ന്യൂഡൽഹി•രണ്ടായിരം രൂപയുടെ കറൻസി നോട്ടുകൾ പിൻവലിക്കാൻ ഒരു ശുപാര്‍ശയും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയിൽ വ്യക്തമാക്കി . നോട്ടുകൾ റദ്ദാക്കിയതിനു ശേഷം ഡിസംബർ പത്ത് വരെയുള്ള കണക്കുകൾ പ്രകാരം 12.44 കോടി രൂപ തിരികെയെത്തിയിട്ടുണ്ട്. അതിനു പകരമായി ജനുവരി 27നകമായി 9.92 കോടി രൂപയും മാർച്ച് മൂന്നിനോടകം 12 ലക്ഷം രൂപയുടെയും പുതിയ നോട്ടുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും ജെയ്റ്റ്ലി രേഖാമൂലം നല്കിയ മറുപടിയിൽ വിശദമാക്കി.
Post Your Comments