India
- Apr- 2017 -3 April
നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനം ഇതാണ് -റാങ്ക് പട്ടിക കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റേത്
ന്യൂഡല്‍ഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തിലുള്ള റാങ്ക് പട്ടിക കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പുറത്തുവിട്ടു. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആണ്…
Read More » - 3 April
എയര്‍സെല്‍-മാര്‍ക്സിസ് അഴിമതി കേസ് : കോണ്‍ഗ്രസ് നേതാവ് ചിദംബരം കുടുങ്ങുമെന്ന് സൂചന
ന്യൂഡല്‍ഹി : എയര്‍സെല്‍- മാക്സിസ് അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധന മന്ത്രിയുമായ പി. ചിദംബരത്തിന്റെ പങ്ക് അന്വേഷിച്ച് വരികയാണെന്ന് സി.ബി.ഐ സുപ്രിം കോടതിയില്‍. അന്വേഷണത്തിന്റെ…
Read More » - 3 April
വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ്സ്- വ്യാജഡോക്ടർ ചമഞ്ഞ് എടുത്തത് 30 ലേറെ പ്രസവങ്ങള്‍; യുവതിയും ഭര്‍ത്താവും അറസ്റ്റില്‍
ഡോംബിവിലി ( മഹാരാഷ്ട്ര ): ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള യുവതി വ്യാജ ഡോക്ടർ ചമഞ്ഞ് എടുത്തത് മുപ്പതോളം പ്രസവങ്ങൾ. 100 ബെഡ് ഉള്ള ഒരു…
Read More » - 3 April
പാകിസ്ഥാന്റെ ബോട്ടുകള്‍ ബിഎസ്എഫ് പിടിച്ചെടുത്തു
ഫിരോസ്പൂര്‍: പാകിസ്ഥാന്റെ രണ്ട് ബോട്ടുകള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കൈകളില്‍. രണ്ട് മത്സ്യബന്ധന ബോട്ടുകളാണ് ബിഎസ്എഫ് പിടിച്ചെടുത്തത്. പഞ്ചാബിലെ ഫിരോസ്പൂരില്‍ നിന്നാണ് ബോട്ടുകള്‍ പിടികൂടിയത്. ബിഎസ്എഫ് നടത്തിയ പട്രോളിംഗിനിടെയാണ്…
Read More » - 3 April
ആർഎസ്എസിനെതിരെ പുതിയ സംഘടനയുമായി ലാലുപ്രസാദ് യാദവിന്റെ മകന്
പട്ന: ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകനും ബിഹാര്‍ ആരോഗ്യമന്ത്രിയുമായ തേജ്പ്രദാപ് യാദവ് പുതിയ സംഘടനയുമായി രംഗത്ത്. ധര്‍മനിരപേക്ഷക് സേവക് സംഘ് (ഡി.എസ്.എസ്) എന്ന പേരിലാണ് പുതിയ…
Read More » - 3 April
തികച്ചും മനുഷ്യത്വപരമായ കാരണത്താൽ അയൽരാജ്യക്കാരന് ഫ്രീ ടിക്കറ്റ്സ് നൽകി എയർ ഇന്ത്യ മാതൃകയായി
മനുഷ്യത്വപരമായ കാരണത്താൽ ബംഗ്ലാദേശികൾക്ക് ഫ്രീ ടിക്കറ്റുകൾ നൽകി എയർ ഇന്ത്യ മാതൃകയായി. പേശികളെ ബാധിക്കുന്ന മസ്ക്കുലർ ഡിസ്ട്രോഫി എന്ന വ്യത്യസ്ഥമായ രോഗവുമായി വലയുന്ന ബംഗ്ലാദേശ് സ്വദേശികളായ അബ്ദാസ് (24),…
Read More » - 3 April
സേവനം കൃത്യസമയത്ത് നല്‍കിയില്ലെങ്കില്‍ ഇനി പോലീസിനും പിഴ
സേവനം കൃത്യസമയത്ത് നല്‍കിയില്ലെങ്കില്‍ ഇനി പോലീസിനും പിഴ. പോലീസ് സേവനങ്ങള്‍ കൃത്യസമയത്തു ലഭിക്കുമോ എന്ന ആശങ്ക പലപ്പോഴും ജനങ്ങളില്‍ കാണാറുണ്ട്. എന്നാല്‍ ഇത്തരം ആശങ്കകള്‍ക്കെല്ലാം പരിഹാരം കണ്ടെത്താൻ…
Read More » - 3 April
അസാധുവാക്കിയ നോട്ടുകളുമായി പതിനാലു പേര് പിടിയില്‍
ബംഗളൂരു ; കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയ 500,1000 നോട്ടുകളുമായി പതിനാലു പേര് പിടിയില്‍. ബംഗളൂരുവില്‍ 9.10 കോടി രൂപയാണ് ഇവരുടെ പക്കൽ നിന്ന് കണ്ടെത്തിയത് . കര്‍ണാടക മുന്‍…
Read More » - 3 April
റോഡ് ഷോയ്ക്കിടെ ആം ആദ്മിയുടെ മുതിർന്ന നേതാവിനെ പാർട്ടി പ്രവർത്തക മുഖത്തടിച്ചു
ഡൽഹി: ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാവ് സഞ്ജയ് സിങ്ങിനെ പാർട്ടി പ്രവർത്തക മുഖത്തടിച്ചു. ഞായറാഴ്ച രാജൗരി ഗാർഡൻ മണ്ഡലത്തിൽ നടന്ന പ്രചാരണങ്ങൾക്കിടെയാണ് സംഭവം. സിമ്രാൻ ബേദി…
Read More » - 3 April
ഗ്രനേഡുമായി വിമാനത്താവളത്തിലെത്തിയ സൈനികന് അറസ്റ്റില്‍
ശ്രീനഗര്‍: ഗ്രനേഡുമായി ശ്രീനഗര്‍ വിമാനത്താവളത്തിലെത്തിയ സൈനികന് അറസ്റ്റില്‍. ഇന്ന് രാവിലെയാണ് സംഭവം. ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഗ്രനേഡ് കണ്ടെടുത്തത്. ആന്റി ഹൈജാക്കിങ് സ്ക്വാഡാണ് സൈനികനെ അറസ്റ്റു ചെയ്തത്.…
Read More » - 3 April
കറന്‍സികളിലെ സുരക്ഷാ ക്രമീകരണം ഉറപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ഡൽഹി: മൂന്ന് നാല് വര്‍ഷം കൂടുമ്പോള്‍ കറന്‍സികളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ പരിഷ്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇത്തരം ഒരു നടപടി കള്ളനോട്ട് തടയുക ലക്ഷ്യമിട്ടാണ് ആലോചിക്കുന്നത്. ഉയര്‍ന്ന…
Read More » - 3 April
സൊമാലിയൻ കടൽകൊളളക്കാർ ഇന്ത്യൻ ചരക്കുകപ്പൽ റാഞ്ചി
മുംബൈ: ഇന്ത്യൻ ചരക്കുകപ്പലായ അൽ കൗഷർ സൊമാലിയൻ കടൽകൊളളക്കാർ റാഞ്ചിയതായി റിപ്പോർട്ട്. ദുബായിൽ നിന്നും യെമനിലേക്കുളള യാത്രാമദ്ധ്യേയാണ് കപ്പൽ റാഞ്ചിയതെന്നാണ് വിവരം.മുംബൈ മാണ്ഡവി സ്വദേശികളായ 11 നാവികർ…
Read More » - 3 April
ബാര്‍ നിരോധനം ; ജോലി നഷ്ടപ്പെടുന്നത് പത്ത് ലക്ഷം പേര്‍ക്ക്
ഡൽഹി: സുപ്രീംകോടതിയുടെ വിധി പ്രകാരം ദേശിയപാതകളിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടുന്നതിലൂടെ രാജ്യത്ത് പത്ത് ലക്ഷം പേര്‍ക്ക് ജോലി നഷ്ടപെടുമെന്ന് നീതീ ആയോഗ് സിഇഒ അമിതാബ് കാന്ത്.…
Read More » - 3 April
മതേതരത്വം വെറും അവകാശവാദമായി കൊണ്ടുനടക്കുന്നവർ സൃഷ്ടിക്കുന്ന ആശയക്കുഴപ്പം- കേരളത്തിലും ഇന്നല്ലെങ്കിൽ നാളെ മുസ്ലിം സമുദായം മാറി ചിന്തിക്കും; രാജ്നാഥ് സിംഗ്
ന്യൂഡൽഹി:കേരളത്തിലെ മുസ്ലിം സമുദായം അവരുടെ ഇപ്പോഴത്തെ ആശയക്കുഴപ്പം മാറിയാൽ നാളെ മാറിചിന്തിക്കും എന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ്. യഥാർത്ഥത്തിൽ പ്രശ്നം സൃഷ്ടിക്കുന്നത്…
Read More » - 3 April
തെരഞ്ഞെടുപ്പിൽ തോറ്റതിന് വോട്ടിങ് മെഷീനെ പഴിക്കരുത് – തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി : വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേടുകളുണ്ടെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച ആം ആദ്മി പാർട്ടിക്ക് നിശിതമായ മറുപടിയുമായി കമ്മീഷൻ. തോല്‍വിക്ക് കാരണം എന്തെന്ന് ആം…
Read More » - 3 April
സബ്സിഡി പാചകവാതകത്തിന് വില വർധിപ്പിച്ചു
ന്യൂഡല്‍ഹി: സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിനു വില വർധിപ്പിച്ചു. സബ്സിഡിയുള്ള പാചകവാതക സിലിണ്ടര്‍ ഒന്നിന് 5.57രൂപയാണ് വര്‍ധിപ്പിച്ചത്. കൂടാതെ സബ്സിഡിയില്ലാത്ത പാചകവാതകസിലിണ്ടറിന് വില കുറച്ചു. പതിനാലര രൂപയാണ് സബ്സിഡിയില്ലാത്ത…
Read More » - 3 April
ശ്രീകൃഷ്ണൻ പൂവാലനാണെന്ന് പ്രശാന്ത് ഭൂഷൺ: പ്രശ്നമായപ്പോൾ വളച്ചൊടിച്ചെന്ന് ഉരുണ്ടുകളിച്ചു
ന്യൂഡൽഹി: ഉത്തർപ്രദേശിലെ പൂവാല വിരുദ്ധസേനയെയും ശ്രീകൃഷ്ണനെയും ബന്ധപ്പെടുത്തിയ പ്രമുഖ അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ പ്രശാന്ത് ഭൂഷന്റെ പരാമർശം വിവാദത്തിൽ. റോമിയോ ഒരു സ്ത്രീയെ മാത്രമാണു പ്രണയിച്ചത്. എന്നാൽ,…
Read More » - 3 April
മദ്യശാലകൾ പൂട്ടാനുള്ള സുപ്രീം കോടതി നിർദേശം മറികടക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സർക്കാരുകൾ
ന്യൂഡല്‍ഹി: ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യവില്‍പ്പനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്നവിധി മറികടക്കാന്‍ വഴിതേടി സംസ്ഥാനങ്ങള്‍. സംസ്ഥാനപാതകളെ ജില്ലാറോഡാക്കിയും മറ്റും ബാറുകള്‍ സംരക്ഷിക്കാനാണ് ചില സംസ്ഥാനങ്ങളുടെ ശ്രമം. ഉത്തര്‍പ്രദേശ്, ചണ്ഡീഗഢ്, ഹരിയാണ, മഹാരാഷ്ട്ര,…
Read More » - 3 April
ജയിലിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തിയ സംഭവം: സംശയം നീളുന്നത് പാകിസ്ഥാനിലേക്ക്
ശ്രീനഗർ: കശ്മീരിലെ ബരാമുള്ളയിൽ ജയിലിനുള്ളിൽ നിന്ന് മൊബൈൽ ഫോണുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. തടവിലുള്ള ചില ഭീകരരും വിഘടനവാദികളും ഈ ഫോണിലൂടെ പാക്കിസ്ഥാനിലുള്ളവരുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് കരുതുന്നത്.…
Read More » - 3 April
നരേന്ദ്രമോദിക്ക് നന്ദിയറിയിച്ച് മെഹബൂബ മുഫ്തി
ഉദ്ധംപൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. വിഷമാവസ്ഥയില്‍ സഹായിച്ചതിനാണ് മെഹബൂബ മുഫ്തി നന്ദി അറിയിച്ചത്. കശ്മീര്‍ കഴിഞ്ഞ വര്‍ഷം കടുത്ത പ്രതിസന്ധികളിലൂടെ…
Read More » - 2 April
കോൾഡ് സ്റ്റോറേജ് യൂണിറ്റിൽ അമോണിയ ചോർന്നു ; നിരവധി തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു
ലക്നോ : കോൾഡ് സ്റ്റോറേജ് യൂണിറ്റിൽ വാതക ചോർച്ച. ഉത്തർപ്രദേശിലെ ഫത്തേപുർ ജില്ലയിലെ ജഹാനാബാദിൽ കോൾഡ് സ്റ്റോറേജ് യൂണിറ്റിൽ അമോണിയ ചോർന്നു. നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സൂചന.…
Read More » - 2 April
കശ്മീരിലെ സമാധാനം തകര്‍ക്കണം : സന്ദേശം പോയത് കശ്മീരിലെ ജയിലില്‍ നിന്ന് പാകിസ്ഥാനിലേയ്ക്ക് :
ശ്രീനഗര്‍ : കശ്മീരിലെ ബരാമുള്ളയില്‍ ജയിലിനുള്ളില്‍ വിഘടനവാദികളുടെ വലിയൊരു സംഘം പ്രവര്‍ത്തിക്കുന്നതായി പൊലീസ്. സംസ്ഥാനത്ത് സംഘര്‍ഷമുണ്ടാക്കുന്നതിനാണ് ഇവരുടെ ശ്രമം. കഴിഞ്ഞ ദിവസം ജയിലില്‍ നടത്തിയ പരിശോധനയില്‍ 16…
Read More » - 2 April
ജയിലിൽ നിന്നും നിരവധി മൊബൈൽ ഫോണുകൾ പിടികൂടി
ശ്രീനഗർ ; ജയിലിൽ നിന്നും നിരവധി മൊബൈൽ ഫോണുകൾ പിടികൂടി. ജമ്മു കാഷ്മീരിലെ ബാരാമുള്ളയിലെ ജയിലിലാണ് സംഭവം. 16 മൊബൈൽ ഫോണുകളാണ് പിടികൂടിയത് കൂടാതെ വിഘടവാദ പ്രവർത്തനങ്ങൾ…
Read More » - 2 April
ഗ്രനേഡ് ആക്രമണം: പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
ശ്രീനഗര്‍: നോവാട്ടയില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം. തീവ്രവാദി ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. ഗ്രനേഡ് സ്ഫോടനത്തില്‍ 14 പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ സിആര്‍പിഎഫ് ജവാന്മാരും ഉള്‍പ്പെടുന്നു.…
Read More » - 2 April
എന്‍ഫോഴ്സ്മെന്റ് റെയ്ഡ്: കള്ളപ്പണം വെളുപ്പിക്കലിന് കൂട്ടുനിന്ന 2300 ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കുരുക്കുവീഴുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടത്തി. കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമായാണ് റെയ്ഡ് നടന്നത്. കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്ന 2,300 ഓളം ധനകാര്യ സ്ഥാപനങ്ങളെയാണ് കണ്ടെത്തിയിരിക്കുന്നത്.…
Read More »