India
- Mar- 2017 -9 March
സുചി ലീക്ക്സിന്റെ അടുത്ത ഭീഷണി മലയാളതാരങ്ങള്‍ക്ക്
തമിഴ്നടി സുചിത്ര കാര്‍ത്തികിന്റെ പേരിലുള്ള സുചി ലീക്ക്സാണ് ഇപ്പോള്‍ തമിഴ് സിനിമലോകത്തിന്റെ ചര്‍ച്ച. തമിഴ് താരങ്ങളുടെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും ചോര്‍ത്തി പുറത്തുവിട്ട സുചിത്രയുടെ പേരിലുള്ള അക്കൗണ്ടിന്റെ…
Read More » - 9 March
ഇമാന്റെ ശസ്ത്രക്രിയ കഴിഞ്ഞു; ലക്ഷ്യമിട്ടതിനേക്കാളും ഇരട്ടിയിലധികം ഭാരം കുറയ്ക്കാനായി
മുംബൈ: ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ത്രീയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ഈജിപ്ഷ്യന്‍ സ്വദേശിനിയായ ഇമാന് അഹമ്മദിനു ചികിത്സ തുടങ്ങി മൂന്ന് ആഴ്ച കൊണ്ട് 100 കിലോയിലധികം തൂക്കം…
Read More » - 9 March
മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ; ന്യായീകരണവുമായി എസ്.ബി.ഐ
മുംബൈ: ഇനി മുതൽ എസ്.ബി.ഐ സേവിംഗ്സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് തുക ഇല്ലാത്തവര്‍ പിഴ നല്‍കേണ്ടിവരുമെന്ന നീക്കത്തെ ന്യായീകരിച്ച് എസ്ബിഐ. ജന്‍ധന്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഭാരം…
Read More » - 9 March
എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി•നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. ന്യൂസ് എക്സ് സര്‍വേയില്‍ യു.പിയില്‍ ബി.ജെ.പിയ്ക്ക് മുന്‍തൂക്കം. ബിജെ.പി-185, എസ്.പി-കോണ്‍ഗ്രസ് സഖ്യം-120, ബി.എസ്.പി-90 മറ്റുള്ളവര്‍…
Read More » - 9 March
സര്‍ക്കാരാശുപത്രിയില്‍ വൈദ്യുതബന്ധം നിലച്ചു ; രോഗികള്‍ മരിച്ചു
പുതുച്ചേരി : പുതുച്ചേരിയിലെ സര്‍ക്കാരാശുപത്രിയില്‍ വൈദ്യുത ബന്ധം നിലച്ച് ചികിത്സ സഹായം തകരാറായതിനെ തുടര്‍ന്ന് മൂന്ന് രോഗികള്‍ മരിച്ചു. കതിര്‍ഗ്രാമം ഇന്ദിരാഗാന്ധി ആശുപത്രിയിലാണ് അപകടം നടന്നത്. മരിച്ച…
Read More » - 9 March
ജയിലിലെ നിരാഹാര സമരം: ടിവിയും ഫോണും ലഭ്യമാക്കുന്നതുവരെ സമരം തുടരും, 12 തടവുകാരെ ആശുപത്രിയിലേക്ക് മാറ്റി
ജയ്പൂര്‍: സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച തടവുകാരുടെ സമരം വഷളായി കൊണ്ടിരിക്കുന്നു. തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന വാശിയിലാണ് തടവുകാര്‍. ഇതിനിടയില്‍ ആരോഗ്യസ്ഥിതി മോശമായതിനെ…
Read More » - 9 March
പുതിയ 10 രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്ന് ആര്‍ബിഐ
മുംബൈ : പുതിയ 10 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചു. പുതിയ 10 രൂപ നോട്ടുകള്‍ പുറത്തിറങ്ങിയാലും പഴയ…
Read More » - 9 March
കേരളത്തിൽ നടക്കുന്ന പീഡനങ്ങളെപ്പറ്റി മനേകാ ഗാന്ധിക്ക് ശോഭ സുരേന്ദ്രന്റെ കത്ത്
പാലക്കാട്:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരേ സംസ്ഥാനത്ത് നടക്കുന്ന അതിക്രമങ്ങളും വര്‍ധിച്ചുവരുന്ന സ്ത്രീപീഡനങ്ങളും ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന സെക്രട്ടറി ശോഭ സുരേന്ദ്രൻ ,കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി ശ്രീമതി മനേകാ…
Read More » - 9 March
ഭീകരന്റെ മൃതദേഹം സ്വീകരിക്കാന്‍ വിസമ്മതിച്ച പിതാവിന് രാജ്നാഥ് സിംഗിന്റെ അഭിനന്ദനം
ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ കൊല്ലപ്പെട്ട സെയ്ഫുല്ലയുടെ പിതാവിനെ ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ് അഭിനന്ദിച്ചു. രാജ്യസഭയില്‍ സംസാരിക്കവെയാണ് മകന്റെ മൃതദേഹം സ്വീകരിക്കാന്‍ വിസമ്മതിച്ച പിതാവിനെ രാജ്നാഥ് സിങ്…
Read More » - 9 March
ഐ സിസ് ഭീകരർ ഡൽഹിയിൽ എത്തിയതായി റിപ്പോർട്ട്- രാജ്യം കനത്ത ജാഗ്രതയിൽ
ന്യൂഡല്‍ഹി: ആഗോള ഭീകര സംഘടനയായ എെസിസിന്റെ പ്രവര്‍ത്തകര്‍ ഇന്ത്യയിലെത്തിയതായി റിപ്പോർട്ട്. ഡൽഹിയിൽ ഇവർ എത്തിയതായും ഇന്ത്യയെ ആക്രമിക്കുകയാണ് ലക്ഷ്യം എന്നുമാണ് ഇന്റലിജൻസ് റിപ്പോർട്ട്. തുടർന്ന് നഗരത്തിലും പാര്‍ലമെന്റ്…
Read More » - 9 March
വോട്ടെടുപ്പിനു ശേഷം മണിപ്പൂരില്‍ സ്ഫോടനം ; നിരവധി പേര്‍ക്ക് പരിക്ക്
ഇംഫാല്‍: വോട്ടെടുപ്പിനു ശേഷം മണിപ്പൂരില്‍ സ്ഫോടനം നിരവധി പേര്‍ക്ക് പരിക്ക്. രണ്ടാം ഘട്ട വോട്ടെടുപ്പിനു ശേഷം തലസ്ഥാനമായ ഇംഫാലില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ സത്രീകളടക്കം എട്ട് പേര്‍ക്ക്…
Read More » - 9 March
കശ്മീരില്‍ വീട്ടിൽ ഒളിച്ചിരുന്ന ഭീകരരുമായി സൈന്യം ഏറ്റുമുട്ടുന്നു – ഒരു ഭീകരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. സി.ആര്.പി.എഫ് 130 ബറ്റാലിയന്, 55 രാഷ്ട്രീയ റൈഫിള്‍സ്, ആര്‍മി സ്പെഷ്യല്‍ ഓപ്പറേഷന്‍സ്…
Read More » - 9 March
അവർ എന്റ്റെ അച്ഛനെ മാത്രമല്ല കൊന്നത് എൻ്റെ കുടുംബത്തെക്കൂടിയാണ്- വിസ്മയയുടെ വീഡിയോ ചർച്ചയാകുന്നു
കണ്ണൂർ : കണ്ണൂരിൽ സിപിഎം ആക്രമണത്തിൽ കൊല്ലപ്പെട്ട അണ്ടല്ലൂർ സന്തോഷിന്റെ മകൾ വിസ്മയയുടെ ചോദ്യങ്ങൾക്കു മുന്നിൽ ഉത്തരം നല്കാനാവാതെ ഏവരും കുഴങ്ങുന്നു. വിസ്മയയുടെ ചോദ്യം ഇതാണ്…
Read More » - 9 March
മത്സ്യത്തൊഴിലാളികൾക്ക് ബോട്ടുവാങ്ങാന്‍ ഒരു കോടിയുടെ പദ്ധതിയുമായി കേന്ദ്രം
ന്യൂഡൽഹി: മത്സ്യത്തൊഴിലാളികൾക്ക് ആത്യാധുനിക ബോട്ടുകൾ വാങ്ങുന്നതിനായി ഒരു കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. പാവപ്പെട്ട മൽസ്യ തൊഴിലാളികളുടെ ഉന്നമനത്തിനു വേണ്ടിയാണ് കേന്ദ്ര സർക്കാർ…
Read More » - 9 March
മോഹന്‍ലാലിന്റെ ഒപ്പം എന്ന ചിത്രത്തിന് ഇക്കുറി ഒരു ദേശീയ അവാര്‍ഡും ഉണ്ടാകില്ല- കാരണം ഇതാണ്
തൃശൂർ:ഒപ്പം എന്ന ചിത്രത്തിന് ഇത്തവണ ദേശീയ അവാർഡ് കിട്ടില്ല. കാരണം ഒപ്പത്തിന്റെ സംവിധായകനായ പ്രിയ ദർശൻ ആണ് ഇത്തവണ ദേശീയ ചലച്ചിത്ര അവാർഡ് ജൂറി ചെയർ…
Read More » - 9 March
ലോകോത്തര നിലവാരത്തിലുള്ള സുരക്ഷയ്ക്കും സേവനങ്ങൾക്കും ഇന്ത്യയിലെ അഞ്ച് വിമാനത്താവളങ്ങൾ മുന്നിൽ ; പിന്നിലാക്കിയത് ലോകത്തെ വമ്പൻ എയർപോർട്ടുകളെ
ലോകോത്തര നിലവാരത്തിലുള്ള സുരക്ഷയ്ക്കും സേവനങ്ങൾക്കും ലോകത്തെ വമ്പൻ എയർപോർട്ടുകളെ പിന്നിലാക്കി ഇന്ത്യയിലെ അഞ്ച് വിമാനത്താവളങ്ങൾ മുന്നിലെത്തി. ഡൽഹി, മുംബൈ, ഹൈദരാബാദ്, കൊൽക്കത്ത, ചെന്നൈ എന്നീ വിമാനത്താവളങ്ങളാണ് ബ്രസൽസിലെ…
Read More » - 9 March
ഫേസ്ബുക്ക് റിപ്പോർട്ടിൽ ആദ്യ സ്ഥാനം നേടി വീണ്ടും മോദി പ്രഭാവം
ഫേസ്ബുക്ക് റിപ്പോർട്ടിൽ ആദ്യ സ്ഥാനം നേടി വീണ്ടും മോദി പ്രഭാവം. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ ഏറ്റവും കൂടുതൽ ചർച്ചയായത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ഫേസ്ബുക്ക്…
Read More » - 8 March
ഹോളി ഓഫറുമായി എയര്‍ടെല്‍
ന്യൂഡല്‍ഹി: പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കായ് പുതിയ പ്ലാനുമായി എയർടെൽ എത്തുന്നുവെന്ന് റിപ്പോർട്ട് . 150 രൂപക്ക് ഒരു ജി.ബി ഡാറ്റ ദിവസവും 28 ദിവസത്ത കാലാവധിയോടെ ഉപയോഗിക്കാവുന്ന…
Read More » - 8 March
എച്ച്.ഐ.വി മരുന്ന് ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം
ന്യൂഡല്‍ഹി: എച്ച്.ഐ.വി ബാധിതരായ കുട്ടികളുടെ മരുന്നു ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരമായി. ലോപ്പിനേവിര്‍ സിറപ്പിന്റെ വിതരണമാണ് ബില്ലടയ്ക്കാത്തതിനെ തുടര്‍ന്ന് നിലച്ചത്. പ്രതിസന്ധി രൂക്ഷമായതോടെ എയ്ഡ്സ്- ക്ഷയരോഗ- മലേറിയ രോഗബാധിതര്‍ക്കായി…
Read More » - 8 March
രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുമെന്ന് പ്രധാനമന്ത്രി
അഞ്ച് വര്‍ഷത്തിനുള്ളില്‍ കര്‍ഷകരുടെ എല്ലാ പ്രശ്നങ്ങളും തീരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുമെന്നാണ് പറയുന്നത്. പുതിയ പദ്ധതികള്‍ ഇതിനായി കൊണ്ടുവരും. 2022 ഓടെ കാര്‍ഷിക…
Read More » - 8 March
കേരള പൊലീസിന്റെ തൊപ്പിയില്‍ പൊന്‍തൂവല്‍ : തുടരെ തുടരെ പഴി കേള്‍ക്കുന്ന കേരള പൊലീസിന് ഇനി തല ഉയര്‍ത്താം
തിരുവനന്തപുരം: സംസ്ഥാന പൊലീസിന് ഇത് പരീക്ഷണങ്ങളുടെ കാലമാണ്. പീഡന കേസുകളും അതുമായി ബന്ധപ്പെട്ടുണ്ടായ സമ്മര്‍ദ്ദങ്ങളും കേരള പൊലീസിന് ദുഷ്പേര് സമ്മാനിച്ചിരുന്നു, എന്നാല്‍ ഇനി പൊലീസിന് തല ഉയര്‍ത്തി…
Read More » - 8 March
ഐഎസ് തീവ്രവാദിയായ മകന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് പിതാവ്
ലഖ്നൗ: ഐഎസ് ബന്ധമുള്ള തീവ്രവാദി പ്രവര്ത്തകന് സൈഫുള്ളയുടെ മൃതദേഹം സ്വീകരിക്കില്ലെന്ന് പിതാവ് സർജത്. രണ്ടരമാസത്തിന് മുൻപ് ജോലി ചെയ്യാത്തതിന് പിതാവ് ശകാരിച്ചതിനാണ് സൈഫ് വീട് വിട്ടിറങ്ങി പോയത്.…
Read More » - 8 March
സമുദായത്തെ കരിവാരിത്തേക്കുന്നു: ഹിന്ദു ഭക്തിഗാനം പാടിയ മുസ്ലീം യുവതിക്കെതിരെ സോഷ്യല്‍ മീഡിയ
ബെംഗളൂരു: ജാതി മതം ദൈവം മനുഷ്യന് ഒന്നാണെന്ന് പറഞ്ഞത് വെറുതെയാണോ? ഇന്നും ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പേരില്‍ പ്രശ്നം തന്നെ. ഹിന്ദു ഭക്തിഗാനം പാടിയ മുസ്ലീം യുവതിക്കും സംഭവിച്ചത്…
Read More » - 8 March
അമിത വിലയ്ക്ക് കുടിവെള്ളം വില്ക്കുന്നവരെ കുരുക്കാന്‍ തീരുമാനിച്ച് കേന്ദ്രസർക്കാർ
അമിത വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വില്ക്കുന്നവരെ കുരുക്കാന്‍ തീരുമാനിച്ച് കേന്ദ്രസർക്കാർ. എല്ലാ പ്ലാറ്റ്ഫോമുകളിലും വില്‍ക്കുന്ന കുപ്പിവെള്ളത്തിന് ഒരേ വിലയായിരിക്കണമെന്ന് നിര്‍ദേശിച്ച് കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന് രംഗത്തെത്തി. കമ്പനികള്‍ കുടിവെള്ള…
Read More » - 8 March
ലക്നോ ഭീകരനെ വധിച്ച പോലീസ് താമസസ്ഥലം കണ്ട് ഞെട്ടി
ന്യൂഡല്‍ഹി: പന്ത്രണ്ടു മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ ലക്നോവിലെ ഠാക്കൂര്‍ഗഞ്ചിലെ വീട്ടില്‍ തങ്ങിയിരുന്ന ഐഎസ് ഭീകരനെ വധിച്ച ശേഷം വീടു പരിശോധിച്ച യുപി ഭീകരവിരുദ്ധ സേന ഞെട്ടി. ചെറിയൊരു…
Read More »