India
- Mar- 2017 -2 March
വമ്പന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് കേന്ദ്രം; രണ്ടു ലക്ഷത്തിലേറെ ജീവനക്കാരെ പുതുതായി നിയമിക്കും
ന്യൂഡല്‍ഹി: ബജറ്റില്‍ പ്രഖ്യാപിച്ച തൊഴിലസരങ്ങള്‍ സൃഷ്ടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. കേന്ദ്രം പുതുതായി 2.8 ലക്ഷം ജീവനക്കാരെയാണ് നിയമിക്കുന്നത്. പോലീസ്, ആദായനികുതി വകുപ്പ്, കസ്റ്റംസ് തുടങ്ങിയ വകുപ്പുകള്‍ക്ക്…
Read More » - 2 March
ഒരു നിമിഷം ആലോചിക്കുക, അവൾ നിങ്ങളുടെ സഹോദരിയോ ഭാര്യയോ ആകാം: ബോധവൽക്കരണ സന്ദേശവുമായി ഒരു വീഡിയോ
നമ്മുടെ ഭാരതത്തിൽ ഇപ്പോൾ പീഡനവാർത്തകളാണ് അധികവും. ഒരു സ്ത്രീയ്ക്കും തനിച്ച് നടക്കാനോ ജീവിക്കാനോ കഴിയാത്ത അവസ്ഥയാണ് ചുറ്റും. അങ്ങനെ നിങ്ങൾ സ്ത്രീകളുടെ ജീവിതത്തിൽ എപ്പോഴെങ്കിലും ഭീഷണിയായി മാറേണ്ടി…
Read More » - 2 March
ഹിമാചൽ പ്രദേശിൽ ഭൂചലനം
ഷിംല : ഹിമാചൽ പ്രദേശിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ചെറിയ ഭൂചലനമാണുണ്ടായത്. ജമ്മു കാഷ്മീരിന് അടുത്തുള്ള അതിർത്തി പ്രദേശമായ ചാംബയിലാണ് ഭൂചലനത്തിന്റെ പ്രഭവ…
Read More » - 2 March
ഡല്‍ഹിയിലേക്ക് വളരെ കുറഞ്ഞ ചെലവില്‍ വിമാനയാത്ര ചെയ്യാന്‍ അവസരം
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തേക്ക് ഇനി കുറഞ്ഞ ചെലവിൽ വിമാനയാത്ര നടത്താനാകും. ഡൽഹി വിമാനത്താവള കമ്പനിക്കെതിരായ സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഇത്. നിലവിൽ വിമാനക്കമ്പനികളിൽ നിന്ന് മറ്റ് വിമാനത്താവളങ്ങളേക്കാൾ 96…
Read More » - 2 March
സ്റ്റാലിന്റെ ജന്മദിനം : ഡി.എം.കെ അംഗങ്ങൾ സമ്മാനമായി നൽകിയത് കാളക്കൂറ്റനെ
ചെന്നൈ: ഡിഎംകെ വർക്കിംഗ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്റെ 65 ആം പിറന്നാൾ ദിനത്തിൽ ഡി.എം.കെ അംഗങ്ങൾ ഉപഹാരമായി ഒരു കാളയെ ആണ് സ്റ്റാലിന് നൽകിയത്. ജെല്ലിക്കെട്ട് വിലക്കു…
Read More » - 2 March
സ്ത്രീധനമെന്ന ശാപം ഈ ഗ്രാമത്തിൽ അവസാനിച്ചു; വാങ്ങിയത് തിരികെ നല്കി യുവാക്കൾ
പലമു: ഇനി മുതൽ ഈ ഗ്രാമത്തിൽ സ്ത്രീധനമില്ല. രാജ്യം മുഴുവനുള്ള ജനങ്ങള്‍ക്ക് മാതൃകയായി ജാര്‍ഖണ്ഡിലെ പലമു മേഖലയിലാണ് എണ്ണൂറോളം യുവാക്കളാണ് സ്ത്രീധനത്തിനെതിരായി ഒത്തു ചേര്‍ന്നത്.സ്ത്രീധനത്തിന് സ്വയം വിലക്കേര്‍പ്പെടുത്തി…
Read More » - 2 March
കനയ്യ കുമാറിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ല- സത്യം വെളിപ്പെടുത്തി ഡൽഹി പോലീസ്
ന്യൂ ഡൽഹി:രാജ്യദ്രോഹക്കേസില്‍ ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന് മുന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരെ തെളിവില്ലെന്ന റിപ്പോർട്ടുകൾ തള്ളി ഡൽഹി പോലീസ്.ഇതുവരെ കുറ്റപത്രം തയ്യാറാകാത്ത ഒരു കേസിൽ കനയ്യക്ക് ക്ളീൻ…
Read More » - 2 March
പോലീസ് കസ്റ്റഡിയിലെടുത്ത കൗമാരക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
രുദ്രാപുർ: പോലീസ് കസ്റ്റഡിയിലെടുത്ത കൗമാരക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെൺകുട്ടിയെ ശല്യപ്പെടുത്തിയെന്ന പരാതിയിൽ ഉത്തരാഖണ്ഡിൽ പോലീസ് കസ്റ്റഡിയിലെടുത്ത 16 കാരനായ സിയാവുദിൻ റാസയെയാണ് സെല്ലിനുള്ളിൽ തൂങ്ങിമരിച്ച…
Read More » - 2 March
സ്വർണപ്രേമികൾക്ക് ഒരു സന്തോഷവാർത്ത
കൊച്ചി: സ്വർണവില വീണ്ടും കുറഞ്ഞു. ബുധനാഴ്ച പവന് 80 രൂപ കുറഞ്ഞ് 22,240 രൂപയിലെത്തി. തിങ്കളാഴ്ച 22,400 രൂപയായിരുന്നു വില. മാർച്ച് മാസം പലിശനിരക്കുകൾ ഉയർത്തിയേക്കാമെന്ന് അമേരിക്കയുടെ…
Read More » - 2 March
തിരഞ്ഞെടുപ്പിൽ മത്സരിച്ച ദളിത് യുവാവിനെ കൊലപ്പെടുത്തി
രാജ്കോട്ട് : തിരഞ്ഞെടുപ്പിൽ മത്സരിച്ച ദളിത് യുവാവിനെ കൊലപ്പെടുത്തി. ഗുജറാത്തിലെ അമ്റേലി ജില്ലയിലെ ജെയ്സുഖ് മദ്ഹാദ്(25) എന്ന യുവാവിനെയാണ് മേൽജാതിക്കാരായ മൂന്ന് പേർ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ…
Read More » - 2 March
ജിയോയ്ക്ക് തടയിടാൻ ബി.എസ്.എൻ.എൽ; പുതിയ കരാറുകളിൽ ഒപ്പുവച്ചു
ബാഴ്സലോണ: പുതിയ അങ്കത്തിനായി ചുവടുറപ്പിച്ച് ബി.എസ്.എൻ.എൽ. 5ജി സാങ്കേതികതയിലേക്ക് മാറാനുള്ള സംവിധാനങ്ങള്‍ക്കായി ബി.എസ്.എൻ.എല്‍ കരാര്‍ ഒപ്പുവെച്ചു എന്നാണ് പുറത്തു വരുന്ന പുതിയ റിപോർട്ടുകൾ. ബിഎസ്എന്‍എല്‍ നോക്കിയയുമായാണ് കരാറിലെത്തിയത്.…
Read More » - 2 March
27 പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു
ഹൈദരാബാദ്: തെലുങ്കാനയിൽ 27 പേർക്കുകൂടി പന്നിപ്പനി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച പരിശോധിച്ച 186 പേരിൽ 27 പേർക്കാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. 6,041 പേരെയാണ് പരിശോധനയ്ക്കു വിധേയമാക്കിയതിൽ 2016…
Read More » - 2 March
പ്രണയബന്ധത്തിന്റെ പേരിൽ മക്കളോട് മാതാപിതാക്കൾ ചെയ്ത ക്രൂരത
ലുധിയാന : പ്രണയബന്ധത്തിന്റെ പേരിൽ മാതാപിതാക്കൾ മക്കളെ മയക്കുമരുന്നു കുത്തിവച്ച് കനാലിൽ എറിഞ്ഞു. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. ബെയർവെൽ പാലത്തിനു സമീപത്തെ സിധ്വൻ കനാലിനു സമീപത്ത് ഒഴുകിനടക്കുന്ന…
Read More » - 2 March
അഭിഭാഷകരെ അഗ്നിവിശുദ്ധി വരുത്താൻ സുപ്രീംകോടതി; സർവകലാശാലകൾക്ക് പ്രത്യേക നിർദേശം
ന്യൂഡല്‍ഹി: അഭിഭാഷകരെ അഗ്നിവിശുദ്ധി വരുത്താൻ സുപ്രീംകോടതി. സർവകലാശാലകൾക്ക് സുപ്രീം കോടതി പുതിയ നിർദേശം നൽകി. അഭിഭാഷകരുടെ നിയമബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് ഉറപ്പുവരുത്താന്‍ സുപ്രീംകോടതി സര്‍വകലാശാലകളോട് ആവശ്യപ്പെട്ടു. ഇതിന്…
Read More » - 2 March
മൊബൈൽ ബാങ്കിങ്ങിനു വിപ്ലവകരമായ മാറ്റങ്ങൾ വരുത്തി കേന്ദ്ര സർക്കാർ മുന്നോട്ട്; ബാങ്കുകൾക്ക് പ്രത്യേക നിർദേശം
ന്യൂഡൽഹി: മൊബൈൽ ബാങ്കിങ്ങിനു വിപ്ലവകരമായ മാറ്റങ്ങൾ വരുത്തി കേന്ദ്ര സർക്കാർ. മൊബൈൽ ബാങ്കിങ് സൗകര്യം മൊബൈൽ ഫോൺ ഉള്ളവർക്കെല്ലാം ലഭ്യമാക്കണമെന്നു പൊതുമേഖലാ ബാങ്കുകളോടു കേന്ദ്ര സർക്കാർ നിർദേശിച്ചു.…
Read More » - 2 March
പാലുകൊടുത്തു വളർത്തിയ കൈകളിൽ തിരിഞ്ഞു കൊത്തുന്നു പാക് തീവ്രവാദ സംഘടനകളെ കുറിച്ച് യു എൻ -ലെ ഇന്ത്യൻ അംബാസഡർ
ജനീവ: ഇന്ത്യക്കെതിരായി പ്രവർത്തിക്കാൻ പാകിസ്ഥാൻ രൂപം നൽകിയ ഭീകര പ്രസ്ഥാനങ്ങൾ ഇപ്പോൾ അവർക്കെതിരെ തന്നെ തിരിഞ്ഞിരിക്കുകയാണെന്ന് യു എന്നിലെ ഇന്ത്യൻ അംബാസഡർ അജിത് കുമാർ പറഞ്ഞു.…
Read More » - 2 March
ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതി: അധിക ഇടപാടുകൾക്ക് ബാങ്കുകൾ ചാർജ് ഈടാക്കിത്തുടങ്ങി
ന്യൂഡൽഹി: ഒരു മാസത്തിൽ നാലിലധികം നോട്ട് ഇടപാട് നടത്തുന്നവർക്ക് രാജ്യത്തെ പ്രമുഖ സ്വകാര്യബാങ്കുകളായ എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്സിസ് ബാങ്കുകൾ എന്നിവ ചാർജ് ഈടാക്കിത്തുടങ്ങി. കൂടുതലായുള്ള ഓരോ ഇടപാടിനും…
Read More » - 1 March
ശത്രു രാജ്യങ്ങളുടെ ഏതു മിസൈലും ഇനി തകരും: പ്രതിരോധ മിസൈല്‍ വിജയിച്ചു
ഭുവനേശ്വര്‍: ഇന്ത്യയ്ക്ക് അഭിമാനിക്കാന്‍ ഒരവസരം കൂടി. ഇനി ശത്രു രാജ്യങ്ങള്‍ക്ക് ഇന്ത്യയെ മിസൈല്‍ കൊണ്ട് തകര്‍ക്കാന്‍ സാധിക്കില്ല. ഏതു മിസൈലുകളെയും ആകാശത്തുവച്ചു തന്നെ തകര്‍ക്കാന്‍ ശേഷിയുള്ള പ്രതിരോധ…
Read More » - 1 March
വ്യക്തിഗത വിവരങ്ങള്‍ സൈറ്റുകളിലൂടെ കൈമാറുമ്പോള്‍ സൂക്ഷിക്കുക
വ്യക്തിഗത വിവരങ്ങള്‍ സൈറ്റുകളിലൂടെ കൈമാറുമ്പോള്‍ സൂക്ഷിക്കുക. ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍, വിവരങ്ങള്‍ നോക്കുമ്പോള്‍ ഓണ്‍ലൈനില്‍ ലോഗിന്‍ ആവശ്യപ്പെടുന്ന സൈറ്റുകള്‍, ഡിസ്കൗണ്ട് കൂപ്പണുകള്‍ നല്കുന്ന സൈറ്റുകള്‍ തുടങ്ങിയവ വഴിയാണ്…
Read More » - 1 March
ദേശദ്രോഹ ശക്തികൾക്ക് ആശയപരമായ പിന്തുണ നൽകുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ അവസാനിപ്പിക്കണം-ഒ.നിധീഷ്
ദേശദ്രോഹ ശക്തികൾക്ക് ആശയപരമായ പിന്തുണ നൽകുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ അവസാനിപ്പിക്കണം-ഒ.നിധീഷ് കന്യാകുമാരി• ദേശദ്രോഹ ശക്തികൾക്ക് ആശയപരമായ പിന്തുണ നൽകുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ അവസാനിപ്പിക്കണമെന്ന് ഒ.നിധീഷ്. എ.ബി.വി.പി കന്യാകുമാരി…
Read More » - 1 March
ശശികലയ്ക്ക് പ്രത്യേക സൗകര്യങ്ങള്‍ : പ്രതികരണവുമായി ജയില്‍ അധികൃതര്‍
ചെന്നൈ : അനധികൃത സ്വത്ത് സമ്പാദന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന എഐഎഡിഎംകെ നേതാവും മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായിരുന്ന ശശികലയ്ക്ക് പ്രത്യേക സൗകര്യങ്ങളൊന്നും…
Read More » - 1 March
ഇന്ത്യയുടെ നേട്ടം ഞെട്ടിച്ചു ; ഇങ്ങനെ പോയാല്‍ താങ്ങാനാവില്ല – അമേരിക്ക
വാഷിങ്ടണ്‍ : ഇന്ത്യ ഒറ്റത്തവണ നൂറിലധികം ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച വാര്‍ത്ത ഞെട്ടിച്ചതായി അമേരിക്ക. അമേരിക്കന്‍ പ്രസിഡന്റിന്റെ ദേശീയ രഹസ്യാന്വേഷണ വിഭാഗം നോമിനി ഡാന്‍ കോട്സ് ആണ് ഇക്കാര്യം…
Read More » - 1 March
ഐഎസ് ഭീകരര്‍ക്കുവേണ്ടി ഹാജരായാല്‍ വധിക്കും: അഭിഭാഷകര്‍ക്ക് ഹിന്ദുസേനയുടെ ഭീഷണി
രാജ്കോട്ട്: ഐഎസ് ഭീകരരെ സഹായിക്കുന്നവരെ വധിക്കുമെന്ന ഭീഷണിയുമായി ഹിന്ദുസേന. ഐഎസ് അനുഭാവികള്ക്കുവേണ്ടി വാദിച്ചാല്‍ അഭിഭാഷകരെ കൊല്ലുമെന്നാണ് ഭീഷണി. ഹിന്ദുസേനയുടെ ഗുജറാത്ത് ഘടകം സംസ്ഥാന പ്രസിഡന്റ് എന്ന് അവകാശപ്പെടുന്ന…
Read More » - 1 March
ഗ്യാസ് സിലണ്ടര്‍ വില വര്‍ധനവ് ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് കേന്ദ്രം : തുക തിരികെ നല്‍കും
ന്യൂഡല്‍ഹി: രാജ്യത്തെ ഗ്യാസ് സിലണ്ടര്‍ വിലവര്‍ധനവ് ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സബ്സിഡി സിലണ്ടറിന്റെ വര്‍ധിപ്പിച്ച തുക സബ്സിഡിയായിതന്നെ തിരികെ നല്‍കുമെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു. സബ്സിഡിയുള്ള…
Read More » - 1 March
കനയ്യ കുമാറിനെതിരേ തെളിവില്ല
ന്യൂ ഡൽഹി : രാജ്യദ്രോഹകുറ്റത്തിന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡണ്ടായിരുന്ന കനയ്യകുമാറിനെതിരെ തെളിവില്ല. ഡൽഹി പൊലീസ് തയ്യാറാക്കിയ കരട് കുറ്റപത്രത്തില്‍ കനയ്യകുമാര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന്…
Read More »