ഷിംല : ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ ബസ്സ് നദിയിലേക്ക് മറിഞ്ഞു 44 പേര്‍ കൊല്ലപ്പെട്ടു. ഷിംലയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് പോയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
മരണസംഖ്യ ഉയരാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. അപകടം ഗ്രാമ പ്രദേശത്ത് നടന്നതിനാല്‍ അപകട വിവരം നാട്ടുകാര്‍ വൈകിയാണ് അറിഞ്ഞത്.
Post Your Comments