India
- Feb- 2017 -10 February
രാഹുലിന്റെ പേര് എഴുതിയാല്‍ ഗൂഗിള്‍ ഫലിതങ്ങള്‍ കാണിച്ചുതരുമെന്ന് മോദി
ഉത്തര്‍പ്രദേശ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രംഗത്ത്. മോശം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പേര് നേടിയ ഒരു കോണ്‍ഗ്രസ് നേതാവാണ് രാഹുല്‍ഗാന്ധിയെന്ന് മോദി പറഞ്ഞു.…
Read More » - 10 February
അടുത്ത ബന്ധുവിന്റെ ഭാര്യയുമായി അവിഹിതം:പ്രവാസി യുവാവിനെ ബന്ധുക്കള്‍ കൊന്ന് കുഴിച്ചുമൂടി
ഹൈദരാബാദ്• അടുത്ത ബന്ധുവിന്റെ ഭാര്യയുമായും സഹോദരിയുമായും അവിഹിത ബന്ധം പുലര്‍ത്തിയ പ്രവാസി യുവാവിന്റെ ബന്ധുക്കള്‍ കൊന്ന് കുഴിച്ചുമൂടി. അബുദാബി നാഷണല്‍ ബാങ്കില്‍ കസ്റ്റമര്‍ സര്‍വീസ് ഓഫീസറായിരുന്ന സെയ്ദ്…
Read More » - 10 February
യാത്രക്കാരന് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നു; പിന്നീട് സംഭവിച്ചത്
മുംബൈ: വിമാനത്തില്‍ കയറുന്ന യാത്രക്കാരില്‍ പലരും നിര്‍ദേശങ്ങള്‍ പാലിക്കാറില്ല. ജീവനക്കാരാകട്ടെ യാത്രക്കാരുടെ സുരക്ഷയും അധികം ഗൗനിക്കാറില്ല. ഒരാളുടെ സുരക്ഷാവീഴ്ച മൂലം പലരുടെയും ജീവന് തന്നെ ആപത്തുണ്ടാകാറുണ്ട്. പല…
Read More » - 10 February
ഒപ്പുവാങ്ങിയത് ഭീഷണിപ്പെടുത്തി: ശശികലയ്ക്കെതിരെ പരാതിയുമായി എംഎല്‍എ പോലീസില്‍
ചെന്നൈ: മുഖ്യമന്ത്രിയാകാനിരിക്കുന്ന ശശികലയ്ക്കെതിരെ നേതാക്കളെല്ലാം രംഗത്തെത്തിയിരിക്കുകയാണ്. ശശികല താനടക്കമുള്ളവരുടെ ഒപ്പുവാങ്ങിയത് ഭീഷണിപ്പെടുത്തിയാണെന്ന് എംഎല്‍എ ആരോപിക്കുന്നു. എംഎല്‍എ എസ്.പി.ഷണ്മുഖനാഥന് പോലീസില്‍ പരാതിയുമായെത്തി. മുന്‍ എംഎല്‍എ വി.പി.കലൈരാജന്‍ കാവല്‍, മുഖ്യമന്ത്രി…
Read More » - 10 February
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍
കൊല്‍ക്കത്ത: ജിഷ്ണു പ്രണോയിക്ക് പിന്നാലെ ഒരു വിദ്യാര്‍ത്ഥി മരണം കൂടി. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്തയിലെ കെസ്തോപൂരിലാണ് സംഭവം നടന്നത്. ഇമാന് ദത്ത എന്ന…
Read More » - 10 February
തമിഴ്നാട്ടില്‍ ശശികലയുടെ താണ്ഡവം; അണ്ണാ ഡി.എം.കെ എം.എല്‍.എമാര്‍ ഉപവാസ സമരത്തില്‍; റിസോര്‍ട്ടിലെ വൈഫൈ ഓഫാക്കി മൊബൈല്‍ ജാമര്‍ സ്ഥാപിച്ചു
ചെന്നൈ: പുറം ലോകവുമായി ബന്ധപ്പെടാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ശശികല ക്യാംപിലെ മുപ്പതോളം അണ്ണാ ഡി.എം.കെ എം.എല്‍.എമാര്‍ ഉപവാസത്തില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. കാഞ്ചീപുരം ചെന്നൈ അതിര്‍ത്തിയിലെ കൂവത്തൂരിലുള്ള ഗോള്‍ഡന്‍…
Read More » - 10 February
ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് മത്സരം : തകർപ്പൻ സ്കോറുമായി ഇന്ത്യ കുതിക്കുന്നു
ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനത്തിൽ തകർപ്പൻ സ്കോറുമായി ഇന്ത്യ കുതിക്കുന്നു. മൂന്നിന് 356 എന്ന നിലയില്‍ രണ്ടാംദിനം ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യ ഒടുവിലത്തെ വിവരം അനുസരിച്ച്…
Read More » - 10 February
ഒളിവില്‍ കഴിയുന്ന എം.എല്‍.എമാര്‍ക്കായി ശശികല സിങ്കം 3 പ്രദര്‍ശിപ്പിച്ചതായി റിപ്പോര്‍ട്ട്
ചെന്നൈ: ഒളിവില്‍ കഴിയുന്ന അണ്ണാ ഡി.എം.കെ എം.എല്‍.എമാര്‍ക്കായി ശശികല സൂര്യയുടെ പുതിയ ചിത്രമായ സിങ്കം 3 പ്രദര്‍ശിപ്പിച്ചതായി റിപ്പോര്‍ട്ട്. കാഞ്ചീപുരത്തിനു സമീപം ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലാണ് നൂറ്റിമുപ്പതോളം…
Read More » - 10 February
തമിഴ്നാട് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്ന കെ.പളനിസ്വാമിയെക്കുറിച്ച് അറിയാം
ചെന്നൈ: സുപ്രീംകോടതി വിധി എതിരായാല്‍ അണ്ണാ ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ശശികല പരിഗണിക്കുന്നത് എടപ്പാടി കെ.പളനിസ്വാമിയെ എന്ന് സൂചന. ശശികലയുടെ ഏറ്റവും അടുത്ത വിശ്വസ്തനാണ് പളനിസ്വാമി. സേലം…
Read More » - 10 February
പളനിസ്വാമി തമിഴ്നാട് മുഖ്യമന്ത്രിയാകാന്‍ സാധ്യത?
ചെന്നൈ: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന തമിഴ്നാട്ടില്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പുതിയ പേര് ഉയരുന്നു. ശശികല ക്യാംപിലെ മുതിര്‍ന്ന നേതാവ് ഇടപ്പടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കാന്‍ ശശികല ആലോചിക്കുന്നതായി സൂചന. സുപ്രീംകോടതിവിധി…
Read More » - 10 February
ലോക ഫുട്ബോള്‍ റാങ്കിങ് പട്ടികയിൽ ഇന്ത്യയ്ക്ക് നിരാശ
ലോക ഫുട്ബോള്‍ റാങ്കിങ് പട്ടികയിൽ ഇന്ത്യയ്ക്ക് നിരാശ. ഒരു സ്ഥാനം പിന്നിലായി 130 ആം സ്ഥാനമാണ് ഇന്ത്യ കരസ്ഥമാക്കിയത്. കഴിഞ്ഞ മാസം രാജ്യാന്തര മത്സരങ്ങൾ കളിക്കാതിരുന്നതിനാലാണ് റാങ്കിങ്ങിൽ ഇന്ത്യ…
Read More » - 10 February
സൂര്യയുടെ സിങ്കം-3 വെബ്സൈറ്റില്‍ പ്രദര്‍ശനം തുടങ്ങി; ലിങ്ക് ഫേസ്ബുക്ക് പേജില്‍
സിങ്കം സീരീസില്‍ സൂര്യയുടെ പുതിയ ചിത്രമായ സിങ്കം 3 വെബ്സൈറ്റില്‍ ലഭ്യമാക്കി തമിഴ്റോക്കേഴ്സ്. കഴിഞ്ഞദിവസം ചിത്രത്തിന്റെ നിര്‍മാതാക്കളുമായി നടത്തിയ വെല്ലുവിളിയുടെ അടിസ്ഥാനത്തിലാണ് തമിഴ്റോക്കേഴ്സ് ചിത്രം വെബ്സൈറ്റില്‍ അപ്ലോഡ്…
Read More » - 10 February
50 രൂപക്ക് എ.ടി.എം കാര്‍ഡ്; സര്‍വീസ് ചാര്‍ജ് ആജീവനാന്തം ഫ്രീ
തിരുവനന്തപുരം: നിശ്ചിത പണമിടപാട് കഴിഞ്ഞാല്‍ എല്ലാ ബാങ്കുകളും എ.ടി.എം ഉപയോഗത്തിന് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അത് ഉപയോക്താക്കളില്‍ ബുദ്ധിമുട്ടും സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ സര്‍വീസ് ചാര്‍ജ് ഇല്ലാത്ത…
Read More » - 10 February
മൂര്‍ഖന്‍ പാമ്പിനെ കഴുത്തില്‍ ധരിച്ച് വീഡിയോ പോസ്റ്റ് ചെയ്ത നടി അറസ്റ്റില്‍
മൂര്‍ഖന്‍ പാമ്പിനെ കഴുത്തില്‍ ധരിച്ച് വീഡിയോ പോസ്റ്റ് ചെയ്ത നടി അറസ്റ്റില്‍. പ്രശസ്ത ടെലിവിഷൻ അവതാരകയും,ബോളിവുഡ് നടിയുമായ ശ്രുതി ഉൾഫത്തിനെയാണ് മഹാരാഷ്ട്ര വനംവകുപ്പ് അധികൃതർ വ്യാഴാഴ്ച അറസ്റ്റ്…
Read More » - 10 February
ജയലളിത പതിവായി ആശുപത്രിയിൽ എന്തു ചെയ്യുമായിരുന്നുവെന്നു വെളിപ്പെടുത്തുന്ന റിപ്പോർട്ട്
ചെന്നൈ: ജയലളിത ആശുപത്രിയില്‍ പതിവായി ഹനുമാല്‍ സീരിയല്‍ കാണുന്നുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ജയലളിതയുടെ മരണം സംബന്ധിച്ച് വിവാദങ്ങൾ നിലനിൽക്കെ അമ്മയുടെ ആശുപത്രി വാസത്തെക്കുറിച്ചു തുറന്നു പറഞ്ഞ് ശശികല. അമ്മ…
Read More » - 10 February
പനീര്‍സെല്‍വമോ ശശികലയോ? തമിഴ്നാടിന്റെ ജനഹിതം പുറത്ത്
ചെന്നൈ: രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന തമിഴ്നാട്ടില്‍ അടുത്ത മുഖ്യമന്ത്രി ആരാകണമെന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. അതിനിടെ തങ്ങളുടെ മുഖ്യമന്ത്രിയെ സംബന്ധിച്ച തമിഴരുടെ ജനഹിതം പുറത്തുവിട്ടിരിക്കുകയാണ് ചില ദേശീയ…
Read More » - 10 February
ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ഥിയെ പരിചയപ്പെടാം
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ സത്യവാങ്മൂലത്തോടൊപ്പം സ്വത്ത് വിവരവും സമര്‍പ്പിക്കണം. ഇത്തരത്തില്‍ ഒരു സ്ഥാനാര്‍ഥിയുടെ സ്വത്ത് കേട്ട് അധികൃതരുടെ പോലും കണ്ണുതള്ളി. മുംബൈ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ഘാട്കോപ്പറിലെ 132-ാം…
Read More » - 10 February
ജയലളിതയുടെ മരണം കൊലപാതകം; ഞെട്ടിക്കുന്നതും വിശ്വസനീയവുമായ വെളിപ്പെടുത്തല്‍ പുറത്ത്
ചെന്നൈ: ജയലളിതയുടെ മരണം സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നു. രാജ്യത്തെ തന്നെ ഞെട്ടിക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പോയിസ് ഗാര്‍ഡനിലെ വസതിയില്‍വച്ച് ജയലളിതയെ ശശികല മര്‍ദിച്ചിരുന്നതായും അടിയേറ്റ്…
Read More » - 9 February
15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് പിടിയിൽ
15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് പിടിയിൽ. കർണാടകയിലെ കൊപ്പൽ ജില്ലയിലുള്ള കൃഷ്ണപ്പ എന്നയാളാണ് പിടിയിലായത്. സ്വന്തം മകളെ ഇയാൾ മാസങ്ങളോളം പീഡനത്തിനിരയാക്കിയിരുന്നു. അന്ധയായ ഭാര്യയോടൊപ്പം കഴിയുന്ന കൃഷ്ണപ്പ…
Read More » - 9 February
2000 ജവാന്മാര് കശ്മീരില്‍ കുടുങ്ങിക്കിടക്കുന്നു
ന്യൂഡല്‍ഹി: 2000 ത്തോളം ജവാന്മാര് കശ്മീരില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മോശം കാലാവസ്ഥയെ തുടര്‍ന്ന് താഴ്വരയില് കുടുങ്ങിക്കിടക്കുകയാണ് ജവാന്മാര്. വ്യോമസേനയുടെ സഹായത്തോടെ ഇവരെ രക്ഷപ്പെടുത്താനുള്ള നീക്കം നടക്കുകയാണ്. നുഴഞ്ഞുകയറ്റവും…
Read More » - 9 February
റേഷന്‍ സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കി
റേഷന്‍ സബ്സിഡിക്ക് റേഷന്‍ കടകളില്‍ ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. സബ്സിഡി വേണമെങ്കില്‍ ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം. ദേശീയ ഭക്ഷ്യ വകുപ്പ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി .…
Read More » - 9 February
ജനങ്ങളെ സേവിക്കുന്നവരെയാണ് നമുക്ക് വേണ്ടത്; ശശികലയ്ക്കെതിരെ നടന് അരവിന്ദ് സ്വാമി
ചെന്നൈ: ശശികലയ്ക്കെതിരെ പ്രതികരിച്ച് കമല്‍ഹാസനു പിന്നാലെ നടന് അരവിന്ദ് സ്വാമിയും രംഗത്ത്. വര്‍ഷങ്ങളോളം ജയലളിതയുടെ തോഴിയായെന്നു കരുതി ശശികലയെ മുഖ്യമന്ത്രിയാക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് നടന് കമല്ഹാസന് പറഞ്ഞത്. അതേസമയം,…
Read More » - 9 February
ശശികല ഗവർണറെ സന്ദർശിച്ചു ; കത്ത് കൈമാറി
ശശികല ഗവർണറെ സന്ദർശിച്ചു. ജയലളിതയുടെ സമാധി സന്ദർശിച്ച ശേഷമാണ് ശശികല രാജ്ഭവനിലെത്തി ഗവർണറുമായി കൂടി കാഴ്ച്ച നടത്തിയത്. ശേഷം 130 എം.എൽ.എ മാർ ശശികലയ്ക്ക് പിന്തുണ അറിയിച്ച്…
Read More » - 9 February
വഴിയോരത്ത് പഴക്കച്ചവടം നടത്തുന്ന യുവതിയാരാണെന്ന് അറിയാമോ? ഞെട്ടിക്കുന്ന ജീവിതകഥ
പല താരങ്ങളുടെയും ജീവിതം പ്രതീക്ഷിക്കാത്തതിനുമപ്പുറമായിരിക്കും. ഇവിടെ തെരുവോരത്ത് പഴക്കച്ചവടം നടത്തുന്ന യുവതിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ബുലി എന്ന യുവതി രണ്ടു പെണ്‍കുട്ടികളടങ്ങുന്ന കുടുംബത്തിന്റെ വിശപ്പടക്കാനും ഭര്‍ത്താവിനെ സഹായിക്കാനും…
Read More » - 9 February
ശശികലയും ഗവര്‍ണറും തമ്മിലുള്ള കൂടിക്കാഴ്ച നിര്‍ണായകം; എല്ലാം ശരിയാകുമെന്ന് പനീര്‍ശെല്‍വം
ചെന്നൈ: തമിഴ്നാട്ടില്‍ രാഷ്ട്രീയ തമ്മിലടി രൂക്ഷമാകുമ്പോള്‍ പനീര്‍ശെല്‍വവും ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവും കൂടിക്കാഴ്ച നടത്തി. ഭരണപ്രതിസന്ധിയ്ക്ക് അറുതി വരുത്താന്‍ ചെന്നൈയില്‍ എത്തിയതാണ് ഗവര്‍ണര്‍. എല്ലാം ശരിയാകുമെന്ന് പനീര്‍ശെല്‍വം…
Read More »