India
- Apr- 2017 -17 April
സ്നാപ് ചാറ്റ് സിഇഒ യുടെ ഇന്ത്യന്‍ പരാമര്‍ശം സ്നാപ് ഡീലിന് പാരയാകുന്നു
ന്യൂഡല്‍ഹി : കഴിഞ്ഞ ദിവസം ഇന്ത്യയെ അവഹേളിച്ച് സ്നാപ് ചാറ്റ് സിഇഒ യുടെ ഇന്ത്യന്‍ പരാമര്ശംഇപ്പോള് സ്നാപ് ഡീലിന് പാരയാകുന്നു. ഇന്ത്യയെ അവഹേളിച്ചതിനെ തുടര്‍ന്ന് രോഷാകുലരായ ഇന്ത്യക്കാര്‍…
Read More » - 17 April
യുവാവിനെ ജീപ്പില്‍ കെട്ടിവച്ച സംഭവം : സൈന്യത്തിനെതിരെ കേസ്
ശ്രീനഗര്‍•കല്ലേറ് കാരില്‍ നിന്ന് രക്ഷപെടാന്‍ സൈന്യം യുവാവിനെ ജീപ്പില്‍ കെട്ടിവച്ച് മനുഷ്യകവചമാക്കിയ സംഭവത്തില്‍ ജമ്മു കശ്മീര്‍ പോലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. വീഡിയോ പുറത്തുവന്നതോടെ സംഭവം വന്‍…
Read More » - 17 April
പശുക്കിടാവിനെ കൊന്നതിന് പാപ പരിഹാരം: അഞ്ച് വയസുകാരിയായ മകളുടെ വിവാഹം നടത്താന്‍ പിതാവിനോട് പഞ്ചായത്ത്
ഭോപാല്‍•പശുക്കിടാവിനെ കൊന്ന പാപം തീരാന്‍ അഞ്ച് വയസുകാരിയായ സ്വന്തം മകളെ വിവാഹം കഴിപ്പിച്ചു അയക്കാന്‍ പിതാവിനോട് സമുദായ പഞ്ചായത്തിന്റെ (ഗ്രാമപഞ്ചായത്ത് അല്ല ) നിര്‍ദ്ദേശം. മധ്യപ്രദേശിലെ ഗുണ…
Read More » - 17 April
കേന്ദ്രസര്‍ക്കാറിന്റെ അടുത്ത പിടി വീണത് ഭൂമി-വസ്തു കൈമാറ്റ രജിസ്ട്രേഷനില്‍ : നിയമം പ്രാബല്യത്തില്‍
ന്യൂഡല്‍ഹി : രാജ്യത്ത് നിന്ന് അഴിമതി തുടച്ചു നീക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത പടി വസ്തു-ഭൂമി കൈമാറ്റ രജിസ്ട്രേഷനില്‍. …
Read More » - 17 April
മുസ്ലീം സ്ത്രീകളോടുള്ള അനീതിക്കെതിരെ ശബ്ദം ഉയര്‍ത്തി പ്രധാനമന്ത്രി
ഭുവനേശ്വര്‍: ചൂഷണത്തിന് ആരെയും വിധേയമാക്കാന്‍ സമ്മതിക്കുകയില്ലെന്നും മുത്തലാഖിന്റെ പേരില്‍ മുസ്ലീം സ്ത്രീകളോട് കാണിക്കുന്ന അനീതി അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭുവനേശ്വറില്‍ നടന്ന ബിജെപി ദേശീയ എക്സിക്യൂട്ടിവ്…
Read More » - 17 April
മാണിയും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക്….?
ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി രാഷ്ട്രപതിയാകുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ ചര്‍ച്ചകള്‍ ഉപരാഷ്ട്രപതി പദത്തിലേക്ക് കടക്കുന്നു. രാജ്യത്തെ രണ്ടാമത് പൗരനാകുന്നതിനുള്ള മത്സരത്തില്‍ മലയാളികള്‍ ആണെന്നതാണ് കൗതുകകരം. എല്ലാവരും…
Read More » - 17 April
ഇനി സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ അഴിയെണ്ണും
ഇനി സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിക്കുന്നവര്‍ ജയിലിലാകും. സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ ടി.ഡി.പി ജനറല്‍ സെക്രട്ടറിയും സംസ്ഥാന ഐ.ടി മന്ത്രിയുമായ നര ലോകേഷ് നിര്‍ദ്ദേശം നല്കി.…
Read More » - 16 April
ഭീകരസംഘടനകളില്‍ ചേരുന്ന യുവാക്കളെ കുറിച്ച് സുരക്ഷ സേന പറയുന്നത്
ശ്രീനഗര്‍ : ഭീകരസംഘടനകളില്‍ ചേരുന്ന യുവാക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നതിലുള്ള ആശങ്ക അറിയിച്ച് സുരക്ഷാ സേന. ഭീകരസംഘടനകളില്‍ ചേരുന്ന കാശ്മീരി യുവാക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ ജൂലായ് മുതല്‍…
Read More » - 16 April
അഞ്ച് വര്‍ഷത്തിനുള്ളില്‍ പുതിയ ഇന്ത്യ : അടുത്ത ലക്ഷ്യം എന്തെന്ന് വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ഭുവനേശ്വര്‍: അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു പുതിയ ഇന്ത്യയാകും ഇനി ഉണ്ടാകുക. ഇനി കേന്ദ്രസര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം എന്തെന്ന് വിശദീകരിയ്ക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി . 2022 ഓടെ…
Read More » - 16 April
മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്; തീരുമാനം ഗര്‍ഭിണിയായ യുവതി നീതി തേടി പ്രധാനമന്ത്രിക്ക് കത്തയച്ച സാഹചര്യത്തില്‍
ന്യൂഡല്‍ഹി: ശരിഅത്ത് പാലിക്കാതെ മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് സമുദായവിലക്ക് ഏര്‍പ്പെടുത്തുമെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. ഇതുമായി ബന്ധപ്പെട്ട് ഒരു പെരുമാറ്റച്ചട്ടം നിര്‍മ്മിക്കുമെന്നും അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്…
Read More » - 16 April
പിതാവ് മക്കളെ കൊന്ന ശേഷം സ്വയം തീകൊളുത്തി
50കാരനായ പിതാവ് മക്കളെ കൊലപ്പെടുത്തിയ ശേഷം സ്വയം തീ കൊളുത്തി. സുനില്‍ ബെല്ഡര് എന്നയാളാണ് മക്കളെ കൊലപ്പെടുത്തിയ ശേഷം സ്വയം തീ കൊളുത്തിയത്. ഭൂരിഭാഗവും പൊള്ളലേറ്റ ഇയാള്‍…
Read More » - 16 April
തോല്‍വിക്ക് കാരണം കണ്ടെത്തി മുലായം
ലക്നൗ : ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്കുണ്ടായ കനത്ത തോല്‍വിക്ക് കാരണം കണ്ടെത്തി മുലായം സിങ്. അഖിലേഷ് സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ എടുത്തു…
Read More » - 16 April
യുവാവ് ഫേസ്ബുക്കിലൂടെ ലൈവ് സ്ട്രീം ചെയ്ത് ജീവനൊടുക്കി
ചണ്ഡിഗഡ്•ഡല്‍ഹി പോലീസിലെ മൂന്ന് പോലീസുകാര്‍ ഉപദ്രവിച്ചു എന്നാരോപിച്ച് സോനിപത് സ്വദേശിയായ യുവാവ് ഫേസ്ബുക്കിലൂടെ തത്സമയ സംപ്രേക്ഷണം നടത്തി ജീവനൊടുക്കി. 28 കാരനായ ദീപക് കുമാര്‍ ആണ് മരിച്ചത്.…
Read More » - 16 April
ഇങ്ങനെയുള്ള ഫോണ്‍ കോളുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇതാ ഒരു ഉപായം
നിങ്ങള്‍ പലപ്പോഴും തിരക്കിലായിരിക്കുമ്പോഴായിരിക്കും പരസ്യം പറഞ്ഞു കൊണ്ടുള്ള ഫോണ്‍ കോളുകള്‍ എത്തുന്നത്. അപ്പോള്‍ ആരായാലും ആകെ ദേഷ്യം പിടിയ്ക്കും. എന്നാല്‍ ഇത്തരം ഫോണ്‍ കോളുകളില്‍ നിന്ന് രക്ഷപ്പെടാന്‍…
Read More » - 16 April
പാക് പൗരന്മാര്ക്ക് ഇന്ത്യ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി : മെഡിക്കല്‍ വിസ നിഷേധിച്ചു
ന്യൂഡല്‍ഹി : പാകിസ്ഥാനെതിരെ ശക്തമായ നടപടിയ്ക്ക് മുതിര്‍ന്ന് ഇന്ത്യ. പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മുന്‍ ഇന്ത്യന്‍ നേവി കമാന്‍ഡര്‍ കുല്ഭൂഷന് ജാദവിനെ മോചിപ്പിക്കുന്നതിനുളള സമ്മര്‍ദത്തിന്റെ ഭാഗമായി പാക്ക്…
Read More » - 16 April
മുസ്ലിം സമുദായത്തിലെ പിന്നോക്കക്കാര്‍ക്കായി നരേന്ദ്ര മോദി
ഭുവനേശ്വര്‍•മുസ്ലിം മതവിഭാഗത്തിലെ പിന്നോക്കക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ ശക്തമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭുവനേശ്വറിൽ നടക്കുന്ന ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.…
Read More » - 16 April
പ്രധാനമന്ത്രിയ്ക്കെതിരെ വിമര്‍ശനവുമായി ലാലുപ്രസാദ് യാദവ്
പാറ്റ്ന : പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ വിമര്‍ശനവുമായി ലാലുപ്രസാദ് യാദവ്. ബിജെപിയെ വളര്‍ത്താന്‍ പ്രധാനമന്ത്രി അധികാരം ദുര്‍വിനിയോഗം ചെയ്യുന്നുവെന്നാണ് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് വ്യക്തമാക്കിയത്.…
Read More » - 16 April
ഭീകരരുടെ ഭീഷണി അവഗണിച്ച പി.ഡി.പി നേതാവിനെ വെടിവെച്ച് കൊന്നു
ശ്രീനഗര്‍•ഭീകരുടെ ഭീഷണി അവഗണിച്ച കാശ്മീരിലെ പി.ഡി.പി പ്രാദേശിക നേതാവിനെ ഭീകരര്‍ വെടിവെച്ച് കൊന്നു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പുല്‍വാമ ജില്ലയില്‍ രാജ്പോറയിലെ വസതിയിലേക്ക് ഇരച്ചുകയറിയ ഭീകരര്‍ 45…
Read More » - 16 April
മലപ്പുറത്ത് ആരെന്ന് നാളെ അറിയാം : എട്ടരയോടെ ആദ്യഫലം : ആകാംക്ഷയോടെ കേരളം
മലപ്പുറം: ലോക്സഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തിങ്കളാഴ്ച എട്ടുമണിയോടെ ആരംഭിക്കുും. എട്ടരയോടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരും. പതിനൊന്നു മണിയോടെ വേട്ടെണ്ണിത്തീരും. മലപ്പുറം ഗവണ്മെന്റ് കോളജിലാണ് വോട്ടെണ്ണല്‍. ഏഴ്…
Read More » - 16 April
ഇന്ത്യയുടെ സ്വപ്ന പദ്ധതി : ദുബായിലെ ബുര്‍ജ് ഖലീഫ മോഡലില്‍ ഇന്ത്യയില്‍ വമ്പന്‍ കെട്ടിടം ഒരുങ്ങുന്നു
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലാണ് ബുര്‍ജ് ഖലീഫയെ വെല്ലുന്ന തരത്തില്‍ കെട്ടിടം ഒരുങ്ങുന്നത്. കേന്ദ്രഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇന്ത്യയുടെ സ്വപ്ന പദ്ധതിയെ കുറിച്ച് വിശദീകരിച്ചത്.…
Read More » - 16 April
ബി.എസ്.എഫിന്റെ വന്‍ കള്ളനോട്ട് വേട്ട
കൊല്‍ക്കത്ത•പശ്ചിമ ബംഗാളില്‍ മാള്‍ഡ ജില്ലയിലെ ചുരിയാന്ത്പൂരില് നിന്ന് ബി.എസ്.എഫ് വന്‍ കള്ളനോട്ട് ശേഖരം പിടികൂടി. 700,000 ത്തിന്റെ 2,000 രൂപ നോട്ടുകളാണ് പിടികൂടിയത്.
Read More » - 16 April
വിമാനറാഞ്ചല്‍ ഭീഷണി: ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ഈസ്റ്റര്‍ ദിനത്തില്‍ വിമാനറാഞ്ചല്‍ ഭീഷണി. മുംബൈ, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ വിമാനത്താവളങ്ങളിലാണ് ഭീഷണിയുള്ളത്. സംഭവത്തെതുടര്‍ന്ന് വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. എയര്‍പോര്‍ട്ടുകളുടെ സുരക്ഷാ ചുമതലയുള്ള…
Read More » - 16 April
ജിയോയുടെ ഓഫറിനെ മറികടക്കാൻ എയർടെല്ലിന് പിന്നാലെ ഐഡിയയും
റിലയൻസ് ജിയോയുടെ ധൻ ധനാ ധൻ ഓഫറിനെ മറികടക്കാൻ എയർടെല്ലിന് പിന്നാലെ ഐഡിയയും രംഗത്തെത്തി. 297, 447 രൂപ താരിഫുകളിൽ രണ്ട് പ്ലാനുകളാണ് ഐഡിയ പുതുതായി അവതരിപ്പിച്ചത്.…
Read More » - 16 April
രാജ്യം വലിയ പ്രക്ഷോഭം നടത്തി നേടിയെടുത്ത സ്വാതന്ത്ര്യത്തെക്കുറിച്ച് മോദിയുടെ വാക്കുകള്‍ ശ്രദ്ധേയം
ഭുവനേശ്വര്‍: രാജ്യം നേടിയെടുത്ത സ്വാതന്ത്ര്യം ചില കുടുംബങ്ങളിലേക്ക് ചുരുക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചില സംഭവങ്ങളിലേക്ക് മാത്രം സ്വാതന്ത്ര്യം ചുരുക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ പേര് പരാമര്‍ശിക്കാതെ അവര്‍ക്കെതിരെയാണ് മോദിയുടെ വിമര്‍ശനം.…
Read More » - 16 April
വീണ്ടും ദുരഭിമാനക്കൊല
മുസാഫർനഗർ: വീണ്ടും ദുരഭിമാനക്കൊല. ഉത്തർപ്രദേശിലെ മുസാർഫർനഗറിലെ മൻസുർപുരിൽ 17 കാരിയേയും കാമുകനേയും പെൺകുട്ടിയുടെ ബന്ധുക്കൾ കൊലപ്പെടുത്തി. മൻസുർപുർ സ്വദേശിനി അഞ്ചൽ, കാമുകൻ അരുൺ കുമാർ (18) എന്നിവരെ…
Read More »