Latest NewsIndiaNews

യോഗി ആദിത്യനാഥ് അയോധ്യയില്‍

ലഖ്നൗ: ബാബറി മസ്ജിദ് കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ കോടതി ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയതിന് പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യ സന്ദര്‍ശിക്കുന്നു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായശേഷം യോഗി ആദിത്യനാഥ് നടത്തുന്ന ആദ്യ അയോധ്യ സന്ദര്‍ശനമാണിത്. ബാബറി മസ്ജിദ് കേസില്‍ പ്രത്യേക സി.ബി.ഐ കോടതിയില്‍ ഹാജരാകാനെത്തിയ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവര്‍ കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button