
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത് 44 മന്ത്രിമാര്‍. ഇതില്‍ ആറുപേര്‍ വനിതകളാണ്. മന്ത്രിസഭയില്‍ 22പേര്‍ സഹമന്ത്രിമാരാണ്. പ്രമുഖ വനിതാ നേതാവ് റീത്ത ബഹുഗുണ ജോഷിയും ന്യൂനപക്ഷ മോര്‍ച്ച നേതാവ് മൊഹസീന്‍ രാജയും മന്ത്രിസഭയിലുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ സംബന്ധിച്ചു. കേശവ് പ്രസാദ് മൗര്യയും ദിനേശ് ശര്‍മയുമാണ് യു.പിയിലെ ഉപമുഖ്യമന്ത്രിമാര്‍.
Post Your Comments