India
- Feb- 2017 -21 February
മകളുടെ വിവാഹത്തില്‍ സംബന്ധിക്കാന്‍ അനുമതി ചോദിച്ച ഭീകരന് സുപ്രീം കോടതിയുടെ മറുപടി
ന്യൂഡല്‍ഹി; “കുടുംബത്തിന്റെ പേരില്‍ കരുണയ്ക്കായി യാചിക്കാനുള്ള അവകാശം നിങ്ങള്‍ക്കില്ല” മകളുടെ വിവാഹത്തില്‍ സംബന്ധിക്കാന്‍ ഇടക്കാല ജാമ്യം ആവശ്യപ്പെട്ടു ജമ്മു കശ്മീര്‍ ഇസ്ലാമിക് ഫ്രണ്ട് ഭീകരന് മുഹമ്മദ്…
Read More » - 21 February
ഏഴ് ലക്ഷം രൂപക്ക് പതിനാലുകാരിയായ മകളെ വിറ്റു; അച്ഛൻ അറസ്റ്റിൽ
ജയ്പുർ: സ്വന്തം മകളായ 14 വയസ്സുകാരിയെ ഏഴ് ലക്ഷം രൂപക്ക് പിതാവ് വിറ്റു. വിൽക്കാൻ ശ്രമിച്ച പിതാവും വാങ്ങാനെത്തിയ മൂന്നു പേരും പോലീസ് പിടിയിലായി. ആൾവാർ ജില്ലയിലെ…
Read More » - 21 February
സ്നാപ്പ്ചാറ്റിന് സമാന ഫീച്ചറുമായി വാട്സ്ആപ്പ്
ന്യുയോര്‍ക്ക്: പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. സ്നാപ്പ്ചാറ്റിന് സമാനമായി പുതിയ സ്റ്റാറ്റസ് ഫീച്ചര്‍ അവതരിപ്പിക്കാനാണ് വാട്സ്ആപ്പ് ഒരുങ്ങുന്നത്. അധികം വൈകാതെ തന്നെ ഇമേജുകളോ വീഡിയോകളോ വാട്സ്ആപ്പ് സ്റ്റാറ്റസ് ആയി…
Read More » - 21 February
സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി: തീവ്രവാദി കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. കശ്മീരിലെ രാജൗരി ജില്ലയില്‍ ആക്രമണം നടന്നത്. സൈന്യം ശക്തമായി തന്നെ തിരിച്ചടിച്ചു. ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. പ്രദേശത്ത്…
Read More » - 21 February
ആംബുലന്‍സ് സര്‍വ്വീസില്ല: സ്കൂട്ടറില്‍ മകളുടെ മൃതദേഹവുമായി പിതാവ്
കര്‍ണാടക: ആംബുലന്‍സ് അനുവദിച്ചു നല്‍കാത്തതിനെ തുടര്‍ന്ന് സ്വന്തം മകളുടെ മൃതദേഹം ചുമന്ന് കൊണ്ട് നടന്നു പോയ യുവാവിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ട് അധികമൊന്നുമായില്ല. ഇതിനുപിന്നാലെ വീണ്ടും മൃതദേഹത്തോട്…
Read More » - 21 February
ചൈനയുടെ പരിഹാസത്തിന് മറുപടിയുമായി ഐ എസ് ആർ ഒ
ബംഗളൂരു: ഇന്ത്യയ്ക്ക് സ്വന്തമായി ബഹിരാകാശ നിലയം നിര്‍മിക്കാന്‍ ശേഷിയുണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് എ.എസ് കിരണ്‍കുമാര്‍.പിഎസ്എല്‍വി 104 ഉപഗ്രഹങ്ങള്‍ ഒരുമിച്ച് വിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് ഇത് വലിയ കാര്യമല്ലെന്നും ഇന്ത്യയ്ക്ക്…
Read More » - 21 February
ജനപ്രിയ പ്രഖ്യാപനങ്ങളുമായി പളനിസ്വാമി
ചെന്നൈ: ജനപ്രിയ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമി. സംസ്ഥാനത്തെ 500 മദ്യശാലകള്‍ പൂട്ടുമെന്നും, ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് പകുതി വിലയ്ക്ക് അമ്മ ഇരുചക്രവാഹനങ്ങള്‍ നല്‍കുമെന്നും…
Read More » - 21 February
പിണറായിയുടെ മംഗലൂരു സന്ദർശനം- വിഎച്ച്പിയും ബജ്റംഗദളും ചേര്‍ന്ന് ഹര്‍ത്താലിന് ആഹ്വാനം
മംഗലുരു: കേരളാ മുഖ്യമന്ത്രി പിണറായി വിജയൻറെ മംഗലൂരു സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് വി എച്ച് പി യും ബജ്രംഗ് ദളും ചേർന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു.ദക്ഷിണ…
Read More » - 21 February
വേറെ ജയിലിലേക്ക് മാറാന്‍ ശശികലയുടെ നീക്കം
ബംഗലൂരു: ബംഗലൂരുവില്‍ നിന്ന് ചെന്നൈ സെന്‍ട്രല്‍ ജയിലിലേക്ക് മാറാന്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികല നീക്കം തുടങ്ങി.ഇതിലേക്കായി ഉടനെ അപേക്ഷ സമർപ്പിക്കുമെന്നാണ് അറിയുന്നത്. അപേക്ഷയെ…
Read More » - 21 February
കാർത്തി ചിദംബരത്തിന് രഹസ്യ അക്കൗണ്ടുകൾ- ആരോപണം ഉന്നയിച്ച് സുബ്രമണ്യൻ സ്വാമി
ന്യൂഡൽഹി : മുൻ ധനമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് 21 രഹസ്യ അക്കൗണ്ടുകളുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. വിദേശ ബാങ്കുകളിൽ ഉള്ള ഈ…
Read More » - 20 February
കളിക്കിടെയുണ്ടായ തര്‍ക്കം : 24 കാരനെ വെടിവെച്ചു കൊന്നു
ന്യൂഡല്‍ഹി : പശ്ചിമ ഡല്‍ഹിയിലെ ചവാലയില് 24 കാരനെ ക്രിക്കറ്റ് കളിക്കിടെ വാക്കു തര്‍ക്കത്തിന്റെ പേരില്‍ പട്ടാപ്പകല്‍ വെടിവെച്ചു കൊന്നു. നീരജ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ…
Read More » - 20 February
ഭാര്യയുടെ വെട്ടിയെടുത്ത തലയുമായി യുവാവ് കോടതിയില്‍ എത്തിയപ്പോള്‍
റാഞ്ചി: ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് കാണിച്ചത് കേട്ടാല്‍ ഞെട്ടിപ്പോകും. ഭാര്യയുടെ തല യുവാവ് വെട്ടിയെടുക്കുകയായിരുന്നു. ഭാര്യയുടെ വെട്ടിയെടുത്ത തലയുമായി യുവാവ് നേരെ ചെന്നത് കോടതിയിലേക്ക്. ഭയപ്പെടുത്തുന്ന കാഴ്ച…
Read More » - 20 February
നടിക്കെതിരായ അതിക്രമത്തോടെ കേരളത്തിന്റെ പ്രതിച്ഛായ കൂടുതല്‍ മോശമായി : സര്‍ക്കാരിനെ കുറ്റപ്പെടുത്തി സി.പി.ഐ ദേശീയ നേതൃത്വം
ന്യൂഡല്‍ഹി : കേരളത്തില്‍ അക്രമങ്ങള്‍ വര്‍ധിക്കുന്നത് ഇടതു സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാന്‍ സര്‍ക്കാരിന് സാധിക്കണം. നടിയ്ക്കെതിരായ ആക്രമത്തിലെ…
Read More » - 20 February
മൂന്ന് വയസ്സുകാരിയെ സ്കൂള്‍ ജീവനക്കാരന് ലൈംഗിക പീഡനത്തിനിരയാക്കി
ബെംഗളൂരു : മൂന്ന് വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സ്കൂള്‍ ജീവനക്കാരന് അറസ്റ്റില്‍. ബെംഗളൂരുവിലെ ബെല്ലാണ്ടൂരിലെ നഴ്സറി സ്കൂളില്‍ വച്ച് ഫെബ്രുവരി 17നായിരുന്നു സംഭവം. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍…
Read More » - 20 February
ശബരിമലയിലെ സ്ത്രീപ്രവേശനം : നിലപാട് വ്യക്തമാക്കി സുപ്രീംകോടതി
ന്യൂഡല്‍ഹി : ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേസില്‍ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി. കേസ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന് വിടാന്‍ മാറ്റിവെച്ചു. കേസിലെ…
Read More » - 20 February
മോദിയെ അധിക്ഷേപിച്ച എസ്.പി നേതാവ് വിവാദത്തില്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും അധിക്ഷേപിച്ച സമാജ് വാദി പാര്‍ട്ടി നേതാവ് വിവാദത്തില്‍. ഇരുവരെയും ഭീകരരെന്നു വിശേഷിപ്പിച്ച സമാജ്വാദി പാര്‍ട്ടി…
Read More » - 20 February
നടിക്കുനേരെയുള്ള അതിക്രമം: കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് മേനക ഗാന്ധി
ന്യൂഡല്‍ഹി: കൊച്ചിയില്‍ നടിക്കുനേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് കന്ദ്ര വനിത-ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് മേനക ഗാന്ധി പറയുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില…
Read More » - 20 February
ചവറുകൂനയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം; പീഡനമെന്നു സംശയം
പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ചവറുകൂനയില്‍ നിന്നു കണ്ടെത്തി. മൂന്നുവയസുകാരിയുടെ മൃതദേഹമാണ് മാലിന്യങ്ങള്‍ക്കിടയില്‍ നിന്നു കണ്ടെത്തിയത്. ചെന്നൈയുടെ വടക്കുഭാഗത്തുള്ള തിരുവട്ടിയൂരിലാണ് സംഭവം. കുട്ടിക്കു നേര്‍ക്ക് ലൈംഗികപീഡനം നടന്നിട്ടുള്ളതായി സംശയിക്കുന്നതായി പോലീസ്…
Read More » - 20 February
നടുറോഡില്‍ എയര്‍ഹോസ്റ്റസിന്റെ ടീഷര്‍ട്ട് വലിച്ചുകീറി
ബെംഗളൂരു: റോഡരികിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ യുവാവ് ആക്രമിച്ചു. എയര്‍ഹോസ്റ്റസിന്റെ ടീഷര്‍ട്ട് വലിച്ചുകീറുകയായിരുന്നു. ബൈക്ക് യാത്രികന്റെ ഇടയില്‍ നിന്നാണ് അക്രമം ഉണ്ടായത്. ബെംഗളൂരുവിലെ എച്ച്ആര്ബിആറിന് സമീപത്തെ തെരുവിലാണ് സംഭവം…
Read More » - 20 February
ശൗചാലയമില്ലെങ്കില്‍ വിവാഹം നടക്കില്ല: വിചിത്ര നടപടിയുമായി പുരോഹിതര്‍
ഗുവാഹത്തി: ശൗചാലയത്തെ പറ്റിയുള്ള പരസ്യങ്ങള്‍ കണ്ട് നമ്മള് ചിരിക്കാറില്ലേ. എന്നാല്‍, ഇത്തരം ആചാരങ്ങളും നടപടികളും ഇപ്പോഴും പലയിടങ്ങളിലും നടക്കുന്നുണ്ട്. ശൗചാലയമില്ലെങ്കില്‍ വിവാഹം പോലും നടക്കാത്ത അവസ്ഥയാണ്. ഹരിയാന…
Read More » - 20 February
“ഇതിന്റെ പകുതി സൗകര്യമെങ്കിലും ഞങ്ങൾക്കുണ്ടായിരുന്നെങ്കിൽ”- ഗുജറാത്ത് കണ്ട് അതിശയിച്ച് കേരള താരങ്ങൾ
വഡോദര:ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് ഗുജറാത്തിലെത്തിയ കേരള താരങ്ങൾ തങ്ങൾക്കൊരുക്കിയിരിക്കുന്ന സൗകര്യങ്ങൾ കണ്ട് അന്തം വിട്ടു. ഒപ്പം പറയുകയും ചെയ്തു ,…
Read More » - 20 February
മദ്യലഹരിയിലായ മുന്‍ ക്രിക്കറ്റ് താരം അബോധാവസ്ഥയില്‍ ചെയ്തുകൂട്ടിയ കാര്യങ്ങള്‍ ഇങ്ങനെ
മുംബൈ: മദ്യലഹരിയിലായ മുന്‍ക്രിക്കറ്റ് താരം അബോധാവസ്ഥയില്‍ ചെയ്ത് കൂട്ടിയ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ എല്ലാവരും ഞെട്ടിപ്പോകും . റെയില്‍വേ സ്റ്റേഷന് പ്ലാറ്റ്ഫോമിലേക്ക് കാര്‍ ഓടിച്ചുകയറ്റിയാണ് ഈ മുന്‍ ക്രിക്കറ്റ്…
Read More » - 20 February
നടിയെ ആക്രമിച്ച സംഭവം -അപലപിച്ച് തമിഴ് താരസംഘടന നടികര്‍ സംഘം- മുഖ്യമന്ത്രിക്ക് കത്തയച്ചു
ചെന്നൈ: കൊച്ചിയില്‍ നടിയെ ആക്രമിച്ചതിനെ അപലപിച്ച് തമിഴ് താരസംഘടന നടികര്‍ സംഘം. സംഭവത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തിയ യോഗം കേരളം മുഖ്യമന്ത്രി പിണറായി വിജയന് കുറ്റവാളികളെ…
Read More » - 20 February
അഖിലേഷും പ്രതീകും തനിക്കു ഒരുപോലെയെന്നു മുലായത്തിന്റെ രണ്ടാം ഭാര്യ
ലക്നോ•മക്കളെ രാഷ്ട്രീയമായി ഉര്ത്തിക്കൊണ്ടുവരുന്നതിനെച്ചൊല്ലിയുള്ള ഭിന്നത സമാജ്വാദി പാര്‍ട്ടിയിലും പാര്‍ട്ടി സ്ഥാപകനന്‍ മുലായം സിംഗ് യാദവിന്റെ കുടുംബത്തിലും രൂക്ഷമാകുന്നെന്ന വാര്‍ത്തകള്‍ തള്ളി മുലായത്തിന്റെ രണ്ടാം ഭാര്യ സാധന ഗുപ്ത.…
Read More » - 20 February
ഭിന്നശേഷിക്കാര്‍ക്കു വേണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ‘സ്വാവലംബന്‍’- കൂടുതൽ വിവരങ്ങൾ അറിയാം
ഭിന്നശേഷിക്കാർക്കായി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ സ്വാവലംബനെ പറ്റി കൂടുതലായറിയാം. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഭിന്ന ശേഷിയുള്ള കുടുംബത്തിന് പ്രതിവര്‍ഷം വെറും 355 രൂപ നല്കിയാല് ലഭിക്കുന്നത്…
Read More »