India
- Apr- 2017 -4 April
ജയില്‍പ്പുള്ളികളെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്ക് നിയോഗിക്കാന്‍ പദ്ധതി
കൊല്‍ക്കത്ത: ജയില്‍പ്പുള്ളികളെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്ക് നിയോഗിക്കാന്‍ പദ്ധതി. പശ്ചിമബംഗാളിലാണ് ഇത്തരമൊരു നിര്‍ദേശം ഉയര്‍ന്നുവന്നത്. ചെലവുചുരുക്കലിന്റെ ഭാഗമായാണ് ഇങ്ങനെയൊരു നിര്‍ദേശവുമായി ജയില്‍ വകുപ്പ് രംഗത്തുവന്നത്. ഇതിനായി ‘ജയില്‍…
Read More » - 4 April
ഭാര്യയെ കത്തിലൂടെ മുത്തലാഖ് ചൊല്ലി; യുവാവ് അറസ്റ്റില്‍
ഹൈദരാബാദ്: ഭാര്യയെ കത്തിലൂടെ മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റില്‍. വിവാഹം നടന്ന് തൊട്ടടുത്ത ദിവസം തന്നെ ഭാര്യയെ പോസ്റ്റ് കാർഡിലൂടെ മുത്തലാഖ് ചൊല്ലിയ യുവാവിനെയാണ് പോലീസ് അറസ്റ്റ്…
Read More » - 4 April
ഇന്ത്യ-പാക് സാമാധാന ശ്രമത്തിന് മധ്യസ്ഥത വഹിക്കാമെന്ന യുഎസ് നിര്‍ദ്ദേശത്തിനു ഇന്ത്യ പ്രതികരിക്കുന്നു
ന്യൂഡല്‍ഹി: പാകിസ്ഥാനുമായുള്ള സാമാധാന ശ്രമത്തിന് ആരുടെയും മധ്യസ്ഥത ആവശ്യമില്ലെന്ന് ഇന്ത്യ. യുഎസിന്റെ നിര്‍ദ്ദേശത്തെ ഇന്ത്യ തള്ളുകയായിരുന്നു. പാകിസ്ഥാനുമായുള്ള പ്രശ്നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നാണ് ഇന്ത്യ പറയുന്നത്. അതിന്…
Read More » - 4 April
കര്‍ഷകര്‍ക്ക് ആശ്വാസമായി യോഗി ആദിത്യനാഥ്: കാര്‍ഷിക കടം എഴുതിതള്ളി
ലക്നൗ: ഉത്തര്‍പ്രദേശിലെ കോടിക്കണക്കിന് കര്‍ഷകര്‍ക്ക് ആശ്വാസമായി യോഗി ആദിത്യനാഥ്. 36,729 കോടി വരുന്ന കാര്‍ഷിക കടം യോഗി ആദിത്യനാഥ് എഴുതി തള്ളി. ഉത്തര്‍പ്രദേശിലെ ആദ്യ കാബിനറ്റ് യോഗത്തിലാണ്…
Read More » - 4 April
എംഎല്‍എയുടെ മകളുടെ കൈവിരല്‍ കാമുകന് അറുത്തെടുത്തു
പൂനെ: ബിജെപി എംഎല്‍എയുടെ മകളെ മുന്‍ കാമുകന് അക്രമിച്ചു. മഹാരാഷ്ട്രയിലാണ് സംഭവം. കോളേജില്‍ വെച്ചാണ് എംബിഎ വിദ്യാര്‍ത്ഥിനിയായ അശ്വനി റെഡ്ഡി ബോദ്കുര്വാറിന് പരിക്കേറ്റത്. പെണ്‍കുട്ടിയുടെ കൈവിരല്‍ അറുത്തെടുക്കുകയായിരുന്നു.…
Read More » - 4 April
പ്രമുഖ നടിയുടെ ഭര്‍ത്താവ് വിഷംകഴിച്ച് മരിച്ച നിലയില്‍
ചെന്നൈ•പ്രമുഖ തമിഴ് സീരിയല്‍ നടി മൈന നന്ദിനിയുടെ ഭര്‍ത്താവ് കാര്‍ത്തികേയനെ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചെന്നൈ നഗരത്തിലെ വിരുംബാക്കം പ്രദേശത്തെ ഒരു ലോഡ്ജിലാണ്…
Read More » - 4 April
എന്ത് കഴിക്കണമെന്നത് വ്യക്തിപരമായ ഇഷ്ടം: താന്‍ മാംസം കഴിക്കുമെന്ന് വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: ഓരോരുത്തരുടെയും ഭക്ഷണ സ്വാതന്ത്ര്യത്തില്‍ കൈ കടത്തരുതെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. താന്‍ മാംസം കഴിക്കുന്നയാളാണ്, അത് ഇനിയും തുടരുമന്ന് നായിഡു പറഞ്ഞു. ഓരോരുത്തര്‍ക്കും അവര്‍ക്ക് ഇഷ്ടപ്പെട്ട…
Read More » - 4 April
ഒരു ഡസന്‍ തോക്കുകളുമായി മതപണ്ഡിതന് അറസ്റ്റില്‍
ഗാസിയാബാദ്•ഒരു ഡസന്‍ തോക്കുകളുമായി മതപണ്ഡിതന് അറസ്റ്റില്‍ ഉത്തർപ്രദേശിലെ മുസഫർനഗർ ജില്ലയി നിന്നാണ് ഹാഫിദ് മുഹമ്മദ് താഹിര്‍ എന്നയാളെ 12 തോക്കുകളുമായി പോലീസ് പിടികൂടിയത്. ജൻസാത് നഗരത്തിൽ സ്ഥിതി…
Read More » - 4 April
പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൂപ്പര്‍ താരം രജനീകാന്തും കൈകോര്‍ക്കുന്നു : കോടികള്‍ മുതല്‍ മുടക്കുള്ള രജനി ചിത്രം മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗം
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയും സൂപ്പര്‍ താരം രജനീകാന്തും കൈകോര്‍ക്കുന്നു. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2.0 കേന്ദ്ര സര്‍ക്കാറിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാകുന്നു.…
Read More » - 4 April
ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച ജിയോ പുതിയ മേഖലയിലേക്ക്
ഡൽഹി: ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച ജിയോ പുതിയ മേഖലയിലേക്ക്. ജിയോ ഡിടിഎച്ച് സേവനങ്ങളുമായി എത്തുന്നുവെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ഏപ്രിലോടെ ജിയോ സെറ്റ്ടോപ് ബോക്സുകള്‍ വിപണിയില്‍ പുറത്തിറക്കാനാണ്…
Read More » - 4 April
കാര്‍ഷിക വായ്പകളെല്ലാം എഴുതിത്തള്ളണം; മദ്രാസ് ഹൈക്കോടതി
ചെന്നൈ: കാര്‍ഷിക വായ്പകളെല്ലാം എഴുതിത്തള്ളാന്‍ തമിഴ്നാട് സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു. നേരത്തെ അഞ്ച് ഏക്കറിൽ കുറവു സ്ഥലം ഉള്ളവരെയായിരുന്നു കടം എഴുതിത്തള്ളുന്നതിന് സർക്കാർ പരിഗണിച്ചത്. ഇതിലെ…
Read More » - 4 April
മത സൗഹാര്‍ദ്ദത്തിന് ഗോവധം നിരോധിക്കണം:അജ്മീര്‍ ദര്‍ഗ മേധാവി സര്‍ക്കാരിനോട്
ജെയ്പൂര്‍•രാജ്യത്ത് സാമുദായിക സൗഹാര്‍ദ്ദം പ്രോത്സാഹിപ്പിക്കാന്‍ കന്നുകാലികളെ കൊല്ലുന്നതും മാട്ടിറച്ചിയുടെ വില്പനയും സര്‍ക്കാര്‍ നിരോധിക്കണമെന്ന് അജ്മീര്‍ ദര്‍ഗയിലെ ആത്മീയ മേധാവി. മുസ്ലിങ്ങള്‍ കന്നുകാലികളെ കൊല്ലുന്നതില്‍ നിന്നും ബീഫ് കഴിക്കുന്നതില്‍…
Read More » - 4 April
ഡിജിറ്റലായി പണമിടപാടിനു സംവിധാനമൊരുക്കി വാട്സ്ആപ്പ് വാര്‍ത്തകളില്‍ നിറയുന്നു
കോടിക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ഒരു ആപ്പാണ് വാട്സ്ആപ്പ്. സമൂഹത്തില്‍ ഇന്ന് വാട്സ്ആപ്പിനുള്ള സ്ഥാനം വലുതാണെന്ന് തന്നെ പറയാം. വീഡിയോ കോള്‍ സംവിധാനം വരെ വാട്സ്ആപ്പ് നല്‍കുന്നുണ്ട്. വാട്സ്ആപ്പില്‍…
Read More » - 4 April
ജനങ്ങള്‍ക്ക് തന്നെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാകാന്‍ കാരണം തന്റെ വസ്ത്രധാരണം; യോഗി ആദിത്യനാഥ്
ലഖ്നൗ: തന്റെ വസ്ത്രധാരണമാണ് ജനങ്ങള്‍ക്ക് തന്നെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാകാന്‍ കാരണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രവര്‍ത്തികളിലൂടെ താന്‍ എല്ലാ വിഭാഗം ജനങ്ങളുടേയും ഹൃദയം കവരുമെന്നും അദ്ദേഹം…
Read More » - 4 April
വോട്ടിങ് മെഷീൻ ക്രമക്കേട്; കെജ്രിവാളിന്റെ വെല്ലുവിളി തെരഞ്ഞെടുപ്പ് കമ്മീഷൻ ഏറ്റെടുത്തു
ന്യുഡല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ ക്രമക്കേടില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വെല്ലുവിളി ഏറ്റെടുത്തു തെരഞ്ഞെടുപ്പ് കമ്മീഷൻ.വോട്ടിങ് മെഷീനിലെ ക്രമക്കേട് അവസരം കിട്ടിയാൽ തെളിയിക്കാമെന്നായിരുന്നു കെജ്രിവാളിന്റെ…
Read More » - 4 April
ഫേസ്ബുക്കിൽ ലൈവ് വീഡിയോ പോസ്റ്റ് ചെയ്ത ശേഷം വിദ്യാർഥി ആത്മഹത്യ ചെയ്തു
മുംബൈ : ഫേസ്ബുക്കിൽ ലൈവ് വീഡിയോ പോസ്റ്റ് ചെയ്ത ശേഷം വിദ്യാർഥി ആത്മഹത്യ ചെയ്തു. ബംഗളൂരു സ്വദേശിയും, എന്‍ജിനിയറിംഗ് വിദ്യാർഥിയുമായ അർജുൻ ഭരദ്വാജ് എന്ന വിദ്യാർഥിയാണ് താജ്…
Read More » - 4 April
ശ്രീലങ്കന്‍ നാവികസേന കസ്റ്റഡിയിലെടുത്ത 18 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു
രാമേശ്വരം: ശ്രീലങ്കന്‍ നാവികസേന കസ്റ്റഡിയിലെടുത്ത 18 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. കഴിഞ്ഞ മാര്‍ച്ച് 21നും 26നും ഇടയില്‍ ശ്രീലങ്കന്‍ നാവികസേന കസ്റ്റഡിയില്‍ എടുത്ത 38 മത്സ്യത്തൊഴിലാളികളില്‍ ഉള്‍പ്പെട്ട…
Read More » - 4 April
വെളളത്തിന്റെ പേരില്‍ തമിഴ്നാട്ടിൽ കലാപം
ചെന്നൈ: വെളളത്തിന്റെ പേരില്‍ തമിഴ്നാട്ടില്‍ ജാതി സംഘര്‍ഷം. രാജപ്പാളയത്തിന് സമീപം തോട്ടിയപ്പട്ടി ഗ്രാമത്തില്‍ അരുന്ധതിയാര്‍ വിഭാഗക്കാര്‍ താമസിക്കുന്ന കോളനിയിലാണ് കലാപം ഉണ്ടായത്.അരുന്ധതിയാര്‍ കുടിയിരുപ്പിലെ 43 വീടുകളാണ്…
Read More » - 4 April
ശ്രീകൃഷ്ണന് ഇതിഹാസ പൂവാലനെന്ന ട്വീറ്റ് : പ്രശാന്ത് ഭൂഷണ് മാപ്പ് പറഞ്ഞു
ഡല്‍ഹി : ശ്രീകൃഷ്ണനെ അപമാനിച്ച് ട്വിറ്റര്‍ സന്ദേശമെഴുതിയ സുപ്രീംകോടതി അഭിഭാഷകന് പ്രശാന്ത് ഭൂഷണ് മാപ്പു പറഞ്ഞു.ഷേക്സ്പിയറിന്റെ റോമിയോ ഒരാളെയാണ് പ്രണയിച്ചിരുന്നതെങ്കില്‍ ഒരുപാട് സ്ത്രീകളെ ശല്യം ചെയ്ത ശ്രീകൃഷ്ണന്…
Read More » - 4 April
കെജ്രിവാളിന്റെ സ്വകാര്യ കേസുകൾക്ക് പണം ഖജനാവിൽ നിന്ന്- ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
ന്യൂഡൽഹി: പല തരം വിവാദ ആരോപണങ്ങൾ പല ഉന്നതർക്കുമെതിരെ സ്ഥിരമായി ഉന്നയിക്കുന്ന കെജ്രിവാളിനെതിരെ കുറ്റാരോപിതർ തിരികെ മാനനഷ്ട കേസ് കൊടുക്കുകയും മറ്റും ചെയ്യുമ്പോൾ അതിനു ചിലവാക്കുന്ന പണം…
Read More » - 4 April
പുത്തന്‍ 200 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറങ്ങും
മുംബൈ : 200 രൂപ നോട്ടുകള്‍ വരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം നടന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് യോഗത്തിലാണ് 200 രൂപ നോട്ട് അച്ചടിക്കാനുള്ള…
Read More » - 4 April
ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട കടൽത്തീരം ഇന്ത്യയിൽ; മുംബൈയും കേരളവും ഒന്നും രണ്ടും സ്ഥാനങ്ങളിൽ
ദില്ലി: പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മലിനമാക്കപ്പെട്ട കടത്തീരവും കടലും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. ഒന്നാംസ്ഥാനം മുംബൈയ്ക്കാണ്. കേരള തീരവും അന്തമാന്‍ നിക്കോബാര്‍ ഐലന്റും…
Read More » - 4 April
ബോക്സിംഗ് താരം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു
ഭോപ്പാൽ : ബോക്സിംഗ് താരം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലാണ് സംഭവം. പോലീസ് ഉദ്യോഗസ്ഥന്റെ മകളും പതിനാലുവയസുകാരിയായ പെണ്‍കുട്ടിയെയാണ് ബോക്സിംഗ് താരം പീഡിപ്പിച്ചതെന്നാണ് പരാതി.…
Read More » - 4 April
വയലാർ രവിയുടെ മകന്റെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് കണ്ടു കെട്ടി
ന്യൂഡൽഹി : രാജസ്ഥാനിലെ 108 ആംബുലൻസ് പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് വയലാർ രവിയുടെ മകൻ ഉൾപ്പെടെ രണ്ടു ഡയറക്ടർമാരുടെ 11.57 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ്…
Read More » - 4 April
പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ അന്തരിച്ചു
മുംബൈ: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോരി അമോൻകർ (84)അന്തരിച്ചു. സംഗീതജ്ഞ മൊഗുബായ് കർഡികറുടെ മകളാണ് അമോൻകർ. പ്രായാധിക്യത്തെ തുടർന്ന് മുംബൈയിലെ വസതിയിലായിരുന്നു മരണമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. 1987ൽ…
Read More »