ന്യൂഡല്‍ഹി: അയോഗ്യനായ യോഗി അദിത്യനാഥിനെ മുഖ്യമന്ത്രിയാക്കി ബിജെപി ഏറ്റവും വലിയ മണ്ടത്തരമാണ് കാണിച്ചതെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ബിജെപിയുടെ എക്കാലത്തെയും തെറ്റായ തീരുമാനമായിരിക്കും ഇത്.
യോഗ്യതയില്ലാത്ത നേതാവിനെയാണ് ഉത്തര്‍പ്രദേശ് പോലെയുള്ള സംസ്ഥാനത്തിന്റെ ചുമതല ബിജെപി ഏല്‍പ്പിച്ചിരിക്കുന്നത്. ആദിത്യനാഥിനോട് വിവാദങ്ങളുടെ തോഴന്‍ എന്ന തന്റെ ബ്രാന്‍ഡ് മാറ്റി സംസ്ഥാനത്തിന്റെ വികസനത്തില്‍ ശ്രദ്ധിക്കണമെന്ന് സമാജ്വാദി പാര്‍ട്ടിനേതാവ് നരേഷ് അഗര്‍വാള്‍ ഉപദേശിച്ചിരുന്നു.
Post Your Comments