India
- Apr- 2017 -4 April
പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ അന്തരിച്ചു
മുംബൈ: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോരി അമോൻകർ (84)അന്തരിച്ചു. സംഗീതജ്ഞ മൊഗുബായ് കർഡികറുടെ മകളാണ് അമോൻകർ. പ്രായാധിക്യത്തെ തുടർന്ന് മുംബൈയിലെ വസതിയിലായിരുന്നു മരണമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. 1987ൽ…
Read More » - 4 April
കിരീട നേട്ടത്തിന് പിന്നാലെ മറ്റൊരു ചരിത്രമുന്നേറ്റവുമായി സിന്ധു
ന്യൂഡൽഹി: ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടനേട്ടത്തിന് പിന്നാലെ റാങ്കിങ്ങിൽ ചരിത്രമുന്നേറ്റവുമായി ഇന്ത്യൻ താരം പി.വി സിന്ധു. ലോകറാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കാണ് സിന്ധു മുന്നേറിയിരിക്കുന്നത്. ഫൈനലില്‍ ലോക…
Read More » - 4 April
വന്ദേമാതരവും ജനഗണമനയും നിർബന്ധമാക്കി ഒരു നഗരസഭ മാതൃകയാകുന്നു
വാരാണസി: വാരാണസി നഗരസഭയിൽ വന്ദേമാതരവും ജനഗണമനയും നിർബന്ധമാക്കി. നഗരസഭ നടപടികൾ തുടങ്ങുന്നതിന് മുൻപ് വന്ദേമാതരവും അവസാനിക്കുമ്പോൾ ദേശീയഗാനവും നിർബന്ധമാക്കാൻ മേയർ രാംഗോപാൽ മോഹാലെ ഉത്തരവിട്ടു. സഭാനടപടികൾ തുടങ്ങുന്നത്…
Read More » - 4 April
ലോകത്തിലെ ഏറ്റവും കൂടുതൽ വാടകയുള്ള ഇടങ്ങളിൽ ഒൻപതാമത് സ്ഥാനം ഇന്ത്യയിലെ ഈ സ്ഥലത്തിന്
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും കൂടുതൽ വാടകയുള്ള ഇടങ്ങളുടെ പട്ടികയിൽ ഡൽഹിയിലെ കൊണാട്ട്പ്ലേസ് ഒൻപതാമത്. ചതുരശ്ര അടിക്ക് 105.71 ഡോളറാണ് ഇവിടുത്തെ ശരാശരി വാർഷിക വാടക. ചതുരശ്ര അടിക്ക്…
Read More » - 3 April
ഒമ്പതാം ക്ലാസുകാരിയെ സുഹൃത്തുക്കള്‍ പീഡിപ്പിച്ചു
ഭുവനേശ്വര്‍: ഒമ്പതാം ക്ലാസികാരിയെ സഹപാഠികള്‍ പീഡനത്തിനിരയാക്കി. ഒഡീഷയിലെ നയാഗഡ് ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ട്യൂഷന് സേന്ററില്വെച്ചായിരുന്നു പീഡനം. പീഡനം…
Read More » - 3 April
കുളിക്കാനായി കുളത്തിലിറങ്ങിയ അഞ്ചു കുട്ടികൾ മുങ്ങിമരിച്ചു
പാറ്റ്ന: കുളിക്കാനായി കുളത്തിലിറങ്ങിയ അഞ്ചു കുട്ടികൾ മുങ്ങിമരിച്ചു. അഞ്ചിനും 12 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ബിഹാറിലെ ബുധ്വയിൽ പ്രദേശിക ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് തിങ്കളാഴ്ച പ്രാർഥനകൾക്കായി…
Read More » - 3 April
ആപ്പിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ മോദി വിളിയുമായി കാണികൾ- കാണികൾക്ക് ഭ്രാന്താണെന്ന് കെജ്രിവാൾ
ന്യൂഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ നടന്ന ന്യൂഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ് റാലിയിൽ ജയ് മോദി വിളികളുമായി ജനങ്ങൾ. കെജ്രിവാൾ പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ തന്നെ ജയ്…
Read More » - 3 April
പരാജയത്തിന് കാരണം തന്റെ പാർട്ടിയിലെ നേതാക്കൾ – വോട്ടിങ് മെഷീൻ അല്ല- അപര്‍ണ യാദവ്
ലക്നൗ:തന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ തന്നെയാണെന്ന് മുലായത്തിന്റെ മരുമകള്‍ അപര്‍ണ യാദവ് തുറന്നടിച്ചു. പാർട്ടിക്കാർ തന്നെ പിന്നിൽ നിന്ന് കുത്തിയതാണ് തന്റെ…
Read More » - 3 April
മുൻ എംഎൽഎയുടെ വെടിയേറ്റ് 8 വയസ്സുകാരിക്ക് ദാരുണാന്ത്യം
ബീഹാർ : മുൻ എംഎൽഎയുടെ വെടിയേറ്റ് 8 വയസ്സുകാരിക്ക് ദാരുണാന്ത്യം. നാല് പേർക്ക് പരിക്കേറ്റു. ബീഹാറിലെ റോത്താസ് ജില്ലയിലുള്ള തൊണ്ടുണി ഗ്രാമത്തിലാണ് അതി ദാരുണമായ സംഭവം നടന്നത്.…
Read More » - 3 April
സിംഗപ്പൂർ ഐ ടി മേഖലയിലെ ഇന്ത്യൻ ഭാഗ്യാന്വേഷികൾക്ക് തിരിച്ചടി
ന്യൂഡൽഹി: അമേരിക്കക്കു പിന്നാലെ ഇന്ത്യയിൽ നിന്നുള്ള ഐടി പ്രൊഫഷണലുകൾക്ക് സിംഗപ്പൂർ വിസ നിഷേധിക്കുന്നു.സ്വദേശികളായ ഉദ്യോഗാർഥികൾക്ക് തൊഴിൽ നൽകുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് സിംഗപ്പൂർ സർക്കാർ ഇത്തരമൊരു നീക്കം നടത്തുന്നത്.…
Read More » - 3 April
പെരുമ്പാമ്പിനെ വെടിവെച്ചുകൊന്നു: അഞ്ച് പേര് പിടിയില്‍
പൂനെ: പെരുമ്പാമ്പിനെ കൊന്ന കേസില്‍ അഞ്ച് പേര് പിടിയില്‍. ടൗണ്‍ഷിപ്പില്‍ കടന്നുകൂടിയ പെരുമ്പാമ്പിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. പൂനെയിലെ മുല്സിയിലെ ആംബി വാലി സിറ്റിയിലാണ് സംഭവം.…
Read More » - 3 April
നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനം ഇതാണ് -റാങ്ക് പട്ടിക കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റേത്
ന്യൂഡല്‍ഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തിലുള്ള റാങ്ക് പട്ടിക കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പുറത്തുവിട്ടു. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആണ്…
Read More » - 3 April
എയര്‍സെല്‍-മാര്‍ക്സിസ് അഴിമതി കേസ് : കോണ്‍ഗ്രസ് നേതാവ് ചിദംബരം കുടുങ്ങുമെന്ന് സൂചന
ന്യൂഡല്‍ഹി : എയര്‍സെല്‍- മാക്സിസ് അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധന മന്ത്രിയുമായ പി. ചിദംബരത്തിന്റെ പങ്ക് അന്വേഷിച്ച് വരികയാണെന്ന് സി.ബി.ഐ സുപ്രിം കോടതിയില്‍. അന്വേഷണത്തിന്റെ…
Read More » - 3 April
വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ്സ്- വ്യാജഡോക്ടർ ചമഞ്ഞ് എടുത്തത് 30 ലേറെ പ്രസവങ്ങള്‍; യുവതിയും ഭര്‍ത്താവും അറസ്റ്റില്‍
ഡോംബിവിലി ( മഹാരാഷ്ട്ര ): ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള യുവതി വ്യാജ ഡോക്ടർ ചമഞ്ഞ് എടുത്തത് മുപ്പതോളം പ്രസവങ്ങൾ. 100 ബെഡ് ഉള്ള ഒരു…
Read More » - 3 April
പാകിസ്ഥാന്റെ ബോട്ടുകള്‍ ബിഎസ്എഫ് പിടിച്ചെടുത്തു
ഫിരോസ്പൂര്‍: പാകിസ്ഥാന്റെ രണ്ട് ബോട്ടുകള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കൈകളില്‍. രണ്ട് മത്സ്യബന്ധന ബോട്ടുകളാണ് ബിഎസ്എഫ് പിടിച്ചെടുത്തത്. പഞ്ചാബിലെ ഫിരോസ്പൂരില്‍ നിന്നാണ് ബോട്ടുകള്‍ പിടികൂടിയത്. ബിഎസ്എഫ് നടത്തിയ പട്രോളിംഗിനിടെയാണ്…
Read More » - 3 April
ആർഎസ്എസിനെതിരെ പുതിയ സംഘടനയുമായി ലാലുപ്രസാദ് യാദവിന്റെ മകന്
പട്ന: ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകനും ബിഹാര്‍ ആരോഗ്യമന്ത്രിയുമായ തേജ്പ്രദാപ് യാദവ് പുതിയ സംഘടനയുമായി രംഗത്ത്. ധര്‍മനിരപേക്ഷക് സേവക് സംഘ് (ഡി.എസ്.എസ്) എന്ന പേരിലാണ് പുതിയ…
Read More » - 3 April
തികച്ചും മനുഷ്യത്വപരമായ കാരണത്താൽ അയൽരാജ്യക്കാരന് ഫ്രീ ടിക്കറ്റ്സ് നൽകി എയർ ഇന്ത്യ മാതൃകയായി
മനുഷ്യത്വപരമായ കാരണത്താൽ ബംഗ്ലാദേശികൾക്ക് ഫ്രീ ടിക്കറ്റുകൾ നൽകി എയർ ഇന്ത്യ മാതൃകയായി. പേശികളെ ബാധിക്കുന്ന മസ്ക്കുലർ ഡിസ്ട്രോഫി എന്ന വ്യത്യസ്ഥമായ രോഗവുമായി വലയുന്ന ബംഗ്ലാദേശ് സ്വദേശികളായ അബ്ദാസ് (24),…
Read More » - 3 April
സേവനം കൃത്യസമയത്ത് നല്‍കിയില്ലെങ്കില്‍ ഇനി പോലീസിനും പിഴ
സേവനം കൃത്യസമയത്ത് നല്‍കിയില്ലെങ്കില്‍ ഇനി പോലീസിനും പിഴ. പോലീസ് സേവനങ്ങള്‍ കൃത്യസമയത്തു ലഭിക്കുമോ എന്ന ആശങ്ക പലപ്പോഴും ജനങ്ങളില്‍ കാണാറുണ്ട്. എന്നാല്‍ ഇത്തരം ആശങ്കകള്‍ക്കെല്ലാം പരിഹാരം കണ്ടെത്താൻ…
Read More » - 3 April
അസാധുവാക്കിയ നോട്ടുകളുമായി പതിനാലു പേര് പിടിയില്‍
ബംഗളൂരു ; കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയ 500,1000 നോട്ടുകളുമായി പതിനാലു പേര് പിടിയില്‍. ബംഗളൂരുവില്‍ 9.10 കോടി രൂപയാണ് ഇവരുടെ പക്കൽ നിന്ന് കണ്ടെത്തിയത് . കര്‍ണാടക മുന്‍…
Read More » - 3 April
റോഡ് ഷോയ്ക്കിടെ ആം ആദ്മിയുടെ മുതിർന്ന നേതാവിനെ പാർട്ടി പ്രവർത്തക മുഖത്തടിച്ചു
ഡൽഹി: ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാവ് സഞ്ജയ് സിങ്ങിനെ പാർട്ടി പ്രവർത്തക മുഖത്തടിച്ചു. ഞായറാഴ്ച രാജൗരി ഗാർഡൻ മണ്ഡലത്തിൽ നടന്ന പ്രചാരണങ്ങൾക്കിടെയാണ് സംഭവം. സിമ്രാൻ ബേദി…
Read More » - 3 April
ഗ്രനേഡുമായി വിമാനത്താവളത്തിലെത്തിയ സൈനികന് അറസ്റ്റില്‍
ശ്രീനഗര്‍: ഗ്രനേഡുമായി ശ്രീനഗര്‍ വിമാനത്താവളത്തിലെത്തിയ സൈനികന് അറസ്റ്റില്‍. ഇന്ന് രാവിലെയാണ് സംഭവം. ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഗ്രനേഡ് കണ്ടെടുത്തത്. ആന്റി ഹൈജാക്കിങ് സ്ക്വാഡാണ് സൈനികനെ അറസ്റ്റു ചെയ്തത്.…
Read More » - 3 April
കറന്‍സികളിലെ സുരക്ഷാ ക്രമീകരണം ഉറപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ഡൽഹി: മൂന്ന് നാല് വര്‍ഷം കൂടുമ്പോള്‍ കറന്‍സികളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ പരിഷ്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇത്തരം ഒരു നടപടി കള്ളനോട്ട് തടയുക ലക്ഷ്യമിട്ടാണ് ആലോചിക്കുന്നത്. ഉയര്‍ന്ന…
Read More » - 3 April
സൊമാലിയൻ കടൽകൊളളക്കാർ ഇന്ത്യൻ ചരക്കുകപ്പൽ റാഞ്ചി
മുംബൈ: ഇന്ത്യൻ ചരക്കുകപ്പലായ അൽ കൗഷർ സൊമാലിയൻ കടൽകൊളളക്കാർ റാഞ്ചിയതായി റിപ്പോർട്ട്. ദുബായിൽ നിന്നും യെമനിലേക്കുളള യാത്രാമദ്ധ്യേയാണ് കപ്പൽ റാഞ്ചിയതെന്നാണ് വിവരം.മുംബൈ മാണ്ഡവി സ്വദേശികളായ 11 നാവികർ…
Read More » - 3 April
ബാര്‍ നിരോധനം ; ജോലി നഷ്ടപ്പെടുന്നത് പത്ത് ലക്ഷം പേര്‍ക്ക്
ഡൽഹി: സുപ്രീംകോടതിയുടെ വിധി പ്രകാരം ദേശിയപാതകളിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടുന്നതിലൂടെ രാജ്യത്ത് പത്ത് ലക്ഷം പേര്‍ക്ക് ജോലി നഷ്ടപെടുമെന്ന് നീതീ ആയോഗ് സിഇഒ അമിതാബ് കാന്ത്.…
Read More » - 3 April
മതേതരത്വം വെറും അവകാശവാദമായി കൊണ്ടുനടക്കുന്നവർ സൃഷ്ടിക്കുന്ന ആശയക്കുഴപ്പം- കേരളത്തിലും ഇന്നല്ലെങ്കിൽ നാളെ മുസ്ലിം സമുദായം മാറി ചിന്തിക്കും; രാജ്നാഥ് സിംഗ്
ന്യൂഡൽഹി:കേരളത്തിലെ മുസ്ലിം സമുദായം അവരുടെ ഇപ്പോഴത്തെ ആശയക്കുഴപ്പം മാറിയാൽ നാളെ മാറിചിന്തിക്കും എന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ്. യഥാർത്ഥത്തിൽ പ്രശ്നം സൃഷ്ടിക്കുന്നത്…
Read More »