India
- Apr- 2017 -13 April
ഡല്‍ഹി ഉപതെരെഞ്ഞടുപ്പില്‍ ബി.ജെ.പിക്ക് മിന്നുന്ന ജയം
ന്യൂഡല്‍ഹി•ഡല്‍ഹിയിലെ രജൗറി ഗാര്ഡന് നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് മിന്നുന്ന വിജയം. ബി.ജെ.പി സ്ഥാനാര്‍ഥി മഞ്ജിന്ദര്‍ സിങ് സിര്‍സ 14000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എതിരാളിയായ കോണ്‍ഗ്രസ്…
Read More » - 13 April
പെണ്മക്കൾക്ക് ഒന്നരക്കോടി രൂപ സ്ത്രീധനം നൽകിയ ചായക്കടക്കാരൻ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍
ജയ്പുർ: പെണ്മക്കൾക്ക് ഒന്നരക്കോടി രൂപ സ്ത്രീധനം നൽകിയ ചായക്കടക്കാരനെ പിടികൂടാനൊരുങ്ങി ആദായനികുതി വകുപ്പ്. രാജസ്ഥാനിലെ കോത്പുട്ലിക്കു സമീപം ഹദ്വാതാ സ്വദേശിയായ ലീല രാംഗുജ്ജര് ഇപ്പോള്‍ ആദായ നികുതി…
Read More » - 13 April
മുങ്ങിത്താഴ്ന്ന് മരണത്തെ അഭിമുഖീകരിച്ച പാക് നാവികര്‍ക്ക് രക്ഷകരായി ഇന്ത്യന്‍ തീരദേശ സേന
ന്യൂഡല്‍ഹി : ബോട്ട് മറിഞ്ഞ് കടലില്‍ മുങ്ങിത്താഴ്ന്ന് മരണത്തെ അഭിമുഖീകരിച്ച പാക് നാവികര്‍ക്ക് രക്ഷകരായി ഇന്ത്യന്‍ തീരദേശ സേന. ഗുജറാത്ത് തീരത്താണ് പാക് നാവികര്‍ക്ക് ഇന്ത്യ സഹായവുമായെത്തിയത്.…
Read More » - 13 April
സ്വകാര്യ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി : വിദ്യാർഥിനി ആത്മഹത്യ ചെയ്തു
ന്യൂഡൽഹി: കാമുകനുമൊത്തുള്ള സ്വകാര്യ വീഡിയോ സമൂഹ മാധ്യമങ്ങളിലെ പ്രചരിപ്പിക്കുമെന്ന ഭീഷണിയെ തുടർന്ന് വിദ്യാർഥിനിജീവനൊടുക്കി. ഡൽഹി യൂണിവേഴ്സിറ്റി ബിരുദ വിദ്യാർഥിനിയാണ് ജീവനൊടുക്കിയത്. പെണ്‍കുട്ടിയുടെ കാമുകനായ യുവാവിനായി തെരച്ചിൽ തുടരുകയാണ്.…
Read More » - 13 April
മറ്റൊരു ലോക റെക്കോര്‍ഡ് സ്വന്തമാക്കി മോദി വാര്‍ത്തകളില്‍ നിറയുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഒന്നാം സ്ഥാനങ്ങള്‍ നഷ്ടപ്പെടുന്നു
മറ്റൊരു ലോക റെക്കോര്‍ഡ് സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ത്തകളില്‍ നിറയുന്നു. ന്യൂഡൽഹി ഫോട്ടോ ഷെയറിംഗ് സൈറ്റായ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ലോകത്തെ ഒന്നാമത്തെ രാഷ്ട്രനേതാവായി…
Read More » - 13 April
പഞ്ചവത്സര പദ്ധതിക്ക് അന്ത്യം വരുന്നു : പുതിയ പദ്ധതി ഉദയം കൊള്ളുന്നു
ന്യൂഡല്‍ഹി : പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു തുടങ്ങിവച്ച പഞ്ചവത്സര പദ്ധതിക്ക് അന്ത്യം വരുന്നു. ഇതോടെ പുതിയ പദ്ധതി ഉദയം കൊള്ളുകയായി. ആസൂത്രണ കമ്മീഷന് പകരം സര്‍ക്കാര്‍ കൊണ്ടുവന്ന…
Read More » - 13 April
12 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി യുവാക്കള്‍ പിടിയില്‍
ന്യൂഡൽഹി : 12 കോടി രൂപ വിലമതിക്കുന്ന മൂന്നു കിലോ ഹെറോയിനുമായി യുവാക്കള്‍ ഡൽഹി പോലീസിന്റെ പിടിയിലായി. യുപിയിലെ ബറേലി സ്വദേശികളായ മുഹമ്മദ് ജാഫർ, പർവേസ് സെയ്ഫി…
Read More » - 13 April
” അമ്മേ, എനിക്ക് മാപ്പ് തരൂ ” എന്ന് അവസാനമായി സെല്‍ഫി വീഡിയോയില്‍ അറിയിച്ചു യുവതി ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: ” അമ്മേ, എനിക്ക് മാപ്പ് തരൂ ” എന്ന് അവസാനമായി സെല്‍ഫി വീഡിയോയില്‍ അറിയിച്ചു യുവതി ആത്മഹത്യ ചെയ്തു. സ്ത്രീധന പീഡനമാരോപിച്ചുകൊണ്ടുള്ള സെൽഫി വീഡിയോ മൊബൈൽ…
Read More » - 13 April
തട്ടിപ്പ് കേസ് ; മുൻ എംഎൽഎയ്ക്ക് തടവ്ശിക്ഷ
ഭുവനേശ്വർ: തട്ടിപ്പ് കേസിൽ മുൻ എംഎൽഎയ്ക്ക് തടവ്ശിക്ഷ. ഒഡീഷയിലെ പ്രത്യേക വിജിലൻസ് കോടതിയാണ് ജെഎംഎം മുൻ എംഎൽഎ ബിമൽ ലോചൻ ദാസിന് തടവ് ശിക്ഷയും 10 ലക്ഷം…
Read More » - 13 April
മദ്യ വിരുദ്ധ പ്രതിഷേധത്തിനെത്തിയ സ്ത്രീകള്‍ക്ക് നേരെ പോലീസ് ഉദ്യോഗസ്ഥന്റെ കൈയേറ്റം
കോയമ്പത്തൂർ: മദ്യ വിരുദ്ധ പ്രതിഷേധത്തിനെത്തിയ സ്ത്രീകള്‍ക്ക് നേരെ പോലീസ് ഉദ്യോഗസ്ഥന്റെ കൈയേറ്റം. ചൊവ്വാഴ്ച വൈകുന്നേരം തിരുപ്പൂരിലായിരുന്നു സംഭവം. പ്രദേശത്തെ സര്‍ക്കാര്‍ വക മദ്യശാല അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായെത്തിയ…
Read More » - 13 April
റെയില്‍വെ സ്റ്റേഷനുകളില്‍ വൈദ്യുതി ലാഭിക്കാന്‍ പദ്ധതി ഒരുങ്ങുന്നു
അഹമ്മദാബാദ് : റെയില്‍വെ സ്റ്റേഷനുകളില്‍ വൈദ്യുതി ലാഭിക്കാന്‍ പദ്ധതി ഒരുങ്ങുന്നു. പ്ലാറ്റ് ഫോമുകളിലെ ലൈറ്റുകളെല്ലാം റയില്‍വെ സിഗ്നലുകളുമായി ബന്ധപ്പെടുത്തിയാണ് ഈ സംവിധാനം. ട്രെയില്‍ സ്റ്റേഷനിലേക്ക് എത്തുമ്പോള്‍ ലൈറ്റുകളെല്ലാം…
Read More » - 12 April
വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അവസരമൊരുക്കുന്നു
ന്യൂഡല്‍ഹി : വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അവസരമൊരുക്കുന്നു. മെയ് ആദ്യവാരത്തില്‍ തെരഞ്ഞെടുപ്പ് കമീഷന് ആസ്ഥാനമായ നിര്‍വാചന്‍ സദനില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും…
Read More » - 12 April
കടൽക്കൊള്ളക്കാരുടെ തടവിലായിരുന്ന ഇന്ത്യൻ കപ്പൽ ജീവനക്കാരെ മോചിപ്പിച്ചു
മൊഗാദിഷു: കടൽക്കൊള്ളക്കാരുടെ തടവിലായിരുന്ന ഇന്ത്യൻ കപ്പൽ ജീവനക്കാരെ മോചിപ്പിച്ചു. സോമാലിയയിലെ ഹോബിയോയ്ക്ക് സമീപമുള്ള അബ്ദുള്ളാഹി അഹമ്മദലി എന്ന ഗ്രാമത്തിൽനിന്നാണ് ഇവരെ മോചിപ്പിച്ചതെന്നാണു സൂചന. എട്ട് ജീവനക്കാരെയാണ് സൊമാലിയൻ…
Read More » - 12 April
മൊബൈല്‍ ടവറിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവ് ; കാരണം ഞെട്ടിപ്പിക്കുന്നത്
ന്യൂഡല്‍ഹി : മൊബൈല്‍ ടവറിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവ്. മൊബൈല്‍ ടവര്‍ ക്യാന്‍സറിന് കാരണമായെന്ന 42 കാരന്റെ പരാതിക്കാരന്റെ പരാതിയെത്തുടര്‍ന്നാണ് സുപ്രീം കോടതിയുടെ നീക്കം.…
Read More » - 12 April
ജനക്കൂട്ടം സൈന്യത്തെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
ശ്രീനഗര്‍: കശ്മീരില്‍ ഉപതെരഞ്ഞെടുപ്പ് ദിനത്തില്‍ സൈന്യത്തെ ജനക്കൂട്ടം മര്‍ദ്ദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായി. ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചു വരികയായിരുന്ന സി.ആര്.പി.എഫ് ജവാന്മാരെ മര്‍ദ്ദിക്കുകയായിരുന്നു. ജവാന്മാരെ അടിക്കുകയും ചവിട്ടുകയും…
Read More » - 12 April
‘സ്ത്രീകളുടെ ബെസ്റ്റ് ഫിഗര്‍ 36, 24, 36’ : വിവാദപരാമർശങ്ങളുമായി സിബിഎസ്ഇ പാഠപുസ്തകം
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഹെല്‍ത്ത് ആന്‍ഡ് ഫിസിക്കല്‍ എജ്യുക്കേഷന്‍ പാഠപുസ്തകത്തില്‍ സ്ത്രീകളുടെ അഴകളവുകളെ കുറിച്ചുള്ള പരാമര്‍ശം വിവാദമാകുന്നു. സ്ത്രീകള്‍ക്ക് 36-24-36 അഴകളവുകള്‍ ആണ് മികച്ചതെന്നാണ് പുസ്തകത്തിലെ…
Read More » - 12 April
ഐഎസ്ഐ ഉദ്യോഗസ്ഥനെ ഇന്ത്യ തട്ടിക്കൊണ്ട് പോയെന്ന ആരോപണവുമായി പാക് മാദ്ധ്യമങ്ങള്‍
ന്യൂഡല്‍ഹി : ഐഎസ്ഐ ഉദ്യോഗസ്ഥനെ ഇന്ത്യ തട്ടിക്കൊണ്ട് പോയെന്ന ആരോപണവുമായി പാക് മാദ്ധ്യമങ്ങള്‍. ഇന്ത്യക്കാരനായ മുന്‍ നേവി ഉദ്യോഗസ്ഥന് പാകിസ്ഥാന് തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് പാക്…
Read More » - 12 April
പാക് ലോഞ്ച്പാഡുകള്‍ സജീവം; ജാഗ്രതയോടെ സൈന്യം
ന്യൂഡല്‍ഹി: ഇന്ത്യ മിന്നലാക്രമണത്തില്‍ തകര്‍ത്ത ഭീകരരുടെ ലോഞ്ച് പാഡുകള്‍ വീണ്ടും സജീവമെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ അതിര്‍ത്തിയില്‍ സൈന്യം കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. മിന്നലാക്രമണത്തെത്തുടര്ന്നു…
Read More » - 12 April
മരണപ്പെട്ട പിതാവിന്റെ ലോക്കറിൽ സൂക്ഷിച്ചിരുന്നത് പഴയ നോട്ടുകൾ: മാറ്റിയെടുക്കാൻ അനുമതി തേടി ദമ്പതികൾ സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി: അച്ഛന് ലോക്കറില്‍ സൂക്ഷിച്ച പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അനുമതി തേടി ദമ്പതികള്‍ സുപ്രീം കോടതിയിൽ. പിതാവിന്റെ മരണശേഷമാണ് ലോക്കറിൽ സൂക്ഷിച്ചിരുന്ന 83,000 രൂപ കണ്ടതെന്നും ഈ…
Read More » - 12 April
ഭര്‍ത്താവ് മൊഴി ചൊല്ലി: നീതി തേടി യുവതിയുടെ ധര്‍ണ്ണ
അലിഗഡ്: അഞ്ച് വര്‍ഷത്തെ വിവാഹ ജീവിതത്തിനുശേഷം ഭര്‍ത്താവ് ഭാര്യയെ മൊഴി ചൊല്ലി. പെട്ടെന്നാണ് ഇങ്ങനെയൊരു വിധി യുവതിക്ക് നേരിട്ടത്. മക്കളും ഇവര്‍ക്കുണ്ട്. സംഭവത്തില്‍ രഹന എന്ന യുവതി…
Read More » - 12 April
മുഖ്യമന്ത്രിയ്ക്ക് പ്രേതത്തെ പേടി: ഔദ്യോഗിക വസതി ഇനി ഗസ്റ്റ് ഹൗസ്
ന്യൂഡല്‍ഹി: പ്രേതത്തെ പേടിച്ച് അരുണാചല്‍ മുഖ്യമന്ത്രി ഔദ്യോഗിക വസതിയില്‍ കയറിയില്ല. ഔദ്യോഗിക വസതി ഗസ്റ്റ് ഹൗസാക്കി മാറ്റി. അരുണാചല്‍ മുഖ്യമന്ത്രി പെമ ഖണ്ഡുവാണ് പ്രേതത്തെ പേടിച്ച് ഒഴിഞ്ഞത്.…
Read More » - 12 April
മുഖ്യമന്ത്രിയെ പുറത്താക്കണം: പ്രതിപക്ഷം ഗവര്‍ണറെ കണ്ടു
മുംബൈ: തമിഴ്നാട് മുഖ്യമന്ത്രി ഇ. പളനിസ്വാമിയെയും മന്ത്രിസഭയിലെ ചില മന്ത്രിമാരെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ഗവർണർ സി. വിദ്യാസാഗർ റാവുവിനെ കണ്ടു. ഡിഎംകെ നേതാക്കളായ ആർഎസ്.…
Read More » - 12 April
രണ്ട് മാസത്തെ ചികിത്സ: ഇരുനൂറിലേറെ കിലോ ഭാരം കുറച്ച് ഇമാൻ അഹമ്മദ്
മുംബൈ: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത എന്ന വിശേഷണത്തിന് ഉടമയായ ഇമാൻ അഹമ്മദ് എന്ന ഈജിപ്ത്കാരിയുടെ ഭാരം രണ്ട് മാസത്തിനിടെ 242 കിലോ കുറച്ചു. ഇമാനെ…
Read More » - 12 April
വിവാഹിതയാകാനൊരുങ്ങി ഇറോം ഷര്‍മിള
മണിപ്പൂര്‍: വിവാഹിതയാകാനൊരുങ്ങി ഇറോം ഷര്‍മിള. ബ്രിട്ടിഷ് പൗരനായ ഗോവക്കാരന് ഡെസ്മണ്ട് കെ ആണ് വരൻ. ഇതിന്റെ ഭാഗമായി ഡെസ്മോണ്ടിനെ കാണാൻ ഇംഗ്ലണ്ടിലേക്കു പോകാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഇറോം.…
Read More » - 12 April
ബാലറ്റ് പേപ്പര്‍ സംവിധാനത്തെ എതിര്‍ത്ത് വീരപ്പമൊയ്ലി
ന്യൂഡല്‍ഹി : ബാലറ്റ് പേപ്പര്‍ സംവിധാനം തിരിച്ചു കൊണ്ടുവരണമെന്ന ആവിശ്യത്തെ എതിര്‍ത്ത് കോണ്‍ഗ്രസിെന്റ മുതിര്‍ന്ന നേതാവ് വീരപ്പ മൊയ്ലി. ഒരു ഉന്നതാധികാര കമ്മിറ്റി ആവശ്യമാണ്. ബാലറ്റ് പേപ്പറിലേക്ക്…
Read More »