്ഠിത, കറന്‍സി രഹിത, പണമിടപാടു സംവിധാനമായ ‘ആധാര്‍ പേ’ ജനകീയമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വിരലടയാളം തിരിച്ചറിഞ്ഞു പണം മാറ്റുന്ന സംവിധാനമാണിത്. ഉപഭോക്താവിന്റെ ആധാര്‍…
Read More » - 23 January
അമ്മയുടെ കൈകളില്‍ ഭദ്രമായിരുന്ന തമിഴകം ഇപ്പോള്‍ ചിന്നമ്മയുടെ കൈകളില്‍ ആളിക്കത്തുന്നതിനു പിന്നില്‍…
ചെന്നൈ : ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട ജനകീയ പ്രതിഷേധം തമിഴ്നാട്ടിലെ മാറുന്ന രാഷ്ട്രീയ കാലാവസ്ഥയുടെ സൂചന കൂടിയാണ് നല്‍കുന്നത്. സര്‍ക്കാരിന് എതിരായ ജനരോഷം നിയന്ത്രിക്കാന്‍ കഴിയാവുന്നതിനപ്പുറം ആളിക്കത്തുന്നത്, പനീര്‍ശെല്‍വം…
Read More » - 23 January
പോലീസ് സ്റ്റേഷനു തീയ്യിട്ടു
ചെന്നൈയിലെ ഐസ് ഹൗസ്സ് പോലീസ് സ്റ്റേഷനു സമരക്കാർ തീയ്യിട്ടു. ജല്ലിക്കട്ട് സമരക്കാർക്കും പോലീസിനും പരിക്ക്.
Read More » - 23 January
മാനേജരോടൊപ്പം പാട്ട് പാടിയില്ല : ഒടുവിൽ റെയിൽവേ ജീവനക്കാരിക്ക് സംഭവിച്ചത്
മാനേജരോടൊപ്പം പാട്ട് പാടാത്തതിന് റെയിൽവേ ജീവനക്കാരിക്ക് ഒടുവിൽ കിട്ടിയത് സസ്പെൻഷൻ. ചത്തീസ്ഗഢ് റെയില്‍വേയിലാണ് ഏവരെയും ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്. ജനറല്‍ മാനേജരോടപ്പം യുക്മഗാനം പാടന്‍ വിസമ്മതിച്ചതിനാലാണ്…
Read More » - 23 January
നോട്ട് നിരോധനത്തോടെ കള്ള നോട്ടുകള്‍ ഇല്ലാതായി: അനില്‍ ബോകില്‍
ഹൈദരാബാദ്: നോട്ട് നിരോധനത്തേടെ കള്ളനോട്ടുകള്‍ ഇല്ലാതായെന്ന് അനില്‍ ബോകില്‍.ഇപ്പോള്‍ എല്ലാ കാര്യവും സുതാര്യമാണ്. ബാങ്കുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെല്ലാം വെള്ളപ്പണമാണെന്നും അദ്ദേഹം പറഞ്ഞു. നോട്ട് പിൻവലിക്കൽ തീരുമാനത്തിന് സർക്കാരിന് പ്രേരണ…
Read More » - 23 January
കള്ളപ്പണം ഇതുവരെ വെളിപ്പെടുത്താത്തവരോട് ആദായനികുതി വകുപ്പിന്റെ പുതിയ നിര്‍ദേശം
ന്യൂഡല്‍ഹി : കള്ളപ്പണമുള്ളവരുടെ വെളിപ്പെടുത്താത്ത നിക്ഷേപങ്ങള്‍ തങ്ങളുടെ കണ്ണുകള്‍ക്കു മറഞ്ഞിരിക്കുന്നില്ലെന്ന് ആദായനികുതി വകുപ്പ്. അതുകൊണ്ട് അവ പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജനയില്‍ (പി.എം.ജി.കെ.വൈ) ഒരിക്കലായി നിക്ഷേപിച്ചു കള്ളപ്പണം…
Read More » - 23 January
മൃഗങ്ങളെ ഉപയോഗിച്ച് തീവ്രവാദി ആക്രമണ സാധ്യത : രാജ്യത്ത് റെഡ് അലര്‍ട്ട്
മുംബൈ : അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്കു ഭീകരവാദികള്‍ വളര്‍ത്തുമൃഗങ്ങളെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ റിപ്പബ്ലിക് ദിനത്തില്‍ അതീവജാഗ്രത പാലിക്കണമെന്നും മഹാരാഷ്ട്ര തീവ്രവാദി വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) മുന്നറിയിപ്പു നല്കി.…
Read More » - 23 January
ജെല്ലിക്കെട്ടിന്റെ വെടിക്കെട്ട് തീര്‍ന്നു : ഇനി തിരികൊളുത്തുന്നത് കംബാലയ്ക്ക്
മംഗളൂരു: ജെല്ലിക്കെട്ടിന് വേണ്ടി തമിഴ്നാട്ടില്‍ നടന്ന പ്രതിഷേധ പരമ്പരകള്‍ വിജയം കണ്ടതോടെ, മംഗളുരുവില്‍ കംബാലയുടെ പോത്തിനെ ഉപയോഗിച്ചുള്ള മരമടി മത്സരം നിരോധനം പിന്‍വലിക്കുന്നതിനായി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നു.…
Read More » - 23 January
കേന്ദ്രത്തിന്റെ ശുപാര്‍ശ മറികടന്ന് രാഷ്ട്രപതി നാലുപേരുടെ വധശിക്ഷ റദ്ദാക്കി
ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും ബീഹാര്‍ സര്‍ക്കാരിന്റെയും ശുപാര്‍ശകള്‍ മറികടന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാലുപേരുടെ വധശിക്ഷ റദ്ദാക്കി. 1992-ല്‍ ബിഹാറില്‍ 34 മേല്‍ ജാതിക്കാരെ കൂട്ടക്കൊല…
Read More » - 23 January
ഇനി ജോലിക്കുപോയില്ലെങ്കിലും എല്ലാവര്ക്കും വരുമാനം : ലോകത്തെ ഏറ്റവും വലിയ സാമൂഹ്യ സുരക്ഷാ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ എത്തുന്നു
ജോലിക്കുപോയില്ലെങ്കിലും ഇനി വരുമാനം ബാങ്ക് അക്കൗണ്ടുകളിലെത്തും. അത്ഭുതപ്പെടേണ്ട. അത്തരമൊരു പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം കൊടുത്തതായി സൂചന. യൂണിവേഴ്സല്‍ ബേസിക് ഇന്‍കം സ്കീം അഥവാ സാര്‍വത്രിക അടിസ്ഥാന വരുമാന…
Read More » - 23 January
ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി പുറത്തുവിട്ടു
ന്യൂഡല്‍ഹി : ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി നേതൃത്വം പുറത്തുവിട്ടു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ മകന് പങ്കജ് സിംഗ്, സിദ്ധാര്‍ഥ് നാഥ്…
Read More » - 22 January
ജെല്ലിക്കെട്ട്: തമിഴ്നാടിന്റെ വിജയം കേരളത്തെ പഠിപ്പിക്കുന്നത് എന്ത്?
2014ല്‍ ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി തമിഴ്നാട്ടിലെ ജനതയെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കിയത്. തമിഴ് ജനതയെ സംബന്ധിച്ചു ജെല്ലിക്കെട്ട് അവരുടെ സംസ്കാരത്തിന്റെയും ജീവിത്തതിന്റെയും ഭാഗമായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ അത്…
Read More » - 22 January
2017ല്‍ ഏറ്റവും കഠിനമായി ജോലി ചെയ്യേണ്ടിവരുന്നത് ആര്‍ക്ക്? അതിഗൗരവമായ പഠന റിപ്പോര്‍ട്ട് പുറത്ത്
സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും വിവിധ മേഖലകളില്‍ ഉണ്ടായ മത്സരവും 2017ല്‍ തൊഴിലാളികളുടെ കഠിനാധ്വാനത്തെ പരീക്ഷിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. മാനവ വിഭവശേഷി പരമാവധി മുതലെടുക്കാനായിരിക്കും ഈ വര്‍ഷം സ്ഥാപനങ്ങള്‍…
Read More » - 22 January
ക്രമക്കേട് നടന്നത് 7000 ബാങ്ക് അക്കൗണ്ടുകളില്‍; 17000 കോടിയുടെ നിക്ഷേപം
ബെംഗളൂരു: കര്‍ണാടകയിലും ഗോവയിലും 7000 അക്കൗണ്ടുകളിലായി വന്‍ ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ട്. നോട്ടു നിരോധനത്തിനുശേഷമാണ് ഈ ക്രമക്കേട് നടന്നിരിക്കുന്നത്. മുമ്പ് നിര്‍ജ്ജീവമായിരുന്ന അക്കൗണ്ടുകളില്‍ ഒഴുകിയെത്തിയത് 17000 കോടിയുടെ…
Read More » - 22 January
ഇന്ത്യയിലെ ട്രെയിനുകളുടെ വേഗം കൂട്ടാന്‍ സഹായവുമായി റഷ്യന്‍ റെയില്‍വേ
ന്യൂഡല്‍ഹി : ഇന്ത്യയിലെ ട്രെയിനുകളുടെ വേഗം കൂട്ടാന്‍ സഹായവുമായി റഷ്യന്‍ റെയില്‍വേ. ഇന്ത്യയിലെ ട്രെയിനുകളുടെ വേഗം, മണിക്കൂറില്‍ ഇരുന്നൂറ് കിലോമീറ്റര്‍ വരെയായി ഉയര്‍ത്താനുള്ള പദ്ധതിക്ക് റഷ്യന്‍ റെയില്‍വേയാണ്…
Read More » - 22 January
കൊല്‍ക്കത്തയില്‍ ഇംഗ്ലണ്ട് മാനം കാത്തു; ഇന്ത്യക്കെതിരെ അഞ്ച് റണ്‍സ് ജയം
കൊല്‍ക്കത്ത: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് അഞ്ച് റണ്‍സിന്റെ ജയം. അവസാനംവരെ വിജയപ്രതീക്ഷ നല്‍കിയാണ് ഇന്ത്യ കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍…
Read More » - 22 January
റിപ്പബ്ലിക് പരേഡ് റിഹേഴ്സല്‍; അറബ് സൈന്യത്തിന്റെ പ്രകടനം കണ്ണഞ്ചിപ്പിക്കുന്നു; ഫോട്ടോസ് കാണാം
68ാം റിപ്പബ്ലിക് ദിന പരേഡിന് ഡല്‍ഹി ഒരുങ്ങുകയാണ്. യുണൈറ്റഡ് എമിറേറ്റ്സിന്റെ സൈന്യവും ഇത്തവണ മികച്ച .പ്രകടനമായി എത്തുന്നുണ്ട്. റിപ്പബ്ലിക് പരേഡില്‍ ആദ്യമായിട്ടാണ് അറബ് സൈന്യം എത്തുന്നത്. അറബ്…
Read More » - 22 January
അടിയന്തിരശസ്ത്രക്രിയ നടത്തേണ്ട വൃദ്ധയ്ക്ക് 2020ൽ ഓപ്പറേഷനുള്ള ഡേറ്റ് നൽകി ഡോക്ടർമാർ
അടിയന്തിരമായി ശസ്ത്രക്രിയ നടത്തേണ്ട അമ്മയ്ക്ക് ആശുപത്രി അധികൃതർ 2020ൽ ഡേറ്റ് നൽകിയതിനാൽ മകൾ ആശങ്കയിൽ. ബിഹാർ സ്വദേശിയായ ഗുലാബ് ഠാക്കൂറിന്റെ അമ്മയായ രമാരതിദേവിക്കാണ് 2020 ൽ ഓപ്പറേഷനുള്ള…
Read More » - 22 January
പതിനൊന്നുകാരിയെ പ്രായപൂര്‍ത്തിയാകാത്ത ഏഴു പേര് കൂട്ടമാനഭംഗത്തിനിരയാക്കി
ഷില്ലോങ് : മേഘാലയയില്‍ പതിനൊന്നുകാരിയെ പ്രായപൂര്‍ത്തിയാകാത്ത ഏഴു പേര് കൂട്ടമാനഭംഗത്തിനിരയാക്കി. തെക്കുപടിഞ്ഞാറന്‍ ഖാസി ഹില്‍സിലെ മൗടന് ഗ്രാമത്തിലാണ് സംഭവം. 14 – 16 വയസ്സു പ്രായമുള്ള ആണ്‍കുട്ടികളാണ്…
Read More » - 22 January
സ്മാർട്ട് ഫോൺ, വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്: മോഹനവാഗ്ദാനങ്ങളുമായി അഖിലേഷ് യാദവിന്റെ പ്രകടന പത്രിക
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് ലഖ്നൗവില്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. ദരിദ്രര്‍ക്ക് സൗജന്യ പ്രഷര്‍ കുക്കറും, തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക്…
Read More » - 22 January
ജെല്ലിക്കെട്ട് പ്രശ്നം; പുതിയ നടപടിക്കായി പനീര്‍ശെല്‍വം
ചെന്നൈ: ജെല്ലിക്കെട്ടിന് അംഗീകാരം നല്‍കികൊണ്ടുള്ള ഓര്‍ഡിനന്‍സ് ഇറക്കിയെങ്കിലും തമിഴ്നാട്ടിലെ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. ഓര്‍ഡിനന്‍സില്‍ പ്രതിഷേധക്കാര്‍ തൃപ്തരായിട്ടില്ല. ഇതിനെതിരെ സമരം ശക്തമാക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ജെല്ലിക്കെട്ടിനായി നിയമനിര്‍മ്മാണം നടത്തുമെന്ന് മുഖ്യമന്ത്രി…
Read More »